This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർസെനിക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആർസെനിക-ഔഷധങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→നിഷ്‌കര്‍ഷണം) |
||
(ഇടക്കുള്ള 13 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
==Arsenic== | ==Arsenic== | ||
- | ഒരു രാസമൂലകം. സിം. അ. അണുസംഖ്യ 33. | + | ഒരു രാസമൂലകം. സിം. അ. അണുസംഖ്യ 33. ആവര്‍ത്തനപട്ടികയില്‍ പതിനഞ്ചാമത്തെ ഗ്രൂപ്പിലും നാലാമത്തെ പിരീഡിലുമായാണ് ഇതിന്റെ സ്ഥാനം. ഏറ്റവും സ്ഥിരതയുള്ള സമസ്ഥാനീയത്തിന്റെ അണുഭാരം 75 ആണ്. ചരിത്രാതീതകാലം മുതല്‌ക്കുതന്നെ ഇതിന്റെ യൗഗികങ്ങള്‍ ഔഷധങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നു. പക്ഷേ, ഇതിന്റെ വിഷാലുസ്വഭാവം അറിയപ്പെട്ടിരുന്നില്ല. ആര്‍സെനിക് സള്‍ഫൈഡുകളെപ്പറ്റി പ്രസിദ്ധ തത്ത്വചിന്തകനായ അരിസ്റ്റോട്ടല്‍ (ബി.സി. 384-322) പ്രസ്‌താവിച്ചിട്ടുണ്ട്. ചുവന്ന ആര്‍സെനിക് സല്‍ഫൈഡിന് പൗരുഷമുള്ള, വീര്യമുള്ള, ശക്തമായ എന്നീ അര്‍ഥങ്ങളുള്ള ആര്‍സെനിക്കന്‍ (Arseniken) എന്ന ഗ്രീക്കുനാമം കൊടുത്തത് തിയോഫ്രാസ്റ്റസ് (ബി.സി. 370-287) ആണ്. മൂലകത്തിന് ആര്‍സെനിക് എന്ന പേരുണ്ടായതും ഇതില്‍നിന്നുതന്നെ. മഞ്ഞ ആര്‍സെനിക് സല്‍ഫൈഡിന് ഓറിപിഗ്മെന്റം (oripigmentum), ആര്‍സെനിക്കം എന്നീ പേരുകള്‍ ഉണ്ടായിരുന്നു. അവയില്‍ ആദ്യത്തേത് ഓര്‍പിമെന്റ് എന്നായിച്ചുരുങ്ങി. ഈ പ്രയോഗം ഇന്നും നിലവിലിരിക്കുന്നു. |
- | + | ആല്‍ബര്‍ട്ടസ് മാഗ്നസ് എന്ന ശാസ്‌ത്രജ്ഞനാണ് 1250-ല്‍ ആര്‍സെനിക് മൂലകം വേര്‍തിരിച്ചെടുത്തത്. 1649-ല്‍ ഷ്രഡര്‍ (Schroder) ഈ മൂലകത്തിന്റെ നിര്‍മാണത്തിന് രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. | |
==ഉപസ്ഥിതി == | ==ഉപസ്ഥിതി == | ||
- | വെള്ളി, കാരീയം (ലെഡ്), കോബാള്‍ട്, | + | വെള്ളി, കാരീയം (ലെഡ്), കോബാള്‍ട്, നിക്കല്‍, ആന്റിമണി എന്നീ ലോഹങ്ങളുടെ അയിരുകളോടൊപ്പം ആര്‍സെനിക് പ്രകൃതിയില്‍ കണ്ടുവരുന്നു. പ്രസ്‌തുതമൂലകമുള്‍ക്കൊള്ളുന്ന ധാതുക്കള്‍ അനേകമുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളവ ചുരുക്കമാണ്. ഏറ്റവും പ്രധാനമായ അയിര് ആര്‍സെനൊലൈറ്റ് (As4O6), അഥവാ വൈറ്റ് ആര്‍സെനിക് ആണ്. റിയാല്‍ഗാര്‍ (As<sub>4</sub>S<sub>4</sub>), ഓര്‍പിമെന്റ്(As<sub>2</sub> S<sub>3</sub>) , മിസ്‌പിക്കല്‍ (FeAsS), ക്ലാഡിറ്റൈറ്റ് (As<sub>2</sub>O<sub>3</sub>), കോബാള്‍ട്ടൈറ്റ് (CoAsS), നിക്കല്‍ ഗ്ലാന്‍സ് (NiAsS) എന്നിവയാണ് പ്രമുഖ-സല്‍ഫൈഡ് അയിരുകള്‍. മറ്റു ചില പൈറൈറ്റുകളിലും ചില ധാതുജലത്തിലും ആര്‍സെനിക് അടങ്ങിയിട്ടുണ്ട്. |
==നിഷ്‌കര്‍ഷണം == | ==നിഷ്‌കര്‍ഷണം == | ||
ആര്‍സെനിക് ഓക്‌സൈഡിനെ കാര്‍ബണ്‍ ഉപയോഗിച്ചു റിഡക്ഷനു വിധേയമാക്കിയാണ് മൂലകം നിഷ്‌കര്‍ഷണം ചെയ്യപ്പെടുന്നത്. | ആര്‍സെനിക് ഓക്‌സൈഡിനെ കാര്‍ബണ്‍ ഉപയോഗിച്ചു റിഡക്ഷനു വിധേയമാക്കിയാണ് മൂലകം നിഷ്‌കര്‍ഷണം ചെയ്യപ്പെടുന്നത്. | ||
- | + | As<sub>4</sub> O<sub>6</sub> + 6 C As<sub>4</sub> + 6 CO | |
- | + | ഇരുമ്പുഫണല്‍ കമഴ്‌ത്തിയ മണ്‍ക്രൂസിബിളില്‍ പൊടിച്ച അയിരും മരക്കരിയും മിശ്രണം ചെയ്‌തുവെച്ച് നന്നായി ചൂടാക്കുമ്പോള്‍ ആര്‍സെനിക് ഉത്‌പതിക്കുകയും ഫണലിന്റെ ഭിത്തികളില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. വന്‍തോതിലുള്ള ഉത്‌പാദനത്തിന് മിസ്‌പിക്കല്‍ (Fe As S) ഒരു കളിമണ്‍ നാളിയില്‍ തപിപ്പിക്കുന്നു. അപ്പോള്‍ ആര്‍സെനിക് ബാഷ്‌പം നാളിയില്‍ പകുതിവരെ ഇറക്കിവച്ചിട്ടുള്ള ഇരുമ്പുകുഴലില്‍ ഖരീഭവിക്കുന്നു. വീണ്ടും ഉത്‌പതനത്തിനു വിധേയമാക്കി അതിനെ ശുദ്ധീകരിക്കാം. | |
- | 4 Fe As S 4 Fe S + | + | 4 Fe As S → 4 Fe S + As<sub>4</sub> |
==ഗുണധര്‍മങ്ങള്‍ == | ==ഗുണധര്‍മങ്ങള്‍ == | ||
- | ആര്‍സെനിക് ഒരു ഉപലോഹം ആണ്. അതിനെ അടിച്ചു പരത്താനോ വലിച്ചുനീട്ടി കമ്പിയാക്കാനോ സാധിക്കുകയില്ല. ബാഷ്‌പഘനത്വം (vapour density) താപനിലയെ ആശ്രിയിച്ചിരിക്കും; 860°C- | + | ആര്‍സെനിക് ഒരു ഉപലോഹം ആണ്. അതിനെ അടിച്ചു പരത്താനോ വലിച്ചുനീട്ടി കമ്പിയാക്കാനോ സാധിക്കുകയില്ല. ബാഷ്‌പഘനത്വം (vapour density) താപനിലയെ ആശ്രിയിച്ചിരിക്കും; 860°C-ല്‍ 147-ഉം, 1714°C-ല്‍ 79- ഉം, 1736°C-ല്‍ 77-ഉം ആണ്. ഉയര്‍ന്നതാപനിലകളില്‍ ആര്‍സെനിക്കിന്റെ തന്മാത്രകള്‍ ദ്വണുകങ്ങളും (As2) താണ താപനിലകളില്‍ ചതുരണുകങ്ങളും (As4) ആണ് എന്ന് ഈ ബാഷ്‌പഘനത്വമൂല്യങ്ങളില്‍നിന്ന് ഗണിക്കുവാന്‍ സാധ്യമാണ്. ആര്‍സെനിക്കിന് മൂന്ന് അപരരൂപങ്ങള്‍ (allotropes) ഉണ്ട്. അവയെ ഗാമ ആര്‍സെനിക് (ചാരനിറം), ബീറ്റാ ആര്‍സെനിക് (കറുത്തനിറം), ആല്‍ഫാ ആര്‍സെനിക് (മഞ്ഞനിറം) എന്നീ പേരുകളില്‍ വ്യവഹരിച്ചുവരുന്നു. 2003 വരെ ആര്‍സെനിക്കിന്റെ സു. 33 ഐസോടോപ്പുകള്‍ സംശ്ലേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ അറ്റോമികഭാരം 60 മുതല്‍ 92 വരെയാണ്. 73AS ആണ് ഇവയില്‍ ഏറ്റവും സ്ഥിരതയുള്ള ഐസോടോപ്പ്. |
- | ഈര്‍പ്പരഹിതമായ | + | ഈര്‍പ്പരഹിതമായ വായുവില്‍ തുറന്നുവച്ചതുകൊണ്ട് ആര്‍സെനിക്കിന് മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്നാല്‍ വായുവില്‍ നീരാവിയുണ്ടെങ്കില്‍ ഈ മൂലകം ഓക്‌സൈഡ് ആയി ക്രമേണ മാറുന്നു. ഓക്‌സിജന്‍, സല്‍ഫര്‍, ഹാലജനുകള്‍ എന്നിവയുമായി ആര്‍സെനിക് സംയോജിച്ച് യഥാക്രമം ഓക്‌സൈഡ്, സല്‍ഫൈഡ്, ഹാലൈഡ് എന്നിവയുണ്ടാകുന്നു. സാന്ദ്രനൈട്രിക് അമ്ലവും അക്വാ റീജിയയും ആര്‍സെനിക്കിനെ ആര്‍സെനിക്-അമ്ലമാക്കി മാറ്റുന്നു. |
==പ്രധാനയൗഗികങ്ങള്‍ == | ==പ്രധാനയൗഗികങ്ങള്‍ == | ||
- | ആര്‍സെനിക്കിന് 3,5 എന്നിങ്ങനെ രണ്ടു സംയോജകതകളുണ്ട്. | + | ആര്‍സെനിക്കിന് 3,5 എന്നിങ്ങനെ രണ്ടു സംയോജകതകളുണ്ട്. ആകയാല്‍ ഈ മൂലകം ട്രൈ എന്നും പെന്റാ എന്നും രണ്ടിനം യൗഗികങ്ങള്‍ ലഭ്യമാക്കുന്നു. |
===ഓക്‌സൈഡുകള്‍ === | ===ഓക്‌സൈഡുകള്‍ === | ||
- | i. ആര്‍സെനിക് ട്രൈ ഓക്‌സൈഡ് ( | + | i. ആര്‍സെനിക് ട്രൈ ഓക്‌സൈഡ് (As<sub>2</sub> O<sub>3</sub>). ഇത് പ്രകൃതിയില്‍ കണ്ടുവരുന്നതും ക്ലാഡിറ്റൈറ്റ് (claudetite), വൈറ്റ് ആര്‍സെനിക് എന്നിങ്ങനെ പേരുകളുള്ളതുമായ ഒരു പ്രധാന ആര്‍സെനിക്-യൗഗികം ആണ്. മൂലകം വായുവില്‍ കത്തിച്ചും സല്‍ഫൈഡ് അയിര് ഭര്‍ജനം (roast) ചെയ്‌തും ഈ ഓക്‌സൈഡ് ഉണ്ടാക്കാം. അക്രിസ്റ്റലീയം, അഷ്‌ടഫലകീയം, ഏകനതാക്ഷം (non-crystalline, octahedral, monoclinic) എന്നീ മൂന്നു രൂപങ്ങള്‍ ഈ ഓക്‌സൈഡിന് ഉണ്ട്. ഇവയില്‍ അഷ്‌ടഫലകീയമാണ് സാധാരണരൂപം. ഇതിന്റെ ദ്ര. അ. 200°C-ഉം ബാഷ്‌പനാങ്കം 218°C-ഉം ആണ്. വെളുത്ത പൊടിയായിരിക്കുന്ന ഇത് അത്യുഗ്രവിഷമാണ്. 0.3 ഗ്രാം മുതല്‍ 0.4 ഗ്രാം വരെ അപായകരമാകാം; 0.6 ഗ്രാം മാരകമാണ്. നവ-അവക്ഷിപ്‌ത (freshly precipitated) ഫെറിക് ഹൈഡ്രാക്‌സൈഡ് ഈ വിഷത്തിന് ഒരു മറു മരുന്നായി പ്രവര്‍ത്തിക്കും. ആര്‍സനിക് ട്ര ഓക്‌സൈഡ് അഥവാ ആര്‍സീനിയസ് ഓക്‌സൈഡ് ജലത്തില്‍ പൂര്‍ണമായി ലയിക്കുകയില്ല; ക്ഷാരത്തില്‍ അലിയുകയും ആര്‍സെനൈറ്റ് ലഭ്യമാക്കുകയും ചെയ്യും. അമ്ലവുമായി പ്രവര്‍ത്തിച്ച് സംഗതമായ ആര്‍സേനിയസ് യൗഗികം തരുന്നു. ഓക്‌സിഡൈസറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമായി ഈ ഓക്‌സൈഡില്‍നിന്ന് ആര്‍സെനിക്കമ്ലം ലഭിക്കുന്നു. നിരോക്‌സീകരിക്കുമ്പോള്‍ ആര്‍സെനിക്കും ആര്‍സീന്‍ (As H3) എന്ന യൗഗികവും ഉണ്ടാവുന്നതാണ്. |
- | ii. ആര്‍സെനിക് പെന്റോക്‌സൈഡ് ( | + | ii. ആര്‍സെനിക് പെന്റോക്‌സൈഡ് (As<sub>2</sub> O<sub>5</sub>). ട്രൈ ഓക്‌സൈഡിനെ നൈട്രിക് അമ്ലംകൊണ്ട് ഓക്‌സിഡൈസ് ചെയ്‌ത് ആര്‍സെനിക്കമ്ലമുണ്ടാക്കി അതിനെ നിര്‍ജലീകരിച്ചാണ് (dehydrate) പെന്റോക്‌സൈഡ് ഉണ്ടാക്കുന്നത്. |
- | ആര്‍സീനിയസ് ഓക്‌സൈഡ് | + | ആര്‍സീനിയസ് ഓക്‌സൈഡ് വെള്ളത്തില്‍ ലയിക്കുമ്പോളുണ്ടാകുന്ന നേര്‍ത്ത അമ്ലമാണ് ആര്‍സീനിയസ് അമ്ലം; ഈ അമ്ലത്തിന്റെ ലവണങ്ങള്‍ ആര്‍സെനൈറ്റുകളും (Arsenites). ക്ഷാരലോഹങ്ങളുടെ ആര്‍സെനൈറ്റുകളെ അതതു ക്ഷാരലായനികളില്‍ ആര്‍സീനിയസ് ഓക്‌സൈഡ് ലയിപ്പിച്ച് ലഭ്യമാക്കാം. ഗാഢ-നൈട്രിക് അമ്ലത്തില്‍ ആര്‍സീനിയസ് ഓക്‌സൈഡ് ലയിപ്പിച്ച് ലായനി ബാഷ്‌പീകരിക്കുമ്പോള്‍ ഓര്‍ഥോ ആര്‍സെനിക് അമ്ലം (2H<sub>3</sub> As O<sub>4</sub>. H<sub>2</sub> O) ലഭിക്കുന്നു. ഇതിനു പുറമേ പൈറോ ആര്‍സെനിക്കമ്ലവും മെറ്റാ അര്‍സെനിക്കമ്ലവും കൂട്ടത്തില്‍ ഉണ്ടായിരിക്കും. ഇവയെല്ലാം ഓക്‌സിഡൈസിങ് ഏജന്റുകളാണ്. ആര്‍സെനിക്കമ്ലത്തിന്റെ ലവണങ്ങളാണ് ആര്‍സെനേറ്റുകള്‍. ഹ്രഡജന്‍ സല്‍ഫൈഡ്, മഗ്നീഷ്യാ മിക്‌സ്‌ചര്‍, സില്‍വര്‍ നൈട്രറ്റ്, കോപ്പര്‍ സല്‍ഫേറ്റ് എന്നീ റിയേജന്റുകള്‍ ഉപയോഗിച്ച് പരീക്ഷണശാലയില്‍ ആര്‍സെനൈറ്റുകളെയും ആര്‍സെനേറ്റുകളെയും വേര്‍തിരിച്ചറിയാം. |
===ഹാലൈഡുകള്‍ === | ===ഹാലൈഡുകള്‍ === | ||
- | ഫ്‌ളൂറൈഡ് ഒഴികെ മറ്റു ഹാലൈഡുകള്‍ ആര്‍സെനിക്കും ഹാലൊജനും നേരിട്ടു സംയോജിച്ചുണ്ടാകുന്നു. | + | ഫ്‌ളൂറൈഡ് ഒഴികെ മറ്റു ഹാലൈഡുകള്‍ ആര്‍സെനിക്കും ഹാലൊജനും നേരിട്ടു സംയോജിച്ചുണ്ടാകുന്നു. ഹാലൈഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട യൗഗികം ആര്‍സെനിക് ട്രൈ ക്ലോറൈഡ് (As CI<sub>3</sub>) ആണ്. നിറമില്ലാത്ത ഒരു സംക്ഷാരദ്രാവകമാണ് ഇത്. ഈര്‍പ്പമുള്ള വായുവില്‍ ഇതു പുകയും. ഇതില്‍ അല്‌പം വെള്ളം ചേര്‍ത്താല്‍ ആര്‍സെനിക് ഓക്‌സിക്ലോറൈഡും ഹൈഡ്രാക്ലോറിക്കമ്ലവും ഉണ്ടാകുന്നു. ആര്‍സെനിക് ട്ര ബ്രാമൈഡ് (As Br<sub>3</sub>)നിറമില്ലാത്ത ഒരു ദ്രാവകമാണ്. ആര്‍സെനിക് ഡൈ അയൈഡഡ് (As I<sub>2</sub> ) കടും ചുവപ്പുനിറവും പ്രിസാകൃതിയുമുള്ള ഖരവസ്‌തുവാണ്. ആര്‍സെനിക് ഓക്‌സൈഡും കാല്‍സിയം ഫ്‌ളൂറൈഡും ഗാഢ സള്‍ഫ്യൂറിക് അമ്ലവും ചേര്‍ത്ത് സ്വേദനം ചെയ്യുമ്പോള്‍ ബാഷ്‌പശീലമുള്ള പുകയുന്ന ദ്രാവകമായി ആര്‍സെനിക് ട്ര ഫ്‌ളൂറൈഡ് ലഭ്യമാകുന്നു. നിറമില്ലാത്ത ഈ പദാര്‍ഥത്തിന്റെ ക്വ.അ. 63°C ആണ്. ആര്‍സെനിക് ട്രൈ ഫ്‌ളൂറൈഡും ആന്റിമണി പെന്റാ ഫ്‌ളൂറൈഡും ബ്രാമിനും ചേര്‍ത്ത് 55°C-നു താഴെ സ്വേദനം ചെയ്യുമ്പോള്‍ ആര്‍സെനിക് പെന്റാഫ്‌ളൂറൈഡ് ലഭിക്കുന്നു. ഇത് നിറമില്ലാത്ത വാതകമാണ്. ആര്‍സെനിക്കിന്റെ ഹാലൈഡുകള്‍ മറ്റു ലോഹയൗഗികങ്ങളുമായി സംയോജിച്ച് യോഗാങ്ങക (addition) യൗഗികങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. |
- | === | + | ===സല്‍ഫൈഡുകള്‍ === |
- | ആര്‍സെനിക്കിന് നാലു | + | ആര്‍സെനിക്കിന് നാലു സല്‍ഫൈഡുകള്‍ ഉണ്ട്- AS<sub>4</sub> S<sub>3</sub>, AS<sub>2</sub> S<sub>2</sub>, AS<sub>2</sub> S<sub>3</sub>, AS<sub>2</sub> S<sub>5</sub> എന്നിങ്ങനെ. ഇവയില്‍ AS2 S2 എന്നത് ആര്‍സെനിക് ഡൈ സല്‍ഫൈഡ് ആണ്. ഇത് പ്രകൃതിയില്‍ റിയാല്‍ഗര്‍ എന്ന പേരില്‍ ലഭ്യമാണ്. മൂലകങ്ങള്‍ വേണ്ട അനുപാതത്തിലെടുത്തു ചൂടാക്കിയും, അയണ്‍ പൈറൈറ്റിസും ആര്‍സെനിക്കല്‍ പൈറൈറ്റിസും ചേര്‍ത്തു സ്വേദീകരിച്ചും ഈ യൗഗികം ഉണ്ടാക്കാം. ഇത് ചുവന്ന ഭംഗുരക്രിസ്റ്റലുകള്‍ ആണ്. ദ്ര. അ. 267°C; തിളനില 565°C. ആര്‍സെനിക് ട്ര സല്‍ഫൈഡ് ആണ് AS<sub>2</sub> S<sub>3</sub>. ആര്‍സേനിയസ് ഓക്‌സൈഡ് ഹ്രഡോക്ലോറിക്കമ്ലത്തില്‍ അലിയിച്ച് ലായനിയിലൂടെ ഹൈഡ്രജന്‍ സല്‍ഫൈഡ് വാതകം കടത്തിവിടുമ്പോള്‍ മഞ്ഞ അവക്ഷിപ്‌തമായി ഈ യൗഗികം ലഭിക്കുന്നു. ഇതിന്റെ ദ്ര.അ. 300°C -ഉം ക്വ.അ. 707°C-ഉം ആണ്. ട്രൈ സല്‍ഫൈഡും സല്‍ഫറും ശരിയായ അനുപാതത്തിലെടുത്ത് ഉരുക്കിയും, ഹൈഡ്രാക്ലോറിക്കമ്ലം ചേര്‍ത്തു തണുപ്പിച്ച ആര്‍സെനിക്കമ്ലലായനിയിലൂടെ ഹൈഡ്രജന്‍ സല്‍ഫൈഡ് വാതകം വേഗത്തില്‍ കടത്തിവിട്ടും ആര്‍സെനിക് പെന്റാസല്‍ഫൈഡ് ലഭ്യമാക്കാം. ഇതിന് മഞ്ഞനിറമാണ്. |
- | ട്രൈ-പെന്റാ | + | ട്രൈ-പെന്റാ സല്‍ഫൈഡുകള്‍ ഉപയോഗിച്ച് തയോ ആര്‍സെനൈറ്റുകളും തയോ ആര്‍സെനേറ്റുകളും ലഭ്യമാക്കാം. |
===ഹൈഡ്രഡ് === | ===ഹൈഡ്രഡ് === | ||
- | ആര്‍സെനിക് ഹൈഡ്രഡിന് (As | + | ആര്‍സെനിക് ഹൈഡ്രഡിന് (As H<sub>3</sub>) ആര്‍സീന്‍ എന്നും പേരുണ്ട്; ഹൈഡ്രജന്‍ ആര്‍സെനൈഡ് എന്നും പറയാം. ആര്‍സെനിക്-ലവണ-ലായനിയിലൂടെ നവജാത ഹൈഡ്രജന്‍ കടത്തിവിടുമ്പോള്‍ ഇതുണ്ടാകുന്നു. ആര്‍സീന്‍ നിറമില്ലാത്തതും വെളുത്തുള്ളിയുടെ ഗന്ധമുള്ളതുമായ ഒരു വാതകമാണ്. വിഷാലുവാകയാല്‍ ഇത് ശ്വസിക്കാന്‍ പാടില്ല. ചെറിയ ഒരു മാത്രപോലും മാരകമായേക്കാം. ഈ വാതകം ചൂടാക്കിയാല്‍ 230മ്പഇ-ല്‍ കറുത്തുമിന്നുന്ന അര്‍സെനിക് മൂലകം നിക്ഷിപ്‌ത (deposited) മാകുന്നതു കാണാം. പദാര്‍ഥങ്ങളില്‍ ആര്‍സെനിക് കണ്ടുപടിക്കുന്നതിന് ഈ അഭിക്രിയ പ്രയോജനപ്പെടുത്താം. |
===ഓര്‍ഗാനിക് വ്യുത്‌പന്നങ്ങള്‍ === | ===ഓര്‍ഗാനിക് വ്യുത്‌പന്നങ്ങള്‍ === | ||
- | ആര്‍സെനിക് മൂലകത്തിന്റെ കാര്‍ബണിക വ്യുത്‌പന്നങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. ആര്‍സെനിക് ട്രക്ലോറൈഡും സിങ്ക് | + | ആര്‍സെനിക് മൂലകത്തിന്റെ കാര്‍ബണിക വ്യുത്‌പന്നങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. ആര്‍സെനിക് ട്രക്ലോറൈഡും സിങ്ക് ആല്‍ക്കൈലുകളും (Zinc alkyls) തമ്മില്‍ രാസപരമായി പ്രവര്‍ത്തിപ്പിച്ചാണ് ഈ യൗഗികങ്ങള്‍ ലഭ്യമാക്കുന്നത്. ട്രമീഥൈല്‍ ആര്‍സീന്‍ [(CH<sub>3</sub>)<sub>3</sub> As] അപെഒരു ഉദാഹരണമാണ്. കാര്‍ബണിയ ആര്‍സീനുകള്‍ പൊതുവേ വിഷമുള്ള ദ്രാവകങ്ങളാണ്. |
==ഉപയോഗങ്ങള്‍ == | ==ഉപയോഗങ്ങള്‍ == | ||
- | മറ്റു ലോഹങ്ങളുമായി ചേര്‍ത്ത് കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കാനാണ് ആര്‍സെനിക് മൂലകം ഏറ്റവുമധികം ഉപയോഗിക്കുന്നത്. ചില ആര്‍സെനിക് യൗഗികങ്ങള്‍ നിര്‍മിക്കുന്നതിന് ഈ മൂലകം നേരിട്ടുപ്രയോഗിക്കപ്പെടുന്നു. ആര്‍സെനിക്കിന്റെ ട്ര ഓക്‌സൈഡ് ചിലപ്പോള്‍ | + | മറ്റു ലോഹങ്ങളുമായി ചേര്‍ത്ത് കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കാനാണ് ആര്‍സെനിക് മൂലകം ഏറ്റവുമധികം ഉപയോഗിക്കുന്നത്. ചില ആര്‍സെനിക് യൗഗികങ്ങള്‍ നിര്‍മിക്കുന്നതിന് ഈ മൂലകം നേരിട്ടുപ്രയോഗിക്കപ്പെടുന്നു. ആര്‍സെനിക്കിന്റെ ട്ര ഓക്‌സൈഡ് ചിലപ്പോള്‍ കീടനാശിനികളില്‍ ചേര്‍ക്കാറുണ്ട്. ഔഷധങ്ങളില്‍ ഇതും ഇതിന്റെ വ്യുത്‌പന്നങ്ങളും ഉപയോഗിക്കുന്നു. ഗ്ലാസ് നിര്‍മാണം, പിഗ്മന്റ് (വര്‍ണക) വ്യവസായം, ആര്‍സെനൈറ്റ്-ഉത്‌പാദനം എന്നീ ആവശ്യങ്ങള്‍ക്കും ട്ര ഓക്‌സൈഡ് ഉപയോഗിക്കാറുണ്ട്. വെടിക്കെട്ടുമരുന്നില്‍ ശ്വേതാഗ്നിയുണ്ടാക്കുവാനും അതാര്യ-ഇനാമല്‍ ഉണ്ടാക്കുവാനും എലിപ്പാഷാണമായും ഈ യൗഗികം പ്രയോജനപ്പടുത്തിവരുന്നു. സോഡിയം ആര്‍സെനൈറ്റ് ഒരു കീടനാശിനിയാണ്, കളനാശിനിനിയുമാണ്. മാത്രമല്ല, ഇത് സോപ്പു നിര്‍മിക്കുന്നതിനും തുണിത്തരങ്ങള്‍ ചായമിടുന്നതിനും ചര്‍മപരിരക്ഷണത്തിനും ഉപയോഗിക്കപ്പെട്ടുവരുന്നു. ഷീലേ ഗ്രീന്‍ എന്നറിയപ്പെടുന്ന കുപ്രിക് ആര്‍സെനൈറ്റ് (CuHAsO3) ഒരു വര്‍ണകമായും കുപ്രിക് അസറ്റൊ ആര്‍സോനൈറ്റ് (പാരീസ് ഗ്രീന്‍), [3 Cu (As O<sub>2</sub>)<sub>2</sub>. Cu (C<sub>2</sub> H<sub>3</sub> O<sub>2</sub>)<sub>2</sub>] വര്‍ണകമായും ഫംഗസ്‌നാശിനിയായും പ്രയോജനപ്പെടുത്തിവരുന്നു. കാലിക്കൊ പ്രിന്റിങ്, ഔഷധനിര്‍മാണം, വര്‍ണകവ്യവസായം മുതലായ രംഗങ്ങളില്‍ ആര്‍സെനേറ്റുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സിറാമിക് വ്യവസായത്തിലും ഔഷധനിര്‍മാണത്തിലും ഉപകരിക്കുന്ന യൗഗികമാണ് ആര്‍സെനിക് ക്ലോറൈഡ്. |
- | ക്ലോറിന്‍ ഉള്‍ക്കൊള്ളുന്ന ഓര്‍ഗാനിക് ആര്‍സീനുകള്‍ പലതും വിഷവാതകമായി ഉപയോഗിക്കുന്നവയാണ്. | + | ക്ലോറിന്‍ ഉള്‍ക്കൊള്ളുന്ന ഓര്‍ഗാനിക് ആര്‍സീനുകള്‍ പലതും വിഷവാതകമായി ഉപയോഗിക്കുന്നവയാണ്. ഡൈഫെനില്‍ ക്ലോറൊ ആര്‍സീന്‍ ഒരു ഉദാഹരണമായി പറയാം. കക്കോഡില്‍ റാഡിക്കല്‍ ഉള്‍ക്കൊള്ളുന്ന-[(CH<sub>3</sub>)<sub>2</sub> As<sub>2</sub>]- യൗഗികങ്ങളും വിഷവാതകങ്ങളായി ഉപയോഗിക്കാം |
==ആര്‍സെനിക-ഔഷധങ്ങള്‍ == | ==ആര്‍സെനിക-ഔഷധങ്ങള്‍ == | ||
- | ആര്‍സെനിക്കിന്റെ പല യൗഗികങ്ങളും ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. വ്രണങ്ങള്‍ തുടങ്ങിയ ത്വഗ്രാഗങ്ങള്‍, മലമ്പനി, രക്തക്കുറവ്, വാതം, ഗുഹ്യരോഗങ്ങള്‍പോലുള്ള പലതരം പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെല്ലാം ആര്‍സെനിക് ഔഷധങ്ങള്‍ പ്രചാരത്തിലുണ്ട്. രോഗാണുക്കളിലെ തയോള്‍ ഗ്രൂപ്പുമായി അവ രാസപരമായി പ്രവര്‍ത്തിക്കുന്നു. ഔഷധമായി ഉപയോഗിക്കുന്ന പൊട്ടാസിയം ആര്‍സനൈറ്റ് ലായനിക്ക് ഫൗളേര്‍സ് ലായനി എന്നാണ് പേര്. 100 ഗ്രാം | + | ആര്‍സെനിക്കിന്റെ പല യൗഗികങ്ങളും ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. വ്രണങ്ങള്‍ തുടങ്ങിയ ത്വഗ്രാഗങ്ങള്‍, മലമ്പനി, രക്തക്കുറവ്, വാതം, ഗുഹ്യരോഗങ്ങള്‍പോലുള്ള പലതരം പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെല്ലാം ആര്‍സെനിക് ഔഷധങ്ങള്‍ പ്രചാരത്തിലുണ്ട്. രോഗാണുക്കളിലെ തയോള്‍ ഗ്രൂപ്പുമായി അവ രാസപരമായി പ്രവര്‍ത്തിക്കുന്നു. ഔഷധമായി ഉപയോഗിക്കുന്ന പൊട്ടാസിയം ആര്‍സനൈറ്റ് ലായനിക്ക് ഫൗളേര്‍സ് ലായനി എന്നാണ് പേര്. 100 ഗ്രാം ലായനിയില്‍ ഒരു ഗ്രാം ആര്‍സേനിയസ് ഓക്‌സൈഡ് ഉണ്ടായിരിക്കും. ഒരു ടോണിക്കായും, ലുക്കേമിയയ്‌ക്ക് (രക്താര്‍ബുദം) മരുന്നായും ഇതു വിധിക്കപ്പെടുന്നു. സോഡിയം കക്കോഡിലേറ്റ്, ആര്‍സ്‌ഫെനാമിന്‍, നിയോ ആര്‍സെഫെനാമിന്‍, സല്‍ഫാര്‍സ് ഫെനാമിന്‍, സൊലു സാല്‍വര്‍സാന്‌ഡ അറ്റോക്‌സില്‍, കാര്‍ബര്‍സോണ്‍, ട്രപാര്‍സമൈഡ് എന്നിങ്ങനെ അനേകം കാര്‍ബണിക-ആര്‍സൈനിക യൗഗികങ്ങള്‍ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവ കൂടാതെ ആര്‍സോണിക-അമ്ലത്തിന്റെ പല ലവണങ്ങളും അനേകം ആര്‍സെനോസൊ യൗഗികങ്ങളും ഔഷധങ്ങളാണ്. |
- | ==ശരീരക്രിയാങ്ങക | + | ==ശരീരക്രിയാങ്ങക പ്രവര്‍ത്തനം == |
- | അലേയ- | + | അലേയ-ആര്‍സെനിക് യൗഗികങ്ങള്‍ ശരീരത്തില്‍ പൂര്‍ണമായും അവശോഷണം ചെയ്യപ്പെടുന്നില്ല. ലേയങ്ങള്‍ വേഗം അവശോഷണം ചെയ്യപ്പെടുന്നു. ആര്‍സെനിക്കിന് കെരാറ്റിനോട് പ്രത്യേകാഭിമുഖ്യമുള്ളതിനാല്‍ അത് രോമത്തിലും നഖത്തിലും കേന്ദ്രിതമാകുന്നു. കോശസംബന്ധിയായ ഉപാപചയത്തില്‍ അത്യന്താപേക്ഷിതങ്ങളായ ചില ടിഷ്യൂ-പ്രാട്ടീനുകളിലെ തയോള്‍ (-SH) ഗ്രൂപ്പുകളുമായി ആര്‍സെനിക് പ്രവര്‍ത്തിച്ച് ശരീരത്തിലെ പല മൗലിക പ്രക്രിയകളെയും തടസ്സപ്പെടുത്തുന്നു. ആര്‍സെനിക്കിന്റെ പ്രവര്‍ത്തനംമൂലം കരളിലെ കൊഴുപ്പ് അപക്ഷയിക്കുവാനും, ആഹാരനാളികയില്‍ രക്തം കെട്ടിനില്‌ക്കുവാനും സ്രവിക്കാനും മറ്റും കാരണമാകുന്നു. പരിധീയനാഡികളുടെ ഖണ്ഡനംമൂലം മയേലിന്റെ പുനരവശോഷണം സംഭവിക്കുകയും ആക്‌സിസ് സിലിണ്ടറുകളുടെ വിഘടനമുണ്ടാകുകയും ചെയ്യുന്നു. ആര്‍സെനിക്-പദാര്‍ഥങ്ങള്‍ തന്മൂലം വിഷാലുവായി പ്രവര്‍ത്തിക്കുന്നു. |
- | + | ആര്‍സെനിക്-യൗഗികങ്ങളുടെ മാരകഡോസ്, വിഷത്തെ അതിജീവിക്കാനുള്ള അതതുവ്യക്തിയുടെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു. സാധാരണഗതിയില്‍ 30 മി. ഗ്രാം ആര്‍സീനിയസ് ഓക്‌സൈഡ് പോലും മാരകമാണ്. എന്നാല്‍ അല്‌പാല്‌പമായി കുറേനാള്‍ സേവിക്കുകയാണെങ്കില്‍ ഇതിലുമധികം ഉള്ളില്‍ ചെന്നാലും അപായം സംഭവിക്കുകയില്ല. ഉദാഹരണമായി ഒരു പഴത്തോട്ടത്തിലെ തൊഴിലാളിയുടെ ശരീരത്തില്‍ ദിനംപ്രതി 6 മുതല്‍ 8 വരെ മി. ഗ്രാം ആര്‍സെനിക് കടന്നുകൂടുന്നുണ്ട്. ഫൗളേര്‍സ് ലായനിയും പല കാര്‍ബണിക് ആര്‍സെനിക്കുകളും ഒരു കാലത്ത് ലഹരി പദാര്‍ഥങ്ങളായും ചില ആര്‍സെനിക യൗഗികങ്ങള്‍ നാഡിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുവാനുള്ള ഉത്തേജനൌഷധങ്ങളായും ഉപയോഗിക്കപ്പെട്ടിരുന്നു. ആര്‍സെനിക് യൗഗികങ്ങള്‍ ഉള്‍ക്കൊണ്ട പൈറൈറ്റിസുകള്‍ കൈകാര്യം ചെയ്യുന്ന ഫാക്‌ടറികളിലെ അന്തരീക്ഷത്തില്‍ ആര്‍സെനിക് കലര്‍ന്നിരിക്കും. ആ അന്തരീക്ഷവായു ശ്വസിക്കുന്ന ജീവികളില്‍ നിശ്ചയമായും ആര്‍സെനിക് കടന്നുകൂടും. അല്‌പാല്‌പമായി ശരീരത്തിനകത്തു കടക്കുന്ന ആര്‍സെനിക് പെട്ടെന്നു മാരകമാകുന്നില്ലെങ്കിലും കാലാന്തരത്തില്‍ ദീര്‍ഘസ്ഥായിയായ (chronic) ആര്‍സെനിക് വിഷാക്‌തനത്തിനു കാരണമായേക്കും. ആര്‍സീന്‍ വാതകം തുടര്‍ച്ചയായി ശ്വസിച്ചാല്‍ രക്തകണികകളുടെ വിഘടനം, ശൈത്യം, പനി, മൂത്രംവഴി രക്തസ്രാവം എന്നിവ അനുഭവപ്പെടും. മാരകമായ ആര്‍സെനിക്‌ഡോസ് അകത്തുചെന്നാല്‍ മനംപുരട്ടല്‍, ഛര്‍ദി, അതിസാരം, വായിലും തൊണ്ടയിലും പൊള്ളല്‍, വയറ്റില്‍ കഠിനവേദന എന്നിവയെല്ലാമുണ്ടാകും. മണിക്കൂറുകള്‍ക്കകം മരണവും സംഭവിക്കും. തക്കസമയത്തു വേണ്ടപോലെ ചികിത്സിച്ചാല്‍ മരണത്തില്‍നിന്നും രക്ഷപ്പെടാം. അങ്ങനെ രക്ഷപ്പെട്ടാലും ദീര്‍ഘസ്ഥായിയായ വിഷാക്തന ഫലങ്ങള്‍ തങ്ങിനിന്നുകൂടായ്‌കയില്ല. | |
- | (പ്രാഫ. | + | |
+ | (പ്രാഫ. ആര്‍. രത്‌നാംബാള്‍; സ.പ.) |
Current revision as of 12:46, 29 ജൂലൈ 2014
ഉള്ളടക്കം |
ആര്‍സെനിക്
Arsenic
ഒരു രാസമൂലകം. സിം. അ. അണുസംഖ്യ 33. ആവര്‍ത്തനപട്ടികയില്‍ പതിനഞ്ചാമത്തെ ഗ്രൂപ്പിലും നാലാമത്തെ പിരീഡിലുമായാണ് ഇതിന്റെ സ്ഥാനം. ഏറ്റവും സ്ഥിരതയുള്ള സമസ്ഥാനീയത്തിന്റെ അണുഭാരം 75 ആണ്. ചരിത്രാതീതകാലം മുതല്‌ക്കുതന്നെ ഇതിന്റെ യൗഗികങ്ങള്‍ ഔഷധങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നു. പക്ഷേ, ഇതിന്റെ വിഷാലുസ്വഭാവം അറിയപ്പെട്ടിരുന്നില്ല. ആര്‍സെനിക് സള്‍ഫൈഡുകളെപ്പറ്റി പ്രസിദ്ധ തത്ത്വചിന്തകനായ അരിസ്റ്റോട്ടല്‍ (ബി.സി. 384-322) പ്രസ്‌താവിച്ചിട്ടുണ്ട്. ചുവന്ന ആര്‍സെനിക് സല്‍ഫൈഡിന് പൗരുഷമുള്ള, വീര്യമുള്ള, ശക്തമായ എന്നീ അര്‍ഥങ്ങളുള്ള ആര്‍സെനിക്കന്‍ (Arseniken) എന്ന ഗ്രീക്കുനാമം കൊടുത്തത് തിയോഫ്രാസ്റ്റസ് (ബി.സി. 370-287) ആണ്. മൂലകത്തിന് ആര്‍സെനിക് എന്ന പേരുണ്ടായതും ഇതില്‍നിന്നുതന്നെ. മഞ്ഞ ആര്‍സെനിക് സല്‍ഫൈഡിന് ഓറിപിഗ്മെന്റം (oripigmentum), ആര്‍സെനിക്കം എന്നീ പേരുകള്‍ ഉണ്ടായിരുന്നു. അവയില്‍ ആദ്യത്തേത് ഓര്‍പിമെന്റ് എന്നായിച്ചുരുങ്ങി. ഈ പ്രയോഗം ഇന്നും നിലവിലിരിക്കുന്നു. ആല്‍ബര്‍ട്ടസ് മാഗ്നസ് എന്ന ശാസ്‌ത്രജ്ഞനാണ് 1250-ല്‍ ആര്‍സെനിക് മൂലകം വേര്‍തിരിച്ചെടുത്തത്. 1649-ല്‍ ഷ്രഡര്‍ (Schroder) ഈ മൂലകത്തിന്റെ നിര്‍മാണത്തിന് രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.
ഉപസ്ഥിതി
വെള്ളി, കാരീയം (ലെഡ്), കോബാള്‍ട്, നിക്കല്‍, ആന്റിമണി എന്നീ ലോഹങ്ങളുടെ അയിരുകളോടൊപ്പം ആര്‍സെനിക് പ്രകൃതിയില്‍ കണ്ടുവരുന്നു. പ്രസ്‌തുതമൂലകമുള്‍ക്കൊള്ളുന്ന ധാതുക്കള്‍ അനേകമുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളവ ചുരുക്കമാണ്. ഏറ്റവും പ്രധാനമായ അയിര് ആര്‍സെനൊലൈറ്റ് (As4O6), അഥവാ വൈറ്റ് ആര്‍സെനിക് ആണ്. റിയാല്‍ഗാര്‍ (As4S4), ഓര്‍പിമെന്റ്(As2 S3) , മിസ്‌പിക്കല്‍ (FeAsS), ക്ലാഡിറ്റൈറ്റ് (As2O3), കോബാള്‍ട്ടൈറ്റ് (CoAsS), നിക്കല്‍ ഗ്ലാന്‍സ് (NiAsS) എന്നിവയാണ് പ്രമുഖ-സല്‍ഫൈഡ് അയിരുകള്‍. മറ്റു ചില പൈറൈറ്റുകളിലും ചില ധാതുജലത്തിലും ആര്‍സെനിക് അടങ്ങിയിട്ടുണ്ട്.
നിഷ്‌കര്‍ഷണം
ആര്‍സെനിക് ഓക്‌സൈഡിനെ കാര്‍ബണ്‍ ഉപയോഗിച്ചു റിഡക്ഷനു വിധേയമാക്കിയാണ് മൂലകം നിഷ്‌കര്‍ഷണം ചെയ്യപ്പെടുന്നത്. As4 O6 + 6 C As4 + 6 CO ഇരുമ്പുഫണല്‍ കമഴ്‌ത്തിയ മണ്‍ക്രൂസിബിളില്‍ പൊടിച്ച അയിരും മരക്കരിയും മിശ്രണം ചെയ്‌തുവെച്ച് നന്നായി ചൂടാക്കുമ്പോള്‍ ആര്‍സെനിക് ഉത്‌പതിക്കുകയും ഫണലിന്റെ ഭിത്തികളില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. വന്‍തോതിലുള്ള ഉത്‌പാദനത്തിന് മിസ്‌പിക്കല്‍ (Fe As S) ഒരു കളിമണ്‍ നാളിയില്‍ തപിപ്പിക്കുന്നു. അപ്പോള്‍ ആര്‍സെനിക് ബാഷ്‌പം നാളിയില്‍ പകുതിവരെ ഇറക്കിവച്ചിട്ടുള്ള ഇരുമ്പുകുഴലില്‍ ഖരീഭവിക്കുന്നു. വീണ്ടും ഉത്‌പതനത്തിനു വിധേയമാക്കി അതിനെ ശുദ്ധീകരിക്കാം.
4 Fe As S → 4 Fe S + As4
ഗുണധര്‍മങ്ങള്‍
ആര്‍സെനിക് ഒരു ഉപലോഹം ആണ്. അതിനെ അടിച്ചു പരത്താനോ വലിച്ചുനീട്ടി കമ്പിയാക്കാനോ സാധിക്കുകയില്ല. ബാഷ്‌പഘനത്വം (vapour density) താപനിലയെ ആശ്രിയിച്ചിരിക്കും; 860°C-ല്‍ 147-ഉം, 1714°C-ല്‍ 79- ഉം, 1736°C-ല്‍ 77-ഉം ആണ്. ഉയര്‍ന്നതാപനിലകളില്‍ ആര്‍സെനിക്കിന്റെ തന്മാത്രകള്‍ ദ്വണുകങ്ങളും (As2) താണ താപനിലകളില്‍ ചതുരണുകങ്ങളും (As4) ആണ് എന്ന് ഈ ബാഷ്‌പഘനത്വമൂല്യങ്ങളില്‍നിന്ന് ഗണിക്കുവാന്‍ സാധ്യമാണ്. ആര്‍സെനിക്കിന് മൂന്ന് അപരരൂപങ്ങള്‍ (allotropes) ഉണ്ട്. അവയെ ഗാമ ആര്‍സെനിക് (ചാരനിറം), ബീറ്റാ ആര്‍സെനിക് (കറുത്തനിറം), ആല്‍ഫാ ആര്‍സെനിക് (മഞ്ഞനിറം) എന്നീ പേരുകളില്‍ വ്യവഹരിച്ചുവരുന്നു. 2003 വരെ ആര്‍സെനിക്കിന്റെ സു. 33 ഐസോടോപ്പുകള്‍ സംശ്ലേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ അറ്റോമികഭാരം 60 മുതല്‍ 92 വരെയാണ്. 73AS ആണ് ഇവയില്‍ ഏറ്റവും സ്ഥിരതയുള്ള ഐസോടോപ്പ്.
ഈര്‍പ്പരഹിതമായ വായുവില്‍ തുറന്നുവച്ചതുകൊണ്ട് ആര്‍സെനിക്കിന് മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്നാല്‍ വായുവില്‍ നീരാവിയുണ്ടെങ്കില്‍ ഈ മൂലകം ഓക്‌സൈഡ് ആയി ക്രമേണ മാറുന്നു. ഓക്‌സിജന്‍, സല്‍ഫര്‍, ഹാലജനുകള്‍ എന്നിവയുമായി ആര്‍സെനിക് സംയോജിച്ച് യഥാക്രമം ഓക്‌സൈഡ്, സല്‍ഫൈഡ്, ഹാലൈഡ് എന്നിവയുണ്ടാകുന്നു. സാന്ദ്രനൈട്രിക് അമ്ലവും അക്വാ റീജിയയും ആര്‍സെനിക്കിനെ ആര്‍സെനിക്-അമ്ലമാക്കി മാറ്റുന്നു.
പ്രധാനയൗഗികങ്ങള്‍
ആര്‍സെനിക്കിന് 3,5 എന്നിങ്ങനെ രണ്ടു സംയോജകതകളുണ്ട്. ആകയാല്‍ ഈ മൂലകം ട്രൈ എന്നും പെന്റാ എന്നും രണ്ടിനം യൗഗികങ്ങള്‍ ലഭ്യമാക്കുന്നു.
ഓക്‌സൈഡുകള്‍
i. ആര്‍സെനിക് ട്രൈ ഓക്‌സൈഡ് (As2 O3). ഇത് പ്രകൃതിയില്‍ കണ്ടുവരുന്നതും ക്ലാഡിറ്റൈറ്റ് (claudetite), വൈറ്റ് ആര്‍സെനിക് എന്നിങ്ങനെ പേരുകളുള്ളതുമായ ഒരു പ്രധാന ആര്‍സെനിക്-യൗഗികം ആണ്. മൂലകം വായുവില്‍ കത്തിച്ചും സല്‍ഫൈഡ് അയിര് ഭര്‍ജനം (roast) ചെയ്‌തും ഈ ഓക്‌സൈഡ് ഉണ്ടാക്കാം. അക്രിസ്റ്റലീയം, അഷ്‌ടഫലകീയം, ഏകനതാക്ഷം (non-crystalline, octahedral, monoclinic) എന്നീ മൂന്നു രൂപങ്ങള്‍ ഈ ഓക്‌സൈഡിന് ഉണ്ട്. ഇവയില്‍ അഷ്‌ടഫലകീയമാണ് സാധാരണരൂപം. ഇതിന്റെ ദ്ര. അ. 200°C-ഉം ബാഷ്‌പനാങ്കം 218°C-ഉം ആണ്. വെളുത്ത പൊടിയായിരിക്കുന്ന ഇത് അത്യുഗ്രവിഷമാണ്. 0.3 ഗ്രാം മുതല്‍ 0.4 ഗ്രാം വരെ അപായകരമാകാം; 0.6 ഗ്രാം മാരകമാണ്. നവ-അവക്ഷിപ്‌ത (freshly precipitated) ഫെറിക് ഹൈഡ്രാക്‌സൈഡ് ഈ വിഷത്തിന് ഒരു മറു മരുന്നായി പ്രവര്‍ത്തിക്കും. ആര്‍സനിക് ട്ര ഓക്‌സൈഡ് അഥവാ ആര്‍സീനിയസ് ഓക്‌സൈഡ് ജലത്തില്‍ പൂര്‍ണമായി ലയിക്കുകയില്ല; ക്ഷാരത്തില്‍ അലിയുകയും ആര്‍സെനൈറ്റ് ലഭ്യമാക്കുകയും ചെയ്യും. അമ്ലവുമായി പ്രവര്‍ത്തിച്ച് സംഗതമായ ആര്‍സേനിയസ് യൗഗികം തരുന്നു. ഓക്‌സിഡൈസറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമായി ഈ ഓക്‌സൈഡില്‍നിന്ന് ആര്‍സെനിക്കമ്ലം ലഭിക്കുന്നു. നിരോക്‌സീകരിക്കുമ്പോള്‍ ആര്‍സെനിക്കും ആര്‍സീന്‍ (As H3) എന്ന യൗഗികവും ഉണ്ടാവുന്നതാണ്.
ii. ആര്‍സെനിക് പെന്റോക്‌സൈഡ് (As2 O5). ട്രൈ ഓക്‌സൈഡിനെ നൈട്രിക് അമ്ലംകൊണ്ട് ഓക്‌സിഡൈസ് ചെയ്‌ത് ആര്‍സെനിക്കമ്ലമുണ്ടാക്കി അതിനെ നിര്‍ജലീകരിച്ചാണ് (dehydrate) പെന്റോക്‌സൈഡ് ഉണ്ടാക്കുന്നത്.
ആര്‍സീനിയസ് ഓക്‌സൈഡ് വെള്ളത്തില്‍ ലയിക്കുമ്പോളുണ്ടാകുന്ന നേര്‍ത്ത അമ്ലമാണ് ആര്‍സീനിയസ് അമ്ലം; ഈ അമ്ലത്തിന്റെ ലവണങ്ങള്‍ ആര്‍സെനൈറ്റുകളും (Arsenites). ക്ഷാരലോഹങ്ങളുടെ ആര്‍സെനൈറ്റുകളെ അതതു ക്ഷാരലായനികളില്‍ ആര്‍സീനിയസ് ഓക്‌സൈഡ് ലയിപ്പിച്ച് ലഭ്യമാക്കാം. ഗാഢ-നൈട്രിക് അമ്ലത്തില്‍ ആര്‍സീനിയസ് ഓക്‌സൈഡ് ലയിപ്പിച്ച് ലായനി ബാഷ്‌പീകരിക്കുമ്പോള്‍ ഓര്‍ഥോ ആര്‍സെനിക് അമ്ലം (2H3 As O4. H2 O) ലഭിക്കുന്നു. ഇതിനു പുറമേ പൈറോ ആര്‍സെനിക്കമ്ലവും മെറ്റാ അര്‍സെനിക്കമ്ലവും കൂട്ടത്തില്‍ ഉണ്ടായിരിക്കും. ഇവയെല്ലാം ഓക്‌സിഡൈസിങ് ഏജന്റുകളാണ്. ആര്‍സെനിക്കമ്ലത്തിന്റെ ലവണങ്ങളാണ് ആര്‍സെനേറ്റുകള്‍. ഹ്രഡജന്‍ സല്‍ഫൈഡ്, മഗ്നീഷ്യാ മിക്‌സ്‌ചര്‍, സില്‍വര്‍ നൈട്രറ്റ്, കോപ്പര്‍ സല്‍ഫേറ്റ് എന്നീ റിയേജന്റുകള്‍ ഉപയോഗിച്ച് പരീക്ഷണശാലയില്‍ ആര്‍സെനൈറ്റുകളെയും ആര്‍സെനേറ്റുകളെയും വേര്‍തിരിച്ചറിയാം.
ഹാലൈഡുകള്‍
ഫ്‌ളൂറൈഡ് ഒഴികെ മറ്റു ഹാലൈഡുകള്‍ ആര്‍സെനിക്കും ഹാലൊജനും നേരിട്ടു സംയോജിച്ചുണ്ടാകുന്നു. ഹാലൈഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട യൗഗികം ആര്‍സെനിക് ട്രൈ ക്ലോറൈഡ് (As CI3) ആണ്. നിറമില്ലാത്ത ഒരു സംക്ഷാരദ്രാവകമാണ് ഇത്. ഈര്‍പ്പമുള്ള വായുവില്‍ ഇതു പുകയും. ഇതില്‍ അല്‌പം വെള്ളം ചേര്‍ത്താല്‍ ആര്‍സെനിക് ഓക്‌സിക്ലോറൈഡും ഹൈഡ്രാക്ലോറിക്കമ്ലവും ഉണ്ടാകുന്നു. ആര്‍സെനിക് ട്ര ബ്രാമൈഡ് (As Br3)നിറമില്ലാത്ത ഒരു ദ്രാവകമാണ്. ആര്‍സെനിക് ഡൈ അയൈഡഡ് (As I2 ) കടും ചുവപ്പുനിറവും പ്രിസാകൃതിയുമുള്ള ഖരവസ്‌തുവാണ്. ആര്‍സെനിക് ഓക്‌സൈഡും കാല്‍സിയം ഫ്‌ളൂറൈഡും ഗാഢ സള്‍ഫ്യൂറിക് അമ്ലവും ചേര്‍ത്ത് സ്വേദനം ചെയ്യുമ്പോള്‍ ബാഷ്‌പശീലമുള്ള പുകയുന്ന ദ്രാവകമായി ആര്‍സെനിക് ട്ര ഫ്‌ളൂറൈഡ് ലഭ്യമാകുന്നു. നിറമില്ലാത്ത ഈ പദാര്‍ഥത്തിന്റെ ക്വ.അ. 63°C ആണ്. ആര്‍സെനിക് ട്രൈ ഫ്‌ളൂറൈഡും ആന്റിമണി പെന്റാ ഫ്‌ളൂറൈഡും ബ്രാമിനും ചേര്‍ത്ത് 55°C-നു താഴെ സ്വേദനം ചെയ്യുമ്പോള്‍ ആര്‍സെനിക് പെന്റാഫ്‌ളൂറൈഡ് ലഭിക്കുന്നു. ഇത് നിറമില്ലാത്ത വാതകമാണ്. ആര്‍സെനിക്കിന്റെ ഹാലൈഡുകള്‍ മറ്റു ലോഹയൗഗികങ്ങളുമായി സംയോജിച്ച് യോഗാങ്ങക (addition) യൗഗികങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.
സല്‍ഫൈഡുകള്‍
ആര്‍സെനിക്കിന് നാലു സല്‍ഫൈഡുകള്‍ ഉണ്ട്- AS4 S3, AS2 S2, AS2 S3, AS2 S5 എന്നിങ്ങനെ. ഇവയില്‍ AS2 S2 എന്നത് ആര്‍സെനിക് ഡൈ സല്‍ഫൈഡ് ആണ്. ഇത് പ്രകൃതിയില്‍ റിയാല്‍ഗര്‍ എന്ന പേരില്‍ ലഭ്യമാണ്. മൂലകങ്ങള്‍ വേണ്ട അനുപാതത്തിലെടുത്തു ചൂടാക്കിയും, അയണ്‍ പൈറൈറ്റിസും ആര്‍സെനിക്കല്‍ പൈറൈറ്റിസും ചേര്‍ത്തു സ്വേദീകരിച്ചും ഈ യൗഗികം ഉണ്ടാക്കാം. ഇത് ചുവന്ന ഭംഗുരക്രിസ്റ്റലുകള്‍ ആണ്. ദ്ര. അ. 267°C; തിളനില 565°C. ആര്‍സെനിക് ട്ര സല്‍ഫൈഡ് ആണ് AS2 S3. ആര്‍സേനിയസ് ഓക്‌സൈഡ് ഹ്രഡോക്ലോറിക്കമ്ലത്തില്‍ അലിയിച്ച് ലായനിയിലൂടെ ഹൈഡ്രജന്‍ സല്‍ഫൈഡ് വാതകം കടത്തിവിടുമ്പോള്‍ മഞ്ഞ അവക്ഷിപ്‌തമായി ഈ യൗഗികം ലഭിക്കുന്നു. ഇതിന്റെ ദ്ര.അ. 300°C -ഉം ക്വ.അ. 707°C-ഉം ആണ്. ട്രൈ സല്‍ഫൈഡും സല്‍ഫറും ശരിയായ അനുപാതത്തിലെടുത്ത് ഉരുക്കിയും, ഹൈഡ്രാക്ലോറിക്കമ്ലം ചേര്‍ത്തു തണുപ്പിച്ച ആര്‍സെനിക്കമ്ലലായനിയിലൂടെ ഹൈഡ്രജന്‍ സല്‍ഫൈഡ് വാതകം വേഗത്തില്‍ കടത്തിവിട്ടും ആര്‍സെനിക് പെന്റാസല്‍ഫൈഡ് ലഭ്യമാക്കാം. ഇതിന് മഞ്ഞനിറമാണ്.
ട്രൈ-പെന്റാ സല്‍ഫൈഡുകള്‍ ഉപയോഗിച്ച് തയോ ആര്‍സെനൈറ്റുകളും തയോ ആര്‍സെനേറ്റുകളും ലഭ്യമാക്കാം.
ഹൈഡ്രഡ്
ആര്‍സെനിക് ഹൈഡ്രഡിന് (As H3) ആര്‍സീന്‍ എന്നും പേരുണ്ട്; ഹൈഡ്രജന്‍ ആര്‍സെനൈഡ് എന്നും പറയാം. ആര്‍സെനിക്-ലവണ-ലായനിയിലൂടെ നവജാത ഹൈഡ്രജന്‍ കടത്തിവിടുമ്പോള്‍ ഇതുണ്ടാകുന്നു. ആര്‍സീന്‍ നിറമില്ലാത്തതും വെളുത്തുള്ളിയുടെ ഗന്ധമുള്ളതുമായ ഒരു വാതകമാണ്. വിഷാലുവാകയാല്‍ ഇത് ശ്വസിക്കാന്‍ പാടില്ല. ചെറിയ ഒരു മാത്രപോലും മാരകമായേക്കാം. ഈ വാതകം ചൂടാക്കിയാല്‍ 230മ്പഇ-ല്‍ കറുത്തുമിന്നുന്ന അര്‍സെനിക് മൂലകം നിക്ഷിപ്‌ത (deposited) മാകുന്നതു കാണാം. പദാര്‍ഥങ്ങളില്‍ ആര്‍സെനിക് കണ്ടുപടിക്കുന്നതിന് ഈ അഭിക്രിയ പ്രയോജനപ്പെടുത്താം.
ഓര്‍ഗാനിക് വ്യുത്‌പന്നങ്ങള്‍
ആര്‍സെനിക് മൂലകത്തിന്റെ കാര്‍ബണിക വ്യുത്‌പന്നങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. ആര്‍സെനിക് ട്രക്ലോറൈഡും സിങ്ക് ആല്‍ക്കൈലുകളും (Zinc alkyls) തമ്മില്‍ രാസപരമായി പ്രവര്‍ത്തിപ്പിച്ചാണ് ഈ യൗഗികങ്ങള്‍ ലഭ്യമാക്കുന്നത്. ട്രമീഥൈല്‍ ആര്‍സീന്‍ [(CH3)3 As] അപെഒരു ഉദാഹരണമാണ്. കാര്‍ബണിയ ആര്‍സീനുകള്‍ പൊതുവേ വിഷമുള്ള ദ്രാവകങ്ങളാണ്.
ഉപയോഗങ്ങള്‍
മറ്റു ലോഹങ്ങളുമായി ചേര്‍ത്ത് കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കാനാണ് ആര്‍സെനിക് മൂലകം ഏറ്റവുമധികം ഉപയോഗിക്കുന്നത്. ചില ആര്‍സെനിക് യൗഗികങ്ങള്‍ നിര്‍മിക്കുന്നതിന് ഈ മൂലകം നേരിട്ടുപ്രയോഗിക്കപ്പെടുന്നു. ആര്‍സെനിക്കിന്റെ ട്ര ഓക്‌സൈഡ് ചിലപ്പോള്‍ കീടനാശിനികളില്‍ ചേര്‍ക്കാറുണ്ട്. ഔഷധങ്ങളില്‍ ഇതും ഇതിന്റെ വ്യുത്‌പന്നങ്ങളും ഉപയോഗിക്കുന്നു. ഗ്ലാസ് നിര്‍മാണം, പിഗ്മന്റ് (വര്‍ണക) വ്യവസായം, ആര്‍സെനൈറ്റ്-ഉത്‌പാദനം എന്നീ ആവശ്യങ്ങള്‍ക്കും ട്ര ഓക്‌സൈഡ് ഉപയോഗിക്കാറുണ്ട്. വെടിക്കെട്ടുമരുന്നില്‍ ശ്വേതാഗ്നിയുണ്ടാക്കുവാനും അതാര്യ-ഇനാമല്‍ ഉണ്ടാക്കുവാനും എലിപ്പാഷാണമായും ഈ യൗഗികം പ്രയോജനപ്പടുത്തിവരുന്നു. സോഡിയം ആര്‍സെനൈറ്റ് ഒരു കീടനാശിനിയാണ്, കളനാശിനിനിയുമാണ്. മാത്രമല്ല, ഇത് സോപ്പു നിര്‍മിക്കുന്നതിനും തുണിത്തരങ്ങള്‍ ചായമിടുന്നതിനും ചര്‍മപരിരക്ഷണത്തിനും ഉപയോഗിക്കപ്പെട്ടുവരുന്നു. ഷീലേ ഗ്രീന്‍ എന്നറിയപ്പെടുന്ന കുപ്രിക് ആര്‍സെനൈറ്റ് (CuHAsO3) ഒരു വര്‍ണകമായും കുപ്രിക് അസറ്റൊ ആര്‍സോനൈറ്റ് (പാരീസ് ഗ്രീന്‍), [3 Cu (As O2)2. Cu (C2 H3 O2)2] വര്‍ണകമായും ഫംഗസ്‌നാശിനിയായും പ്രയോജനപ്പെടുത്തിവരുന്നു. കാലിക്കൊ പ്രിന്റിങ്, ഔഷധനിര്‍മാണം, വര്‍ണകവ്യവസായം മുതലായ രംഗങ്ങളില്‍ ആര്‍സെനേറ്റുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സിറാമിക് വ്യവസായത്തിലും ഔഷധനിര്‍മാണത്തിലും ഉപകരിക്കുന്ന യൗഗികമാണ് ആര്‍സെനിക് ക്ലോറൈഡ്. ക്ലോറിന്‍ ഉള്‍ക്കൊള്ളുന്ന ഓര്‍ഗാനിക് ആര്‍സീനുകള്‍ പലതും വിഷവാതകമായി ഉപയോഗിക്കുന്നവയാണ്. ഡൈഫെനില്‍ ക്ലോറൊ ആര്‍സീന്‍ ഒരു ഉദാഹരണമായി പറയാം. കക്കോഡില്‍ റാഡിക്കല്‍ ഉള്‍ക്കൊള്ളുന്ന-[(CH3)2 As2]- യൗഗികങ്ങളും വിഷവാതകങ്ങളായി ഉപയോഗിക്കാം
ആര്‍സെനിക-ഔഷധങ്ങള്‍
ആര്‍സെനിക്കിന്റെ പല യൗഗികങ്ങളും ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. വ്രണങ്ങള്‍ തുടങ്ങിയ ത്വഗ്രാഗങ്ങള്‍, മലമ്പനി, രക്തക്കുറവ്, വാതം, ഗുഹ്യരോഗങ്ങള്‍പോലുള്ള പലതരം പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെല്ലാം ആര്‍സെനിക് ഔഷധങ്ങള്‍ പ്രചാരത്തിലുണ്ട്. രോഗാണുക്കളിലെ തയോള്‍ ഗ്രൂപ്പുമായി അവ രാസപരമായി പ്രവര്‍ത്തിക്കുന്നു. ഔഷധമായി ഉപയോഗിക്കുന്ന പൊട്ടാസിയം ആര്‍സനൈറ്റ് ലായനിക്ക് ഫൗളേര്‍സ് ലായനി എന്നാണ് പേര്. 100 ഗ്രാം ലായനിയില്‍ ഒരു ഗ്രാം ആര്‍സേനിയസ് ഓക്‌സൈഡ് ഉണ്ടായിരിക്കും. ഒരു ടോണിക്കായും, ലുക്കേമിയയ്‌ക്ക് (രക്താര്‍ബുദം) മരുന്നായും ഇതു വിധിക്കപ്പെടുന്നു. സോഡിയം കക്കോഡിലേറ്റ്, ആര്‍സ്‌ഫെനാമിന്‍, നിയോ ആര്‍സെഫെനാമിന്‍, സല്‍ഫാര്‍സ് ഫെനാമിന്‍, സൊലു സാല്‍വര്‍സാന്‌ഡ അറ്റോക്‌സില്‍, കാര്‍ബര്‍സോണ്‍, ട്രപാര്‍സമൈഡ് എന്നിങ്ങനെ അനേകം കാര്‍ബണിക-ആര്‍സൈനിക യൗഗികങ്ങള്‍ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവ കൂടാതെ ആര്‍സോണിക-അമ്ലത്തിന്റെ പല ലവണങ്ങളും അനേകം ആര്‍സെനോസൊ യൗഗികങ്ങളും ഔഷധങ്ങളാണ്.
ശരീരക്രിയാങ്ങക പ്രവര്‍ത്തനം
അലേയ-ആര്‍സെനിക് യൗഗികങ്ങള്‍ ശരീരത്തില്‍ പൂര്‍ണമായും അവശോഷണം ചെയ്യപ്പെടുന്നില്ല. ലേയങ്ങള്‍ വേഗം അവശോഷണം ചെയ്യപ്പെടുന്നു. ആര്‍സെനിക്കിന് കെരാറ്റിനോട് പ്രത്യേകാഭിമുഖ്യമുള്ളതിനാല്‍ അത് രോമത്തിലും നഖത്തിലും കേന്ദ്രിതമാകുന്നു. കോശസംബന്ധിയായ ഉപാപചയത്തില്‍ അത്യന്താപേക്ഷിതങ്ങളായ ചില ടിഷ്യൂ-പ്രാട്ടീനുകളിലെ തയോള്‍ (-SH) ഗ്രൂപ്പുകളുമായി ആര്‍സെനിക് പ്രവര്‍ത്തിച്ച് ശരീരത്തിലെ പല മൗലിക പ്രക്രിയകളെയും തടസ്സപ്പെടുത്തുന്നു. ആര്‍സെനിക്കിന്റെ പ്രവര്‍ത്തനംമൂലം കരളിലെ കൊഴുപ്പ് അപക്ഷയിക്കുവാനും, ആഹാരനാളികയില്‍ രക്തം കെട്ടിനില്‌ക്കുവാനും സ്രവിക്കാനും മറ്റും കാരണമാകുന്നു. പരിധീയനാഡികളുടെ ഖണ്ഡനംമൂലം മയേലിന്റെ പുനരവശോഷണം സംഭവിക്കുകയും ആക്‌സിസ് സിലിണ്ടറുകളുടെ വിഘടനമുണ്ടാകുകയും ചെയ്യുന്നു. ആര്‍സെനിക്-പദാര്‍ഥങ്ങള്‍ തന്മൂലം വിഷാലുവായി പ്രവര്‍ത്തിക്കുന്നു. ആര്‍സെനിക്-യൗഗികങ്ങളുടെ മാരകഡോസ്, വിഷത്തെ അതിജീവിക്കാനുള്ള അതതുവ്യക്തിയുടെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു. സാധാരണഗതിയില്‍ 30 മി. ഗ്രാം ആര്‍സീനിയസ് ഓക്‌സൈഡ് പോലും മാരകമാണ്. എന്നാല്‍ അല്‌പാല്‌പമായി കുറേനാള്‍ സേവിക്കുകയാണെങ്കില്‍ ഇതിലുമധികം ഉള്ളില്‍ ചെന്നാലും അപായം സംഭവിക്കുകയില്ല. ഉദാഹരണമായി ഒരു പഴത്തോട്ടത്തിലെ തൊഴിലാളിയുടെ ശരീരത്തില്‍ ദിനംപ്രതി 6 മുതല്‍ 8 വരെ മി. ഗ്രാം ആര്‍സെനിക് കടന്നുകൂടുന്നുണ്ട്. ഫൗളേര്‍സ് ലായനിയും പല കാര്‍ബണിക് ആര്‍സെനിക്കുകളും ഒരു കാലത്ത് ലഹരി പദാര്‍ഥങ്ങളായും ചില ആര്‍സെനിക യൗഗികങ്ങള്‍ നാഡിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുവാനുള്ള ഉത്തേജനൌഷധങ്ങളായും ഉപയോഗിക്കപ്പെട്ടിരുന്നു. ആര്‍സെനിക് യൗഗികങ്ങള്‍ ഉള്‍ക്കൊണ്ട പൈറൈറ്റിസുകള്‍ കൈകാര്യം ചെയ്യുന്ന ഫാക്‌ടറികളിലെ അന്തരീക്ഷത്തില്‍ ആര്‍സെനിക് കലര്‍ന്നിരിക്കും. ആ അന്തരീക്ഷവായു ശ്വസിക്കുന്ന ജീവികളില്‍ നിശ്ചയമായും ആര്‍സെനിക് കടന്നുകൂടും. അല്‌പാല്‌പമായി ശരീരത്തിനകത്തു കടക്കുന്ന ആര്‍സെനിക് പെട്ടെന്നു മാരകമാകുന്നില്ലെങ്കിലും കാലാന്തരത്തില്‍ ദീര്‍ഘസ്ഥായിയായ (chronic) ആര്‍സെനിക് വിഷാക്‌തനത്തിനു കാരണമായേക്കും. ആര്‍സീന്‍ വാതകം തുടര്‍ച്ചയായി ശ്വസിച്ചാല്‍ രക്തകണികകളുടെ വിഘടനം, ശൈത്യം, പനി, മൂത്രംവഴി രക്തസ്രാവം എന്നിവ അനുഭവപ്പെടും. മാരകമായ ആര്‍സെനിക്‌ഡോസ് അകത്തുചെന്നാല്‍ മനംപുരട്ടല്‍, ഛര്‍ദി, അതിസാരം, വായിലും തൊണ്ടയിലും പൊള്ളല്‍, വയറ്റില്‍ കഠിനവേദന എന്നിവയെല്ലാമുണ്ടാകും. മണിക്കൂറുകള്‍ക്കകം മരണവും സംഭവിക്കും. തക്കസമയത്തു വേണ്ടപോലെ ചികിത്സിച്ചാല്‍ മരണത്തില്‍നിന്നും രക്ഷപ്പെടാം. അങ്ങനെ രക്ഷപ്പെട്ടാലും ദീര്‍ഘസ്ഥായിയായ വിഷാക്തന ഫലങ്ങള്‍ തങ്ങിനിന്നുകൂടായ്‌കയില്ല.
(പ്രാഫ. ആര്‍. രത്‌നാംബാള്‍; സ.പ.)