This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കനങ്ങള്‍, ഗണിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അങ്കനങ്ങള്‍, ഗണിതം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
[[Image:pno.161ff1.png|left]]
[[Image:pno.161ff1.png|left]]
-
[[Image:pno161.ff2.png]]
+
[[Image:pno161.ff2.png|left]]
-
[[Image:pno162f1.png]]
+
[[Image:pno162f1.png|left]]
-
[[Image:pno.162f2.png]]
+
[[Image:pno.162f2.png|left]]
-
നോ: അങ്കഗണിതം; അനാലിസിസ്; അവകലനം, സമാകലനം; ആള്‍ജിബ്ര; ആള്‍ജിബ്ര, മോഡേണ്‍; തര്‍ക്കശാസ്ത്രം; ഗണസിദ്ധാന്തം; ടോപ്പോളജി; മാട്രിക്സ് ആള്‍ജിബ്ര
+
[[Category:ഗണിതം]]
-
 
+
-
 
+
-
 
+
-
 
+
-
{| align ="centre"
+
-
| [[Image:p161.png|300px]]
+
-
|}
+
-
[[Image:p162.png]]
+

Current revision as of 04:23, 8 ഏപ്രില്‍ 2008

അങ്കനങ്ങള്‍, ഗണിതം

Mathematical Notations

അര്‍ഥം കല്പിക്കപ്പെട്ട പ്രതീകങ്ങള്‍ അല്ലെങ്കില്‍ അഭിജ്ഞാനങ്ങള്‍. ശാസ്ത്രവിഷയങ്ങളില്‍, പ്രത്യേകിച്ച് ഗണിതത്തില്‍, വാചാലത എന്നല്ല വാഗ്മിത്വംകൂടി ഒഴിവാക്കിക്കൊണ്ട് ആശയങ്ങളെ ഏറ്റവും സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ചുരുക്കെഴുത്തിന് ഉപയോഗിക്കുന്ന പ്രതീകങ്ങളും അങ്കനങ്ങളും സാര്‍വത്രികം അല്ലായിരുന്നെങ്കില്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെവരുമായിരുന്നു. അതുകൊണ്ടാണ് ഏറെക്കുറെ സാര്‍വലൌകികമായ അങ്കനപദ്ധതി (ചിഹ്നപദ്ധതി) തന്നെ ഉണ്ടായിട്ടുള്ളത്. സാഹിത്യത്തിലെ സങ്കേതങ്ങള്‍പോലെ അന്വര്‍ഥമായ പ്രതീകങ്ങള്‍ ശാസ്ത്രത്തില്‍ കുറഞ്ഞിരിക്കും. രൂപത്തില്‍നിന്ന് അര്‍ഥം ധ്വനിപ്പിക്കുന്നവയല്ല ഗണിതത്തിലെ സിംബലുകളും അങ്കനങ്ങളും. ഏകതാനമായ ഒരു സമീപനത്തിനുവേണ്ടി പൊതുവേ അംഗീകരിച്ചിരിക്കുന്ന അങ്കനങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്. ഗണിതത്തിന് ശരിക്ക് ഒരു അന്താരാഷ്ട്ര ഭാഷതന്നെ ഉണ്ട്. ശാസ്ത്രത്തിന്റെ അന്താരാഷ്ട്ര ഭാഷ മിക്കവാറും ഗണിതത്തിന്റേതുതന്നെ ആണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍