This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എയർട്ടെൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എയർട്ടെൽ) |
Mksol (സംവാദം | സംഭാവനകള്‍) (→Airtel) |
||
വരി 4: | വരി 4: | ||
== Airtel == | == Airtel == | ||
- | ടെലികോംരംഗത്തെ ഒരു പ്രമുഖ കമ്പനി. സ്വകാര്യ | + | ടെലികോംരംഗത്തെ ഒരു പ്രമുഖ കമ്പനി. സ്വകാര്യ മേഖലയില്‍ വാര്‍ത്താവിനിമയ സേവനം നല്കുന്ന (telecom service provider)ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ "ഭാരതി എയര്‍ട്ടെല്‍ ലിമിറ്റഡ്'-ല്‍ നിന്നുമാണ് "എയര്‍ട്ടെല്‍' എത്തുന്നത്. ഇന്ത്യയിലെ 23 ടെലികോംസര്ക്കിളുകളിലും കാലുറപ്പിച്ചിട്ടുള്ള "സര്‍വീസ് പ്രാവൈഡറാണ്' ഭാരതി എയര്‍ട്ടെല്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ വ്യാപാര ശൃംഖല പ്രത്യേകമായ മൂന്ന് ഘടകങ്ങളായി തിരിച്ചിരിക്കുന്നു. ഇവ (1) മൊബൈല്‍ സര്‍വീസസ് (2) എയര്‍ട്ടെല്‍ ടെലിമിഡിയ സര്‍വീസസ് (3) എന്റര്‍പ്രസസ് സര്‍വീസസ് എന്നിവയാണ്. |
- | + | ഇതില്‍ ജി.എസ്.എം. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള മൊബൈല്‍ സര്‍വീസും, സ്ഥിരീകൃതമായ(fixed)കമ്പിയില്ലാ സര്‍വീസും (wirless service)ഉള്‍പ്പെടുന്നു. എയര്ട്ടെല്ടെലിമിഡിയ സര്‍വീസിന്റെ വ്യാപാരശൃംഖല ഇന്ത്യയിലെ 95 നഗരങ്ങളില്‍ ടെലിഫോണ്‍ സര്‍വീസും ഇന്റെര്‍നെറ്റ് സൗകര്യങ്ങൊരുക്കി "ബ്രാഡ്ബാന്റ്' (Broad band)സേവനവും നല്കിവരുന്നു. അടുത്തകാലത്തായി എയര്‍ട്ടെല്‍ ഡിജിറ്റല്‍ ടി.വി. സര്‍വീസും ആരംഭിച്ചിരിക്കുന്നു. വിശ്വസ്തമായ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിക്കുവേണ്ടി ഉപഗ്രഹങ്ങളുടെ സേവനവും എയര്‍ട്ടെല്‍ ലഭ്യമാക്കിയിരിക്കുന്നു. | |
- | (എം. | + | (എം.ആര്.കെ. മോഹന്‍) |
Current revision as of 09:06, 16 ഓഗസ്റ്റ് 2014
എയര്‍ട്ടെല്‍
Airtel
ടെലികോംരംഗത്തെ ഒരു പ്രമുഖ കമ്പനി. സ്വകാര്യ മേഖലയില്‍ വാര്‍ത്താവിനിമയ സേവനം നല്കുന്ന (telecom service provider)ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ "ഭാരതി എയര്‍ട്ടെല്‍ ലിമിറ്റഡ്'-ല്‍ നിന്നുമാണ് "എയര്‍ട്ടെല്‍' എത്തുന്നത്. ഇന്ത്യയിലെ 23 ടെലികോംസര്ക്കിളുകളിലും കാലുറപ്പിച്ചിട്ടുള്ള "സര്‍വീസ് പ്രാവൈഡറാണ്' ഭാരതി എയര്‍ട്ടെല്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ വ്യാപാര ശൃംഖല പ്രത്യേകമായ മൂന്ന് ഘടകങ്ങളായി തിരിച്ചിരിക്കുന്നു. ഇവ (1) മൊബൈല്‍ സര്‍വീസസ് (2) എയര്‍ട്ടെല്‍ ടെലിമിഡിയ സര്‍വീസസ് (3) എന്റര്‍പ്രസസ് സര്‍വീസസ് എന്നിവയാണ്.
ഇതില്‍ ജി.എസ്.എം. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള മൊബൈല്‍ സര്‍വീസും, സ്ഥിരീകൃതമായ(fixed)കമ്പിയില്ലാ സര്‍വീസും (wirless service)ഉള്‍പ്പെടുന്നു. എയര്ട്ടെല്ടെലിമിഡിയ സര്‍വീസിന്റെ വ്യാപാരശൃംഖല ഇന്ത്യയിലെ 95 നഗരങ്ങളില്‍ ടെലിഫോണ്‍ സര്‍വീസും ഇന്റെര്‍നെറ്റ് സൗകര്യങ്ങൊരുക്കി "ബ്രാഡ്ബാന്റ്' (Broad band)സേവനവും നല്കിവരുന്നു. അടുത്തകാലത്തായി എയര്‍ട്ടെല്‍ ഡിജിറ്റല്‍ ടി.വി. സര്‍വീസും ആരംഭിച്ചിരിക്കുന്നു. വിശ്വസ്തമായ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിക്കുവേണ്ടി ഉപഗ്രഹങ്ങളുടെ സേവനവും എയര്‍ട്ടെല്‍ ലഭ്യമാക്കിയിരിക്കുന്നു.
(എം.ആര്.കെ. മോഹന്‍)