This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍)

വരി 2: വരി 2:
== ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍ ==

-
ബഹുജനമാധ്യമ വിനിമയ(Mass communication)ത്തില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും വേണ്ടി കേന്ദ്രവാർത്താപ്രക്ഷേപണമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനം. 1965-ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ഡല്‍ഹിയാണ്‌. വാർത്താവിനിമയ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനാവശ്യമായ രീതിശാസ്‌ത്രവും കർമപദ്ധതിയും ആവിഷ്‌കരിക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ അടിസ്ഥാനോദ്ദേശ്യം. അന്താരാഷ്‌ട്ര പ്രശസ്‌തരായ മാധ്യമവിദഗ്‌ധർ, യുണെസ്‌കോ പ്രതിനിധികള്‍, ഇന്ത്യയിലെ മാധ്യമപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒരു സംഘമായിരുന്നു ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കിയത്‌. പൊതുജനസമ്പർക്കത്തെ (Public relations) ആെധാരമാക്കിയുള്ള പ്രായോഗിക പരിശീലനം നല്‌കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍ കഴിഞ്ഞ 40 വർഷങ്ങള്‍ക്കിടയില്‍ അന്താരാഷ്‌ട്ര പ്രശസ്‌തി ആർജിച്ചുകഴിഞ്ഞു. പ്രിന്റ്‌ ജേർണലിസം, ഫോട്ടോ ജേർണലിസം, റേഡിയോ ജേർണലിസം, ടെലിവിഷന്‍ ജേർണലിസം, ഡെവലപ്‌മെന്റ്‌ കമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍ റിസർച്ച്‌, അഡ്‌വർടൈസിങ്‌ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ എന്നീ വിഷയങ്ങളിലാണ്‌ പ്രധാനമായും ഇവിടെ പരിശീലനം നല്‌കിവരുന്നത്‌.  
+
ബഹുജനമാധ്യമ വിനിമയ(Mass communication)ത്തില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും വേണ്ടി കേന്ദ്രവാര്‍ത്താപ്രക്ഷേപണമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനം. 1965-ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ഡല്‍ഹിയാണ്‌. വാര്‍ത്താവിനിമയ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനാവശ്യമായ രീതിശാസ്‌ത്രവും കര്‍മപദ്ധതിയും ആവിഷ്‌കരിക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ അടിസ്ഥാനോദ്ദേശ്യം. അന്താരാഷ്‌ട്ര പ്രശസ്‌തരായ മാധ്യമവിദഗ്‌ധര്‍, യുണെസ്‌കോ പ്രതിനിധികള്‍, ഇന്ത്യയിലെ മാധ്യമപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒരു സംഘമായിരുന്നു ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കിയത്‌. പൊതുജനസമ്പര്‍ക്കത്തെ (Public relations) ആധാരമാക്കിയുള്ള പ്രായോഗിക പരിശീലനം നല്‌കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ അന്താരാഷ്‌ട്ര പ്രശസ്‌തി ആര്‍ജിച്ചുകഴിഞ്ഞു. പ്രിന്റ്‌ ജേര്‍ണലിസം, ഫോട്ടോ ജേര്‍ണലിസം, റേഡിയോ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, ഡെവലപ്‌മെന്റ്‌ കമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍ റിസര്‍ച്ച്‌, അഡ്‌വര്‍ടൈസിങ്‌ ആന്‍ഡ് പബ്ലിക്‌ റിലേഷന്‍സ്‌ എന്നീ വിഷയങ്ങളിലാണ്‌ പ്രധാനമായും ഇവിടെ പരിശീലനം നല്‌കിവരുന്നത്‌.  
-
ഇന്‍സ്റ്റിറ്റ്യൂട്ട്‌ കേന്ദ്ര-സംസ്ഥാന വാർത്താവിനിമയ വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്കും പൊതുമേഖലാസംരംഭങ്ങളിലെ ജീവനക്കാർക്കുംവേണ്ടി വിവിധ സമ്പർക്കമാധ്യമങ്ങളെക്കുറിച്ച്‌ പരിശീലനപരിപാടികള്‍ നടത്താറുണ്ട്‌. മറ്റു ഗവേഷകസ്ഥാപനങ്ങളുമായിച്ചേർന്ന്‌ പൊതുവാർത്താവിതരണസംബന്ധമായ വിഷയങ്ങളില്‍ സെമിനാറുകള്‍, സിമ്പോസിയം എന്നിവയും നടത്തിവരുന്നു. പ്രക്ഷകപ്രതികരണം, സമ്പ്രദാക്കളു(communicators)ടെ വിശകലനം, കമ്യൂണിക്കേഷന്‍ പരമ്പരകളുടെ സന്ദർഭവും പ്രക്രമവും, അവ ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ഗവേഷണപഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും ഈ സ്ഥാപനം പ്രകാശനം ചെയ്‌തിട്ടുണ്ട്‌.  
+
ഇന്‍സ്റ്റിറ്റ്യൂട്ട്‌ കേന്ദ്ര-സംസ്ഥാന വാര്‍ത്താവിനിമയ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും പൊതുമേഖലാസംരംഭങ്ങളിലെ ജീവനക്കാര്‍ക്കുംവേണ്ടി വിവിധ സമ്പര്‍ക്കമാധ്യമങ്ങളെക്കുറിച്ച്‌ പരിശീലനപരിപാടികള്‍ നടത്താറുണ്ട്‌. മറ്റു ഗവേഷകസ്ഥാപനങ്ങളുമായിച്ചേര്‍ന്ന്‌ പൊതുവാര്‍ത്താവിതരണസംബന്ധമായ വിഷയങ്ങളില്‍ സെമിനാറുകള്‍, സിമ്പോസിയം എന്നിവയും നടത്തിവരുന്നു. പ്രേക്ഷകപ്രതികരണം, സമ്പ്രദാക്കളു(communicators)ടെ വിശകലനം, കമ്യൂണിക്കേഷന്‍ പരമ്പരകളുടെ സന്ദര്‍ഭവും പ്രക്രമവും, അവ ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ഗവേഷണപഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും ഈ സ്ഥാപനം പ്രകാശനം ചെയ്‌തിട്ടുണ്ട്‌.  
-
വാർത്താവിനിമയ രംഗത്ത്‌ പരിശീലനം, അധ്യാപനം, ഗവേഷണം എന്നിവയ്‌ക്ക്‌ സൗകര്യം നല്‌കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി യുണെസ്‌കോ അംഗീകരിച്ചിട്ടുണ്ട്‌.
+
 
 +
വാര്‍ത്താവിനിമയ രംഗത്ത്‌ പരിശീലനം, അധ്യാപനം, ഗവേഷണം എന്നിവയ്‌ക്ക്‌ സൗകര്യം നല്‌കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി യുണെസ്‌കോ അംഗീകരിച്ചിട്ടുണ്ട്‌.

Current revision as of 09:07, 3 സെപ്റ്റംബര്‍ 2014

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍

ബഹുജനമാധ്യമ വിനിമയ(Mass communication)ത്തില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും വേണ്ടി കേന്ദ്രവാര്‍ത്താപ്രക്ഷേപണമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനം. 1965-ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ഡല്‍ഹിയാണ്‌. വാര്‍ത്താവിനിമയ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനാവശ്യമായ രീതിശാസ്‌ത്രവും കര്‍മപദ്ധതിയും ആവിഷ്‌കരിക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ അടിസ്ഥാനോദ്ദേശ്യം. അന്താരാഷ്‌ട്ര പ്രശസ്‌തരായ മാധ്യമവിദഗ്‌ധര്‍, യുണെസ്‌കോ പ്രതിനിധികള്‍, ഇന്ത്യയിലെ മാധ്യമപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒരു സംഘമായിരുന്നു ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കിയത്‌. പൊതുജനസമ്പര്‍ക്കത്തെ (Public relations) ആധാരമാക്കിയുള്ള പ്രായോഗിക പരിശീലനം നല്‌കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ അന്താരാഷ്‌ട്ര പ്രശസ്‌തി ആര്‍ജിച്ചുകഴിഞ്ഞു. പ്രിന്റ്‌ ജേര്‍ണലിസം, ഫോട്ടോ ജേര്‍ണലിസം, റേഡിയോ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, ഡെവലപ്‌മെന്റ്‌ കമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍ റിസര്‍ച്ച്‌, അഡ്‌വര്‍ടൈസിങ്‌ ആന്‍ഡ് പബ്ലിക്‌ റിലേഷന്‍സ്‌ എന്നീ വിഷയങ്ങളിലാണ്‌ പ്രധാനമായും ഇവിടെ പരിശീലനം നല്‌കിവരുന്നത്‌.

ഇന്‍സ്റ്റിറ്റ്യൂട്ട്‌ കേന്ദ്ര-സംസ്ഥാന വാര്‍ത്താവിനിമയ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും പൊതുമേഖലാസംരംഭങ്ങളിലെ ജീവനക്കാര്‍ക്കുംവേണ്ടി വിവിധ സമ്പര്‍ക്കമാധ്യമങ്ങളെക്കുറിച്ച്‌ പരിശീലനപരിപാടികള്‍ നടത്താറുണ്ട്‌. മറ്റു ഗവേഷകസ്ഥാപനങ്ങളുമായിച്ചേര്‍ന്ന്‌ പൊതുവാര്‍ത്താവിതരണസംബന്ധമായ വിഷയങ്ങളില്‍ സെമിനാറുകള്‍, സിമ്പോസിയം എന്നിവയും നടത്തിവരുന്നു. പ്രേക്ഷകപ്രതികരണം, സമ്പ്രദാക്കളു(communicators)ടെ വിശകലനം, കമ്യൂണിക്കേഷന്‍ പരമ്പരകളുടെ സന്ദര്‍ഭവും പ്രക്രമവും, അവ ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ഗവേഷണപഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും ഈ സ്ഥാപനം പ്രകാശനം ചെയ്‌തിട്ടുണ്ട്‌.

വാര്‍ത്താവിനിമയ രംഗത്ത്‌ പരിശീലനം, അധ്യാപനം, ഗവേഷണം എന്നിവയ്‌ക്ക്‌ സൗകര്യം നല്‌കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി യുണെസ്‌കോ അംഗീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍