This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമിനൊഫിലിന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അമിനൊഫിലിന്) |
|||
വരി 4: | വരി 4: | ||
സാന്‍ഥീന്‍ വകുപ്പില്‍പ്പെട്ട ഒരു ഔഷധം. തിയോഫിലിന്‍, എഥിലീന്‍ ഡൈഅമീന്‍ എന്നീ യൌഗികങ്ങള്‍ മിശ്രണം ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ഒരു യുഗ്മലവണമാണ് ഇത്. ഹൃദ്രോഗചികിത്സയില്‍ ആദ്യമായി ഉപയോഗിച്ച സാന്‍ഥീന്‍-യൌഗികം തിയോബ്രോമിന്‍ എന്ന രാസപദാര്‍ഥം ആയിരുന്നു. പിന്നീടുള്ള ഗവേഷണത്തിന്റെ ഫലമായി തിയോഫിലിന്‍ കൂടുതല്‍ മെച്ചമുള്ളതാണെന്നു കണ്ടു; വിശേഷിച്ചും എഥിലീന്‍ ഡൈഅമീനുമായി ചേര്‍ത്ത് യുഗ്മലവണമുണ്ടാക്കി ഉപയോഗിച്ചാല്‍. മറ്റെല്ലാ സാന്‍ഥീന്‍ - ലവണങ്ങളെക്കാളും അമിനൊഫിലിന് അധികം ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈയിടെയായി സാന്‍ഥീന്‍-ഔഷധങ്ങളുടെ പ്രചാരം മൊത്തത്തില്‍ ചുരുങ്ങിവരികയാണ്. മൂത്രവര്ധകമായും (diuretic) ആസ്തമാ പ്രതിവിധിയായും അമിനോഫിലിന്‍ ഉപയോഗിച്ചിരുന്നു. | സാന്‍ഥീന്‍ വകുപ്പില്‍പ്പെട്ട ഒരു ഔഷധം. തിയോഫിലിന്‍, എഥിലീന്‍ ഡൈഅമീന്‍ എന്നീ യൌഗികങ്ങള്‍ മിശ്രണം ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ഒരു യുഗ്മലവണമാണ് ഇത്. ഹൃദ്രോഗചികിത്സയില്‍ ആദ്യമായി ഉപയോഗിച്ച സാന്‍ഥീന്‍-യൌഗികം തിയോബ്രോമിന്‍ എന്ന രാസപദാര്‍ഥം ആയിരുന്നു. പിന്നീടുള്ള ഗവേഷണത്തിന്റെ ഫലമായി തിയോഫിലിന്‍ കൂടുതല്‍ മെച്ചമുള്ളതാണെന്നു കണ്ടു; വിശേഷിച്ചും എഥിലീന്‍ ഡൈഅമീനുമായി ചേര്‍ത്ത് യുഗ്മലവണമുണ്ടാക്കി ഉപയോഗിച്ചാല്‍. മറ്റെല്ലാ സാന്‍ഥീന്‍ - ലവണങ്ങളെക്കാളും അമിനൊഫിലിന് അധികം ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈയിടെയായി സാന്‍ഥീന്‍-ഔഷധങ്ങളുടെ പ്രചാരം മൊത്തത്തില്‍ ചുരുങ്ങിവരികയാണ്. മൂത്രവര്ധകമായും (diuretic) ആസ്തമാ പ്രതിവിധിയായും അമിനോഫിലിന്‍ ഉപയോഗിച്ചിരുന്നു. | ||
- | [[Category:വൈദ്യശാസ്ത്രം - ഔഷധം]] | + | [[Category:വൈദ്യശാസ്ത്രം-ഔഷധം]] |
Current revision as of 08:35, 9 ഏപ്രില്‍ 2008
അമിനൊഫിലിന്
Aminophylin
സാന്‍ഥീന്‍ വകുപ്പില്‍പ്പെട്ട ഒരു ഔഷധം. തിയോഫിലിന്‍, എഥിലീന്‍ ഡൈഅമീന്‍ എന്നീ യൌഗികങ്ങള്‍ മിശ്രണം ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ഒരു യുഗ്മലവണമാണ് ഇത്. ഹൃദ്രോഗചികിത്സയില്‍ ആദ്യമായി ഉപയോഗിച്ച സാന്‍ഥീന്‍-യൌഗികം തിയോബ്രോമിന്‍ എന്ന രാസപദാര്‍ഥം ആയിരുന്നു. പിന്നീടുള്ള ഗവേഷണത്തിന്റെ ഫലമായി തിയോഫിലിന്‍ കൂടുതല്‍ മെച്ചമുള്ളതാണെന്നു കണ്ടു; വിശേഷിച്ചും എഥിലീന്‍ ഡൈഅമീനുമായി ചേര്‍ത്ത് യുഗ്മലവണമുണ്ടാക്കി ഉപയോഗിച്ചാല്‍. മറ്റെല്ലാ സാന്‍ഥീന്‍ - ലവണങ്ങളെക്കാളും അമിനൊഫിലിന് അധികം ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈയിടെയായി സാന്‍ഥീന്‍-ഔഷധങ്ങളുടെ പ്രചാരം മൊത്തത്തില്‍ ചുരുങ്ങിവരികയാണ്. മൂത്രവര്ധകമായും (diuretic) ആസ്തമാ പ്രതിവിധിയായും അമിനോഫിലിന്‍ ഉപയോഗിച്ചിരുന്നു.