This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്തം (നക്ഷത്രം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അത്തം (നക്ഷത്രം) = ദൃഷ്ടിഗോചരമായ നക്ഷത്രങ്ങളില്‍ ഏറ്റവും പ്രകാശമുള്...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
ചിങ്ങമാസത്തിലെ ആഘോഷദിനമായ തിരുവോണത്തിനു പത്തുദിവസം മുന്‍പുള്ള അത്തം, അത്തപ്പൂവിടുന്നതിന്റെ ആരംഭമായി കേരളത്തില്‍ ആഘോഷിക്കാറുണ്ട്. 'അത്തം പത്തോണം', 'അത്തം കറുത്താലോണം വെളുക്കും' തുടങ്ങിയ പഴഞ്ചൊല്ലുകള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. നോ: അത്തച്ചമയം, അത്തപ്പൂവ്

 +
[[Category:ജ്യോതി:ശാസ്ത്രം]]

Current revision as of 06:32, 9 ഏപ്രില്‍ 2008

അത്തം (നക്ഷത്രം)

ദൃഷ്ടിഗോചരമായ നക്ഷത്രങ്ങളില്‍ ഏറ്റവും പ്രകാശമുള്ളതിലൊന്ന്. സൂര്യനില്‍നിന്ന് സു. 130 പ്രകാശവര്‍ഷം ദൂരെ, ഹസ്ത (തദ്ഭവം: അത്തം) രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന വ്യൂഹത്തിലെ അഞ്ചു നക്ഷത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തം. ജ്യോതിഷത്തില്‍, ഇരുപത്തേഴു നക്ഷത്രങ്ങളില്‍ പതിമൂന്നാമത്തേതാണിത്.

ചിങ്ങമാസത്തിലെ ആഘോഷദിനമായ തിരുവോണത്തിനു പത്തുദിവസം മുന്‍പുള്ള അത്തം, അത്തപ്പൂവിടുന്നതിന്റെ ആരംഭമായി കേരളത്തില്‍ ആഘോഷിക്കാറുണ്ട്. 'അത്തം പത്തോണം', 'അത്തം കറുത്താലോണം വെളുക്കും' തുടങ്ങിയ പഴഞ്ചൊല്ലുകള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. നോ: അത്തച്ചമയം, അത്തപ്പൂവ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍