This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആബെൽസന്, ഫിലിപ്പ് ഹൗഗെ (1913 - 2004)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Abelson, Philip Hauge) |
Mksol (സംവാദം | സംഭാവനകള്‍) (→Abelson, Philip Hauge) |
||
വരി 4: | വരി 4: | ||
[[ചിത്രം:Vol3p110_Philip_Hauge_Abelson.jpg|thumb|ഫിലിപ്പ് ആബെല്സന്]] | [[ചിത്രം:Vol3p110_Philip_Hauge_Abelson.jpg|thumb|ഫിലിപ്പ് ആബെല്സന്]] | ||
- | നെപ്ട്യൂണിയം കണ്ടുപിടിക്കുകയും യുറേനിയം ഐസോടോപ്പുകള്‍ വേര്‍തിരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ഫോസിലുകളിലെ അമിനോ ആസിഡുകള്‍ പാറകളിലെ ഫാറ്റി ആസിഡുകള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം "എനര്‍ജി ഫോര്‍ ടുമോറോ' എന്ന | + | നെപ്ട്യൂണിയം കണ്ടുപിടിക്കുകയും യുറേനിയം ഐസോടോപ്പുകള്‍ വേര്‍തിരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ഫോസിലുകളിലെ അമിനോ ആസിഡുകള്‍ പാറകളിലെ ഫാറ്റി ആസിഡുകള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം "എനര്‍ജി ഫോര്‍ ടുമോറോ' എന്ന പ്രശസ്തമായ ഭൗതികശാസ്ത്ര കൃതിയുടെ കര്‍ത്താവാണ്. "സ്റ്റഡീസ് ഇന്‍ ബയോകെമിസ്ട്രി ഇന്‍ എസ്ച്ചെറിഷ്യകോളി' എന്ന പഠന ഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണ്. 2004 ആഗ. 1-ന് ആബെല്സന് അന്തരിച്ചു. |
Current revision as of 08:52, 9 സെപ്റ്റംബര്‍ 2014
ആബെൽസന്, ഫിലിപ്പ് ഹൗഗെ (1913 - 2004)
Abelson, Philip Hauge
അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1913 ഏ. 27-ന് വാഷിംഗ്ടണിലെ "ടക്കോമ'യില്‍ ജനിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റ് കോളജ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാര്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വാഷിംഗ്ടണ്‍, ജിയോഫിസിക്കല്‍ ലബോറട്ടറി, നേവല്‍ റിസര്‍ച്ച് ലബോറട്ടറി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
നെപ്ട്യൂണിയം കണ്ടുപിടിക്കുകയും യുറേനിയം ഐസോടോപ്പുകള്‍ വേര്‍തിരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ഫോസിലുകളിലെ അമിനോ ആസിഡുകള്‍ പാറകളിലെ ഫാറ്റി ആസിഡുകള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം "എനര്‍ജി ഫോര്‍ ടുമോറോ' എന്ന പ്രശസ്തമായ ഭൗതികശാസ്ത്ര കൃതിയുടെ കര്‍ത്താവാണ്. "സ്റ്റഡീസ് ഇന്‍ ബയോകെമിസ്ട്രി ഇന്‍ എസ്ച്ചെറിഷ്യകോളി' എന്ന പഠന ഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണ്. 2004 ആഗ. 1-ന് ആബെല്സന് അന്തരിച്ചു.