This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍ഫോര്‍ത്ത്, സര്‍ ജോണ്‍ വാര്‍കപ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Cornforth, Sir John Warcup (1917 -)) |
(→Cornforth, Sir John Warcup (1917 -)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Cornforth, Sir John Warcup (1917 -) == | == Cornforth, Sir John Warcup (1917 -) == | ||
- | [[ചിത്രം: | + | [[ചിത്രം:Cornforth.png|150px|right|thumb|കോണ്‍ഫോര്‍ത്ത്]] |
- | നോബല്‍സമ്മാനിതനായ (1975) ആസ്റ്റ്രേലിയന്‍ രസതന്ത്രജ്ഞന്‍. 1917 സെപ്. 7-ന് സിഡ്‌നിയില്‍ ജനിച്ചു. സിഡ്‌നി, ഓക്‌സ്‌ഫഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം ചെയ്‌ത ഇദ്ദേഹം 1941-ല്‍ ഡി.ഫില്‍ ബിരുദം നേടി. ഓക്‌സ്‌ഫഡില്‍ പെന്‍സിലിനിന്റെ സംരചനയെക്കുറിച്ച് ഗവേഷണം നടത്തി വരികെ | + | നോബല്‍സമ്മാനിതനായ (1975) ആസ്റ്റ്രേലിയന്‍ രസതന്ത്രജ്ഞന്‍. 1917 സെപ്. 7-ന് സിഡ്‌നിയില്‍ ജനിച്ചു. സിഡ്‌നി, ഓക്‌സ്‌ഫഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം ചെയ്‌ത ഇദ്ദേഹം 1941-ല്‍ ഡി.ഫില്‍ ബിരുദം നേടി. ഓക്‌സ്‌ഫഡില്‍ പെന്‍സിലിനിന്റെ സംരചനയെക്കുറിച്ച് ഗവേഷണം നടത്തി വരികെ 1946-ല്‍ ലണ്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ ജോലി സ്വീകരിച്ചു. കെന്റിലെ സിറ്റിങ്‌ബോണിലുള്ള മില്‍സ്റ്റെഡ് ലബോറട്ടറി ഒഫ് കെമിക്കല്‍ എന്‍സൈമോളജി ഫോര്‍ ഷെല്‍ റിസര്‍ച്ച് ലിമിറ്റഡിന്റെ ഡയറക്‌ടര്‍ (1962- ), സസെക്‌സ് സര്‍വകലാശാലയില്‍ റോയല്‍ സൊസൈറ്റി റിസര്‍ച്ച് പ്രൊഫസര്‍ (1978-82) എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. |
- | + | ||
കൊളസ്റ്റിറോള്‍ രൂപം കൊള്ളുന്നതിനെപ്പറ്റിയുള്ള ഗവേഷണമാണ് കോണ്‍ഫോര്‍ത്തിനെ പ്രശസ്‌തനാക്കിയത്. റോബര്‍വുഡ്‌വേഡ് എന്ന അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ കൊളസ്റ്റിറോള്‍ സംശ്ലേഷണം ചെയ്‌ത(1951)തിനെത്തുടര്‍ന്ന് ഈ രംഗത്തേക്കു ശ്രദ്ധ പതിപ്പിച്ച കോണ്‍ഫോര്‍ത്ത് ജീവകോശങ്ങള്‍ക്കുള്ളില്‍ കൊളസ്റ്റിറോളിന്റെ തന്മാത്രകള്‍ രൂപപ്പെടുന്നതെങ്ങിനെയാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. അസറ്റിക് അമ്ലത്തിന്റെ (CH3 COOH) തന്മാത്രയില്‍നിന്നു കൊളസ്റ്റിറോളിന്റെ (C27 H15 OH) തന്മാത്ര രൂപപ്പെടുത്തുന്നതിന് കോശങ്ങള്‍ ഏതെല്ലാം രാസപ്രക്രിയകള്‍ സ്വീകരിക്കുന്നു എന്ന് ഹൈഡ്രജന്‍ ഐസോടോപ്പുപയോഗിച്ച് ഇദ്ദേഹം കണ്ടെത്തി. ഈ ഗവേഷണത്തിനാണ് രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം വ്‌ളാഡിമിര്‍ പ്രലോഗിനൊപ്പം ഇദ്ദേഹം പങ്കിട്ടത്. 1953-ല്‍ കോര്‍ഡേ-മോര്‍ഗന്‍ മെഡലും 1977-ല്‍ നൈറ്റ് പദവിയും 1976-ല്‍ റോയര്‍ മെഡലും 1982-ല്‍ കോപ്‌ലേ മെഡലും ഇദ്ദേഹത്തിനു ലഭിച്ചു. ആല്‍ക്കീനുകള്‍, ഒക്‌സസോളുകള്‍, സസ്യഹോര്‍മോണായ അബ്‌സിസിക് അമ്ളം എന്നിവ കോണ്‍ഫോര്‍ത്ത് സംശ്ലേഷണം ചെയ്‌തിട്ടുണ്ട്. നോ. കൊളസ്റ്റിറോള്‍ | കൊളസ്റ്റിറോള്‍ രൂപം കൊള്ളുന്നതിനെപ്പറ്റിയുള്ള ഗവേഷണമാണ് കോണ്‍ഫോര്‍ത്തിനെ പ്രശസ്‌തനാക്കിയത്. റോബര്‍വുഡ്‌വേഡ് എന്ന അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ കൊളസ്റ്റിറോള്‍ സംശ്ലേഷണം ചെയ്‌ത(1951)തിനെത്തുടര്‍ന്ന് ഈ രംഗത്തേക്കു ശ്രദ്ധ പതിപ്പിച്ച കോണ്‍ഫോര്‍ത്ത് ജീവകോശങ്ങള്‍ക്കുള്ളില്‍ കൊളസ്റ്റിറോളിന്റെ തന്മാത്രകള്‍ രൂപപ്പെടുന്നതെങ്ങിനെയാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. അസറ്റിക് അമ്ലത്തിന്റെ (CH3 COOH) തന്മാത്രയില്‍നിന്നു കൊളസ്റ്റിറോളിന്റെ (C27 H15 OH) തന്മാത്ര രൂപപ്പെടുത്തുന്നതിന് കോശങ്ങള്‍ ഏതെല്ലാം രാസപ്രക്രിയകള്‍ സ്വീകരിക്കുന്നു എന്ന് ഹൈഡ്രജന്‍ ഐസോടോപ്പുപയോഗിച്ച് ഇദ്ദേഹം കണ്ടെത്തി. ഈ ഗവേഷണത്തിനാണ് രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം വ്‌ളാഡിമിര്‍ പ്രലോഗിനൊപ്പം ഇദ്ദേഹം പങ്കിട്ടത്. 1953-ല്‍ കോര്‍ഡേ-മോര്‍ഗന്‍ മെഡലും 1977-ല്‍ നൈറ്റ് പദവിയും 1976-ല്‍ റോയര്‍ മെഡലും 1982-ല്‍ കോപ്‌ലേ മെഡലും ഇദ്ദേഹത്തിനു ലഭിച്ചു. ആല്‍ക്കീനുകള്‍, ഒക്‌സസോളുകള്‍, സസ്യഹോര്‍മോണായ അബ്‌സിസിക് അമ്ളം എന്നിവ കോണ്‍ഫോര്‍ത്ത് സംശ്ലേഷണം ചെയ്‌തിട്ടുണ്ട്. നോ. കൊളസ്റ്റിറോള്‍ |
Current revision as of 16:48, 3 ഓഗസ്റ്റ് 2015
കോണ്‍ഫോര്‍ത്ത്, സര്‍ ജോണ്‍ വാര്‍കപ്
Cornforth, Sir John Warcup (1917 -)
നോബല്‍സമ്മാനിതനായ (1975) ആസ്റ്റ്രേലിയന്‍ രസതന്ത്രജ്ഞന്‍. 1917 സെപ്. 7-ന് സിഡ്‌നിയില്‍ ജനിച്ചു. സിഡ്‌നി, ഓക്‌സ്‌ഫഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം ചെയ്‌ത ഇദ്ദേഹം 1941-ല്‍ ഡി.ഫില്‍ ബിരുദം നേടി. ഓക്‌സ്‌ഫഡില്‍ പെന്‍സിലിനിന്റെ സംരചനയെക്കുറിച്ച് ഗവേഷണം നടത്തി വരികെ 1946-ല്‍ ലണ്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ ജോലി സ്വീകരിച്ചു. കെന്റിലെ സിറ്റിങ്‌ബോണിലുള്ള മില്‍സ്റ്റെഡ് ലബോറട്ടറി ഒഫ് കെമിക്കല്‍ എന്‍സൈമോളജി ഫോര്‍ ഷെല്‍ റിസര്‍ച്ച് ലിമിറ്റഡിന്റെ ഡയറക്‌ടര്‍ (1962- ), സസെക്‌സ് സര്‍വകലാശാലയില്‍ റോയല്‍ സൊസൈറ്റി റിസര്‍ച്ച് പ്രൊഫസര്‍ (1978-82) എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
കൊളസ്റ്റിറോള്‍ രൂപം കൊള്ളുന്നതിനെപ്പറ്റിയുള്ള ഗവേഷണമാണ് കോണ്‍ഫോര്‍ത്തിനെ പ്രശസ്‌തനാക്കിയത്. റോബര്‍വുഡ്‌വേഡ് എന്ന അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ കൊളസ്റ്റിറോള്‍ സംശ്ലേഷണം ചെയ്‌ത(1951)തിനെത്തുടര്‍ന്ന് ഈ രംഗത്തേക്കു ശ്രദ്ധ പതിപ്പിച്ച കോണ്‍ഫോര്‍ത്ത് ജീവകോശങ്ങള്‍ക്കുള്ളില്‍ കൊളസ്റ്റിറോളിന്റെ തന്മാത്രകള്‍ രൂപപ്പെടുന്നതെങ്ങിനെയാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. അസറ്റിക് അമ്ലത്തിന്റെ (CH3 COOH) തന്മാത്രയില്‍നിന്നു കൊളസ്റ്റിറോളിന്റെ (C27 H15 OH) തന്മാത്ര രൂപപ്പെടുത്തുന്നതിന് കോശങ്ങള്‍ ഏതെല്ലാം രാസപ്രക്രിയകള്‍ സ്വീകരിക്കുന്നു എന്ന് ഹൈഡ്രജന്‍ ഐസോടോപ്പുപയോഗിച്ച് ഇദ്ദേഹം കണ്ടെത്തി. ഈ ഗവേഷണത്തിനാണ് രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം വ്‌ളാഡിമിര്‍ പ്രലോഗിനൊപ്പം ഇദ്ദേഹം പങ്കിട്ടത്. 1953-ല്‍ കോര്‍ഡേ-മോര്‍ഗന്‍ മെഡലും 1977-ല്‍ നൈറ്റ് പദവിയും 1976-ല്‍ റോയര്‍ മെഡലും 1982-ല്‍ കോപ്‌ലേ മെഡലും ഇദ്ദേഹത്തിനു ലഭിച്ചു. ആല്‍ക്കീനുകള്‍, ഒക്‌സസോളുകള്‍, സസ്യഹോര്‍മോണായ അബ്‌സിസിക് അമ്ളം എന്നിവ കോണ്‍ഫോര്‍ത്ത് സംശ്ലേഷണം ചെയ്‌തിട്ടുണ്ട്. നോ. കൊളസ്റ്റിറോള്‍