This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീന്‍ലന്‍ഡ് കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗ്രീന്‍ലന്‍ഡ് കടല്‍== ആര്‍ട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗം. ഗ്...)
(ഗ്രീന്‍ലന്‍ഡ് കടല്‍)
 
വരി 1: വരി 1:
==ഗ്രീന്‍ലന്‍ഡ് കടല്‍==
==ഗ്രീന്‍ലന്‍ഡ് കടല്‍==
-
ആര്‍ട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗം. ഗ്രീന്‍ലന്‍ഡിനു വ. കിഴക്കായി കിടക്കുന്ന ഈ കടലിന്റെ സ്ഥാനം സ്വാല്‍ബാഡിനും ബെറന്റ്സ് കടലിനും കിഴക്കായിട്ടാണ്. ഉത്തര അത് ലാന്തിക് സമുദ്രത്തില്‍ നിന്നും ഗ്രീന്‍ലന്‍ഡ് കടലിനെ വേര്‍തിരിക്കുന്ന ഒരു നിമജ്ജിത-പര്‍വതം ഉള്ളതിന്റെ ജലോപരിതലത്തില്‍ ഉയര്‍ന്നു കാണുന്ന ഭാഗമാണ് ഐസ്ലന്‍ഡ് എന്നറിയപ്പെടുന്നത്. കരയില്‍ നിന്ന് ഒഴുകിയെത്തിയ ജീര്‍ണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ കടല്‍ത്തട്ടിലെ ചെളിക്ക് ഏതാണ്ടു നീലനിറമാണെന്നു പറയാം. ഗ്രീന്‍ലന്‍ഡ് കടലിന്റെ ഏറ്റവും കൂടിയ ആഴം 4,850 മീറ്ററാണ്. സമുദ്രത്തിന്റെ മൊത്തം വിസ്തീര്‍ണം 12,00,000 ചി.കി.മീ. വരും.
+
ആര്‍ട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗം. ഗ്രീന്‍ലന്‍ഡിനു വ. കിഴക്കായി കിടക്കുന്ന ഈ കടലിന്റെ സ്ഥാനം സ്വാല്‍ബാഡിനും ബെറന്റ്സ് കടലിനും കിഴക്കായിട്ടാണ്. ഉത്തര അത് ലാന്തിക് സമുദ്രത്തില്‍ നിന്നും ഗ്രീന്‍ലന്‍ഡ് കടലിനെ വേര്‍തിരിക്കുന്ന ഒരു നിമജ്ജിത-പര്‍വതം ഉള്ളതിന്റെ ജലോപരിതലത്തില്‍ ഉയര്‍ന്നു കാണുന്ന ഭാഗമാണ് ഐസ് ലന്‍ഡ് എന്നറിയപ്പെടുന്നത്. കരയില്‍ നിന്ന് ഒഴുകിയെത്തിയ ജീര്‍ണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ കടല്‍ത്തട്ടിലെ ചെളിക്ക് ഏതാണ്ടു നീലനിറമാണെന്നു പറയാം. ഗ്രീന്‍ലന്‍ഡ് കടലിന്റെ ഏറ്റവും കൂടിയ ആഴം 4,850 മീറ്ററാണ്. സമുദ്രത്തിന്റെ മൊത്തം വിസ്തീര്‍ണം 12,00,000 ചി.കി.മീ. വരും.
മിക്കവാറും വര്‍ഷം മുഴുവന്‍തന്നെ സമുദ്രം ധ്രുവഹിമത്താല്‍ ആച്ഛാദിതമായിരിക്കും എന്നാല്‍ ഐസ്ബര്‍ഗുകളുടെ കൃത്യമായ സ്ഥാനനിര്‍ണയം എളുപ്പമല്ല; ഇത് കാറ്റിന്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു. വസന്തമെത്തുന്നതോടെ ഹിമക്കട്ടയുടെ അരികുകള്‍ ഉരുകാനാരംഭിക്കും. ഗ്രീന്‍ലന്‍ഡിലെ കേപ് ഫേര്‍വെലില്‍ തുടങ്ങുന്ന ഈ ഉരുകല്‍ ജാന്‍മായന്‍ദ്വീപിലേക്കും, വ.കിഴക്ക് സ്വാല്‍ബാഡ് വരെയും എത്താറുണ്ട്. ജൂണ്‍.-ജൂല. മാസമാകുന്നതോടെ ഹിമചലനം കൂടുതല്‍ പടിഞ്ഞാറേക്കു വ്യാപിക്കുന്നു. ഗ്രീന്‍ലന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ഹിമപാളിയുടെ വ്യാപ്തി വര്‍ഷംന്തോറും മാറി വരികയാണ് പതിവ്.

Current revision as of 06:43, 17 ജനുവരി 2016

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍