This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുരുക്കള്‍, രാജന്‍ (1948 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗുരുക്കള്‍, രാജന്‍ (1948 - )== ചരിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന...) |
(→ഗുരുക്കള്‍, രാജന്‍ (1948 - )) |
||
വരി 3: | വരി 3: | ||
ചരിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍. 1948 മേയ് 15-ന് ഇരിങ്ങാലക്കുടയിലെ നടവരമ്പില്‍ ചാരിയില്‍വീട്ടില്‍ കൃഷ്ണന്‍ഗുരുക്കളുടെയും ജാനകിഅമ്മയുടെയും മകനായി ജനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ ചരിത്രപഠനത്തില്‍ ബിരുദാനന്തരബിരുദം (1972) നേടി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ.എന്‍.യു.)യില്‍ നിന്നും ചരിത്ര-സാമൂഹിക-സാമ്പത്തികശാസ്ത്രത്തില്‍ എം.ഫില്ലും (1978), പിഎച്ച്.ഡി. (1985)യും പൂര്‍ത്തീകരിച്ചു. ദുസ്സംവിധാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ചരിത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. കുറച്ചുകാലം അതേ സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ അധ്യാപകനായി ജോലിനോക്കി. | ചരിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍. 1948 മേയ് 15-ന് ഇരിങ്ങാലക്കുടയിലെ നടവരമ്പില്‍ ചാരിയില്‍വീട്ടില്‍ കൃഷ്ണന്‍ഗുരുക്കളുടെയും ജാനകിഅമ്മയുടെയും മകനായി ജനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ ചരിത്രപഠനത്തില്‍ ബിരുദാനന്തരബിരുദം (1972) നേടി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ.എന്‍.യു.)യില്‍ നിന്നും ചരിത്ര-സാമൂഹിക-സാമ്പത്തികശാസ്ത്രത്തില്‍ എം.ഫില്ലും (1978), പിഎച്ച്.ഡി. (1985)യും പൂര്‍ത്തീകരിച്ചു. ദുസ്സംവിധാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ചരിത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. കുറച്ചുകാലം അതേ സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ അധ്യാപകനായി ജോലിനോക്കി. | ||
- | [[ചിത്രം:Rajan Gurukal Pctr.png| | + | [[ചിത്രം:Rajan Gurukal Pctr.png|150px|right|thumb|രാജന്‍ ഗുരുക്കള്‍]] |
ഗവേഷണവിദ്യാര്‍ഥിയായിരിക്കെത്തന്നെ ആലുവ യു.സി. കോളജില്‍ 1972-87 കാലയളവില്‍ ചരിത്ര അധ്യാപകന്‍, ജെ.എന്‍.യുവിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റീസിലെ ചരിത്രാധ്യാപകന്‍ (1988-90), കോട്ടയത്തെ എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സില്‍ ഡീന്‍ ഒഫ് ഫാക്കല്‍റ്റി (1991-93), എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം (1990-93) ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ 1987, 92, 93, 97, 98 വര്‍ഷങ്ങളില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്റെ ഗസറ്റിലും (1987-90) സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണങ്ങളുടേയും (1997-99), ആര്‍ക്കേവ്സ് ബുള്ളറ്റിന്റേയും, 1999 മുതല്‍ കേരള റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ ലോക്കല്‍ ലെവല്‍ ഡെവലപ്മെന്റ് ഉപദേശകസമിതി അംഗമായിരുന്നു. | ഗവേഷണവിദ്യാര്‍ഥിയായിരിക്കെത്തന്നെ ആലുവ യു.സി. കോളജില്‍ 1972-87 കാലയളവില്‍ ചരിത്ര അധ്യാപകന്‍, ജെ.എന്‍.യുവിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റീസിലെ ചരിത്രാധ്യാപകന്‍ (1988-90), കോട്ടയത്തെ എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സില്‍ ഡീന്‍ ഒഫ് ഫാക്കല്‍റ്റി (1991-93), എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം (1990-93) ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ 1987, 92, 93, 97, 98 വര്‍ഷങ്ങളില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്റെ ഗസറ്റിലും (1987-90) സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണങ്ങളുടേയും (1997-99), ആര്‍ക്കേവ്സ് ബുള്ളറ്റിന്റേയും, 1999 മുതല്‍ കേരള റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ ലോക്കല്‍ ലെവല്‍ ഡെവലപ്മെന്റ് ഉപദേശകസമിതി അംഗമായിരുന്നു. | ||
വരി 11: | വരി 11: | ||
ജേര്‍ണല്‍ ഒഫ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പത്രാധിപസമിതി അംഗം, കണ്ണൂര്‍ സര്‍വകലാശാല ഡീന്‍ ഒഫ് ഹ്യൂമാനിറ്റീസ്, ബംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സിലെ സെന്റര്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസില്‍ വിസിറ്റിങ് പ്രൊഫസര്‍ (2008-09), എം.ജി. സര്‍വകലാശാല സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സ് വകുപ്പുമേധാവി എന്ന നിലയിലും സേവനമനുഷ്ഠിച്ചു. | ജേര്‍ണല്‍ ഒഫ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പത്രാധിപസമിതി അംഗം, കണ്ണൂര്‍ സര്‍വകലാശാല ഡീന്‍ ഒഫ് ഹ്യൂമാനിറ്റീസ്, ബംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സിലെ സെന്റര്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസില്‍ വിസിറ്റിങ് പ്രൊഫസര്‍ (2008-09), എം.ജി. സര്‍വകലാശാല സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സ് വകുപ്പുമേധാവി എന്ന നിലയിലും സേവനമനുഷ്ഠിച്ചു. | ||
- | 1977-ല്‍ ഇന്ത്യന്‍ | + | 1977-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ടീച്ചേഴ്സ് ഫെല്ലോഷിപ്പ്, 1980-ല്‍ യു.ജി.സി.യുടെ നാഷണല്‍ ടീച്ചര്‍ ഫെല്ലോഷിപ്പ്, മികച്ച അധ്യാപകനുള്ള 1986-ലെ ഒറവക്കല്‍ മാത്തന്‍ മെമ്മോറിയല്‍ പുരസ്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. |
വിദേശ സര്‍വകലാശാലയുമായുള്ള സംയുക്തപഠന സംരംഭങ്ങളില്‍ ഹ്യൂമന്‍ ഇക്കോളജി, ഹിസ്റ്റോറിക്കല്‍ ജിയോഗ്രഫി, സോഷ്യോ-എക്കണോമിക്സ് വിഷയങ്ങളില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. | വിദേശ സര്‍വകലാശാലയുമായുള്ള സംയുക്തപഠന സംരംഭങ്ങളില്‍ ഹ്യൂമന്‍ ഇക്കോളജി, ഹിസ്റ്റോറിക്കല്‍ ജിയോഗ്രഫി, സോഷ്യോ-എക്കണോമിക്സ് വിഷയങ്ങളില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. | ||
ലെവി-സ്ട്രോസ് (1986), കേരള ചരിത്രം (എം.ആര്‍. രാഘവവാര്യരുമൊത്ത്, 1991-ല്‍ രചിച്ചു), മിത്തും സമൂഹവും (1994), കള്‍ച്ചറല്‍ ഹിസ്റ്ററി ഒഫ് കേരള വാല്യം-ഒന്ന് (1999), ഫോറസ്റ്റ് ലാന്‍ഡ്സ്കേപ്സ് ഒഫ് ദി സതേണ്‍ വെസ്റ്റേണ്‍ ഗട്ട്സ് (2007), സോഷ്യല്‍ ഫോര്‍മേഷന്‍സ് ഒഫ് ഏര്‍ളിസൗത്ത് ഇന്ത്യ (2009), സൂയിസൈഡ് ട്രെന്‍ഡ്സ് ഇന്‍ കേരള: കോസ് ആന്‍ഡ് എലിമിനേഷന്‍സ് (2010) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രമുഖ രചനകള്‍. | ലെവി-സ്ട്രോസ് (1986), കേരള ചരിത്രം (എം.ആര്‍. രാഘവവാര്യരുമൊത്ത്, 1991-ല്‍ രചിച്ചു), മിത്തും സമൂഹവും (1994), കള്‍ച്ചറല്‍ ഹിസ്റ്ററി ഒഫ് കേരള വാല്യം-ഒന്ന് (1999), ഫോറസ്റ്റ് ലാന്‍ഡ്സ്കേപ്സ് ഒഫ് ദി സതേണ്‍ വെസ്റ്റേണ്‍ ഗട്ട്സ് (2007), സോഷ്യല്‍ ഫോര്‍മേഷന്‍സ് ഒഫ് ഏര്‍ളിസൗത്ത് ഇന്ത്യ (2009), സൂയിസൈഡ് ട്രെന്‍ഡ്സ് ഇന്‍ കേരള: കോസ് ആന്‍ഡ് എലിമിനേഷന്‍സ് (2010) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രമുഖ രചനകള്‍. |
Current revision as of 15:36, 7 ഡിസംബര്‍ 2015
ഗുരുക്കള്‍, രാജന്‍ (1948 - )
ചരിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍. 1948 മേയ് 15-ന് ഇരിങ്ങാലക്കുടയിലെ നടവരമ്പില്‍ ചാരിയില്‍വീട്ടില്‍ കൃഷ്ണന്‍ഗുരുക്കളുടെയും ജാനകിഅമ്മയുടെയും മകനായി ജനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ ചരിത്രപഠനത്തില്‍ ബിരുദാനന്തരബിരുദം (1972) നേടി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ.എന്‍.യു.)യില്‍ നിന്നും ചരിത്ര-സാമൂഹിക-സാമ്പത്തികശാസ്ത്രത്തില്‍ എം.ഫില്ലും (1978), പിഎച്ച്.ഡി. (1985)യും പൂര്‍ത്തീകരിച്ചു. ദുസ്സംവിധാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ചരിത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. കുറച്ചുകാലം അതേ സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ അധ്യാപകനായി ജോലിനോക്കി.
ഗവേഷണവിദ്യാര്‍ഥിയായിരിക്കെത്തന്നെ ആലുവ യു.സി. കോളജില്‍ 1972-87 കാലയളവില്‍ ചരിത്ര അധ്യാപകന്‍, ജെ.എന്‍.യുവിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റീസിലെ ചരിത്രാധ്യാപകന്‍ (1988-90), കോട്ടയത്തെ എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സില്‍ ഡീന്‍ ഒഫ് ഫാക്കല്‍റ്റി (1991-93), എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം (1990-93) ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ 1987, 92, 93, 97, 98 വര്‍ഷങ്ങളില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്റെ ഗസറ്റിലും (1987-90) സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണങ്ങളുടേയും (1997-99), ആര്‍ക്കേവ്സ് ബുള്ളറ്റിന്റേയും, 1999 മുതല്‍ കേരള റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ ലോക്കല്‍ ലെവല്‍ ഡെവലപ്മെന്റ് ഉപദേശകസമിതി അംഗമായിരുന്നു.
കൂടാതെ, ലക്ഷദ്വീപ് സോഷ്യോ-കള്‍ച്ചറല്‍ റിസര്‍ച്ച് കമ്മീഷന്‍ (1996-2001), പെരിയാര്‍ കടുവാ സങ്കേതവുമായി ബന്ധപ്പെട്ട ഇന്ത്യ-ഇക്കോ ഡെവലപ്മെന്റ് പ്രോജക്ട്, കേരള ചരിത്ര കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് സോഷ്യല്‍ സെമിയോടിക്സ്, സംസ്ഥാന ആസൂത്രണബോര്‍ഡ്, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്നിവയില്‍ അംഗമായി സേവനം അനുഷ്ഠിച്ചുവരുന്നു.
ജേര്‍ണല്‍ ഒഫ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പത്രാധിപസമിതി അംഗം, കണ്ണൂര്‍ സര്‍വകലാശാല ഡീന്‍ ഒഫ് ഹ്യൂമാനിറ്റീസ്, ബംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സിലെ സെന്റര്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസില്‍ വിസിറ്റിങ് പ്രൊഫസര്‍ (2008-09), എം.ജി. സര്‍വകലാശാല സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സ് വകുപ്പുമേധാവി എന്ന നിലയിലും സേവനമനുഷ്ഠിച്ചു.
1977-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ടീച്ചേഴ്സ് ഫെല്ലോഷിപ്പ്, 1980-ല്‍ യു.ജി.സി.യുടെ നാഷണല്‍ ടീച്ചര്‍ ഫെല്ലോഷിപ്പ്, മികച്ച അധ്യാപകനുള്ള 1986-ലെ ഒറവക്കല്‍ മാത്തന്‍ മെമ്മോറിയല്‍ പുരസ്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
വിദേശ സര്‍വകലാശാലയുമായുള്ള സംയുക്തപഠന സംരംഭങ്ങളില്‍ ഹ്യൂമന്‍ ഇക്കോളജി, ഹിസ്റ്റോറിക്കല്‍ ജിയോഗ്രഫി, സോഷ്യോ-എക്കണോമിക്സ് വിഷയങ്ങളില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
ലെവി-സ്ട്രോസ് (1986), കേരള ചരിത്രം (എം.ആര്‍. രാഘവവാര്യരുമൊത്ത്, 1991-ല്‍ രചിച്ചു), മിത്തും സമൂഹവും (1994), കള്‍ച്ചറല്‍ ഹിസ്റ്ററി ഒഫ് കേരള വാല്യം-ഒന്ന് (1999), ഫോറസ്റ്റ് ലാന്‍ഡ്സ്കേപ്സ് ഒഫ് ദി സതേണ്‍ വെസ്റ്റേണ്‍ ഗട്ട്സ് (2007), സോഷ്യല്‍ ഫോര്‍മേഷന്‍സ് ഒഫ് ഏര്‍ളിസൗത്ത് ഇന്ത്യ (2009), സൂയിസൈഡ് ട്രെന്‍ഡ്സ് ഇന്‍ കേരള: കോസ് ആന്‍ഡ് എലിമിനേഷന്‍സ് (2010) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രമുഖ രചനകള്‍.