This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോലെര്‍, കൗഫ്‌മന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോലെര്‍, കൗഫ്‌മന്‍ == == Kohler, kaufmann (1843 - 1926) == യു.എസ്. യഹൂദനിയമ വ്യാഖ്യ...) |
(→Kohler, kaufmann (1843 - 1926)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Kohler, kaufmann (1843 - 1926) == | == Kohler, kaufmann (1843 - 1926) == | ||
- | + | [[ചിത്രം:Kohler,_kaufmann.png|150px|right|thumb|കൗഫ്‌മന്‍ കോലെര്‍]] | |
യു.എസ്. യഹൂദനിയമ വ്യാഖ്യാതാവും വിദ്യാഭ്യാസ വിചക്ഷണനും. 1843 മേയ് 10-ന് ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനിയുടെ തെക്കന്‍ സംസ്ഥാനമായ ബവെറിയ(Bavaria)യില്‍ ജനിച്ചു. മ്യൂണിച്ച്, ബര്‍ലിന്‍, ലിപ്‌സിങ് എന്നീ സര്‍വകലാശാലകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1869-ല്‍ യു.എസ്സിലെ മിഷിഗാന്‍ (Michigan) സംസ്ഥാനത്തെ ഡിസ്‌ട്രായിറ്റില്‍ (Dctroit) യഹൂദനിയമ വ്യാഖ്യാതാവായി നിയമിതനായി. 1871-ല്‍ ഷിക്കാഗോയിലെ ടെംബിള്‍ സീനായില്‍ നിയമിക്കപ്പെട്ടു. ഇവിടെ ഇദ്ദേഹം ആരംഭിച്ച ഞായറാഴ്‌ച പ്രഭാഷണം അക്കാലത്തെ ഒരു പുതുമയായിരുന്നു. 1879-ല്‍ ന്യൂയോര്‍ക്കിലെ ടെംബിള്‍ ബത്ത് എല്‍(Temple Beth El)ലേക്ക് ക്ഷണിക്കപ്പെട്ട ഇദ്ദേഹം 1903 വരെ അവിടെ തുടര്‍ന്നു. 1885-ല്‍ പിറ്റിസ്‌ബര്‍ഗില്‍ നടന്ന യഹൂദ സമ്മേളനത്തിന്റെ മുഖ്യ ശില്‌പിയായിരുന്നു കോലെര്‍. ഈ സമ്മേളനം യഹൂദമത നവോത്ഥാനത്തിന്റെ ഒരു വേദിയായി പരിണമിക്കുകയുണ്ടായി. എന്നാല്‍ ഏറെക്കാലം നവോത്ഥാനത്തിന്റെ വക്താവായി തുടരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. തന്റെ പുരോഗമനപരമായ ചിന്താരീതിയില്‍നിന്നു പിന്മാറിയ കോലെര്‍ ഒരു യാഥാസ്ഥിതിക യഹൂദമത പണ്ഡിതനായി പരിണമിക്കുകയാണുണ്ടായത്. 1903 മുതല്‍ 22 വരെ സിന്‍സിനാറ്റി(Cincinatti)യിലുള്ള ഹീബ്രുയൂണിയന്‍ കോളജിന്റെ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചു. യഹൂദ നിയമ സംബന്ധമായിട്ടുള്ള ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചര്‍ച്ച് ആന്‍ഡ് സിനഗോഗ് ഇന്‍ ദേര്‍ മ്യൂച്ചുല്‍ റിലേഷന്‍സ് (1889), ഗൈഡ് റ്റു ഇന്‍സ്‌ട്രക്ഷന്‍സ് ഇന്‍ ജൂജായിസം (1899). ജൂയിഷ് തിയോളജി സിസ്റ്റമേറ്റിക്കലി ആന്‍ഡ് ഹിസ്റ്റോറിക്കലി കണ്‍സിഡെര്‍ഡ് (1918) എന്നിവയാണ് മുഖ്യ കൃതികള്‍. സാബാത്ത് വിസിറ്റര്‍, ജൂയിഷ് റിഫാര്‍മര്‍ എന്നിവ എഡിറ്റുചെയ്‌ത ഇദ്ദേഹം ജൂയിഷ് വിജ്ഞാനകോശത്തിന്റെ എഡിറ്ററായും സേവനം അനുഷ്‌ഠിച്ചിരുന്നു. | യു.എസ്. യഹൂദനിയമ വ്യാഖ്യാതാവും വിദ്യാഭ്യാസ വിചക്ഷണനും. 1843 മേയ് 10-ന് ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനിയുടെ തെക്കന്‍ സംസ്ഥാനമായ ബവെറിയ(Bavaria)യില്‍ ജനിച്ചു. മ്യൂണിച്ച്, ബര്‍ലിന്‍, ലിപ്‌സിങ് എന്നീ സര്‍വകലാശാലകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1869-ല്‍ യു.എസ്സിലെ മിഷിഗാന്‍ (Michigan) സംസ്ഥാനത്തെ ഡിസ്‌ട്രായിറ്റില്‍ (Dctroit) യഹൂദനിയമ വ്യാഖ്യാതാവായി നിയമിതനായി. 1871-ല്‍ ഷിക്കാഗോയിലെ ടെംബിള്‍ സീനായില്‍ നിയമിക്കപ്പെട്ടു. ഇവിടെ ഇദ്ദേഹം ആരംഭിച്ച ഞായറാഴ്‌ച പ്രഭാഷണം അക്കാലത്തെ ഒരു പുതുമയായിരുന്നു. 1879-ല്‍ ന്യൂയോര്‍ക്കിലെ ടെംബിള്‍ ബത്ത് എല്‍(Temple Beth El)ലേക്ക് ക്ഷണിക്കപ്പെട്ട ഇദ്ദേഹം 1903 വരെ അവിടെ തുടര്‍ന്നു. 1885-ല്‍ പിറ്റിസ്‌ബര്‍ഗില്‍ നടന്ന യഹൂദ സമ്മേളനത്തിന്റെ മുഖ്യ ശില്‌പിയായിരുന്നു കോലെര്‍. ഈ സമ്മേളനം യഹൂദമത നവോത്ഥാനത്തിന്റെ ഒരു വേദിയായി പരിണമിക്കുകയുണ്ടായി. എന്നാല്‍ ഏറെക്കാലം നവോത്ഥാനത്തിന്റെ വക്താവായി തുടരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. തന്റെ പുരോഗമനപരമായ ചിന്താരീതിയില്‍നിന്നു പിന്മാറിയ കോലെര്‍ ഒരു യാഥാസ്ഥിതിക യഹൂദമത പണ്ഡിതനായി പരിണമിക്കുകയാണുണ്ടായത്. 1903 മുതല്‍ 22 വരെ സിന്‍സിനാറ്റി(Cincinatti)യിലുള്ള ഹീബ്രുയൂണിയന്‍ കോളജിന്റെ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചു. യഹൂദ നിയമ സംബന്ധമായിട്ടുള്ള ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചര്‍ച്ച് ആന്‍ഡ് സിനഗോഗ് ഇന്‍ ദേര്‍ മ്യൂച്ചുല്‍ റിലേഷന്‍സ് (1889), ഗൈഡ് റ്റു ഇന്‍സ്‌ട്രക്ഷന്‍സ് ഇന്‍ ജൂജായിസം (1899). ജൂയിഷ് തിയോളജി സിസ്റ്റമേറ്റിക്കലി ആന്‍ഡ് ഹിസ്റ്റോറിക്കലി കണ്‍സിഡെര്‍ഡ് (1918) എന്നിവയാണ് മുഖ്യ കൃതികള്‍. സാബാത്ത് വിസിറ്റര്‍, ജൂയിഷ് റിഫാര്‍മര്‍ എന്നിവ എഡിറ്റുചെയ്‌ത ഇദ്ദേഹം ജൂയിഷ് വിജ്ഞാനകോശത്തിന്റെ എഡിറ്ററായും സേവനം അനുഷ്‌ഠിച്ചിരുന്നു. | ||
1926 ജനു. 28-ന് ന്യൂയോര്‍ക്കില്‍ കോലെര്‍ അന്തരിച്ചു. | 1926 ജനു. 28-ന് ന്യൂയോര്‍ക്കില്‍ കോലെര്‍ അന്തരിച്ചു. |
Current revision as of 17:59, 6 ഓഗസ്റ്റ് 2015
കോലെര്‍, കൗഫ്‌മന്‍
Kohler, kaufmann (1843 - 1926)
യു.എസ്. യഹൂദനിയമ വ്യാഖ്യാതാവും വിദ്യാഭ്യാസ വിചക്ഷണനും. 1843 മേയ് 10-ന് ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനിയുടെ തെക്കന്‍ സംസ്ഥാനമായ ബവെറിയ(Bavaria)യില്‍ ജനിച്ചു. മ്യൂണിച്ച്, ബര്‍ലിന്‍, ലിപ്‌സിങ് എന്നീ സര്‍വകലാശാലകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1869-ല്‍ യു.എസ്സിലെ മിഷിഗാന്‍ (Michigan) സംസ്ഥാനത്തെ ഡിസ്‌ട്രായിറ്റില്‍ (Dctroit) യഹൂദനിയമ വ്യാഖ്യാതാവായി നിയമിതനായി. 1871-ല്‍ ഷിക്കാഗോയിലെ ടെംബിള്‍ സീനായില്‍ നിയമിക്കപ്പെട്ടു. ഇവിടെ ഇദ്ദേഹം ആരംഭിച്ച ഞായറാഴ്‌ച പ്രഭാഷണം അക്കാലത്തെ ഒരു പുതുമയായിരുന്നു. 1879-ല്‍ ന്യൂയോര്‍ക്കിലെ ടെംബിള്‍ ബത്ത് എല്‍(Temple Beth El)ലേക്ക് ക്ഷണിക്കപ്പെട്ട ഇദ്ദേഹം 1903 വരെ അവിടെ തുടര്‍ന്നു. 1885-ല്‍ പിറ്റിസ്‌ബര്‍ഗില്‍ നടന്ന യഹൂദ സമ്മേളനത്തിന്റെ മുഖ്യ ശില്‌പിയായിരുന്നു കോലെര്‍. ഈ സമ്മേളനം യഹൂദമത നവോത്ഥാനത്തിന്റെ ഒരു വേദിയായി പരിണമിക്കുകയുണ്ടായി. എന്നാല്‍ ഏറെക്കാലം നവോത്ഥാനത്തിന്റെ വക്താവായി തുടരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. തന്റെ പുരോഗമനപരമായ ചിന്താരീതിയില്‍നിന്നു പിന്മാറിയ കോലെര്‍ ഒരു യാഥാസ്ഥിതിക യഹൂദമത പണ്ഡിതനായി പരിണമിക്കുകയാണുണ്ടായത്. 1903 മുതല്‍ 22 വരെ സിന്‍സിനാറ്റി(Cincinatti)യിലുള്ള ഹീബ്രുയൂണിയന്‍ കോളജിന്റെ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചു. യഹൂദ നിയമ സംബന്ധമായിട്ടുള്ള ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചര്‍ച്ച് ആന്‍ഡ് സിനഗോഗ് ഇന്‍ ദേര്‍ മ്യൂച്ചുല്‍ റിലേഷന്‍സ് (1889), ഗൈഡ് റ്റു ഇന്‍സ്‌ട്രക്ഷന്‍സ് ഇന്‍ ജൂജായിസം (1899). ജൂയിഷ് തിയോളജി സിസ്റ്റമേറ്റിക്കലി ആന്‍ഡ് ഹിസ്റ്റോറിക്കലി കണ്‍സിഡെര്‍ഡ് (1918) എന്നിവയാണ് മുഖ്യ കൃതികള്‍. സാബാത്ത് വിസിറ്റര്‍, ജൂയിഷ് റിഫാര്‍മര്‍ എന്നിവ എഡിറ്റുചെയ്‌ത ഇദ്ദേഹം ജൂയിഷ് വിജ്ഞാനകോശത്തിന്റെ എഡിറ്ററായും സേവനം അനുഷ്‌ഠിച്ചിരുന്നു.
1926 ജനു. 28-ന് ന്യൂയോര്‍ക്കില്‍ കോലെര്‍ അന്തരിച്ചു.