This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പാസാഹിബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
നാഗ്പൂരിലെ മുന്‍ഭരണാധികാരി. നാഗ്പൂര്‍ രാജാവായ രഘുജിഭോണ്‍സ്ളെയുടെ നിര്യാണാനന്തരം ബുദ്ധിമാന്ദ്യം സംഭവിച്ച പര്‍സാജി രാജാവായപ്പോള്‍ അപ്പാസാഹിബ് റീജന്റായി. 1816 മേയില്‍ നാഗ്പൂര്‍ സബ്സിഡിയറി സഖ്യത്തില്‍ ഒപ്പുവച്ചു. പര്‍സാജിയെ വധിച്ചശേഷം നാഗ്പൂരില്‍ സ്വയം അധികാരം ഏറ്റെടുത്ത അപ്പാസാഹിബ് മൂന്നാം മറാഠായുദ്ധത്തെ (1817-18) ത്തുടര്‍ന്ന് നാഗ്പൂരിലെ ബ്രിട്ടിഷ് റസിഡന്റിന്റെ ആസ്ഥാനം ആക്രമിച്ചു. 1817 ഡി. 16-ന് സീതാബര്‍ദിയില്‍ നിലയുറപ്പിച്ചിരുന്ന ഇംഗ്ളീഷുസൈന്യം അപ്പാസാഹിബിനെ തോല്പിച്ചതിനെത്തുടര്‍ന്ന് അപ്പാസാഹിബ് പഞ്ചാബില്‍ അഭയം തേടി. 1818 സന്ധിയനുസരിച്ച് നര്‍മദാനദിക്ക് വടക്കുള്ള പ്രദേശം ഇംഗ്ളീഷുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. നാട്ടിലേക്കു മടങ്ങിവന്ന അപ്പാസാഹിബ് ശേഷിച്ച പ്രദേശത്തെ നാമമാത്രഭരണാധികാരിയായി. പേഷ്വാബാജിറാവു II-ാമനുമായി ബ്രിട്ടീഷുകാര്‍ക്കെതിരായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. 1848 ഏ. 5-ന് അപ്പാസാഹിബ് നിര്യാതനായി. | നാഗ്പൂരിലെ മുന്‍ഭരണാധികാരി. നാഗ്പൂര്‍ രാജാവായ രഘുജിഭോണ്‍സ്ളെയുടെ നിര്യാണാനന്തരം ബുദ്ധിമാന്ദ്യം സംഭവിച്ച പര്‍സാജി രാജാവായപ്പോള്‍ അപ്പാസാഹിബ് റീജന്റായി. 1816 മേയില്‍ നാഗ്പൂര്‍ സബ്സിഡിയറി സഖ്യത്തില്‍ ഒപ്പുവച്ചു. പര്‍സാജിയെ വധിച്ചശേഷം നാഗ്പൂരില്‍ സ്വയം അധികാരം ഏറ്റെടുത്ത അപ്പാസാഹിബ് മൂന്നാം മറാഠായുദ്ധത്തെ (1817-18) ത്തുടര്‍ന്ന് നാഗ്പൂരിലെ ബ്രിട്ടിഷ് റസിഡന്റിന്റെ ആസ്ഥാനം ആക്രമിച്ചു. 1817 ഡി. 16-ന് സീതാബര്‍ദിയില്‍ നിലയുറപ്പിച്ചിരുന്ന ഇംഗ്ളീഷുസൈന്യം അപ്പാസാഹിബിനെ തോല്പിച്ചതിനെത്തുടര്‍ന്ന് അപ്പാസാഹിബ് പഞ്ചാബില്‍ അഭയം തേടി. 1818 സന്ധിയനുസരിച്ച് നര്‍മദാനദിക്ക് വടക്കുള്ള പ്രദേശം ഇംഗ്ളീഷുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. നാട്ടിലേക്കു മടങ്ങിവന്ന അപ്പാസാഹിബ് ശേഷിച്ച പ്രദേശത്തെ നാമമാത്രഭരണാധികാരിയായി. പേഷ്വാബാജിറാവു II-ാമനുമായി ബ്രിട്ടീഷുകാര്‍ക്കെതിരായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. 1848 ഏ. 5-ന് അപ്പാസാഹിബ് നിര്യാതനായി. | ||
- | [[Category: | + | [[Category:ജീവചരിത്രം]] |
Current revision as of 06:21, 9 ഏപ്രില്‍ 2008
അപ്പാസാഹിബ് (? - 1848)
നാഗ്പൂരിലെ മുന്‍ഭരണാധികാരി. നാഗ്പൂര്‍ രാജാവായ രഘുജിഭോണ്‍സ്ളെയുടെ നിര്യാണാനന്തരം ബുദ്ധിമാന്ദ്യം സംഭവിച്ച പര്‍സാജി രാജാവായപ്പോള്‍ അപ്പാസാഹിബ് റീജന്റായി. 1816 മേയില്‍ നാഗ്പൂര്‍ സബ്സിഡിയറി സഖ്യത്തില്‍ ഒപ്പുവച്ചു. പര്‍സാജിയെ വധിച്ചശേഷം നാഗ്പൂരില്‍ സ്വയം അധികാരം ഏറ്റെടുത്ത അപ്പാസാഹിബ് മൂന്നാം മറാഠായുദ്ധത്തെ (1817-18) ത്തുടര്‍ന്ന് നാഗ്പൂരിലെ ബ്രിട്ടിഷ് റസിഡന്റിന്റെ ആസ്ഥാനം ആക്രമിച്ചു. 1817 ഡി. 16-ന് സീതാബര്‍ദിയില്‍ നിലയുറപ്പിച്ചിരുന്ന ഇംഗ്ളീഷുസൈന്യം അപ്പാസാഹിബിനെ തോല്പിച്ചതിനെത്തുടര്‍ന്ന് അപ്പാസാഹിബ് പഞ്ചാബില്‍ അഭയം തേടി. 1818 സന്ധിയനുസരിച്ച് നര്‍മദാനദിക്ക് വടക്കുള്ള പ്രദേശം ഇംഗ്ളീഷുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. നാട്ടിലേക്കു മടങ്ങിവന്ന അപ്പാസാഹിബ് ശേഷിച്ച പ്രദേശത്തെ നാമമാത്രഭരണാധികാരിയായി. പേഷ്വാബാജിറാവു II-ാമനുമായി ബ്രിട്ടീഷുകാര്‍ക്കെതിരായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. 1848 ഏ. 5-ന് അപ്പാസാഹിബ് നിര്യാതനായി.