This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ കാർബമേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (→Ethyl Carbamate) |
Mksol (സംവാദം | സംഭാവനകള്‍) (→Ethyl Carbamate) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എഥില്‍ കാര്‍ബമേറ്റ് == |
- | + | ||
== Ethyl Carbamate == | == Ethyl Carbamate == | ||
- | അമിനൊ | + | അമിനൊ ഫോര്‍മിക് ആസിഡിന്റെ എഥില്‍ എസ്റ്റര്‍. ഫോര്‍മുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും 50oC-ല്‍ ഉരുകുന്നതും ആയ ഖരവസ്‌തുവാണ്. അമോണിയയുമായി പ്രവര്‍ത്തിച്ച് ഇതു യൂറിയ ലഭ്യമാക്കുന്നു. |
[[ചിത്രം:Vol5_143_equation.jpg|400px]] | [[ചിത്രം:Vol5_143_equation.jpg|400px]] | ||
- | + | എഥില്‍ കാര്‍ബമേറ്റ് നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാര്‍ഥമാണ്. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു. |
Current revision as of 08:06, 14 ഓഗസ്റ്റ് 2014
എഥില്‍ കാര്‍ബമേറ്റ്
Ethyl Carbamate
അമിനൊ ഫോര്‍മിക് ആസിഡിന്റെ എഥില്‍ എസ്റ്റര്‍. ഫോര്‍മുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും 50oC-ല്‍ ഉരുകുന്നതും ആയ ഖരവസ്‌തുവാണ്. അമോണിയയുമായി പ്രവര്‍ത്തിച്ച് ഇതു യൂറിയ ലഭ്യമാക്കുന്നു.
എഥില്‍ കാര്‍ബമേറ്റ് നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാര്‍ഥമാണ്. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു.