This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ണിയറൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗാര്‍ണിയറൈറ്റ്== നിക്കല്‍, മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ ഒരു ഹൈ...)
(ഗാര്‍ണിയറൈറ്റ്)
 
വരി 1: വരി 1:
==ഗാര്‍ണിയറൈറ്റ്==
==ഗാര്‍ണിയറൈറ്റ്==
-
നിക്കല്‍, മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ ഒരു ഹൈഡ്രസ് സിലിക്കേറ്റ് ധാതു. ഫോര്‍മുല: (Ni, Mg) SiO<sub>3</sub>.nH<sub>2<sub>O. പരല്‍ഘടനയില്ലാത്ത ഒരു വസ്തുവാണിത്. നൈസര്‍ഗികമായി ഇളം പച്ച മുതല്‍ വെള്ള വരെയുള്ള വിവിധ വര്‍ണങ്ങളില്‍ സ്ഥിതി ചെയ്യുന്നു. താരതമ്യേന മൃദുലവും വേഗം പൊടിഞ്ഞുപോകുന്ന സ്വഭാവമുള്ളതുമായ ഈ ധാതുവിന് ചെറിയ തിളക്കമുണ്ട്. ഇതിന്റെ കാഠിന്യം 1 മുതല്‍ 3 വരെയും ആ.ഘ. 2.3 മുതല്‍ 2.8 വരെയുമാണ്. പൊറ്റപിടിച്ച പാളികളായും, മണ്ണുമായി കൂടിക്കുഴഞ്ഞ രൂപത്തിലും ഇതു കാണപ്പെടുന്നുണ്ട്. സെര്‍പ്പെന്റൈന്‍ എന്ന മഗ്നീഷ്യം - സിലിക്കേറ്റ് ധാതു എല്ലായ്പോഴും ഗാര്‍ണിയറൈറ്റിനോടൊപ്പമാണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. അപൂര്‍വമായി ക്രോമൈറ്റുമായി സംയോജിച്ചും ഗാര്‍ണിയറൈറ്റ് സ്ഥിതി ചെയ്യുന്നുണ്ട്.
+
നിക്കല്‍, മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ ഒരു ഹൈഡ്രസ് സിലിക്കേറ്റ് ധാതു. ഫോര്‍മുല: (Ni, Mg) SiO<sub>3</sub>.nH<sub>2</sub>O. പരല്‍ഘടനയില്ലാത്ത ഒരു വസ്തുവാണിത്. നൈസര്‍ഗികമായി ഇളം പച്ച മുതല്‍ വെള്ള വരെയുള്ള വിവിധ വര്‍ണങ്ങളില്‍ സ്ഥിതി ചെയ്യുന്നു. താരതമ്യേന മൃദുലവും വേഗം പൊടിഞ്ഞുപോകുന്ന സ്വഭാവമുള്ളതുമായ ഈ ധാതുവിന് ചെറിയ തിളക്കമുണ്ട്. ഇതിന്റെ കാഠിന്യം 1 മുതല്‍ 3 വരെയും ആ.ഘ. 2.3 മുതല്‍ 2.8 വരെയുമാണ്. പൊറ്റപിടിച്ച പാളികളായും, മണ്ണുമായി കൂടിക്കുഴഞ്ഞ രൂപത്തിലും ഇതു കാണപ്പെടുന്നുണ്ട്. സെര്‍പ്പെന്റൈന്‍ എന്ന മഗ്നീഷ്യം - സിലിക്കേറ്റ് ധാതു എല്ലായ്പോഴും ഗാര്‍ണിയറൈറ്റിനോടൊപ്പമാണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. അപൂര്‍വമായി ക്രോമൈറ്റുമായി സംയോജിച്ചും ഗാര്‍ണിയറൈറ്റ് സ്ഥിതി ചെയ്യുന്നുണ്ട്.
    
നിക്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിരായതുകൊണ്ട് ഗാര്‍ണിയറൈറ്റ് വളരെ വ്യാപകമായി ഖനനം ചെയ്യപ്പെടുന്നു. യു.എസ്സിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഗാര്‍ണിയറൈറ്റിന്റെ കടും പച്ചനിറത്തിലുള്ള ഒരു വകഭേദമായ ജെന്തൈറ്റ് എന്ന ധാതുവും വാണിജ്യപ്രാധാന്യമുള്ളതാണ്. ഇത് യു.എസ്., കാനഡ, സ്പെയിന്‍, തെക്കേ ആഫ്രിക്ക, റഷ്യ, മഡഗാസ്കര്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്നു.

(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 12:53, 30 മാര്‍ച്ച് 2016

ഗാര്‍ണിയറൈറ്റ്

നിക്കല്‍, മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ ഒരു ഹൈഡ്രസ് സിലിക്കേറ്റ് ധാതു. ഫോര്‍മുല: (Ni, Mg) SiO3.nH2O. പരല്‍ഘടനയില്ലാത്ത ഒരു വസ്തുവാണിത്. നൈസര്‍ഗികമായി ഇളം പച്ച മുതല്‍ വെള്ള വരെയുള്ള വിവിധ വര്‍ണങ്ങളില്‍ സ്ഥിതി ചെയ്യുന്നു. താരതമ്യേന മൃദുലവും വേഗം പൊടിഞ്ഞുപോകുന്ന സ്വഭാവമുള്ളതുമായ ഈ ധാതുവിന് ചെറിയ തിളക്കമുണ്ട്. ഇതിന്റെ കാഠിന്യം 1 മുതല്‍ 3 വരെയും ആ.ഘ. 2.3 മുതല്‍ 2.8 വരെയുമാണ്. പൊറ്റപിടിച്ച പാളികളായും, മണ്ണുമായി കൂടിക്കുഴഞ്ഞ രൂപത്തിലും ഇതു കാണപ്പെടുന്നുണ്ട്. സെര്‍പ്പെന്റൈന്‍ എന്ന മഗ്നീഷ്യം - സിലിക്കേറ്റ് ധാതു എല്ലായ്പോഴും ഗാര്‍ണിയറൈറ്റിനോടൊപ്പമാണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. അപൂര്‍വമായി ക്രോമൈറ്റുമായി സംയോജിച്ചും ഗാര്‍ണിയറൈറ്റ് സ്ഥിതി ചെയ്യുന്നുണ്ട്.

നിക്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിരായതുകൊണ്ട് ഗാര്‍ണിയറൈറ്റ് വളരെ വ്യാപകമായി ഖനനം ചെയ്യപ്പെടുന്നു. യു.എസ്സിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഗാര്‍ണിയറൈറ്റിന്റെ കടും പച്ചനിറത്തിലുള്ള ഒരു വകഭേദമായ ജെന്തൈറ്റ് എന്ന ധാതുവും വാണിജ്യപ്രാധാന്യമുള്ളതാണ്. ഇത് യു.എസ്., കാനഡ, സ്പെയിന്‍, തെക്കേ ആഫ്രിക്ക, റഷ്യ, മഡഗാസ്കര്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍