This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അടമ്പ്)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
Goats foot creeper
Goats foot creeper
-
കണ്‍വോള്‍വുലേസി (Convovulaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഐപ്പോമിയ പെസ് കാര്‍പെ, (lpomoea pes carpae),[[Image:p.246.jpg|thumb|250x200px|left|അടമ്പു]] ഐപ്പോമിയ ബൈലോബ (lpomoeabiloba). ഇന്ത്യയിലുടനീളം കണ്ടുവരുന്ന അടമ്പ് ജലാശയങ്ങളുടെ തീരങ്ങളിലും പൂഴിമണ്ണ് ധാരാളമുള്ള സ്ഥലങ്ങളിലുമാണ് തഴച്ചു  വളരുന്നത്. ചിരസ്ഥായി സസ്യമായ ഈ വള്ളിച്ചെടി ധാരാളം ശാഖോപശാഖകളോടെ നിലത്തു പടര്‍ന്നു വളരുന്നു. ഇക്കാരണത്താലാണ് ഇത് അടമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്. കടല്‍ത്തീരങ്ങളില്‍ ഒരു മണല്‍-ബന്ധക സസ്യമായി ഇതിനെ ഉപയോഗിക്കാം. ഇതിന്റെ നാരായവേര് വളരെ നീളം കൂടിയതാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. തിളക്കമുള്ള ഇലകള്‍ക്ക് ആട്ടിന്‍ കുളമ്പിന്റെ ആകൃതിയാണുള്ളത്. അടമ്പിന്റെ വലുപ്പം കൂടിയ പുഷ്പങ്ങള്‍ക്ക് കോളാമ്പിയുടെ ആകൃതിയും കടും ചുവപ്പുനിറവുമാണ്. അണ്ഡാകൃതിയും തിളക്കവുമുള്ള സംപുടമാണ് കായ്കള്‍. കടുംതവിട്ടു നിറവും ലോമിലവുമായ നാലു വിത്തുകളുമുണ്ടായിരിക്കും.
+
കണ്‍വോള്‍വുലേസി (Convovulaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഐപ്പോമിയ പെസ് കാര്‍പെ, (lpomoea pes carpae),[[Image:p.246.jpg|thumb|250x200px|left|അടമ്പ്]] ഐപ്പോമിയ ബൈലോബ (lpomoeabiloba). ഇന്ത്യയിലുടനീളം കണ്ടുവരുന്ന അടമ്പ് ജലാശയങ്ങളുടെ തീരങ്ങളിലും പൂഴിമണ്ണ് ധാരാളമുള്ള സ്ഥലങ്ങളിലുമാണ് തഴച്ചു  വളരുന്നത്. ചിരസ്ഥായി സസ്യമായ ഈ വള്ളിച്ചെടി ധാരാളം ശാഖോപശാഖകളോടെ നിലത്തു പടര്‍ന്നു വളരുന്നു. ഇക്കാരണത്താലാണ് ഇത് അടമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്. കടല്‍ത്തീരങ്ങളില്‍ ഒരു മണല്‍-ബന്ധക സസ്യമായി ഇതിനെ ഉപയോഗിക്കാം. ഇതിന്റെ നാരായവേര് വളരെ നീളം കൂടിയതാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. തിളക്കമുള്ള ഇലകള്‍ക്ക് ആട്ടിന്‍ കുളമ്പിന്റെ ആകൃതിയാണുള്ളത്. അടമ്പിന്റെ വലുപ്പം കൂടിയ പുഷ്പങ്ങള്‍ക്ക് കോളാമ്പിയുടെ ആകൃതിയും കടും ചുവപ്പുനിറവുമാണ്. അണ്ഡാകൃതിയും തിളക്കവുമുള്ള സംപുടമാണ് കായ്കള്‍. കടുംതവിട്ടു നിറവും ലോമിലവുമായ നാലു വിത്തുകളുമുണ്ടായിരിക്കും.
അടമ്പ് സസ്യം സമൂലം ഔഷധയോഗ്യമാണ്. ഇത് ത്വക്ക് രോഗങ്ങള്‍, നീര്, മുറിവുകള്‍, അര്‍ശസ്, ഛര്‍ദി, ആമാശയരോഗങ്ങള്‍, പിത്തം, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പ്രമേഹ ചികിത്സയ്ക്കും ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു.
അടമ്പ് സസ്യം സമൂലം ഔഷധയോഗ്യമാണ്. ഇത് ത്വക്ക് രോഗങ്ങള്‍, നീര്, മുറിവുകള്‍, അര്‍ശസ്, ഛര്‍ദി, ആമാശയരോഗങ്ങള്‍, പിത്തം, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പ്രമേഹ ചികിത്സയ്ക്കും ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു.
 +
[[Category:സസ്യശാസ്ത്രം]]

Current revision as of 06:08, 8 ഏപ്രില്‍ 2008

അടമ്പ്

Goats foot creeper

കണ്‍വോള്‍വുലേസി (Convovulaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഐപ്പോമിയ പെസ് കാര്‍പെ, (lpomoea pes carpae),
അടമ്പ്
ഐപ്പോമിയ ബൈലോബ (lpomoeabiloba). ഇന്ത്യയിലുടനീളം കണ്ടുവരുന്ന അടമ്പ് ജലാശയങ്ങളുടെ തീരങ്ങളിലും പൂഴിമണ്ണ് ധാരാളമുള്ള സ്ഥലങ്ങളിലുമാണ് തഴച്ചു വളരുന്നത്. ചിരസ്ഥായി സസ്യമായ ഈ വള്ളിച്ചെടി ധാരാളം ശാഖോപശാഖകളോടെ നിലത്തു പടര്‍ന്നു വളരുന്നു. ഇക്കാരണത്താലാണ് ഇത് അടമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്. കടല്‍ത്തീരങ്ങളില്‍ ഒരു മണല്‍-ബന്ധക സസ്യമായി ഇതിനെ ഉപയോഗിക്കാം. ഇതിന്റെ നാരായവേര് വളരെ നീളം കൂടിയതാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. തിളക്കമുള്ള ഇലകള്‍ക്ക് ആട്ടിന്‍ കുളമ്പിന്റെ ആകൃതിയാണുള്ളത്. അടമ്പിന്റെ വലുപ്പം കൂടിയ പുഷ്പങ്ങള്‍ക്ക് കോളാമ്പിയുടെ ആകൃതിയും കടും ചുവപ്പുനിറവുമാണ്. അണ്ഡാകൃതിയും തിളക്കവുമുള്ള സംപുടമാണ് കായ്കള്‍. കടുംതവിട്ടു നിറവും ലോമിലവുമായ നാലു വിത്തുകളുമുണ്ടായിരിക്കും.

അടമ്പ് സസ്യം സമൂലം ഔഷധയോഗ്യമാണ്. ഇത് ത്വക്ക് രോഗങ്ങള്‍, നീര്, മുറിവുകള്‍, അര്‍ശസ്, ഛര്‍ദി, ആമാശയരോഗങ്ങള്‍, പിത്തം, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പ്രമേഹ ചികിത്സയ്ക്കും ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍