This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്മിറല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഡ്മിറല്‍ = അറാശൃമഹ നാവികസേനയുടെ തലവന്‍. 'സമുദ്രാധിപന്‍' എന്ന് അര്‍ഥ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അഡ്മിറല്‍ = | = അഡ്മിറല്‍ = | ||
- | + | Admiral | |
- | + | ||
- | + | ||
നാവികസേനയുടെ തലവന്‍. 'സമുദ്രാധിപന്‍' എന്ന് അര്‍ഥമുള്ള 'അമീര്‍-അല്‍-ബഹര്‍' എന്ന അറബിപദമാണ് അഡ്മിറലിന്റെ മൂലരൂപം. 11-13 ശ.-ങ്ങളില്‍ നടന്ന കുരിശുയുദ്ധങ്ങള്ക്കിടയ്ക്ക് അറബിഭാഷയില്‍നിന്ന് ഇംഗ്ളീഷ് ഭാഷയിലേക്ക് കടന്നുവന്ന പല പദങ്ങളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. 1297-ലാണ് ഒരു സൈനിക പദവിയെ സൂചിപ്പിക്കാന്‍ ഈ പദം ഇംഗ്ളീഷില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളില്‍ കാണുന്നു. | നാവികസേനയുടെ തലവന്‍. 'സമുദ്രാധിപന്‍' എന്ന് അര്‍ഥമുള്ള 'അമീര്‍-അല്‍-ബഹര്‍' എന്ന അറബിപദമാണ് അഡ്മിറലിന്റെ മൂലരൂപം. 11-13 ശ.-ങ്ങളില്‍ നടന്ന കുരിശുയുദ്ധങ്ങള്ക്കിടയ്ക്ക് അറബിഭാഷയില്‍നിന്ന് ഇംഗ്ളീഷ് ഭാഷയിലേക്ക് കടന്നുവന്ന പല പദങ്ങളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. 1297-ലാണ് ഒരു സൈനിക പദവിയെ സൂചിപ്പിക്കാന്‍ ഈ പദം ഇംഗ്ളീഷില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളില്‍ കാണുന്നു. | ||
നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടു കീഴിലുള്ള ഉദ്യോഗസ്ഥനാണ് വൈസ് അഡ്മിറല്‍. ബ്രിട്ടനിലെപ്പോലെ ഇന്ത്യന്‍ നാവികസേനയിലും അഡ്മിറല്‍, വൈസ് അഡ്മിറല്‍ എന്നീ സ്ഥാനങ്ങളുണ്ട്. നോ: നാവികസേന | നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടു കീഴിലുള്ള ഉദ്യോഗസ്ഥനാണ് വൈസ് അഡ്മിറല്‍. ബ്രിട്ടനിലെപ്പോലെ ഇന്ത്യന്‍ നാവികസേനയിലും അഡ്മിറല്‍, വൈസ് അഡ്മിറല്‍ എന്നീ സ്ഥാനങ്ങളുണ്ട്. നോ: നാവികസേന | ||
+ | [[Category:സൈനികം-ഉദ്യോഗസ്ഥന്]] |
Current revision as of 07:09, 8 ഏപ്രില്‍ 2008
അഡ്മിറല്‍
Admiral
നാവികസേനയുടെ തലവന്‍. 'സമുദ്രാധിപന്‍' എന്ന് അര്‍ഥമുള്ള 'അമീര്‍-അല്‍-ബഹര്‍' എന്ന അറബിപദമാണ് അഡ്മിറലിന്റെ മൂലരൂപം. 11-13 ശ.-ങ്ങളില്‍ നടന്ന കുരിശുയുദ്ധങ്ങള്ക്കിടയ്ക്ക് അറബിഭാഷയില്‍നിന്ന് ഇംഗ്ളീഷ് ഭാഷയിലേക്ക് കടന്നുവന്ന പല പദങ്ങളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. 1297-ലാണ് ഒരു സൈനിക പദവിയെ സൂചിപ്പിക്കാന്‍ ഈ പദം ഇംഗ്ളീഷില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളില്‍ കാണുന്നു.
നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടു കീഴിലുള്ള ഉദ്യോഗസ്ഥനാണ് വൈസ് അഡ്മിറല്‍. ബ്രിട്ടനിലെപ്പോലെ ഇന്ത്യന്‍ നാവികസേനയിലും അഡ്മിറല്‍, വൈസ് അഡ്മിറല്‍ എന്നീ സ്ഥാനങ്ങളുണ്ട്. നോ: നാവികസേന