This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിയാനി, ആന്ദ്രി (1754 - 1817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Appiani, Andrea)
(Appiani, Andrea)
 
വരി 2: വരി 2:
==Appiani, Andrea==
==Appiani, Andrea==
[[ചിത്രം:Vol3p64_Andrea Appiani.jpg|thumb|ആന്ദ്രി ആപ്പിയാനി]]

-
ഇറ്റലിക്കാരനായ ചിത്രകാരന്‍; ഇദ്ദേഹം ചിത്രസമ്പാദകന്‍, സംരക്ഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 1754 മേയ്‌ 23-നു മിലാനില്‍ ജനിച്ച ആപ്പിയാനി സമകാലീന ഫ്രഡ്‌കൊ ചിത്രകാരന്‍മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു. ചിത്രരചനയില്‍ ആപ്പിയാനിക്കുള്ള വൈദഗ്‌ധ്യത്തെ മാനിച്ച്‌ നെപ്പോളിയന്‍ ഇദ്ദേഹത്തെ ഇറ്റലിയിലെ ആസ്ഥാനചിത്രകാരനായി നിയമിച്ചു. ബ്രിറാ ഗാലറിയുടെ ക്യൂറേറ്ററായിരുന്ന ബോസി ആ പദവി 1807-ല്‍ രാജിവച്ചതിനെത്തുടര്‍ന്ന്‌ ആപ്പിയാനി അവിടെ നിയമിതനായി. വളരെ പ്രശസ്‌തമായ സേവനം ആ തുറയില്‍ ആപ്പിയാനി അനുഷ്‌ഠിച്ചു. അദ്ദേഹം ക്യൂറേറ്ററായിരുന്ന കാലത്താണ്‌ ലൊംബാര്‍ഡിയിലെ പ്രസിദ്ധ ചുവര്‍ചിത്രങ്ങള്‍ ബ്രിറായിലേക്കു കൊണ്ടുവരപ്പെട്ടത്‌. ഈ ചിത്രശേഖരം പ്രസ്‌തുത ഗാലറിയുടെ സവിശേഷത വര്‍ധിപ്പിച്ചു. 1811-ല്‍ ഈ ഗാലറിയിലേക്ക്‌ ചിത്രങ്ങള്‍ സംഭരിക്കുന്നതിന്‌ ആപ്പിയാനി വീണ്ടും നിയുക്തനായി. അവിടെ വളരെ വിപുലമായ തോതില്‍ ചിത്രശേഖരം നടന്നത്‌ ആ വര്‍ഷമായിരുന്നു. 1814-ല്‍ നെപ്പോളിയന്‌ അധികാരം നഷ്‌ടപ്പെട്ടപ്പോള്‍ ആപ്പിയാനിക്ക്‌ ആ ജോലിയില്‍ നിന്നും വിരമിക്കേണ്ടിവന്നു. തുടര്‍ന്നുള്ള കാലം മുഴുവന്‍ ദാരിദ്യ്രദുഃഖത്തിലാണ്ടു കഴിഞ്ഞു.
+
ഇറ്റലിക്കാരനായ ചിത്രകാരന്‍; ഇദ്ദേഹം ചിത്രസമ്പാദകന്‍, സംരക്ഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 1754 മേയ്‌ 23-നു മിലാനില്‍ ജനിച്ച ആപ്പിയാനി സമകാലീന ഫ്രെഡ്‌കൊ ചിത്രകാരന്‍മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു. ചിത്രരചനയില്‍ ആപ്പിയാനിക്കുള്ള വൈദഗ്‌ധ്യത്തെ മാനിച്ച്‌ നെപ്പോളിയന്‍ I ഇദ്ദേഹത്തെ ഇറ്റലിയിലെ ആസ്ഥാനചിത്രകാരനായി നിയമിച്ചു. ബ്രിറാ ഗാലറിയുടെ ക്യൂറേറ്ററായിരുന്ന ബോസി ആ പദവി 1807-ല്‍ രാജിവച്ചതിനെത്തുടര്‍ന്ന്‌ ആപ്പിയാനി അവിടെ നിയമിതനായി. വളരെ പ്രശസ്‌തമായ സേവനം ആ തുറയില്‍ ആപ്പിയാനി അനുഷ്‌ഠിച്ചു. അദ്ദേഹം ക്യൂറേറ്ററായിരുന്ന കാലത്താണ്‌ ലൊംബാര്‍ഡിയിലെ പ്രസിദ്ധ ചുവര്‍ചിത്രങ്ങള്‍ ബ്രിറായിലേക്കു കൊണ്ടുവരപ്പെട്ടത്‌. ഈ ചിത്രശേഖരം പ്രസ്‌തുത ഗാലറിയുടെ സവിശേഷത വര്‍ധിപ്പിച്ചു. 1811-ല്‍ ഈ ഗാലറിയിലേക്ക്‌ ചിത്രങ്ങള്‍ സംഭരിക്കുന്നതിന്‌ ആപ്പിയാനി വീണ്ടും നിയുക്തനായി. അവിടെ വളരെ വിപുലമായ തോതില്‍ ചിത്രശേഖരം നടന്നത്‌ ആ വര്‍ഷമായിരുന്നു. 1814-ല്‍ നെപ്പോളിയന്‌ അധികാരം നഷ്‌ടപ്പെട്ടപ്പോള്‍ ആപ്പിയാനിക്ക്‌ ആ ജോലിയില്‍ നിന്നും വിരമിക്കേണ്ടിവന്നു. തുടര്‍ന്നുള്ള കാലം മുഴുവന്‍ ദാരിദ്ര്യദുഃഖത്തിലാണ്ടു കഴിഞ്ഞു.
ഇദ്ദേഹം രചിച്ച പ്രധാന ചിത്രങ്ങള്‍ മറിയാപ്രസ്സോസന്‍സെല്‍സോ പള്ളിയിലും മിലാനിലെ കൊട്ടാരത്തിലും സൂക്ഷിച്ചിട്ടുണ്ട്‌. ആപ്പിയാനി സീനിയര്‍ എന്നാണിദ്ദേഹം അറിയപ്പെടുന്നത്‌; റോമിലെ പ്രസിദ്ധചിത്രകാരനായ ആന്ദ്രി ആപ്പിയാനി (1817-65) ഇദ്ദേഹത്തിന്റെ അനന്തരവനാണ്‌.

Current revision as of 23:45, 7 സെപ്റ്റംബര്‍ 2014

ആപ്പിയാനി, ആന്ദ്രി (1754 - 1817)

Appiani, Andrea

ആന്ദ്രി ആപ്പിയാനി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍