This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഫ്‌താൽമോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഓഫ്‌താൽമോളജി) |
Mksol (സംവാദം | സംഭാവനകള്‍) (→Ophthalmology) |
||
വരി 4: | വരി 4: | ||
== Ophthalmology == | == Ophthalmology == | ||
- | നേത്രവിജ്ഞാനം. നേത്രത്തിന്റെ സംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്‌ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യശാസ്‌ത്രശാഖയാണിത്. മനുഷ്യന്റെ എല്ലാ ജിവികളുടെയും- | + | നേത്രവിജ്ഞാനം. നേത്രത്തിന്റെ സംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്‌ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യശാസ്‌ത്രശാഖയാണിത്. മനുഷ്യന്റെ എല്ലാ ജിവികളുടെയും-അവയവങ്ങളില്‍വച്ച് ഉത്തമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും ശിരസ്സിലെ അവയവങ്ങളില്‍വച്ച് നേത്രത്തിനും പ്രാധാന്യമുണ്ട്. ആയുര്‍വേദത്തിലും അലോപ്പതിയിലും നേത്രവിജ്ഞാനം പ്രത്യേകപഠനവിഷയമാണ്. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാര്‍ഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. ഭാരതത്തില്‍ ആയുര്‍വേദനേത്രചികിത്സയില്‍ ശസ്‌ത്രക്രിയയും ഒരു ഭാഗമായിരുന്നു. ബി.സി. 800-ല്‍ സുശ്രുതന്‍ എഴുതിയ ആയുര്‍വേദഗ്രന്ഥമായ സുശ്രുതസംഹിതയില്‍ 76 വിധത്തിലുള്ള നേത്രരോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകത്തില്‍ ആദ്യമായി തിമിരശസ്‌ത്രക്രിയ നടത്തിയത് സുശ്രുതന്‍ ആണ്. ഇന്നു മിക്കവാറും നേത്രശസ്‌ത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. (നോ. നേത്രം, നേത്രരോഗങ്ങള്‍; നേത്രചികിത്സ) |
- | ആധുനിക | + | ആധുനിക നേത്രവിജ്ഞാനത്തില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റിക്കു പ്രത്യേകപ്രാധാന്യമുണ്ട്. ന്യൂറോ ഓഫ്‌താല്‍മോളജി, ഓക്കുലാര്‍ ഓങ്കോളജി, ഒക്കുലോ പ്ലാസ്റ്റിക് & ഓര്‍ബിറ്റ് സര്‍ജറി, ഓഫ്‌താല്‍മിക് പതോളജി, പീഡിയാട്രിക് ഓഫ്‌താല്‍മോളജി തുടങ്ങി വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാണ് ഇന്നു പ്രചാരത്തിലുള്ളത്. |
Current revision as of 09:23, 7 ഓഗസ്റ്റ് 2014
ഓഫ്‌താല്‍മോളജി
Ophthalmology
നേത്രവിജ്ഞാനം. നേത്രത്തിന്റെ സംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്‌ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യശാസ്‌ത്രശാഖയാണിത്. മനുഷ്യന്റെ എല്ലാ ജിവികളുടെയും-അവയവങ്ങളില്‍വച്ച് ഉത്തമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും ശിരസ്സിലെ അവയവങ്ങളില്‍വച്ച് നേത്രത്തിനും പ്രാധാന്യമുണ്ട്. ആയുര്‍വേദത്തിലും അലോപ്പതിയിലും നേത്രവിജ്ഞാനം പ്രത്യേകപഠനവിഷയമാണ്. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാര്‍ഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. ഭാരതത്തില്‍ ആയുര്‍വേദനേത്രചികിത്സയില്‍ ശസ്‌ത്രക്രിയയും ഒരു ഭാഗമായിരുന്നു. ബി.സി. 800-ല്‍ സുശ്രുതന്‍ എഴുതിയ ആയുര്‍വേദഗ്രന്ഥമായ സുശ്രുതസംഹിതയില്‍ 76 വിധത്തിലുള്ള നേത്രരോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകത്തില്‍ ആദ്യമായി തിമിരശസ്‌ത്രക്രിയ നടത്തിയത് സുശ്രുതന്‍ ആണ്. ഇന്നു മിക്കവാറും നേത്രശസ്‌ത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. (നോ. നേത്രം, നേത്രരോഗങ്ങള്‍; നേത്രചികിത്സ) ആധുനിക നേത്രവിജ്ഞാനത്തില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റിക്കു പ്രത്യേകപ്രാധാന്യമുണ്ട്. ന്യൂറോ ഓഫ്‌താല്‍മോളജി, ഓക്കുലാര്‍ ഓങ്കോളജി, ഒക്കുലോ പ്ലാസ്റ്റിക് & ഓര്‍ബിറ്റ് സര്‍ജറി, ഓഫ്‌താല്‍മിക് പതോളജി, പീഡിയാട്രിക് ഓഫ്‌താല്‍മോളജി തുടങ്ങി വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാണ് ഇന്നു പ്രചാരത്തിലുള്ളത്.