This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ഡ് സോഷ്യലിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Guild Socialism)
(Guild Socialism)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
==Guild Socialism==
==Guild Socialism==
-
[[ചിത്രം:Arthur penty.png|150px|right|thumb|ആര്‍തര്‍ ജോസഫ് പ്ലെന്റി]]
+
[[ചിത്രം:Arthur penty.png|100px|right|thumb|ആര്‍തര്‍ ജോസഫ് പ്ലെന്റി]]
-
[[ചിത്രം:George-douglas-howard-cole.png|150px|right|thumb|സാമുവല്‍ ജോര്‍ജ് ഹോബ്സണ്‍]]
+
[[ചിത്രം:George-douglas-howard-cole.png|100px|right|thumb|സാമുവല്‍ ജോര്‍ജ് ഹോബ്സണ്‍]]
ഭരണതലത്തില്‍ ഗില്‍ഡുകളുടെ ആധിപത്യം വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതി. ഉത്പാദനോപാധികള്‍ സമൂഹത്തിന്റെ ഉടമയിലായിരിക്കണമെന്ന് മറ്റു സോഷ്യലിസ്റ്റുകളോടൊപ്പം വാദിക്കുന്നുണ്ടെങ്കിലും വ്യവസായങ്ങളുടെ നിയന്ത്രണം അധ്വാനിക്കുന്ന തൊഴിലാളികളുടെ ഗില്‍ഡുകള്‍ക്കു വിട്ടുകൊടുക്കണമെന്ന് ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. അതായത്, വ്യവസായങ്ങളുടെ നിയന്ത്രണം സ്റ്റേറ്റിന്റെ അധീനതയിലായിരിക്കരുത്. ഗില്‍ഡ് സോഷ്യലിസം വ്യാവസായിക സ്വയംഭരണത്തിന്റെയും തൊഴിലടിസ്ഥാനത്തില്‍ സംവിധാനം ചെയ്യപ്പെട്ട ജനാധിപത്യത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു. ആര്‍തര്‍ ജോസഫ് പ്ളെന്റി (1875-1935) പ്രസിദ്ധപ്പെടുത്തിയ ദ റെസ്റ്റൊറേഷന്‍ ഒഫ് ദ ഗില്‍ഡ് സിസ്റ്റം (1906) എന്ന ഗ്രന്ഥത്തിലാണ് ഇംഗ്ലണ്ടില്‍ രൂപംകൊണ്ട ഗില്‍ഡ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് പ്രേരകമായിത്തീര്‍ന്ന ആശയം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1915-ല്‍ ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ ഇംഗ്ലണ്ടില്‍ നാഷണല്‍ ഗില്‍ഡ് ലീഗ് എന്ന സംഘടന രൂപീകരിച്ചു. ആല്‍ഫ്രഡ് റിച്ചാര്‍ഡ് ഒറേജ്, സാമുവല്‍ ജോര്‍ജ് ഹോബ്സണ്‍, ജി.ഡി.എച്ച്.  കോള്‍, എം.ബി. റിക്കിറ്റ് എന്നീ പ്രസിദ്ധ ചിന്തകര്‍ ഇതില്‍ അംഗങ്ങളായിരുന്നു. സമൂഹവത്കരിക്കപ്പെട്ട വ്യവസായങ്ങളുടെ നിയന്ത്രണം കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്കായിരിക്കണമെന്നും വ്യവസായങ്ങളുടെ ഓരോ ശാഖയിലും ഓരോ ദേശീയ ഗില്‍ഡ് ഉണ്ടാക്കണമെന്നും മുതലാളിത്തം അവസാനിപ്പിക്കണമെന്നും ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ വാദിച്ചു. യുവതൊഴിലാളിസംഘടനാനേതാക്കള്‍ ഈ ആശയത്തെ സ്വാഗതം ചെയ്തു. ഒന്നാം ലോകയുദ്ധത്തിനുശേഷമുണ്ടായിരുന്ന വ്യാവസായികാന്തരീക്ഷം പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമായിരുന്നു. വ്യവസായത്തില്‍ സ്വയംഭരണാവകാശവും നിയന്ത്രണവും വേണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി തങ്ങളുടെ കര്‍മപരിപാടികളില്‍ മാറ്റം വരുത്തിക്കൊണ്ട്, വ്യവസായങ്ങളില്‍ തൊഴിലാളികളുടെ നിയന്ത്രണം ഉണ്ടായിരിക്കണമെന്ന ആവശ്യവും കൂടി ഉള്‍പ്പെടുത്തുകയുണ്ടായി. യുദ്ധത്തിനുശേഷം ഗില്‍ഡ് സോഷ്യലിസം എന്ന ആശയം കൂടുതല്‍ വ്യാപകമാവുകയും, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഗില്‍ഡുകള്‍ ഉടലെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ രൂപംകൊണ്ട നാഷണല്‍ ബില്‍ഡിങ് ഗില്‍ഡ് ഒട്ടനവധി നിര്‍മാണ കരാറുകളില്‍ ഏര്‍പ്പെട്ടു. കുറെയൊക്കെ നേട്ടം കൈവരിച്ചെങ്കിലും, ധനവിഭവങ്ങളുടെ അഭാവം നിമിത്തം ചില സുപ്രധാന കരാറുകള്‍ നടപ്പാക്കാന്‍ കഴിയാതെവന്ന നാഷണല്‍ ബില്‍ഡിങ് ഗില്‍ഡ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 1922-ല്‍ തകര്‍ന്നു. ഗ്ളാസ്ഗോ, ലീഡ്സ് എന്നിവിടങ്ങളിലെ ടെയിലറിങ് ഗില്‍ഡുകള്‍, ലണ്ടനിലെ പിയാനോവര്‍ക്കേഴ്സ് ഗില്‍ഡ് തുടങ്ങിയവ കൂടുതല്‍ കാലം പ്രവര്‍ത്തിച്ചു.

[[ചിത്രം:Alfred-orage2.png|100px|right|thumb|ആല്‍ഫ്രഡ് റിച്ചാര്‍ഡ് ഓറേജ്]]
-
ചിത്രം:Alfred-orage2.png|150px|right|thumb|ആല്‍ഫ്രഡ് റിച്ചാര്‍ഡ് ഓറേജ്]]
 
-
 
സ്റ്റേറ്റിന്റെ പരമാധികാരം നിരാകരിച്ച ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ തൊഴിലടിസ്ഥാനത്തില്‍ രൂപംകൊണ്ട വിവിധ ദേശീയ സംഘടനകള്‍ക്ക് പരമാധികാരം പകുത്തുനല്കണമെന്നാണ് ആവശ്യപ്പെട്ടത്. തൊഴിലാളി സംഘടനകളെ സ്വാധീനിച്ചും ശക്തിപ്പെടുത്തിയും ഈ ലക്ഷ്യം കൈവരിക്കാമെന്ന് അവര്‍ പ്രത്യാശിച്ചു. സ്റ്റേറ്റിന്റെ രൂപവും ഉള്ളടക്കവും എന്തായിരിക്കണമെന്ന കാര്യത്തില്‍ ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ക്ക് അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. തൊഴിലാളി ഗില്‍ഡുകളെ ഏകോപിപ്പിച്ചുകൊണ്ടുപോകുന്ന ബൃഹത്തായ ഒരു ശൃംഖലയായി സ്റ്റേറ്റിനെ വളര്‍ത്തിയെടുക്കണമെന്ന് ഒരു വിഭാഗക്കാര്‍ വാദിച്ചപ്പോള്‍ മറ്റു ചിലര്‍ പറഞ്ഞത് സ്റ്റേറ്റിന്റെ ഇപ്പോഴത്തെ സംവിധാനം പാടെ അപ്രത്യക്ഷമാകുമെന്നും പകരം ഉത്പാദകരെയും ഉപഭോക്താക്കളെയും പ്രതിനിധീകരിക്കുന്ന സംഘങ്ങളുടെ പരസ്പരം ബന്ധപ്പെട്ട ഒരു സംവിധാനം ഉണ്ടാകുമെന്നുമാണ്. സ്റ്റേറ്റിന്റെ പരമാധികാരം സ്റ്റേറ്റിനും തൊഴില്‍ സംഘങ്ങള്‍ക്കുമായി വിഭജിച്ച് കൊടുക്കണമെന്ന ആശയം (പൊളിറ്റിക്കല്‍ പ്ളൂറലിസം) പ്രായോഗികതലത്തില്‍ നടപ്പാക്കാന്‍ പ്രയാസമാണെന്നതാണ് ഗില്‍ഡ് സോഷ്യലിസത്തിന്റെ പരാജയകാരണം.

(എസ്. കൃഷ്ണയ്യര്‍)
(എസ്. കൃഷ്ണയ്യര്‍)

Current revision as of 15:22, 28 നവംബര്‍ 2015

ഗില്‍ഡ് സോഷ്യലിസം

Guild Socialism

ആര്‍തര്‍ ജോസഫ് പ്ലെന്റി
സാമുവല്‍ ജോര്‍ജ് ഹോബ്സണ്‍

ഭരണതലത്തില്‍ ഗില്‍ഡുകളുടെ ആധിപത്യം വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതി. ഉത്പാദനോപാധികള്‍ സമൂഹത്തിന്റെ ഉടമയിലായിരിക്കണമെന്ന് മറ്റു സോഷ്യലിസ്റ്റുകളോടൊപ്പം വാദിക്കുന്നുണ്ടെങ്കിലും വ്യവസായങ്ങളുടെ നിയന്ത്രണം അധ്വാനിക്കുന്ന തൊഴിലാളികളുടെ ഗില്‍ഡുകള്‍ക്കു വിട്ടുകൊടുക്കണമെന്ന് ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. അതായത്, വ്യവസായങ്ങളുടെ നിയന്ത്രണം സ്റ്റേറ്റിന്റെ അധീനതയിലായിരിക്കരുത്. ഗില്‍ഡ് സോഷ്യലിസം വ്യാവസായിക സ്വയംഭരണത്തിന്റെയും തൊഴിലടിസ്ഥാനത്തില്‍ സംവിധാനം ചെയ്യപ്പെട്ട ജനാധിപത്യത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു. ആര്‍തര്‍ ജോസഫ് പ്ളെന്റി (1875-1935) പ്രസിദ്ധപ്പെടുത്തിയ ദ റെസ്റ്റൊറേഷന്‍ ഒഫ് ദ ഗില്‍ഡ് സിസ്റ്റം (1906) എന്ന ഗ്രന്ഥത്തിലാണ് ഇംഗ്ലണ്ടില്‍ രൂപംകൊണ്ട ഗില്‍ഡ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് പ്രേരകമായിത്തീര്‍ന്ന ആശയം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1915-ല്‍ ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ ഇംഗ്ലണ്ടില്‍ നാഷണല്‍ ഗില്‍ഡ് ലീഗ് എന്ന സംഘടന രൂപീകരിച്ചു. ആല്‍ഫ്രഡ് റിച്ചാര്‍ഡ് ഒറേജ്, സാമുവല്‍ ജോര്‍ജ് ഹോബ്സണ്‍, ജി.ഡി.എച്ച്.  കോള്‍, എം.ബി. റിക്കിറ്റ് എന്നീ പ്രസിദ്ധ ചിന്തകര്‍ ഇതില്‍ അംഗങ്ങളായിരുന്നു. സമൂഹവത്കരിക്കപ്പെട്ട വ്യവസായങ്ങളുടെ നിയന്ത്രണം കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്കായിരിക്കണമെന്നും വ്യവസായങ്ങളുടെ ഓരോ ശാഖയിലും ഓരോ ദേശീയ ഗില്‍ഡ് ഉണ്ടാക്കണമെന്നും മുതലാളിത്തം അവസാനിപ്പിക്കണമെന്നും ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ വാദിച്ചു. യുവതൊഴിലാളിസംഘടനാനേതാക്കള്‍ ഈ ആശയത്തെ സ്വാഗതം ചെയ്തു. ഒന്നാം ലോകയുദ്ധത്തിനുശേഷമുണ്ടായിരുന്ന വ്യാവസായികാന്തരീക്ഷം പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമായിരുന്നു. വ്യവസായത്തില്‍ സ്വയംഭരണാവകാശവും നിയന്ത്രണവും വേണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി തങ്ങളുടെ കര്‍മപരിപാടികളില്‍ മാറ്റം വരുത്തിക്കൊണ്ട്, വ്യവസായങ്ങളില്‍ തൊഴിലാളികളുടെ നിയന്ത്രണം ഉണ്ടായിരിക്കണമെന്ന ആവശ്യവും കൂടി ഉള്‍പ്പെടുത്തുകയുണ്ടായി. യുദ്ധത്തിനുശേഷം ഗില്‍ഡ് സോഷ്യലിസം എന്ന ആശയം കൂടുതല്‍ വ്യാപകമാവുകയും, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഗില്‍ഡുകള്‍ ഉടലെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ രൂപംകൊണ്ട നാഷണല്‍ ബില്‍ഡിങ് ഗില്‍ഡ് ഒട്ടനവധി നിര്‍മാണ കരാറുകളില്‍ ഏര്‍പ്പെട്ടു. കുറെയൊക്കെ നേട്ടം കൈവരിച്ചെങ്കിലും, ധനവിഭവങ്ങളുടെ അഭാവം നിമിത്തം ചില സുപ്രധാന കരാറുകള്‍ നടപ്പാക്കാന്‍ കഴിയാതെവന്ന നാഷണല്‍ ബില്‍ഡിങ് ഗില്‍ഡ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 1922-ല്‍ തകര്‍ന്നു. ഗ്ളാസ്ഗോ, ലീഡ്സ് എന്നിവിടങ്ങളിലെ ടെയിലറിങ് ഗില്‍ഡുകള്‍, ലണ്ടനിലെ പിയാനോവര്‍ക്കേഴ്സ് ഗില്‍ഡ് തുടങ്ങിയവ കൂടുതല്‍ കാലം പ്രവര്‍ത്തിച്ചു.

ആല്‍ഫ്രഡ് റിച്ചാര്‍ഡ് ഓറേജ്

സ്റ്റേറ്റിന്റെ പരമാധികാരം നിരാകരിച്ച ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ തൊഴിലടിസ്ഥാനത്തില്‍ രൂപംകൊണ്ട വിവിധ ദേശീയ സംഘടനകള്‍ക്ക് പരമാധികാരം പകുത്തുനല്കണമെന്നാണ് ആവശ്യപ്പെട്ടത്. തൊഴിലാളി സംഘടനകളെ സ്വാധീനിച്ചും ശക്തിപ്പെടുത്തിയും ഈ ലക്ഷ്യം കൈവരിക്കാമെന്ന് അവര്‍ പ്രത്യാശിച്ചു. സ്റ്റേറ്റിന്റെ രൂപവും ഉള്ളടക്കവും എന്തായിരിക്കണമെന്ന കാര്യത്തില്‍ ഗില്‍ഡ് സോഷ്യലിസ്റ്റുകള്‍ക്ക് അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. തൊഴിലാളി ഗില്‍ഡുകളെ ഏകോപിപ്പിച്ചുകൊണ്ടുപോകുന്ന ബൃഹത്തായ ഒരു ശൃംഖലയായി സ്റ്റേറ്റിനെ വളര്‍ത്തിയെടുക്കണമെന്ന് ഒരു വിഭാഗക്കാര്‍ വാദിച്ചപ്പോള്‍ മറ്റു ചിലര്‍ പറഞ്ഞത് സ്റ്റേറ്റിന്റെ ഇപ്പോഴത്തെ സംവിധാനം പാടെ അപ്രത്യക്ഷമാകുമെന്നും പകരം ഉത്പാദകരെയും ഉപഭോക്താക്കളെയും പ്രതിനിധീകരിക്കുന്ന സംഘങ്ങളുടെ പരസ്പരം ബന്ധപ്പെട്ട ഒരു സംവിധാനം ഉണ്ടാകുമെന്നുമാണ്. സ്റ്റേറ്റിന്റെ പരമാധികാരം സ്റ്റേറ്റിനും തൊഴില്‍ സംഘങ്ങള്‍ക്കുമായി വിഭജിച്ച് കൊടുക്കണമെന്ന ആശയം (പൊളിറ്റിക്കല്‍ പ്ളൂറലിസം) പ്രായോഗികതലത്തില്‍ നടപ്പാക്കാന്‍ പ്രയാസമാണെന്നതാണ് ഗില്‍ഡ് സോഷ്യലിസത്തിന്റെ പരാജയകാരണം.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍