This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്രിനല്‍ ഗ്രന്ഥികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അഡ്രിനല്‍ ഗ്രന്ഥികള്‍) |
|||
വരി 4: | വരി 4: | ||
വൃക്കകളുടെ മുകള്‍ഭാഗത്ത് വൃത്താകൃതിയില്‍ കാണപ്പെടുന്ന മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള അന്തഃസ്രാവികള്‍; ഓരോന്നിനും 4-7 ഗ്രാം തൂക്കംവരും. ഇതിന് കോര്‍ട്ടെക്സ് (cortex) എന്നും മെഡുല്ല (medulla) എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഈ രണ്ടു ഭാഗങ്ങളും അവയുടെ ഉദ്ഭവത്തിലും ധര്‍മത്തിലും വ്യത്യസ്തങ്ങളാണ്. അനുകമ്പി നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് ബാഹ്യചര്മത്തില്നിന്നാണ് അഡ്രിനല്‍ മെഡുല്ല രൂപം എടുക്കുന്നത്. കാറ്റിക്കോളമീനുകള് - അഡ്രിനാലിനും നോര് അഡ്രിനാലിനും - ആണ് അഡ്രിനല്‍ മെഡുല്ലയുടെ ഹോര്‍മോണുകള്‍. ഇവ ഹൃദയം, രക്തവാഹികള്‍, കുടലിലെ പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങളുണ്ടാകുമ്പോള്‍ അഡ്രിനാലിന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. ഉത്കണ്ഠയുളവാക്കുന്ന സാഹചര്യങ്ങളില്‍ ഈ ഹോര്‍മോണ്‍ കൂടുതലായി രക്തത്തില്‍ കലരുകയും തത്ഫലമായി ആന്തരികാവയവങ്ങളിലെ രക്തവാഹികള്‍ ചുരുങ്ങുകയും രക്തമര്‍ദം വര്‍ധിക്കുകയും ചെയ്യും. ഇതുമൂലം പേശികളിലേക്കുള്ള രക്തപ്രവാഹവും വര്‍ധിക്കുന്നു. ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ശ്വാസകോശത്തിലെ ശ്വസനികകള്‍ (bronchioles) വികസിക്കുന്നു. ഇതോടൊപ്പം തന്നെ കരളില്‍ സൂക്ഷിച്ചിരിക്കുന്ന ഗ്ളൈക്കോജനില് (glycogen) നിന്നും കൂടുതല്‍ ഗ്ളൂക്കോസ് സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേകപ്രക്രിയകളൊക്കെ സാഹചര്യം ആവശ്യപ്പെടുന്ന ആക്രമണപരമോ പ്രതിരക്ഷാപരമോ ആയ നടപടികള്‍ക്കുവേണ്ട ഒരു 'അടിയന്തിരാവസ്ഥ'യില്‍ ജീവികളെ കൊണ്ടെത്തിക്കുന്നു. | വൃക്കകളുടെ മുകള്‍ഭാഗത്ത് വൃത്താകൃതിയില്‍ കാണപ്പെടുന്ന മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള അന്തഃസ്രാവികള്‍; ഓരോന്നിനും 4-7 ഗ്രാം തൂക്കംവരും. ഇതിന് കോര്‍ട്ടെക്സ് (cortex) എന്നും മെഡുല്ല (medulla) എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഈ രണ്ടു ഭാഗങ്ങളും അവയുടെ ഉദ്ഭവത്തിലും ധര്‍മത്തിലും വ്യത്യസ്തങ്ങളാണ്. അനുകമ്പി നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് ബാഹ്യചര്മത്തില്നിന്നാണ് അഡ്രിനല്‍ മെഡുല്ല രൂപം എടുക്കുന്നത്. കാറ്റിക്കോളമീനുകള് - അഡ്രിനാലിനും നോര് അഡ്രിനാലിനും - ആണ് അഡ്രിനല്‍ മെഡുല്ലയുടെ ഹോര്‍മോണുകള്‍. ഇവ ഹൃദയം, രക്തവാഹികള്‍, കുടലിലെ പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങളുണ്ടാകുമ്പോള്‍ അഡ്രിനാലിന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. ഉത്കണ്ഠയുളവാക്കുന്ന സാഹചര്യങ്ങളില്‍ ഈ ഹോര്‍മോണ്‍ കൂടുതലായി രക്തത്തില്‍ കലരുകയും തത്ഫലമായി ആന്തരികാവയവങ്ങളിലെ രക്തവാഹികള്‍ ചുരുങ്ങുകയും രക്തമര്‍ദം വര്‍ധിക്കുകയും ചെയ്യും. ഇതുമൂലം പേശികളിലേക്കുള്ള രക്തപ്രവാഹവും വര്‍ധിക്കുന്നു. ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ശ്വാസകോശത്തിലെ ശ്വസനികകള്‍ (bronchioles) വികസിക്കുന്നു. ഇതോടൊപ്പം തന്നെ കരളില്‍ സൂക്ഷിച്ചിരിക്കുന്ന ഗ്ളൈക്കോജനില് (glycogen) നിന്നും കൂടുതല്‍ ഗ്ളൂക്കോസ് സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേകപ്രക്രിയകളൊക്കെ സാഹചര്യം ആവശ്യപ്പെടുന്ന ആക്രമണപരമോ പ്രതിരക്ഷാപരമോ ആയ നടപടികള്‍ക്കുവേണ്ട ഒരു 'അടിയന്തിരാവസ്ഥ'യില്‍ ജീവികളെ കൊണ്ടെത്തിക്കുന്നു. | ||
- | അഡ്രിനല്‍ കോര്‍ട്ടെക്സും ധാരാളം ഹോര്‍മോണുകള്‍ - കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍ - ഉത്പാദിപ്പിക്കുന്നുണ്ട്. കോര്ട്ടിക്കോസ്റ്റിറോണും കോര്ട്ടിസോളുമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഇവയിലൊന്ന് വൃക്കകളുടെ സോഡിയം വിസര്‍ജനം നിയന്ത്രിക്കുമ്പോള്‍, മറ്റൊന്ന് തൈറോയ്ഡിന്റെ പ്രവര്‍ത്തനം നിരോധിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ഹോര്‍മോണിന്റെ അഭാവമാണ് | + | അഡ്രിനല്‍ കോര്‍ട്ടെക്സും ധാരാളം ഹോര്‍മോണുകള്‍ - കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍ - ഉത്പാദിപ്പിക്കുന്നുണ്ട്. കോര്ട്ടിക്കോസ്റ്റിറോണും കോര്ട്ടിസോളുമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഇവയിലൊന്ന് വൃക്കകളുടെ സോഡിയം വിസര്‍ജനം നിയന്ത്രിക്കുമ്പോള്‍, മറ്റൊന്ന് തൈറോയ്ഡിന്റെ പ്രവര്‍ത്തനം നിരോധിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ഹോര്‍മോണിന്റെ അഭാവമാണ് എക്സോഫ്താല്‍മിക് ഗോയിറ്റര്‍ (exophthalmic goitre) എന്ന രോഗത്തിന് കാരണം. കോര്‍ട്ടെക്സിന്റെ അപുഷ്ടി അഡിസണ്‍ രോഗത്തിനു വഴിതെളിക്കുന്നു. നോ: അന്തഃസ്രാവികള്‍; അഡിസണ്രോഗം |
[[Category:വൈദ്യശാസ്ത്രം-അവയവം]] | [[Category:വൈദ്യശാസ്ത്രം-അവയവം]] |
Current revision as of 01:19, 21 നവംബര്‍ 2014
അഡ്രിനല്‍ ഗ്രന്ഥികള്‍
Adrenal glands
വൃക്കകളുടെ മുകള്‍ഭാഗത്ത് വൃത്താകൃതിയില്‍ കാണപ്പെടുന്ന മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള അന്തഃസ്രാവികള്‍; ഓരോന്നിനും 4-7 ഗ്രാം തൂക്കംവരും. ഇതിന് കോര്‍ട്ടെക്സ് (cortex) എന്നും മെഡുല്ല (medulla) എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഈ രണ്ടു ഭാഗങ്ങളും അവയുടെ ഉദ്ഭവത്തിലും ധര്‍മത്തിലും വ്യത്യസ്തങ്ങളാണ്. അനുകമ്പി നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് ബാഹ്യചര്മത്തില്നിന്നാണ് അഡ്രിനല്‍ മെഡുല്ല രൂപം എടുക്കുന്നത്. കാറ്റിക്കോളമീനുകള് - അഡ്രിനാലിനും നോര് അഡ്രിനാലിനും - ആണ് അഡ്രിനല്‍ മെഡുല്ലയുടെ ഹോര്‍മോണുകള്‍. ഇവ ഹൃദയം, രക്തവാഹികള്‍, കുടലിലെ പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങളുണ്ടാകുമ്പോള്‍ അഡ്രിനാലിന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. ഉത്കണ്ഠയുളവാക്കുന്ന സാഹചര്യങ്ങളില്‍ ഈ ഹോര്‍മോണ്‍ കൂടുതലായി രക്തത്തില്‍ കലരുകയും തത്ഫലമായി ആന്തരികാവയവങ്ങളിലെ രക്തവാഹികള്‍ ചുരുങ്ങുകയും രക്തമര്‍ദം വര്‍ധിക്കുകയും ചെയ്യും. ഇതുമൂലം പേശികളിലേക്കുള്ള രക്തപ്രവാഹവും വര്‍ധിക്കുന്നു. ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ശ്വാസകോശത്തിലെ ശ്വസനികകള്‍ (bronchioles) വികസിക്കുന്നു. ഇതോടൊപ്പം തന്നെ കരളില്‍ സൂക്ഷിച്ചിരിക്കുന്ന ഗ്ളൈക്കോജനില് (glycogen) നിന്നും കൂടുതല്‍ ഗ്ളൂക്കോസ് സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേകപ്രക്രിയകളൊക്കെ സാഹചര്യം ആവശ്യപ്പെടുന്ന ആക്രമണപരമോ പ്രതിരക്ഷാപരമോ ആയ നടപടികള്‍ക്കുവേണ്ട ഒരു 'അടിയന്തിരാവസ്ഥ'യില്‍ ജീവികളെ കൊണ്ടെത്തിക്കുന്നു.
അഡ്രിനല്‍ കോര്‍ട്ടെക്സും ധാരാളം ഹോര്‍മോണുകള്‍ - കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍ - ഉത്പാദിപ്പിക്കുന്നുണ്ട്. കോര്ട്ടിക്കോസ്റ്റിറോണും കോര്ട്ടിസോളുമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഇവയിലൊന്ന് വൃക്കകളുടെ സോഡിയം വിസര്‍ജനം നിയന്ത്രിക്കുമ്പോള്‍, മറ്റൊന്ന് തൈറോയ്ഡിന്റെ പ്രവര്‍ത്തനം നിരോധിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ഹോര്‍മോണിന്റെ അഭാവമാണ് എക്സോഫ്താല്‍മിക് ഗോയിറ്റര്‍ (exophthalmic goitre) എന്ന രോഗത്തിന് കാരണം. കോര്‍ട്ടെക്സിന്റെ അപുഷ്ടി അഡിസണ്‍ രോഗത്തിനു വഴിതെളിക്കുന്നു. നോ: അന്തഃസ്രാവികള്‍; അഡിസണ്രോഗം