This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രാന്റ്, കാരി (1904 - 86)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Grant, Cary) |
(→Grant, Cary) |
||
വരി 5: | വരി 5: | ||
അമേരിക്കന്‍ സിനിമാനടന്‍. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ 1904 ജനു. 18-നു ജനിച്ചു. ആര്‍ച്ചിബാള്‍ഡ് അലക്സാണ്ടര്‍ ലീച്ച് എന്നാണ് ശരിയായ നാമധേയം. ചെറുപ്പത്തില്‍ നല്ലൊരു കായികാഭ്യാസിയായിരുന്നു. ഹാസ്യനാടകാഭിരുചി പ്രകടമാക്കിയ ഇദ്ദേഹം 1932-ല്‍ പാരമൗണ്ട് നാടകട്രൂപ്പില്‍ ചേര്‍ന്നു. ഹോളിവുഡില്‍ എത്തിയശേഷമാണ് കാരി ഗ്രാന്റ് എന്ന പേരു സ്വീകരിച്ചത്. ദിസ് ഈസ് ദ നൈറ്റ് (1932) ആണ് ആദ്യചിത്രം. ഒരു റൊമാന്റിക് നായകനെന്ന നിലയ്ക്കു പേരെടുത്ത ഇദ്ദേഹം മര്‍ലിന്‍ ഡയട്രീച്ച്, ജീന്‍ ഹാര്‍ലോ, മേയ്വെസ്റ്റ്, ഐറീന്‍ ഡണ്‍, റോസ ലിന്‍ഡ് റസ്സല്‍, കാതറീന്‍ ഹെപ്ബേണ്‍, ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍ എന്നിവരുമൊത്ത് അഭിനയിച്ചിട്ടുണ്ട്. | അമേരിക്കന്‍ സിനിമാനടന്‍. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ 1904 ജനു. 18-നു ജനിച്ചു. ആര്‍ച്ചിബാള്‍ഡ് അലക്സാണ്ടര്‍ ലീച്ച് എന്നാണ് ശരിയായ നാമധേയം. ചെറുപ്പത്തില്‍ നല്ലൊരു കായികാഭ്യാസിയായിരുന്നു. ഹാസ്യനാടകാഭിരുചി പ്രകടമാക്കിയ ഇദ്ദേഹം 1932-ല്‍ പാരമൗണ്ട് നാടകട്രൂപ്പില്‍ ചേര്‍ന്നു. ഹോളിവുഡില്‍ എത്തിയശേഷമാണ് കാരി ഗ്രാന്റ് എന്ന പേരു സ്വീകരിച്ചത്. ദിസ് ഈസ് ദ നൈറ്റ് (1932) ആണ് ആദ്യചിത്രം. ഒരു റൊമാന്റിക് നായകനെന്ന നിലയ്ക്കു പേരെടുത്ത ഇദ്ദേഹം മര്‍ലിന്‍ ഡയട്രീച്ച്, ജീന്‍ ഹാര്‍ലോ, മേയ്വെസ്റ്റ്, ഐറീന്‍ ഡണ്‍, റോസ ലിന്‍ഡ് റസ്സല്‍, കാതറീന്‍ ഹെപ്ബേണ്‍, ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍ എന്നിവരുമൊത്ത് അഭിനയിച്ചിട്ടുണ്ട്. | ||
- | [[ചിത്രം:Grant Cary.png| | + | [[ചിത്രം:Grant Cary.png|150px|right|thumb|കാരി ഗ്രാന്റ്]] |
1937-ല്‍ ലിയോ മക്കാറിയുടെ 'ദ ഓഫൂള്‍ ട്രൂത്തി'ലെ അഭിനയമാണ് ഗ്രാന്റിനെ ഏറെ ശ്രദ്ധേയനാക്കിയത്. 'ബ്രിങ്ങിങ് അപ് ബേബി' (1938), ജോര്‍ജ് കുക്കറുടെ 'ഹോളിഡേ' (1938) എന്നിവയില്‍ ഒരു കൊമേഡിയന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വിജയം ആല്‍ഫ്രഡ് ഹിച്കോക്കിന്റെ 'സസ്പിന്‍ഷന്‍' (1941) എന്ന ചിത്രത്തിലഭിനയിക്കാന്‍ അവസരമേകി. ഹവാര്‍ഡ് ഹാക്സിന്റെ 'ഓണ്‍ലി ഏഞ്ചല്‍സ് ഹാവ് വിങ്സ്' (1939), ഹിച്കോക്കിന്റെ 'നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ്' (1959), സ്റ്റാന്‍ലി ഡോനന്റെ 'ഷരേഡ്' (1963) തുടങ്ങിയ സിനിമകളില്‍ സാഹസിക റോളുകള്‍ കൈകാര്യം ചെയ്യുന്നതിന് കായികാഭ്യാസിയായ കാരി ഗ്രാന്റിനു നിഷ്പ്രയാസം സാധിച്ചു. 'ഷി ഡണ്‍ ഹിം റോങ്' (1933), 'ദ ഫിലാഡെല്‍ഫിയ സ്റ്റോറി' (1940), 'ഹിസ് ഗേള്‍ഫ്രൈഡേ' (1940), 'പെനി സെറിനേഡ്' (1941), 'റ്റു ക്യാച്ച് എ തീഫ്' (1955), 'നണ്‍ ബട് ദ ലോണ്‍ലി ഹാര്‍ട്ട്' (1944) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. | 1937-ല്‍ ലിയോ മക്കാറിയുടെ 'ദ ഓഫൂള്‍ ട്രൂത്തി'ലെ അഭിനയമാണ് ഗ്രാന്റിനെ ഏറെ ശ്രദ്ധേയനാക്കിയത്. 'ബ്രിങ്ങിങ് അപ് ബേബി' (1938), ജോര്‍ജ് കുക്കറുടെ 'ഹോളിഡേ' (1938) എന്നിവയില്‍ ഒരു കൊമേഡിയന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വിജയം ആല്‍ഫ്രഡ് ഹിച്കോക്കിന്റെ 'സസ്പിന്‍ഷന്‍' (1941) എന്ന ചിത്രത്തിലഭിനയിക്കാന്‍ അവസരമേകി. ഹവാര്‍ഡ് ഹാക്സിന്റെ 'ഓണ്‍ലി ഏഞ്ചല്‍സ് ഹാവ് വിങ്സ്' (1939), ഹിച്കോക്കിന്റെ 'നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ്' (1959), സ്റ്റാന്‍ലി ഡോനന്റെ 'ഷരേഡ്' (1963) തുടങ്ങിയ സിനിമകളില്‍ സാഹസിക റോളുകള്‍ കൈകാര്യം ചെയ്യുന്നതിന് കായികാഭ്യാസിയായ കാരി ഗ്രാന്റിനു നിഷ്പ്രയാസം സാധിച്ചു. 'ഷി ഡണ്‍ ഹിം റോങ്' (1933), 'ദ ഫിലാഡെല്‍ഫിയ സ്റ്റോറി' (1940), 'ഹിസ് ഗേള്‍ഫ്രൈഡേ' (1940), 'പെനി സെറിനേഡ്' (1941), 'റ്റു ക്യാച്ച് എ തീഫ്' (1955), 'നണ്‍ ബട് ദ ലോണ്‍ലി ഹാര്‍ട്ട്' (1944) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. | ||
1970-ല്‍ മോഷന്‍ പിക്ചര്‍ അക്കാദമി സ്പെഷ്യല്‍ അവാര്‍ഡ് നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1942-ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കാരി 1986 ന. 26-ന് അയോവയിലെ ഡാവന്‍ പോര്‍ട്ടില്‍ അന്തരിച്ചു. | 1970-ല്‍ മോഷന്‍ പിക്ചര്‍ അക്കാദമി സ്പെഷ്യല്‍ അവാര്‍ഡ് നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1942-ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കാരി 1986 ന. 26-ന് അയോവയിലെ ഡാവന്‍ പോര്‍ട്ടില്‍ അന്തരിച്ചു. |
Current revision as of 18:57, 8 ജനുവരി 2016
ഗ്രാന്റ്, കാരി (1904 - 86)
Grant, Cary
അമേരിക്കന്‍ സിനിമാനടന്‍. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ 1904 ജനു. 18-നു ജനിച്ചു. ആര്‍ച്ചിബാള്‍ഡ് അലക്സാണ്ടര്‍ ലീച്ച് എന്നാണ് ശരിയായ നാമധേയം. ചെറുപ്പത്തില്‍ നല്ലൊരു കായികാഭ്യാസിയായിരുന്നു. ഹാസ്യനാടകാഭിരുചി പ്രകടമാക്കിയ ഇദ്ദേഹം 1932-ല്‍ പാരമൗണ്ട് നാടകട്രൂപ്പില്‍ ചേര്‍ന്നു. ഹോളിവുഡില്‍ എത്തിയശേഷമാണ് കാരി ഗ്രാന്റ് എന്ന പേരു സ്വീകരിച്ചത്. ദിസ് ഈസ് ദ നൈറ്റ് (1932) ആണ് ആദ്യചിത്രം. ഒരു റൊമാന്റിക് നായകനെന്ന നിലയ്ക്കു പേരെടുത്ത ഇദ്ദേഹം മര്‍ലിന്‍ ഡയട്രീച്ച്, ജീന്‍ ഹാര്‍ലോ, മേയ്വെസ്റ്റ്, ഐറീന്‍ ഡണ്‍, റോസ ലിന്‍ഡ് റസ്സല്‍, കാതറീന്‍ ഹെപ്ബേണ്‍, ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍ എന്നിവരുമൊത്ത് അഭിനയിച്ചിട്ടുണ്ട്.
1937-ല്‍ ലിയോ മക്കാറിയുടെ 'ദ ഓഫൂള്‍ ട്രൂത്തി'ലെ അഭിനയമാണ് ഗ്രാന്റിനെ ഏറെ ശ്രദ്ധേയനാക്കിയത്. 'ബ്രിങ്ങിങ് അപ് ബേബി' (1938), ജോര്‍ജ് കുക്കറുടെ 'ഹോളിഡേ' (1938) എന്നിവയില്‍ ഒരു കൊമേഡിയന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വിജയം ആല്‍ഫ്രഡ് ഹിച്കോക്കിന്റെ 'സസ്പിന്‍ഷന്‍' (1941) എന്ന ചിത്രത്തിലഭിനയിക്കാന്‍ അവസരമേകി. ഹവാര്‍ഡ് ഹാക്സിന്റെ 'ഓണ്‍ലി ഏഞ്ചല്‍സ് ഹാവ് വിങ്സ്' (1939), ഹിച്കോക്കിന്റെ 'നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ്' (1959), സ്റ്റാന്‍ലി ഡോനന്റെ 'ഷരേഡ്' (1963) തുടങ്ങിയ സിനിമകളില്‍ സാഹസിക റോളുകള്‍ കൈകാര്യം ചെയ്യുന്നതിന് കായികാഭ്യാസിയായ കാരി ഗ്രാന്റിനു നിഷ്പ്രയാസം സാധിച്ചു. 'ഷി ഡണ്‍ ഹിം റോങ്' (1933), 'ദ ഫിലാഡെല്‍ഫിയ സ്റ്റോറി' (1940), 'ഹിസ് ഗേള്‍ഫ്രൈഡേ' (1940), 'പെനി സെറിനേഡ്' (1941), 'റ്റു ക്യാച്ച് എ തീഫ്' (1955), 'നണ്‍ ബട് ദ ലോണ്‍ലി ഹാര്‍ട്ട്' (1944) എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
1970-ല്‍ മോഷന്‍ പിക്ചര്‍ അക്കാദമി സ്പെഷ്യല്‍ അവാര്‍ഡ് നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1942-ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കാരി 1986 ന. 26-ന് അയോവയിലെ ഡാവന്‍ പോര്‍ട്ടില്‍ അന്തരിച്ചു.