This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേല്‍ക്കര്‍, നരസിംഹ ചിന്താമണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കേല്‍ക്കര്‍, നരസിംഹ ചിന്താമണ്‍ (1872 - 1947)== [[ചിത്രം:Narsimha_Chintaman_Kelkar.png‎‎‎...)
(കേല്‍ക്കര്‍, നരസിംഹ ചിന്താമണ്‍ (1872 - 1947))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==കേല്‍ക്കര്‍, നരസിംഹ ചിന്താമണ്‍ (1872 - 1947)==
==കേല്‍ക്കര്‍, നരസിംഹ ചിന്താമണ്‍ (1872 - 1947)==
-
[[ചിത്രം:Narsimha_Chintaman_Kelkar.png‎‎‎‎‎|200px|thumb|right|നരസിംഹ ചിന്താമണ്‍ കേല്‍ക്കര്‍ ]]
+
[[ചിത്രം:Narsimha_Chintaman_Kelkar.png‎‎‎‎‎|150px|thumb|right|നരസിംഹ ചിന്താമണ്‍ കേല്‍ക്കര്‍ ]]
-
മറാഠി സാഹിത്യകാരനും നിരൂപകനും സ്വാതന്ത്യ്രസമര സേനാനിയും. നരസിംഹചിന്താമണ്‍ കേല്‍ക്കര്‍ 1872-ല്‍ മിറാജില്‍ ജനിച്ചു. മിറാജ്, മുംബൈ, പൂണെ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നിയമബിരുദം നേടിയ ഇദ്ദേഹം 1896 വരെ ജില്ലാ കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചു. കേല്‍ക്കര്‍, ലോകമാന്യ ബാലഗംഗാധര തിലകന്റെ പ്രമുഖശിഷ്യനും സഹപ്രവര്‍ത്തകനും ആയിരുന്നു. തിലകന്‍ ആരംഭിച്ച മറാഠാ പത്രത്തിന്റെയും (1897-1919) കേസരി പത്രത്തിന്റെയും (1897-99, 1901-31) സമ്പാദകനായി കുറേക്കാലം ജോലിനോക്കി. മുംബൈ നിയമസഭയിലെ അംഗം (1923-26) എന്ന നിലയില്‍ ശ്രദ്ധേയനായ കേല്‍ക്കര്‍ 1898-1924 വര്‍ഷങ്ങളില്‍ പൂണെ മുനിസിപ്പല്‍ കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അനേക വര്‍ഷക്കാലം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ അംഗവുമായിരുന്നു.
+
മറാഠി സാഹിത്യകാരനും നിരൂപകനും സ്വാതന്ത്ര്യസമര സേനാനിയും. നരസിംഹചിന്താമണ്‍ കേല്‍ക്കര്‍ 1872-ല്‍ മിറാജില്‍ ജനിച്ചു. മിറാജ്, മുംബൈ, പൂണെ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നിയമബിരുദം നേടിയ ഇദ്ദേഹം 1896 വരെ ജില്ലാ കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചു. കേല്‍ക്കര്‍, ലോകമാന്യ ബാലഗംഗാധര തിലകന്റെ പ്രമുഖശിഷ്യനും സഹപ്രവര്‍ത്തകനും ആയിരുന്നു. തിലകന്‍ ആരംഭിച്ച മറാഠാ പത്രത്തിന്റെയും (1897-1919) കേസരി പത്രത്തിന്റെയും (1897-99, 1901-31) സമ്പാദകനായി കുറേക്കാലം ജോലിനോക്കി. മുംബൈ നിയമസഭയിലെ അംഗം (1923-26) എന്ന നിലയില്‍ ശ്രദ്ധേയനായ കേല്‍ക്കര്‍ 1898-1924 വര്‍ഷങ്ങളില്‍ പൂണെ മുനിസിപ്പല്‍ കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അനേക വര്‍ഷക്കാലം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ അംഗവുമായിരുന്നു.
    
ഇംഗ്ലീഷിലും മറാഠിയിലും നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. തോതയാചേബംസ്, കൃഷ്ണാര്‍ജുനയുദ്ധ എന്നീ മറാഠി നാടകങ്ങള്‍ കേല്‍ക്കറുടെ ഉത്കൃഷ്ടകൃതികളായി പരിഗണിക്കപ്പെടുന്നു. ''ലാന്‍ഡ് മാര്‍ക്സ് ഒഫ് ലോകമാന്യാസ് ലൈഫ്, എ പാസിങ് ഫേസ് ഒഫ് പൊളിറ്റിക്സ്''  മുതലായവ കേല്‍ക്കറുടെ ഇംഗ്ലീഷ് കൃതികളാണ്. 500 പുറങ്ങളോളം വരുന്ന പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റെ വിലയേറിയ സാഹിത്യസംഭാവനയാണ്. ഈ പ്രബന്ധങ്ങളില്‍ ഒരു നല്ല നിരൂപകനായ കേല്‍ക്കറുടെ ചിത്രമാണ് ദൃശ്യമാകുന്നത്.  

1947 ആഗ. 14-ന് ഇദ്ദേഹം അന്തരിച്ചു.
1947 ആഗ. 14-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 17:33, 4 ജൂലൈ 2015

കേല്‍ക്കര്‍, നരസിംഹ ചിന്താമണ്‍ (1872 - 1947)

നരസിംഹ ചിന്താമണ്‍ കേല്‍ക്കര്‍

മറാഠി സാഹിത്യകാരനും നിരൂപകനും സ്വാതന്ത്ര്യസമര സേനാനിയും. നരസിംഹചിന്താമണ്‍ കേല്‍ക്കര്‍ 1872-ല്‍ മിറാജില്‍ ജനിച്ചു. മിറാജ്, മുംബൈ, പൂണെ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നിയമബിരുദം നേടിയ ഇദ്ദേഹം 1896 വരെ ജില്ലാ കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചു. കേല്‍ക്കര്‍, ലോകമാന്യ ബാലഗംഗാധര തിലകന്റെ പ്രമുഖശിഷ്യനും സഹപ്രവര്‍ത്തകനും ആയിരുന്നു. തിലകന്‍ ആരംഭിച്ച മറാഠാ പത്രത്തിന്റെയും (1897-1919) കേസരി പത്രത്തിന്റെയും (1897-99, 1901-31) സമ്പാദകനായി കുറേക്കാലം ജോലിനോക്കി. മുംബൈ നിയമസഭയിലെ അംഗം (1923-26) എന്ന നിലയില്‍ ശ്രദ്ധേയനായ കേല്‍ക്കര്‍ 1898-1924 വര്‍ഷങ്ങളില്‍ പൂണെ മുനിസിപ്പല്‍ കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അനേക വര്‍ഷക്കാലം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ അംഗവുമായിരുന്നു.

ഇംഗ്ലീഷിലും മറാഠിയിലും നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. തോതയാചേബംസ്, കൃഷ്ണാര്‍ജുനയുദ്ധ എന്നീ മറാഠി നാടകങ്ങള്‍ കേല്‍ക്കറുടെ ഉത്കൃഷ്ടകൃതികളായി പരിഗണിക്കപ്പെടുന്നു. ലാന്‍ഡ് മാര്‍ക്സ് ഒഫ് ലോകമാന്യാസ് ലൈഫ്, എ പാസിങ് ഫേസ് ഒഫ് പൊളിറ്റിക്സ് മുതലായവ കേല്‍ക്കറുടെ ഇംഗ്ലീഷ് കൃതികളാണ്. 500 പുറങ്ങളോളം വരുന്ന പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റെ വിലയേറിയ സാഹിത്യസംഭാവനയാണ്. ഈ പ്രബന്ധങ്ങളില്‍ ഒരു നല്ല നിരൂപകനായ കേല്‍ക്കറുടെ ചിത്രമാണ് ദൃശ്യമാകുന്നത്.

1947 ആഗ. 14-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍