This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണീയ സംവേഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോണീയ സംവേഗം == == Angular momentum == ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്ത...) |
(→Angular momentum) |
||
വരി 5: | വരി 5: | ||
== Angular momentum == | == Angular momentum == | ||
- | ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്തുക്കളില്‍ മാറ്റത്തിനു വിധേയമാകാത്ത ഒരു ഭൗതികരാശി. ജ്യോതിശ്ശാസ്ത്ര മേഖലയില്‍, കോണീയ സംവേഗത്തിനു ഏറെ പ്രസക്തിയുണ്ട്. വസ്തുവിന്റെ ജഡത്വ ആഘൂര്‍ണവും (Moment of Inertia-I) കോണീയ പ്രവേഗവും (Angular velocity-) തമ്മിലുള്ള ഗുണനഫലത്തിനു തുല്യമാണ് കോണീയ സംവേഗം. L = I | + | ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്തുക്കളില്‍ മാറ്റത്തിനു വിധേയമാകാത്ത ഒരു ഭൗതികരാശി. ജ്യോതിശ്ശാസ്ത്ര മേഖലയില്‍, കോണീയ സംവേഗത്തിനു ഏറെ പ്രസക്തിയുണ്ട്. വസ്തുവിന്റെ ജഡത്വ ആഘൂര്‍ണവും (Moment of Inertia-I) കോണീയ പ്രവേഗവും (Angular velocity-ω) തമ്മിലുള്ള ഗുണനഫലത്തിനു തുല്യമാണ് കോണീയ സംവേഗം. L = I ω പിണ്ഡം m ഉള്ള ഒരു ചെറിയ വസ്തു ഒരു അക്ഷത്തിനു ചുറ്റും r അകലത്തില്‍ കറങ്ങുന്നുവെന്നില്‍, ജഡത്വആഘൂര്‍ണം, I = mr<sup>2</sup> ആയിരിക്കും. വസ്തു വലുതാണെന്നില്‍, അതിനെ അനേകം ചെറുവസ്തുക്കളുടെ സംഘാതമായി സങ്കല്പിച്ച് അവയോരോന്നിന്റെയും ജഡത്വആഘൂര്‍ണം കണ്ടുകൂട്ടണം. (ഉദാ. സൂര്യനുമായുള്ള ദൂരമെടുത്താല്‍ ഭൂമിയുടെ വ്യാസാര്‍ധം നിസ്സാരമായതിനാല്‍ ഭൂമി ഒരു ചെറുവസ്തുവാണ്). ഒരു വസ്തു ഒരു സെക്കന്‍ഡില്‍ കടന്നുപോകുന്ന കോണളവ് ആണ് കോണീയ പ്രവേഗം. ω= θ/t [ θ = കോണളവ് (റേഡിയനില്‍), t = സമയം.] |
- | ദീര്ഘവൃത്തത്തില് സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു വസ്തു(ഗ്രഹം, ധൂമകേതു ഇത്യാദി)വിനെ പരിഗണിച്ചാല്‍, അത് സൂര്യനില്‍നിന്ന് അകലെയാകുമ്പോള്‍ വര്‍ധിക്കുന്നതുമൂലം I വര്‍ധിക്കും. എന്നാല്‍ കുറയും. സൂര്യനോടടുത്ത് സഞ്ചരിക്കുമ്പോള്‍ കൂടും. ഈ രണ്ടു പ്രക്രിയകളിലും കോണീയ സംവേഗം സ്ഥിരമായിരിക്കും. അതുപോലെ അനേകലക്ഷം കി.മീ. വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ ജ്വലനം നിലച്ച് തണുത്തു ചുരുങ്ങുമ്പോള്‍, വളരെയധികം കുറയുന്നതിനാല്‍ I-യും വളരെ കുറയുകയും അതനുസരിച്ച് ഭ്രമണവേഗം കൂടുകയും ചെയ്യുന്നു. എന്നാല്‍ കോണീയ സംവേഗം മാറ്റമില്ലാതെ തുടരുകയും ചെയ്യും. | + | ദീര്ഘവൃത്തത്തില് സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു വസ്തു(ഗ്രഹം, ധൂമകേതു ഇത്യാദി)വിനെ പരിഗണിച്ചാല്‍, അത് സൂര്യനില്‍നിന്ന് അകലെയാകുമ്പോള്‍ 𝛄 വര്‍ധിക്കുന്നതുമൂലം I വര്‍ധിക്കും. എന്നാല്‍ ω കുറയും. സൂര്യനോടടുത്ത് സഞ്ചരിക്കുമ്പോള്‍ ω കൂടും. ഈ രണ്ടു പ്രക്രിയകളിലും കോണീയ സംവേഗം സ്ഥിരമായിരിക്കും. അതുപോലെ അനേകലക്ഷം കി.മീ. വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ ജ്വലനം നിലച്ച് തണുത്തു ചുരുങ്ങുമ്പോള്‍, 𝛄 വളരെയധികം കുറയുന്നതിനാല്‍ I-യും വളരെ കുറയുകയും അതനുസരിച്ച് ഭ്രമണവേഗം കൂടുകയും ചെയ്യുന്നു. എന്നാല്‍ കോണീയ സംവേഗം മാറ്റമില്ലാതെ തുടരുകയും ചെയ്യും. |
Current revision as of 17:59, 2 ഓഗസ്റ്റ് 2015
കോണീയ സംവേഗം
Angular momentum
ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്തുക്കളില്‍ മാറ്റത്തിനു വിധേയമാകാത്ത ഒരു ഭൗതികരാശി. ജ്യോതിശ്ശാസ്ത്ര മേഖലയില്‍, കോണീയ സംവേഗത്തിനു ഏറെ പ്രസക്തിയുണ്ട്. വസ്തുവിന്റെ ജഡത്വ ആഘൂര്‍ണവും (Moment of Inertia-I) കോണീയ പ്രവേഗവും (Angular velocity-ω) തമ്മിലുള്ള ഗുണനഫലത്തിനു തുല്യമാണ് കോണീയ സംവേഗം. L = I ω പിണ്ഡം m ഉള്ള ഒരു ചെറിയ വസ്തു ഒരു അക്ഷത്തിനു ചുറ്റും r അകലത്തില്‍ കറങ്ങുന്നുവെന്നില്‍, ജഡത്വആഘൂര്‍ണം, I = mr2 ആയിരിക്കും. വസ്തു വലുതാണെന്നില്‍, അതിനെ അനേകം ചെറുവസ്തുക്കളുടെ സംഘാതമായി സങ്കല്പിച്ച് അവയോരോന്നിന്റെയും ജഡത്വആഘൂര്‍ണം കണ്ടുകൂട്ടണം. (ഉദാ. സൂര്യനുമായുള്ള ദൂരമെടുത്താല്‍ ഭൂമിയുടെ വ്യാസാര്‍ധം നിസ്സാരമായതിനാല്‍ ഭൂമി ഒരു ചെറുവസ്തുവാണ്). ഒരു വസ്തു ഒരു സെക്കന്‍ഡില്‍ കടന്നുപോകുന്ന കോണളവ് ആണ് കോണീയ പ്രവേഗം. ω= θ/t [ θ = കോണളവ് (റേഡിയനില്‍), t = സമയം.]
ദീര്ഘവൃത്തത്തില് സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു വസ്തു(ഗ്രഹം, ധൂമകേതു ഇത്യാദി)വിനെ പരിഗണിച്ചാല്‍, അത് സൂര്യനില്‍നിന്ന് അകലെയാകുമ്പോള്‍ 𝛄 വര്‍ധിക്കുന്നതുമൂലം I വര്‍ധിക്കും. എന്നാല്‍ ω കുറയും. സൂര്യനോടടുത്ത് സഞ്ചരിക്കുമ്പോള്‍ ω കൂടും. ഈ രണ്ടു പ്രക്രിയകളിലും കോണീയ സംവേഗം സ്ഥിരമായിരിക്കും. അതുപോലെ അനേകലക്ഷം കി.മീ. വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ ജ്വലനം നിലച്ച് തണുത്തു ചുരുങ്ങുമ്പോള്‍, 𝛄 വളരെയധികം കുറയുന്നതിനാല്‍ I-യും വളരെ കുറയുകയും അതനുസരിച്ച് ഭ്രമണവേഗം കൂടുകയും ചെയ്യുന്നു. എന്നാല്‍ കോണീയ സംവേഗം മാറ്റമില്ലാതെ തുടരുകയും ചെയ്യും.