This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡിനിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഡിനിന്‍ = അറലിശില ഒരു കാര്‍ബണിക സംയുക്തം. തന്‍മാത്രാ ഫോര്‍മുല, (ഇ5ഒ5 ച...) |
|||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അഡിനിന്‍ = | = അഡിനിന്‍ = | ||
+ | Adenine | ||
+ | ഒരു കാര്‍ബണിക സംയുക്തം. തന്‍മാത്രാ ഫോര്‍മുല, (C<sub>5</sub>H<sub>5</sub>N<sub>5</sub>). നൂക്ളിയിക് അമ്ളത്തിലെ (nucleic acid) ഒരു അവശ്യഘടകമാകയാല്‍ ഇതു കോശകേന്ദ്രങ്ങളില്‍ (cell nuclei) നിന്നു ലഭ്യമാക്കാവുന്നതാണ്; ജന്തു-ടിഷ്യൂകളുടെ നിഷ്കര്‍ഷങ്ങളില്‍ (extracts) പലപ്പോഴും കാണുകയും ചെയ്യും. അഡിനിന്‍ അംശത്തെ സരളതരങ്ങളായ മുന്നോടികളില്‍ (precursor) നിന്ന് ഉദ്ഗ്രഥിച്ചുണ്ടാക്കുവാന്‍ മിക്ക കോശങ്ങള്‍ക്കും കഴിവുണ്ട്. | ||
- | + | [[Image:p287a.png|thumbnail|right|സംരചനാഫോര്‍മുല]] | |
- | |||
- | |||
നൈട്രജന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനു 'ബേസി'ന്റെ സ്വഭാവമുണ്ട്. ജലീയലായനിയില്‍നിന്ന് ഇത് തകിടുകളായി ക്രിസ്റ്റലീകരിക്കുന്നു. നൈട്രസ് അമ്ളംകൊണ്ടു പ്രവര്‍ത്തിപ്പിച്ച് ഇതില്‍നിന്ന് ഹൈപോസാന്‍ഥീന്‍ ലഭ്യമാക്കാം. പരീക്ഷണശാലയില്‍ ട്രൈക്ളോറൊ പ്യൂറീന്‍ എന്ന യൌഗികത്തില്‍ നിന്നാരംഭിച്ച് അഡിനിന്‍ ഉദ്ഗ്രഥിച്ചുണ്ടാക്കുന്നു. | നൈട്രജന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനു 'ബേസി'ന്റെ സ്വഭാവമുണ്ട്. ജലീയലായനിയില്‍നിന്ന് ഇത് തകിടുകളായി ക്രിസ്റ്റലീകരിക്കുന്നു. നൈട്രസ് അമ്ളംകൊണ്ടു പ്രവര്‍ത്തിപ്പിച്ച് ഇതില്‍നിന്ന് ഹൈപോസാന്‍ഥീന്‍ ലഭ്യമാക്കാം. പരീക്ഷണശാലയില്‍ ട്രൈക്ളോറൊ പ്യൂറീന്‍ എന്ന യൌഗികത്തില്‍ നിന്നാരംഭിച്ച് അഡിനിന്‍ ഉദ്ഗ്രഥിച്ചുണ്ടാക്കുന്നു. | ||
+ | [[Category:രസതന്ത്രം]] |
Current revision as of 07:00, 8 ഏപ്രില്‍ 2008
അഡിനിന്‍
Adenine
ഒരു കാര്‍ബണിക സംയുക്തം. തന്‍മാത്രാ ഫോര്‍മുല, (C5H5N5). നൂക്ളിയിക് അമ്ളത്തിലെ (nucleic acid) ഒരു അവശ്യഘടകമാകയാല്‍ ഇതു കോശകേന്ദ്രങ്ങളില്‍ (cell nuclei) നിന്നു ലഭ്യമാക്കാവുന്നതാണ്; ജന്തു-ടിഷ്യൂകളുടെ നിഷ്കര്‍ഷങ്ങളില്‍ (extracts) പലപ്പോഴും കാണുകയും ചെയ്യും. അഡിനിന്‍ അംശത്തെ സരളതരങ്ങളായ മുന്നോടികളില്‍ (precursor) നിന്ന് ഉദ്ഗ്രഥിച്ചുണ്ടാക്കുവാന്‍ മിക്ക കോശങ്ങള്‍ക്കും കഴിവുണ്ട്.
നൈട്രജന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനു 'ബേസി'ന്റെ സ്വഭാവമുണ്ട്. ജലീയലായനിയില്‍നിന്ന് ഇത് തകിടുകളായി ക്രിസ്റ്റലീകരിക്കുന്നു. നൈട്രസ് അമ്ളംകൊണ്ടു പ്രവര്‍ത്തിപ്പിച്ച് ഇതില്‍നിന്ന് ഹൈപോസാന്‍ഥീന്‍ ലഭ്യമാക്കാം. പരീക്ഷണശാലയില്‍ ട്രൈക്ളോറൊ പ്യൂറീന്‍ എന്ന യൌഗികത്തില്‍ നിന്നാരംഭിച്ച് അഡിനിന്‍ ഉദ്ഗ്രഥിച്ചുണ്ടാക്കുന്നു.