This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ ബെന്‍സീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (→Ethylbenzene) |
Mksol (സംവാദം | സംഭാവനകള്‍) (→Ethylbenzene) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എഥില്‍ ബെന്‍സീന്‍ == |
- | + | ||
== Ethylbenzene == | == Ethylbenzene == | ||
- | + | കോള്‍ട്ടാറില്‍ ഉപസ്ഥിതമായ ഒരു ഓര്‍ഗാനിക് യൗഗികം. ഫോര്‍മുല C2H5C2H5.ഫിനൈല്‍ ഈഥേന്‍ എന്നും ഇതിനു പേരുണ്ട്. ബെന്‍സീനും എഥിലീനും തമ്മില്‍ അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിപ്പിച്ച് (ഫ്രീഡല്‍-ക്രാഫ്‌റ്റ്‌സ് രീതി) ഈ യൗഗികം ലഭ്യമാക്കാം. | |
[[ചിത്രം:Vol5_143_equation2.jpg|400px]] | [[ചിത്രം:Vol5_143_equation2.jpg|400px]] | ||
- | കൃത്രിമ | + | കൃത്രിമ റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെ നിര്‍മാണത്തിനു പ്രയോജനപ്പെടുത്തിവരുന്ന സ്റ്റൈറീന്‍ എന്ന യൗഗികം വന്‍തോതിലുത്‌പാദിപ്പിക്കുന്നതിന് എഥില്‍ബെന്‍സീന്‍ ഉപയോഗിക്കുന്നു. |
Current revision as of 08:06, 14 ഓഗസ്റ്റ് 2014
എഥില്‍ ബെന്‍സീന്‍
Ethylbenzene
കോള്‍ട്ടാറില്‍ ഉപസ്ഥിതമായ ഒരു ഓര്‍ഗാനിക് യൗഗികം. ഫോര്‍മുല C2H5C2H5.ഫിനൈല്‍ ഈഥേന്‍ എന്നും ഇതിനു പേരുണ്ട്. ബെന്‍സീനും എഥിലീനും തമ്മില്‍ അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിപ്പിച്ച് (ഫ്രീഡല്‍-ക്രാഫ്‌റ്റ്‌സ് രീതി) ഈ യൗഗികം ലഭ്യമാക്കാം.
കൃത്രിമ റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെ നിര്‍മാണത്തിനു പ്രയോജനപ്പെടുത്തിവരുന്ന സ്റ്റൈറീന്‍ എന്ന യൗഗികം വന്‍തോതിലുത്‌പാദിപ്പിക്കുന്നതിന് എഥില്‍ബെന്‍സീന്‍ ഉപയോഗിക്കുന്നു.