This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്പിമെറൈസേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Epimerization)
(Epimerization)
 
വരി 5: വരി 5:
== Epimerization ==
== Epimerization ==
-
ആൽഡോസ്‌ (aldose) എന്ന ഷുഗറുകളിലെ (sugars)ഒരു തരം ഐസൊമെറിസം  (isomerism). യൗഗികത്തിന്റെ തന്മാത്രയിൽ ഒന്നിലധികം അസമമീതിയ (asymmetric) കാര്‍ബണ്‍ അണുക്കളുണ്ടായിരിക്കണം. അത്തരം ആൽഡോസ്‌ തന്മാത്രയിലെ ആൽഫാ കാര്‍ബണ്‍ അണുവിലെ സംരചനാപരമായ വിപര്യയത്തിനാണ്‌ എപ്പിമെറൈസേഷന്‍ എന്ന സംജ്ഞ നല്‌കപ്പെട്ടിട്ടുള്ളത്‌. HCOH-, HOCH- എന്നിങ്ങനെ ഈ പ്രതിഭാസത്തെ പ്രതിനിധാനം ചെയ്യാം. D (+) ഗ്ലൂക്കോസ്‌, D (+) മാനോസ്‌ എന്നീ ആൽഡോസുകളുടെ തന്മാത്രാസംരചനകള്‍ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്‌. ആൽഫാ കാര്‍ബണ്‍ അണുവിൽ (രണ്ടാമത്തെ കാര്‍ബണ്‍ അണു) ഘടിപ്പിച്ചിട്ടുള്ള H,OH ഗ്രൂപ്പുകളുടെ സ്ഥാനവ്യത്യാസം മാത്രമാണ്‌ ഈ രണ്ട്‌ പദാര്‍ഥങ്ങളെയും വേര്‍തിരിച്ച്‌ സ്വഭാവങ്ങളിലും മറ്റും ഭേദമുണ്ടാക്കുന്നത്‌.
+
ആല്‍ഡോസ്‌ (aldose) എന്ന ഷുഗറുകളിലെ (sugars)ഒരു തരം ഐസൊമെറിസം  (isomerism). യൗഗികത്തിന്റെ തന്മാത്രയില്‍ ഒന്നിലധികം അസമമീതിയ (asymmetric) കാര്‍ബണ്‍ അണുക്കളുണ്ടായിരിക്കണം. അത്തരം ആല്‍ഡോസ്‌ തന്മാത്രയിലെ ആല്‍ഫാ കാര്‍ബണ്‍ അണുവിലെ സംരചനാപരമായ വിപര്യയത്തിനാണ്‌ എപ്പിമെറൈസേഷന്‍ എന്ന സംജ്ഞ നല്‌കപ്പെട്ടിട്ടുള്ളത്‌. HCOH-, HOCH- എന്നിങ്ങനെ ഈ പ്രതിഭാസത്തെ പ്രതിനിധാനം ചെയ്യാം. D (+) ഗ്ലൂക്കോസ്‌, D (+) മാനോസ്‌ എന്നീ ആല്‍ഡോസുകളുടെ തന്മാത്രാസംരചനകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്‌. ആല്‍ഫാ കാര്‍ബണ്‍ അണുവില്‍ (രണ്ടാമത്തെ കാര്‍ബണ്‍ അണു) ഘടിപ്പിച്ചിട്ടുള്ള H,OH ഗ്രൂപ്പുകളുടെ സ്ഥാനവ്യത്യാസം മാത്രമാണ്‌ ഈ രണ്ട്‌ പദാര്‍ഥങ്ങളെയും വേര്‍തിരിച്ച്‌ സ്വഭാവങ്ങളിലും മറ്റും ഭേദമുണ്ടാക്കുന്നത്‌.
   
   
[[ചിത്രം:Vol5_231_formula.jpg|400px]]
[[ചിത്രം:Vol5_231_formula.jpg|400px]]
-
ഇവയിൽ ഒന്ന്‌ മറ്റൊന്നിന്റെ എപ്പിമെര്‍ ആണ്‌. പ്രകൃതിയിൽ ഈ രണ്ട്‌ യൗഗികങ്ങളും ഉപസ്ഥിതങ്ങളാണ്‌. പരീക്ഷണശാലയിൽ രാസവിധികള്‍ കൊണ്ട്‌ ഒന്നിനെ മറ്റൊന്നാക്കി മാറ്റാം-എപ്പിമെറീകരിക്കാം. എപ്പിമെറൈസേഷന്‍ എന്ന പ്രക്രിയ ഷുഗറുകളുടെ സംരചനാപഠനത്തിൽ അത്യന്തം സഹായകമാണ്‌.
+
ഇവയില്‍ ഒന്ന്‌ മറ്റൊന്നിന്റെ എപ്പിമെര്‍ ആണ്‌. പ്രകൃതിയില്‍ ഈ രണ്ട്‌ യൗഗികങ്ങളും ഉപസ്ഥിതങ്ങളാണ്‌. പരീക്ഷണശാലയില്‍ രാസവിധികള്‍ കൊണ്ട്‌ ഒന്നിനെ മറ്റൊന്നാക്കി മാറ്റാം-എപ്പിമെറീകരിക്കാം. എപ്പിമെറൈസേഷന്‍ എന്ന പ്രക്രിയ ഷുഗറുകളുടെ സംരചനാപഠനത്തില്‍ അത്യന്തം സഹായകമാണ്‌.

Current revision as of 05:22, 16 ഓഗസ്റ്റ്‌ 2014

എപ്പിമെറൈസേഷന്‍

Epimerization

ആല്‍ഡോസ്‌ (aldose) എന്ന ഷുഗറുകളിലെ (sugars)ഒരു തരം ഐസൊമെറിസം (isomerism). യൗഗികത്തിന്റെ തന്മാത്രയില്‍ ഒന്നിലധികം അസമമീതിയ (asymmetric) കാര്‍ബണ്‍ അണുക്കളുണ്ടായിരിക്കണം. അത്തരം ആല്‍ഡോസ്‌ തന്മാത്രയിലെ ആല്‍ഫാ കാര്‍ബണ്‍ അണുവിലെ സംരചനാപരമായ വിപര്യയത്തിനാണ്‌ എപ്പിമെറൈസേഷന്‍ എന്ന സംജ്ഞ നല്‌കപ്പെട്ടിട്ടുള്ളത്‌. HCOH-, HOCH- എന്നിങ്ങനെ ഈ പ്രതിഭാസത്തെ പ്രതിനിധാനം ചെയ്യാം. D (+) ഗ്ലൂക്കോസ്‌, D (+) മാനോസ്‌ എന്നീ ആല്‍ഡോസുകളുടെ തന്മാത്രാസംരചനകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്‌. ആല്‍ഫാ കാര്‍ബണ്‍ അണുവില്‍ (രണ്ടാമത്തെ കാര്‍ബണ്‍ അണു) ഘടിപ്പിച്ചിട്ടുള്ള H,OH ഗ്രൂപ്പുകളുടെ സ്ഥാനവ്യത്യാസം മാത്രമാണ്‌ ഈ രണ്ട്‌ പദാര്‍ഥങ്ങളെയും വേര്‍തിരിച്ച്‌ സ്വഭാവങ്ങളിലും മറ്റും ഭേദമുണ്ടാക്കുന്നത്‌.

ഇവയില്‍ ഒന്ന്‌ മറ്റൊന്നിന്റെ എപ്പിമെര്‍ ആണ്‌. പ്രകൃതിയില്‍ ഈ രണ്ട്‌ യൗഗികങ്ങളും ഉപസ്ഥിതങ്ങളാണ്‌. പരീക്ഷണശാലയില്‍ രാസവിധികള്‍ കൊണ്ട്‌ ഒന്നിനെ മറ്റൊന്നാക്കി മാറ്റാം-എപ്പിമെറീകരിക്കാം. എപ്പിമെറൈസേഷന്‍ എന്ന പ്രക്രിയ ഷുഗറുകളുടെ സംരചനാപഠനത്തില്‍ അത്യന്തം സഹായകമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍