This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, എന്‍.ആര്‍. (1892 - 1977)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൃഷ്ണന്‍, എന്‍.ആര്‍. (1892 - 1977)== സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനു...)
(കൃഷ്ണന്‍, എന്‍.ആര്‍. (1892 - 1977))
 
വരി 3: വരി 3:
സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനും ഗ്രന്ഥകാരനും.  പാറയില്‍ ഇട്ടിയച്യുതന്റെ മകനായി 1892-ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. പട്ടണക്കാട്ടു ഭാരതീവിലാസം സ്കൂള്‍, വൈക്കം ഹൈസ്കൂള്‍, പാലക്കാട്ടു വിക്ടോറിയാ കോളജ്, തിരുവനന്തപുരം ലാകോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1917-ല്‍ ചേര്‍ത്തല മുന്‍സിഫ് കോര്‍ട്ടില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ആരംഭിച്ച ഇദ്ദേഹം, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കരപ്പുറം ഈഴവ പ്രതിനിധിസമാജത്തിന്റെ ജനറല്‍ സെക്രട്ടറി, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, ശ്രീമൂലം പ്രജാസഭാസാമാജികന്‍, നിയമസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ക്ഷേത്രപ്രവേശനവാദം, കുടികിടപ്പുദേഹണ്ണബില്‍ എന്നിവ ആദ്യമായി പ്രജാസഭയിലും നിയമസഭയിലും അവതരിപ്പിച്ചത് ഇദ്ദേഹമാണ്.

-
വേദാന്ത പ്രവേശിക, ശാന്തലിംഗസ്വാമികള്‍, സ്മരണ, ഉദയഭാനു, ഈഴവറെഗുലേഷന്‍ (വ്യാഖ്യാനം), ഈഴവര്‍ അന്നും ഇന്നും എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1977 സെപ്. 13-ന് ഇദ്ദേഹം അന്തരിച്ചു.
+
''വേദാന്ത പ്രവേശിക, ശാന്തലിംഗസ്വാമികള്‍, സ്മരണ, ഉദയഭാനു, ഈഴവറെഗുലേഷന്‍ (വ്യാഖ്യാനം), ഈഴവര്‍ അന്നും ഇന്നും'' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1977 സെപ്. 13-ന് ഇദ്ദേഹം അന്തരിച്ചു.
(എന്‍.കെ. ദാമോദരന്‍)
(എന്‍.കെ. ദാമോദരന്‍)

Current revision as of 15:26, 26 ജൂലൈ 2015

കൃഷ്ണന്‍, എന്‍.ആര്‍. (1892 - 1977)

സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനും ഗ്രന്ഥകാരനും. പാറയില്‍ ഇട്ടിയച്യുതന്റെ മകനായി 1892-ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. പട്ടണക്കാട്ടു ഭാരതീവിലാസം സ്കൂള്‍, വൈക്കം ഹൈസ്കൂള്‍, പാലക്കാട്ടു വിക്ടോറിയാ കോളജ്, തിരുവനന്തപുരം ലാകോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1917-ല്‍ ചേര്‍ത്തല മുന്‍സിഫ് കോര്‍ട്ടില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ആരംഭിച്ച ഇദ്ദേഹം, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കരപ്പുറം ഈഴവ പ്രതിനിധിസമാജത്തിന്റെ ജനറല്‍ സെക്രട്ടറി, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, ശ്രീമൂലം പ്രജാസഭാസാമാജികന്‍, നിയമസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ക്ഷേത്രപ്രവേശനവാദം, കുടികിടപ്പുദേഹണ്ണബില്‍ എന്നിവ ആദ്യമായി പ്രജാസഭയിലും നിയമസഭയിലും അവതരിപ്പിച്ചത് ഇദ്ദേഹമാണ്.

വേദാന്ത പ്രവേശിക, ശാന്തലിംഗസ്വാമികള്‍, സ്മരണ, ഉദയഭാനു, ഈഴവറെഗുലേഷന്‍ (വ്യാഖ്യാനം), ഈഴവര്‍ അന്നും ഇന്നും എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1977 സെപ്. 13-ന് ഇദ്ദേഹം അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍