This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭയദേവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
[[Image:abhaya dev.jpg|thumb|150x200px|right|അഭയദേവ്]]മലയാള ഗാനരചയിതാവും ഹിന്ദിപണ്ഡിതനും. 1913 ജൂണ്‍ 25-ന് കോട്ടയത്തിനടുത്ത് പള്ളത്ത് കരുമാലില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ പേര് അയ്യപ്പന്‍പിള്ള എന്നാണ്. പള്ളം അയ്യപ്പന്‍പിള്ള    എന്ന പേരില്‍ ആദ്യകാലങ്ങളില്‍ പല നാടകങ്ങളും ഗാനങ്ങളും രചിച്ചു. ഹിന്ദിയില്‍ വിദ്വാന്‍ബിരുദം നേടിയ അഭയദേവ് വളരെനാള്‍ ഹിന്ദിപ്രചാരകനായി പ്രവര്‍ത്തിച്ചു. 1940-ല്‍ വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം തുടങ്ങി. ഏക്താരാ, ഭൂമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികള്‍ ഹിന്ദിയില്‍നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, അവന്‍ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. 50-ല്‍ അധികം ചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുള്ള അഭയദേവിന്റെ മുഖ്യകൃതി ഹിന്ദി-മലയാളം ബൃഹത് നിഘണ്ടു ആണ്. 2000 ജൂലാ. 26-ന് ഇദ്ദേഹം അന്തരിച്ചു.

-
[[Category:ജീവചരിത്രം‍‍]]
+
[[Category:ജീവചരിത്രം]]

Current revision as of 07:12, 9 ഏപ്രില്‍ 2008

അഭയദേവ് (1913 - 2000)

അഭയദേവ്
മലയാള ഗാനരചയിതാവും ഹിന്ദിപണ്ഡിതനും. 1913 ജൂണ്‍ 25-ന് കോട്ടയത്തിനടുത്ത് പള്ളത്ത് കരുമാലില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ പേര് അയ്യപ്പന്‍പിള്ള എന്നാണ്. പള്ളം അയ്യപ്പന്‍പിള്ള എന്ന പേരില്‍ ആദ്യകാലങ്ങളില്‍ പല നാടകങ്ങളും ഗാനങ്ങളും രചിച്ചു. ഹിന്ദിയില്‍ വിദ്വാന്‍ബിരുദം നേടിയ അഭയദേവ് വളരെനാള്‍ ഹിന്ദിപ്രചാരകനായി പ്രവര്‍ത്തിച്ചു. 1940-ല്‍ വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം തുടങ്ങി. ഏക്താരാ, ഭൂമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികള്‍ ഹിന്ദിയില്‍നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, അവന്‍ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. 50-ല്‍ അധികം ചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുള്ള അഭയദേവിന്റെ മുഖ്യകൃതി ഹിന്ദി-മലയാളം ബൃഹത് നിഘണ്ടു ആണ്. 2000 ജൂലാ. 26-ന് ഇദ്ദേഹം അന്തരിച്ചു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%AF%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍