This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഗേദിയുസ്‌, ഹാൽഫ്‌ദാന്‍ ജോണ്‍സന്‍ (1877-99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എഗേദിയുസ്‌, ഹാൽഫ്‌ദാന്‍ ജോണ്‍സന്‍ (1877-99))
(Egedius, Halfdan Johnson)
 
വരി 3: വരി 3:
== Egedius, Halfdan Johnson ==
== Egedius, Halfdan Johnson ==
-
[[ചിത്രം:Vol5p17_egedius.jpg|thumb|ഹാൽഫ്‌ദാന്‍ ജോണ്‍സണ്‍ എഗേദിയുസ്‌]]
+
[[ചിത്രം:Vol5p17_egedius.jpg|thumb|ഹാല്‍ഫ്‌ദാന്‍ ജോണ്‍സണ്‍ എഗേദിയുസ്‌]]
-
നോർവീജിയന്‍ ചിത്രകാരന്‍. 1877 മേയ്‌ 5-ന്‌ ഡ്രാമ്മെനിൽ ജനിച്ചു. നിൽസ്‌നിൽ സെന്‍ബെർഗ്‌സ്‌ലീന്റെ (1853-1928) കലാവിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം ഹാരിയറ്റ്‌ ബാക്കെർ (1845-1932), ക്രിസ്‌ത്യന്‍ സാർട്ട്‌മാന്‍ (1843-1917) എന്നീ പ്രശസ്‌ത ചിത്രകാരന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു. നോർവീജിയന്‍ കലയിലെ ശിശുപ്രതിഭയായിരുന്ന എഗേദിയുസ്‌ 1899 ഫെ. 2-ന്‌ തന്റെ 22-ാമത്തെ വയസ്സിൽ നിര്യാതനാകുമ്പോള്‍ വൈശിഷ്‌ട്യവും ഗാംഭീര്യവുമുള്ള അനേകം രചനകള്‍ പൂർത്തിയാക്കിയിരുന്നു. റൊമാന്റിക്‌ രീതിയോടാണ്‌ എഗേദിയുസ്സിനു കൂടുതൽ ആഭിമുഖ്യമുണ്ടായിരുന്നത്‌. നാടോടിക്കഥകളും അദ്‌ഭുത പ്രതിഭാസങ്ങളെക്കുറിച്ചുള്ള വീരേതിഹാസങ്ങളുമാണ്‌ ഇദ്ദേഹത്തിന്റെ രചനകള്‍ക്ക്‌ വിഷയീഭവിച്ചിരുന്നത്‌. സ്വപ്‌നവും യാഥാർഥ്യവും സമ്മേളിക്കുന്ന തരത്തിലുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കലാവീക്ഷണം. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌ത രചന ഓസ്‌ലോ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള ഡാന്‍സിങ്‌ ഗേള്‍ എന്ന ചിത്രമാണ്‌.
+
നോര്‍വീജിയന്‍ ചിത്രകാരന്‍. 1877 മേയ്‌ 5-ന്‌ ഡ്രാമ്മെനില്‍ ജനിച്ചു. നില്‍സ്‌നില്‍ സെന്‍ബെര്‍ഗ്‌സ്‌ലീന്റെ (1853-1928) കലാവിദ്യാലയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാരിയറ്റ്‌ ബാക്കെര്‍ (1845-1932), ക്രിസ്‌ത്യന്‍ സാര്‍ട്ട്‌മാന്‍ (1843-1917) എന്നീ പ്രശസ്‌ത ചിത്രകാരന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു. നോര്‍വീജിയന്‍ കലയിലെ ശിശുപ്രതിഭയായിരുന്ന എഗേദിയുസ്‌ 1899 ഫെ. 2-ന്‌ തന്റെ 22-ാമത്തെ വയസ്സില്‍ നിര്യാതനാകുമ്പോള്‍ വൈശിഷ്‌ട്യവും ഗാംഭീര്യവുമുള്ള അനേകം രചനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. റൊമാന്റിക്‌ രീതിയോടാണ്‌ എഗേദിയുസ്സിനു കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നത്‌. നാടോടിക്കഥകളും അദ്‌ഭുത പ്രതിഭാസങ്ങളെക്കുറിച്ചുള്ള വീരേതിഹാസങ്ങളുമാണ്‌ ഇദ്ദേഹത്തിന്റെ രചനകള്‍ക്ക്‌ വിഷയീഭവിച്ചിരുന്നത്‌. സ്വപ്‌നവും യാഥാര്‍ഥ്യവും സമ്മേളിക്കുന്ന തരത്തിലുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കലാവീക്ഷണം. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌ത രചന ഓസ്‌ലോ നാഷണല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഡാന്‍സിങ്‌ ഗേള്‍ എന്ന ചിത്രമാണ്‌.

Current revision as of 10:08, 13 ഓഗസ്റ്റ്‌ 2014

എഗേദിയുസ്‌, ഹാല്‍ഫ്‌ദാന്‍ ജോണ്‍സന്‍ (1877-99)

Egedius, Halfdan Johnson

ഹാല്‍ഫ്‌ദാന്‍ ജോണ്‍സണ്‍ എഗേദിയുസ്‌

നോര്‍വീജിയന്‍ ചിത്രകാരന്‍. 1877 മേയ്‌ 5-ന്‌ ഡ്രാമ്മെനില്‍ ജനിച്ചു. നില്‍സ്‌നില്‍ സെന്‍ബെര്‍ഗ്‌സ്‌ലീന്റെ (1853-1928) കലാവിദ്യാലയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാരിയറ്റ്‌ ബാക്കെര്‍ (1845-1932), ക്രിസ്‌ത്യന്‍ സാര്‍ട്ട്‌മാന്‍ (1843-1917) എന്നീ പ്രശസ്‌ത ചിത്രകാരന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു. നോര്‍വീജിയന്‍ കലയിലെ ശിശുപ്രതിഭയായിരുന്ന എഗേദിയുസ്‌ 1899 ഫെ. 2-ന്‌ തന്റെ 22-ാമത്തെ വയസ്സില്‍ നിര്യാതനാകുമ്പോള്‍ വൈശിഷ്‌ട്യവും ഗാംഭീര്യവുമുള്ള അനേകം രചനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. റൊമാന്റിക്‌ രീതിയോടാണ്‌ എഗേദിയുസ്സിനു കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നത്‌. നാടോടിക്കഥകളും അദ്‌ഭുത പ്രതിഭാസങ്ങളെക്കുറിച്ചുള്ള വീരേതിഹാസങ്ങളുമാണ്‌ ഇദ്ദേഹത്തിന്റെ രചനകള്‍ക്ക്‌ വിഷയീഭവിച്ചിരുന്നത്‌. സ്വപ്‌നവും യാഥാര്‍ഥ്യവും സമ്മേളിക്കുന്ന തരത്തിലുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കലാവീക്ഷണം. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌ത രചന ഓസ്‌ലോ നാഷണല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഡാന്‍സിങ്‌ ഗേള്‍ എന്ന ചിത്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍