This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷുരകന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ക്ഷുരകന്‍) |
(→ക്ഷുരകന്‍) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
==ക്ഷുരകന്‍== | ==ക്ഷുരകന്‍== | ||
- | + | ക്ഷൗരം ചെയ്യുന്നവന്‍. ഇത് തൊഴില്‍ അടിസ്ഥാനമാക്കിയുള്ള വര്‍ഗമാണ്. ഓരോ ജാതിക്കും വെവ്വേറെ ക്ഷുരകന്മാരുണ്ടായിരുന്നു. പഴയകാലത്ത് ഒരു ജാതിയിലെ ക്ഷുരകന്‍ മറ്റു ജാതിക്കാര്‍ക്കു ക്ഷൗരം ചെയ്യാന്‍ പോകുമായിരുന്നില്ല. ഇവര്‍ അമ്പട്ടന്‍, വെളക്കിത്തലവന്‍, കാവുതീയന്‍ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലറിയപ്പെടുന്നു. | |
- | 'ബ്രാഹ്മണന് വൈശ്യസ്ത്രീയിലുണ്ടായവന്‍ അമ്പഷ്ഠനെമ്പോന്‍' എന്നു ഭാഷാകൗടലീയത്തില്‍ കാണുന്നു. ഈ അമ്പഷ്ഠന്‍ തന്നെയായിരിക്കാം ഇന്നത്തെ അമ്പട്ടന്‍ എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇപ്പോഴത്തെ അമ്പട്ടനും കൗടലീയത്തിലെ അമ്പട്ടനും ഒന്നാകണമെന്നുമില്ല. ചില സ്ഥലങ്ങളില്‍ ഇവരെ കുടിമക്കള്‍, നാമ്പുവിന്‍, നാവിടന്‍, പണ്ഡിതന്‍, വൈദ്യന്‍ എന്നിങ്ങനെ പലവിധത്തിലും വിളിച്ചു വരുന്നു. ആദ്യകാലങ്ങളില്‍ ശസ്ത്രക്രിയയായിരുന്നു ഇവരുടെ തൊഴില്‍.പിന്നീടാണ് ഇവര്‍ | + | 'ബ്രാഹ്മണന് വൈശ്യസ്ത്രീയിലുണ്ടായവന്‍ അമ്പഷ്ഠനെമ്പോന്‍' എന്നു ഭാഷാകൗടലീയത്തില്‍ കാണുന്നു. ഈ അമ്പഷ്ഠന്‍ തന്നെയായിരിക്കാം ഇന്നത്തെ അമ്പട്ടന്‍ എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇപ്പോഴത്തെ അമ്പട്ടനും കൗടലീയത്തിലെ അമ്പട്ടനും ഒന്നാകണമെന്നുമില്ല. ചില സ്ഥലങ്ങളില്‍ ഇവരെ കുടിമക്കള്‍, നാമ്പുവിന്‍, നാവിടന്‍, പണ്ഡിതന്‍, വൈദ്യന്‍ എന്നിങ്ങനെ പലവിധത്തിലും വിളിച്ചു വരുന്നു. ആദ്യകാലങ്ങളില്‍ ശസ്ത്രക്രിയയായിരുന്നു ഇവരുടെ തൊഴില്‍.പിന്നീടാണ് ഇവര്‍ ക്ഷൗരം, സംഗീതം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടത്. |
- | വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൈന്ദവരീതിയാണ് ഇവര്‍ സ്വീകരിച്ചുവരുന്നത്. സാധാരണ ഹിന്ദു ദൈവങ്ങളെ ആരാധിച്ചു വരുന്നതിനു പുറമേ മാടന്‍, യക്ഷി തുടങ്ങിയ മറ്റു ശക്തികളെയും ഇവര്‍ ആരാധിക്കുന്നുണ്ട്. വീടുകളില്‍പ്പോയി | + | വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൈന്ദവരീതിയാണ് ഇവര്‍ സ്വീകരിച്ചുവരുന്നത്. സാധാരണ ഹിന്ദു ദൈവങ്ങളെ ആരാധിച്ചു വരുന്നതിനു പുറമേ മാടന്‍, യക്ഷി തുടങ്ങിയ മറ്റു ശക്തികളെയും ഇവര്‍ ആരാധിക്കുന്നുണ്ട്. വീടുകളില്‍പ്പോയി ക്ഷൗരം ചെയ്യുകയാണ് പണ്ടത്തെ രീതി. സ്ത്രീകള്‍ സൂതികര്‍മിണികളായും പ്രവര്‍ത്തിച്ചിരുന്നു. വൈദ്യവൃത്തി, സംഗീതം എന്നിവ തൊഴിലാക്കി മാറ്റിയ ക്ഷുരകന്മാരും ഉണ്ട്. |
ക്ഷത്രിയരുടെയും നായന്മാരുടെയും മറ്റും ക്ഷുരകന്മാരെ വെളക്കിത്തലവന്‍ എന്നു പറയുന്നു. മതപരമായ ചടങ്ങുകളിലെല്ലാം നായന്മാരുടെ രീതിയാണ് ഇവര്‍ വര്‍ത്തിക്കുന്നത്. പുല ആചരിച്ചു കഴിഞ്ഞാല്‍ നമ്പൂതിരിമാരെക്കൊണ്ട് പുണ്യാഹം തളിപ്പിച്ചാണ് വിശുദ്ധി വരുത്തുന്നത്. പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതിനുമുമ്പ് താലികെട്ടുകല്യാണം നടത്തുക പതിവായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഈ വര്‍ഗക്കാരുടെ രണ്ടു മൂന്നു കുടുംബങ്ങള്‍ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളില്‍ അമ്പലത്തിന്റെ ബലിക്കല്ലിനടുത്താണ് ഇവരുടെ സ്ഥാനം. നായരുടെ ക്ഷുരകന്മാര്‍ വിളക്കിത്തലനായര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. | ക്ഷത്രിയരുടെയും നായന്മാരുടെയും മറ്റും ക്ഷുരകന്മാരെ വെളക്കിത്തലവന്‍ എന്നു പറയുന്നു. മതപരമായ ചടങ്ങുകളിലെല്ലാം നായന്മാരുടെ രീതിയാണ് ഇവര്‍ വര്‍ത്തിക്കുന്നത്. പുല ആചരിച്ചു കഴിഞ്ഞാല്‍ നമ്പൂതിരിമാരെക്കൊണ്ട് പുണ്യാഹം തളിപ്പിച്ചാണ് വിശുദ്ധി വരുത്തുന്നത്. പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതിനുമുമ്പ് താലികെട്ടുകല്യാണം നടത്തുക പതിവായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഈ വര്‍ഗക്കാരുടെ രണ്ടു മൂന്നു കുടുംബങ്ങള്‍ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളില്‍ അമ്പലത്തിന്റെ ബലിക്കല്ലിനടുത്താണ് ഇവരുടെ സ്ഥാനം. നായരുടെ ക്ഷുരകന്മാര്‍ വിളക്കിത്തലനായര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. | ||
- | തീയര്‍ക്കും അതുപോലെയുള്ള ജാതിക്കാര്‍ക്കും | + | തീയര്‍ക്കും അതുപോലെയുള്ള ജാതിക്കാര്‍ക്കും ക്ഷൗരം ചെയ്യുന്നവരെയാണ് കാവുതീയര്‍ എന്നു പറയുന്നത്. ഇവരെ ചില സ്ഥലങ്ങളില്‍ കുറുപ്പന്മാര്‍ എന്നും പറയുന്നു. ഈ വിഭാഗത്തിലെ സ്ത്രീകളും സൂതികര്‍മിണികളായിരുന്നു. കാവുതീയന്‍ പല വിഭാഗങ്ങളുണ്ട്. ആശാരിമാരുടെ ക്ഷൂരകനെ തച്ചക്കാവുതീയന്‍ അല്ലെങ്കില്‍ തച്ചക്കുറുപ്പ് എന്നും കണിയാന്മാരുടെ ക്ഷുരകനെ കണിയക്കാവുതീയന്‍ എന്നും പറയുന്നു. ഈഴവരുടെ ക്ഷൂരകന്മാര്‍ ആത്തെന്‍, വാത്തി, ഈഴവാത്തി എന്നീ പേരുകളിലും അറിയപ്പെടുന്നു. നാടാന്മാരുടെ ക്ഷുരകരും കാവുതീയന്‍ തന്നെ. ഇവരെല്ലാം ഒരു ജാതിയായിരുന്നത് പിന്നീട് പല ജാതികളായി മാറിയതായിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ മറ്റു ജാതികളുടെ ഇടയില്‍ ക്ഷൗരം ചെയ്തതു കാരണം പലതായി മാറിയതുമാകാം. |
മുഹമ്മദീയരുടെ ക്ഷുരകന്മാരെ ഒസ്സാന്‍ എന്ന് പറയുന്നു. ഇവരാണ് 'സുന്നത്ത്' എന്ന ലിംഗാഗ്രചര്‍മഛേദനം നടത്തുന്നത്. മതം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക്കും മുഹമ്മദീയ രീതിതന്നെയാണുള്ളത്. ക്ഷുരകന്‍ എന്നതിന് നാപിതന്‍ എന്നൊരു പര്യായപദംകൂടിയുണ്ട്. | മുഹമ്മദീയരുടെ ക്ഷുരകന്മാരെ ഒസ്സാന്‍ എന്ന് പറയുന്നു. ഇവരാണ് 'സുന്നത്ത്' എന്ന ലിംഗാഗ്രചര്‍മഛേദനം നടത്തുന്നത്. മതം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക്കും മുഹമ്മദീയ രീതിതന്നെയാണുള്ളത്. ക്ഷുരകന്‍ എന്നതിന് നാപിതന്‍ എന്നൊരു പര്യായപദംകൂടിയുണ്ട്. |
Current revision as of 14:53, 24 സെപ്റ്റംബര്‍ 2015
ക്ഷുരകന്‍
ക്ഷൗരം ചെയ്യുന്നവന്‍. ഇത് തൊഴില്‍ അടിസ്ഥാനമാക്കിയുള്ള വര്‍ഗമാണ്. ഓരോ ജാതിക്കും വെവ്വേറെ ക്ഷുരകന്മാരുണ്ടായിരുന്നു. പഴയകാലത്ത് ഒരു ജാതിയിലെ ക്ഷുരകന്‍ മറ്റു ജാതിക്കാര്‍ക്കു ക്ഷൗരം ചെയ്യാന്‍ പോകുമായിരുന്നില്ല. ഇവര്‍ അമ്പട്ടന്‍, വെളക്കിത്തലവന്‍, കാവുതീയന്‍ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലറിയപ്പെടുന്നു.
'ബ്രാഹ്മണന് വൈശ്യസ്ത്രീയിലുണ്ടായവന്‍ അമ്പഷ്ഠനെമ്പോന്‍' എന്നു ഭാഷാകൗടലീയത്തില്‍ കാണുന്നു. ഈ അമ്പഷ്ഠന്‍ തന്നെയായിരിക്കാം ഇന്നത്തെ അമ്പട്ടന്‍ എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇപ്പോഴത്തെ അമ്പട്ടനും കൗടലീയത്തിലെ അമ്പട്ടനും ഒന്നാകണമെന്നുമില്ല. ചില സ്ഥലങ്ങളില്‍ ഇവരെ കുടിമക്കള്‍, നാമ്പുവിന്‍, നാവിടന്‍, പണ്ഡിതന്‍, വൈദ്യന്‍ എന്നിങ്ങനെ പലവിധത്തിലും വിളിച്ചു വരുന്നു. ആദ്യകാലങ്ങളില്‍ ശസ്ത്രക്രിയയായിരുന്നു ഇവരുടെ തൊഴില്‍.പിന്നീടാണ് ഇവര്‍ ക്ഷൗരം, സംഗീതം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടത്.
വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൈന്ദവരീതിയാണ് ഇവര്‍ സ്വീകരിച്ചുവരുന്നത്. സാധാരണ ഹിന്ദു ദൈവങ്ങളെ ആരാധിച്ചു വരുന്നതിനു പുറമേ മാടന്‍, യക്ഷി തുടങ്ങിയ മറ്റു ശക്തികളെയും ഇവര്‍ ആരാധിക്കുന്നുണ്ട്. വീടുകളില്‍പ്പോയി ക്ഷൗരം ചെയ്യുകയാണ് പണ്ടത്തെ രീതി. സ്ത്രീകള്‍ സൂതികര്‍മിണികളായും പ്രവര്‍ത്തിച്ചിരുന്നു. വൈദ്യവൃത്തി, സംഗീതം എന്നിവ തൊഴിലാക്കി മാറ്റിയ ക്ഷുരകന്മാരും ഉണ്ട്.
ക്ഷത്രിയരുടെയും നായന്മാരുടെയും മറ്റും ക്ഷുരകന്മാരെ വെളക്കിത്തലവന്‍ എന്നു പറയുന്നു. മതപരമായ ചടങ്ങുകളിലെല്ലാം നായന്മാരുടെ രീതിയാണ് ഇവര്‍ വര്‍ത്തിക്കുന്നത്. പുല ആചരിച്ചു കഴിഞ്ഞാല്‍ നമ്പൂതിരിമാരെക്കൊണ്ട് പുണ്യാഹം തളിപ്പിച്ചാണ് വിശുദ്ധി വരുത്തുന്നത്. പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതിനുമുമ്പ് താലികെട്ടുകല്യാണം നടത്തുക പതിവായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഈ വര്‍ഗക്കാരുടെ രണ്ടു മൂന്നു കുടുംബങ്ങള്‍ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളില്‍ അമ്പലത്തിന്റെ ബലിക്കല്ലിനടുത്താണ് ഇവരുടെ സ്ഥാനം. നായരുടെ ക്ഷുരകന്മാര്‍ വിളക്കിത്തലനായര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
തീയര്‍ക്കും അതുപോലെയുള്ള ജാതിക്കാര്‍ക്കും ക്ഷൗരം ചെയ്യുന്നവരെയാണ് കാവുതീയര്‍ എന്നു പറയുന്നത്. ഇവരെ ചില സ്ഥലങ്ങളില്‍ കുറുപ്പന്മാര്‍ എന്നും പറയുന്നു. ഈ വിഭാഗത്തിലെ സ്ത്രീകളും സൂതികര്‍മിണികളായിരുന്നു. കാവുതീയന്‍ പല വിഭാഗങ്ങളുണ്ട്. ആശാരിമാരുടെ ക്ഷൂരകനെ തച്ചക്കാവുതീയന്‍ അല്ലെങ്കില്‍ തച്ചക്കുറുപ്പ് എന്നും കണിയാന്മാരുടെ ക്ഷുരകനെ കണിയക്കാവുതീയന്‍ എന്നും പറയുന്നു. ഈഴവരുടെ ക്ഷൂരകന്മാര്‍ ആത്തെന്‍, വാത്തി, ഈഴവാത്തി എന്നീ പേരുകളിലും അറിയപ്പെടുന്നു. നാടാന്മാരുടെ ക്ഷുരകരും കാവുതീയന്‍ തന്നെ. ഇവരെല്ലാം ഒരു ജാതിയായിരുന്നത് പിന്നീട് പല ജാതികളായി മാറിയതായിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ മറ്റു ജാതികളുടെ ഇടയില്‍ ക്ഷൗരം ചെയ്തതു കാരണം പലതായി മാറിയതുമാകാം.
മുഹമ്മദീയരുടെ ക്ഷുരകന്മാരെ ഒസ്സാന്‍ എന്ന് പറയുന്നു. ഇവരാണ് 'സുന്നത്ത്' എന്ന ലിംഗാഗ്രചര്‍മഛേദനം നടത്തുന്നത്. മതം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക്കും മുഹമ്മദീയ രീതിതന്നെയാണുള്ളത്. ക്ഷുരകന്‍ എന്നതിന് നാപിതന്‍ എന്നൊരു പര്യായപദംകൂടിയുണ്ട്.