This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസോനിയാസിന്‍ ഹൈഡ്രസൈഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Isoniazin Hydrazide)
(Isoniazin Hydrazide)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Isoniazin Hydrazide ==
== Isoniazin Hydrazide ==
-
ക്ഷയരോഗചികിത്സയ്‌ക്കുള്ള ഒരു രാസയൗഗികം. ഐസോനിക്കോട്ടിനിക്‌ ആസിഡ്‌ ഹൈഡ്രസൈഡ്‌ എന്നു പൂർണനാമം. ഐ എന്‍ എച്ച്‌ (INH)എന്നും ഐസോനിയാസിഡ്‌ എന്നും ഇതറിയപ്പെടുന്നു. തന്മാത്രാസംരചന:
+
ക്ഷയരോഗചികിത്സയ്‌ക്കുള്ള ഒരു രാസയൗഗികം. ഐസോനിക്കോട്ടിനിക്‌ ആസിഡ്‌ ഹൈഡ്രസൈഡ്‌ എന്നു പൂര്‍ണനാമം. ഐ എന്‍ എച്ച്‌ (INH)എന്നും ഐസോനിയാസിഡ്‌ എന്നും ഇതറിയപ്പെടുന്നു. തന്മാത്രാസംരചന:
-
ഈ രാസവസ്‌തു വെളുത്ത ചെറിയതരികളായി ലഭിക്കുന്നു. ജലത്തിൽ അനായാസേന ലയിക്കുന്ന ഇതിന്റെ 1 ശതമാനം ലായനിയുടെ pH 5.5-6.5 ആണ്‌. ക്ഷയരോഗചികിത്സയ്‌ക്കുള്ള മൂന്നു പ്രധാന രാസയൗഗികങ്ങളിൽ ഒന്നാണ്‌ ഇത്‌ (സ്റ്റ്രപ്‌റ്റൊമൈസിന്‍; പാരഅമിനൊസാലിസിലിക്‌ ആസിഡ്‌ എന്നിവയാണ്‌ മറ്റു രണ്ടെണ്ണം).
+
ഈ രാസവസ്‌തു വെളുത്ത ചെറിയതരികളായി ലഭിക്കുന്നു. ജലത്തില്‍ അനായാസേന ലയിക്കുന്ന ഇതിന്റെ 1 ശതമാനം ലായനിയുടെ pH 5.5-6.5 ആണ്‌. ക്ഷയരോഗചികിത്സയ്‌ക്കുള്ള മൂന്നു പ്രധാന രാസയൗഗികങ്ങളില്‍ ഒന്നാണ്‌ ഇത്‌ (സ്റ്റ്രപ്‌റ്റൊമൈസിന്‍; പാരഅമിനൊസാലിസിലിക്‌ ആസിഡ്‌ എന്നിവയാണ്‌ മറ്റു രണ്ടെണ്ണം).
-
[[ചിത്രം:Vol5_600_image.jpg|300px]]
+
[[ചിത്രം:Vol5_600_image.jpg|200px]]
-
ക്ഷയരോഗ ചികിത്സയിൽ ഐസോനിയാസിന്‌ പ്രമുഖമായ പങ്കുണ്ട്‌. മുന്‍പറഞ്ഞ മരുന്നുകളിൽ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിച്ചാണ്‌ ക്ഷയരോഗം ചികിത്സിക്കാറുള്ളത്‌; ആ രണ്ടിൽ ഒന്ന്‌ പ്രായേണ ഐസോനിയാസിഡ്‌ ആയിരിക്കും. ശരീരകോശങ്ങളിൽ പ്രവേശിച്ച്‌ എളുപ്പത്തിൽ വ്യാപിക്കുന്നതിന്‌ ഈ രാസവസ്‌തുവിനുള്ള കഴിവ്‌ വലുതാണ്‌. രോഗാണുക്കളുടെ വളർച്ചയെ തടുത്തുനിർത്തുവാന്‍ സവിശേഷമായ വൈഭവമുള്ള ഇതിന്റെ ഉപയോഗം വീട്ടിലും ആശുപത്രിയിലും ക്ഷയരോഗചികിത്സയ്‌ക്ക്‌ ലാഘവം കൈവരുത്തിയിട്ടുണ്ട്‌. അധികമായാൽ മലബന്ധമുണ്ടാകാം എന്ന ഒരു ചെറിയ ദോഷം ഈ ഔഷധത്തിനു കണ്ടുവരുന്നു. മദ്യാസക്തിയോ അപസ്‌മാരമോ ഉള്ള ക്ഷയരോഗികളെ ശ്രദ്ധയോടുകൂടി മാത്രമേ ഈ ഔഷധംകൊണ്ടു ചികിത്സിക്കാവൂ. വായിൽക്കൂടിയാണ്‌ (orally)ഈ ഔഷധം നല്‌കാറുള്ളത്‌. കഴിച്ച മരുന്നിന്റെ 50-70 ശതമാനം വൃക്കവഴി 24 മണിക്കൂറിനുള്ളിൽ വിസർജിക്കപ്പെടുന്നതാണ്‌. മറ്റു പല പ്രതിവിധികളും ക്ഷയരോഗത്തിനുണ്ടെങ്കിലും ഐസോനിയാസിഡിന്റെ പ്രാധാന്യം ഇപ്പോഴും അഭംഗുരം തുടർന്നുവരുന്നു. നോ. ക്ഷയരോഗം
+
ക്ഷയരോഗ ചികിത്സയില്‍ ഐസോനിയാസിന്‌ പ്രമുഖമായ പങ്കുണ്ട്‌. മുന്‍പറഞ്ഞ മരുന്നുകളില്‍ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിച്ചാണ്‌ ക്ഷയരോഗം ചികിത്സിക്കാറുള്ളത്‌; ആ രണ്ടില്‍ ഒന്ന്‌ പ്രായേണ ഐസോനിയാസിഡ്‌ ആയിരിക്കും. ശരീരകോശങ്ങളില്‍ പ്രവേശിച്ച്‌ എളുപ്പത്തില്‍ വ്യാപിക്കുന്നതിന്‌ ഈ രാസവസ്‌തുവിനുള്ള കഴിവ്‌ വലുതാണ്‌. രോഗാണുക്കളുടെ വളര്‍ച്ചയെ തടുത്തുനിര്‍ത്തുവാന്‍ സവിശേഷമായ വൈഭവമുള്ള ഇതിന്റെ ഉപയോഗം വീട്ടിലും ആശുപത്രിയിലും ക്ഷയരോഗചികിത്സയ്‌ക്ക്‌ ലാഘവം കൈവരുത്തിയിട്ടുണ്ട്‌. അധികമായാല്‍ മലബന്ധമുണ്ടാകാം എന്ന ഒരു ചെറിയ ദോഷം ഈ ഔഷധത്തിനു കണ്ടുവരുന്നു. മദ്യാസക്തിയോ അപസ്‌മാരമോ ഉള്ള ക്ഷയരോഗികളെ ശ്രദ്ധയോടുകൂടി മാത്രമേ ഈ ഔഷധംകൊണ്ടു ചികിത്സിക്കാവൂ. വായില്‍ക്കൂടിയാണ്‌ (orally)ഈ ഔഷധം നല്‌കാറുള്ളത്‌. കഴിച്ച മരുന്നിന്റെ 50-70 ശതമാനം വൃക്കവഴി 24 മണിക്കൂറിനുള്ളില്‍ വിസര്‍ജിക്കപ്പെടുന്നതാണ്‌. മറ്റു പല പ്രതിവിധികളും ക്ഷയരോഗത്തിനുണ്ടെങ്കിലും ഐസോനിയാസിഡിന്റെ പ്രാധാന്യം ഇപ്പോഴും അഭംഗുരം തുടര്‍ന്നുവരുന്നു. നോ. ക്ഷയരോഗം

Current revision as of 04:54, 16 ഓഗസ്റ്റ്‌ 2014

ഐസോനിയാസിന്‍ ഹൈഡ്രസൈഡ്‌

Isoniazin Hydrazide

ക്ഷയരോഗചികിത്സയ്‌ക്കുള്ള ഒരു രാസയൗഗികം. ഐസോനിക്കോട്ടിനിക്‌ ആസിഡ്‌ ഹൈഡ്രസൈഡ്‌ എന്നു പൂര്‍ണനാമം. ഐ എന്‍ എച്ച്‌ (INH)എന്നും ഐസോനിയാസിഡ്‌ എന്നും ഇതറിയപ്പെടുന്നു. തന്മാത്രാസംരചന:

ഈ രാസവസ്‌തു വെളുത്ത ചെറിയതരികളായി ലഭിക്കുന്നു. ജലത്തില്‍ അനായാസേന ലയിക്കുന്ന ഇതിന്റെ 1 ശതമാനം ലായനിയുടെ pH 5.5-6.5 ആണ്‌. ക്ഷയരോഗചികിത്സയ്‌ക്കുള്ള മൂന്നു പ്രധാന രാസയൗഗികങ്ങളില്‍ ഒന്നാണ്‌ ഇത്‌ (സ്റ്റ്രപ്‌റ്റൊമൈസിന്‍; പാരഅമിനൊസാലിസിലിക്‌ ആസിഡ്‌ എന്നിവയാണ്‌ മറ്റു രണ്ടെണ്ണം).

ക്ഷയരോഗ ചികിത്സയില്‍ ഐസോനിയാസിന്‌ പ്രമുഖമായ പങ്കുണ്ട്‌. മുന്‍പറഞ്ഞ മരുന്നുകളില്‍ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിച്ചാണ്‌ ക്ഷയരോഗം ചികിത്സിക്കാറുള്ളത്‌; ആ രണ്ടില്‍ ഒന്ന്‌ പ്രായേണ ഐസോനിയാസിഡ്‌ ആയിരിക്കും. ശരീരകോശങ്ങളില്‍ പ്രവേശിച്ച്‌ എളുപ്പത്തില്‍ വ്യാപിക്കുന്നതിന്‌ ഈ രാസവസ്‌തുവിനുള്ള കഴിവ്‌ വലുതാണ്‌. രോഗാണുക്കളുടെ വളര്‍ച്ചയെ തടുത്തുനിര്‍ത്തുവാന്‍ സവിശേഷമായ വൈഭവമുള്ള ഇതിന്റെ ഉപയോഗം വീട്ടിലും ആശുപത്രിയിലും ക്ഷയരോഗചികിത്സയ്‌ക്ക്‌ ലാഘവം കൈവരുത്തിയിട്ടുണ്ട്‌. അധികമായാല്‍ മലബന്ധമുണ്ടാകാം എന്ന ഒരു ചെറിയ ദോഷം ഈ ഔഷധത്തിനു കണ്ടുവരുന്നു. മദ്യാസക്തിയോ അപസ്‌മാരമോ ഉള്ള ക്ഷയരോഗികളെ ശ്രദ്ധയോടുകൂടി മാത്രമേ ഈ ഔഷധംകൊണ്ടു ചികിത്സിക്കാവൂ. വായില്‍ക്കൂടിയാണ്‌ (orally)ഈ ഔഷധം നല്‌കാറുള്ളത്‌. കഴിച്ച മരുന്നിന്റെ 50-70 ശതമാനം വൃക്കവഴി 24 മണിക്കൂറിനുള്ളില്‍ വിസര്‍ജിക്കപ്പെടുന്നതാണ്‌. മറ്റു പല പ്രതിവിധികളും ക്ഷയരോഗത്തിനുണ്ടെങ്കിലും ഐസോനിയാസിഡിന്റെ പ്രാധാന്യം ഇപ്പോഴും അഭംഗുരം തുടര്‍ന്നുവരുന്നു. നോ. ക്ഷയരോഗം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍