This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്ജുറ്റന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഡ്ജുറ്റന്റ് = അറഷൌമിേ മിലിട്ടറിയൂണിറ്റ് കമാന്‍ഡറുടെ സഹായി ആയ ജൂനി...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഡ്ജുറ്റന്റ് =
= അഡ്ജുറ്റന്റ് =
 +
Adjutant
-
അറഷൌമിേ
+
മിലിട്ടറിയൂണിറ്റ് കമാന്‍ഡറുടെ സഹായി ആയ ജൂനിയര്‍ ഓഫീസര്‍. 'സഹായി' എന്നര്‍ഥമുള്ള 'അഡ്ജുറ്റേര്‍' (Adjutare) എന്ന ലത്തീന്‍ പദമാണ് 'അഡ്ജുറ്റന്റി'ന്റെ മൂലരൂപം. യു.എസ്., ബ്രിട്ടന്‍, ഇന്ത്യ മുതലായ രാജ്യങ്ങളിലെ സൈനികസംവിധാനത്തില്‍ ഒരു ബറ്റാലിയന്റെയോ റെജിമെന്റിന്റെയോ സ്ക്വാഡ്രന്റെയോ മിലിട്ടറി പോസ്റ്റിന്റെയോ കമാന്‍ഡറുടെ കീഴിലുള്ള പ്രധാന സ്റ്റാഫ് ഓഫീസര്‍ അഡ്ജുറ്റന്റ് എന്ന പേരിലറിയപ്പെടുന്നു. ഭരണകാര്യങ്ങള്‍ക്ക് പ്രധാന ഉത്തരവാദി അയാള്‍ ആണ്. സാധാരണഗതിയില്‍ ക്യാപ്റ്റന്‍ പദവിയോ ലെഫ്റ്റനന്റ് പദവിയോ ഉള്ള ആളായിരിക്കും അഡ്ജുറ്റന്റ്. ഒരു പട്ടാള യൂണിറ്റിന്റെ ഔദ്യോഗിക-ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് അഡ്ജുറ്റന്റാണ്. ഉയര്‍ന്ന കേന്ദ്രങ്ങളിലേക്കു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക, യൂണിറ്റിന്റെ കത്തിടപാടുകള്‍ നടത്തുക എന്നീ ചുമതലകളും അയാള്‍ക്കുണ്ട്. ക്ളാര്‍ക്കുമാരുള്‍പ്പെടെയുള്ള ഭരണനിര്‍വഹണജോലിക്കാരുടെ മേല്‍നോട്ടവും, ഔദ്യോഗികരേഖകളുടെ സൂക്ഷിപ്പും അഡ്ജുറ്റന്റിന്റെ ചുമതലകളില്‍പെടുന്നു. 'അഡ്ജുറ്റന്റിന്റെ കാള്‍' (Adjutant's call) എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ബ്യൂഗിള്‍വിളി പട്ടാളത്തില്‍ നിലവിലുണ്ട്. ചില പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കു മുമ്പ് ഈ വിളി ഉപയോഗപ്പെടുത്തുന്നു. സൈന്യത്തിലെ വളരെ വലിയ വിഭാഗത്തിലെ അഡ്ജുറ്റന്റിനെ അഡ്ജുറ്റന്റ് ജനറല്‍ എന്നു വിളിക്കുന്നു.
-
 
+
[[Category:സൈനികം]]
-
മിലിട്ടറിയൂണിറ്റ് കമാന്‍ഡറുടെ സഹായി ആയ ജൂനിയര്‍ ഓഫീസര്‍. 'സഹായി' എന്നര്‍ഥമുള്ള 'അഡ്ജുറ്റേര്‍' (അറഷൌമൃേല) എന്ന ലത്തീന്‍ പദമാണ് 'അഡ്ജുറ്റന്റി'ന്റെ മൂലരൂപം. യു.എസ്., ബ്രിട്ടന്‍, ഇന്ത്യ മുതലായ രാജ്യങ്ങളിലെ സൈനികസംവിധാനത്തില്‍ ഒരു ബറ്റാലിയന്റെയോ റെജിമെന്റിന്റെയോ സ്ക്വാഡ്രന്റെയോ മിലിട്ടറി പോസ്റ്റിന്റെയോ കമാന്‍ഡറുടെ കീഴിലുള്ള പ്രധാന സ്റ്റാഫ് ഓഫീസര്‍ അഡ്ജുറ്റന്റ് എന്ന പേരിലറിയപ്പെടുന്നു. ഭരണകാര്യങ്ങള്‍ക്ക് പ്രധാന ഉത്തരവാദി അയാള്‍ ആണ്. സാധാരണഗതിയില്‍ ക്യാപ്റ്റന്‍ പദവിയോ ലെഫ്റ്റനന്റ് പദവിയോ ഉള്ള ആളായിരിക്കും അഡ്ജുറ്റന്റ്. ഒരു പട്ടാള യൂണിറ്റിന്റെ ഔദ്യോഗിക-ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് അഡ്ജുറ്റന്റാണ്. ഉയര്‍ന്ന കേന്ദ്രങ്ങളിലേക്കു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക, യൂണിറ്റിന്റെ കത്തിടപാടുകള്‍ നടത്തുക എന്നീ ചുമതലകളും അയാള്‍ക്കുണ്ട്. ക്ളാര്‍ക്കുമാരുള്‍പ്പെടെയുള്ള ഭരണനിര്‍വഹണജോലിക്കാരുടെ മേല്‍നോട്ടവും, ഔദ്യോഗികരേഖകളുടെ സൂക്ഷിപ്പും അഡ്ജുറ്റന്റിന്റെ ചുമതലകളില്‍പെടുന്നു. 'അഡ്ജുറ്റന്റിന്റെ കാള്‍' (അറഷൌമിേ' രമഹഹ) എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ബ്യൂഗിള്‍വിളി പട്ടാളത്തില്‍ നിലവിലുണ്ട്. ചില പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കു മുമ്പ് ഈ വിളി ഉപയോഗപ്പെടുത്തുന്നു. സൈന്യത്തിലെ വളരെ വലിയ വിഭാഗത്തിലെ അഡ്ജുറ്റന്റിനെ അഡ്ജുറ്റന്റ് ജനറല്‍ എന്നു വിളിക്കുന്നു.
+

Current revision as of 07:08, 8 ഏപ്രില്‍ 2008

അഡ്ജുറ്റന്റ്

Adjutant

മിലിട്ടറിയൂണിറ്റ് കമാന്‍ഡറുടെ സഹായി ആയ ജൂനിയര്‍ ഓഫീസര്‍. 'സഹായി' എന്നര്‍ഥമുള്ള 'അഡ്ജുറ്റേര്‍' (Adjutare) എന്ന ലത്തീന്‍ പദമാണ് 'അഡ്ജുറ്റന്റി'ന്റെ മൂലരൂപം. യു.എസ്., ബ്രിട്ടന്‍, ഇന്ത്യ മുതലായ രാജ്യങ്ങളിലെ സൈനികസംവിധാനത്തില്‍ ഒരു ബറ്റാലിയന്റെയോ റെജിമെന്റിന്റെയോ സ്ക്വാഡ്രന്റെയോ മിലിട്ടറി പോസ്റ്റിന്റെയോ കമാന്‍ഡറുടെ കീഴിലുള്ള പ്രധാന സ്റ്റാഫ് ഓഫീസര്‍ അഡ്ജുറ്റന്റ് എന്ന പേരിലറിയപ്പെടുന്നു. ഭരണകാര്യങ്ങള്‍ക്ക് പ്രധാന ഉത്തരവാദി അയാള്‍ ആണ്. സാധാരണഗതിയില്‍ ക്യാപ്റ്റന്‍ പദവിയോ ലെഫ്റ്റനന്റ് പദവിയോ ഉള്ള ആളായിരിക്കും അഡ്ജുറ്റന്റ്. ഒരു പട്ടാള യൂണിറ്റിന്റെ ഔദ്യോഗിക-ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് അഡ്ജുറ്റന്റാണ്. ഉയര്‍ന്ന കേന്ദ്രങ്ങളിലേക്കു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക, യൂണിറ്റിന്റെ കത്തിടപാടുകള്‍ നടത്തുക എന്നീ ചുമതലകളും അയാള്‍ക്കുണ്ട്. ക്ളാര്‍ക്കുമാരുള്‍പ്പെടെയുള്ള ഭരണനിര്‍വഹണജോലിക്കാരുടെ മേല്‍നോട്ടവും, ഔദ്യോഗികരേഖകളുടെ സൂക്ഷിപ്പും അഡ്ജുറ്റന്റിന്റെ ചുമതലകളില്‍പെടുന്നു. 'അഡ്ജുറ്റന്റിന്റെ കാള്‍' (Adjutant's call) എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ബ്യൂഗിള്‍വിളി പട്ടാളത്തില്‍ നിലവിലുണ്ട്. ചില പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കു മുമ്പ് ഈ വിളി ഉപയോഗപ്പെടുത്തുന്നു. സൈന്യത്തിലെ വളരെ വലിയ വിഭാഗത്തിലെ അഡ്ജുറ്റന്റിനെ അഡ്ജുറ്റന്റ് ജനറല്‍ എന്നു വിളിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍