This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കിർഗിസ്ഥാന്‍, റിപ്പബ്ലിക് ഒഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Kirghistan, Republic of) |
Mksol (സംവാദം | സംഭാവനകള്‍) (→Kirghistan, Republic of) |
||
വരി 4: | വരി 4: | ||
== Kirghistan, Republic of == | == Kirghistan, Republic of == | ||
- | [[ചിത്രം:Vol7p526_tien chen yrgyzstan-mountains_in_summer_panorama.jpg|thumb|ടിയെന്‍ഷാന്‍ | + | [[ചിത്രം:Vol7p526_tien chen yrgyzstan-mountains_in_summer_panorama.jpg|thumb|ടിയെന്‍ഷാന്‍ പര്‍വതനിര]] |
- | മധ്യേഷ്യയിലെ ഒരു സ്വതന്ത്ര റിപ്പബ്ലിക്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന | + | മധ്യേഷ്യയിലെ ഒരു സ്വതന്ത്ര റിപ്പബ്ലിക്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിര്‍ഗിസിയ 1991-ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായപ്പോള്‍ കിര്‍ഗിസ്ഥാന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ചൈനയ്‌ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന 'ടിയെന്‍ഷാന്‍ പര്‍വതനിരകളും താഴ്‌വരകളും നിറഞ്ഞ ഈ ഭൂപ്രദേശത്തിന് 198, 500 ച.കി.മീ. വിസ്‌തീര്‍ണമുണ്ട്. ടിയെന്‍ഷാന്‍ പര്‍വതത്തിലെ പൊക്കം കൂടിയ രണ്ട് കൊടുമുടികളാണ് പൊബോദയും (7322 മീ.) ഖന്‍-തെഗ്രിയും (6885 മീ). ഇവിടത്തെ ഫലഭൂയിഷ്‌ഠമായ മണ്ണ് കൃഷിക്ക് വളരെ അനുയോജ്യമാണ്. ഉയര്‍ന്ന തടങ്ങളില്‍ മഴ സമൃദ്ധം. താഴ്‌വരകളില്‍ നിബിഡവനങ്ങള്‍ തഴച്ചുവളരുന്നു. പരുത്തി, നെല്ല്, ബീറ്റ്‌റൂട്ട്, പുകയില എന്നിവയാണ് പ്രധാന കൃഷികള്‍. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ ദ്രുതഗതിയിലുള്ള വ്യവസായവത്‌കരണം ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. എണ്ണ, കല്‍ ക്കരി, മെര്‍ക്കുറി, ആന്റിമണി, യുറേനിയം തുടങ്ങിയവ ഇവിടെ വ്യാപകമായി ഖനനം ചെയ്യുന്നു. തുണിമില്ലുകളും കാര്‍ഷികോപകരണം, പഞ്ചസാര, തുകലുത്‌പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും പഴവര്‍ഗ സംസ്‌കരണവുമാണ് പ്രധാന വ്യവസായങ്ങള്‍. |
- | ജനസംഖ്യ: 5,081,429 (2004). | + | ജനസംഖ്യ: 5,081,429 (2004). ജനങ്ങളില്‍ 75 ശതമാനം മുസ്‌ലിങ്ങളും, 20 ശതമാനം റഷ്യന്‍ ഓര്‍ത്തഡോക്‌സ് മതവിശ്വാസക്കാരും 5 ശതമാനം മറ്റുള്ളവരുമാണ്. 97 ശതമാനംപേര്‍ സാക്ഷരരാണ്. തലസ്ഥാനം: ബിഷ്‌കെക്ക്. |
- | എട്ടാം | + | എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ മധ്യേഷ്യയിലെ ഏറെ സ്ഥലം ആക്രമിച്ച് കിര്‍ഗിസില്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ചു. 1758-ല്‍ ഈ രാജ്യം ചൈനാസാമ്രാജ്യത്തിന്റെ ഭാഗമായി. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇത് ഉസ്‌ബെക് ഖാനേറ്റിലെ ഒരു പ്രവിശ്യയായി. 1876-ല്‍ കിര്‍ഗിസിയ റഷ്യയില്‍ ലയിച്ചു. 1926-ല്‍ കിര്‍ഗീസ് സ്വയംഭരണ നാട് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഘടകമായി. 1991-ലാണ് കിര്‍ഗീസിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് കിര്‍ഗിസ്ഥാനായത്. |
- | + | സാഹിത്യകലാപ്രവര്‍ത്തനങ്ങളില്‍ ഈ റിപ്പബ്ലിക് എക്കാലത്തും മുന്നണിയിലായിരുന്നു. 1963-ല്‍ ലെനിന്‍ പ്രസ് നേടിയ ചിംഗിസ് അയിത് മതോവ് ഈ രംഗത്ത് പ്രസിദ്ധനാണ്. കിര്‍ഗിസ് ഭാഷയിലുള്ള പത്രങ്ങള്‍ക്കും മാസികകള്‍ക്കും പുസ്‌തകങ്ങള്‍ക്കും നല്ല പ്രചാരമുണ്ട്. വിദ്യാഭ്യാസരംഗത്തും കിര്‍ഗിസിയ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. | |
(തോട്ടം രാജശേഖരന്‍) | (തോട്ടം രാജശേഖരന്‍) |
Current revision as of 07:33, 3 ഓഗസ്റ്റ് 2014
കിർഗിസ്ഥാന്‍, റിപ്പബ്ലിക് ഒഫ്
Kirghistan, Republic of
മധ്യേഷ്യയിലെ ഒരു സ്വതന്ത്ര റിപ്പബ്ലിക്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിര്‍ഗിസിയ 1991-ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായപ്പോള്‍ കിര്‍ഗിസ്ഥാന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ചൈനയ്‌ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന 'ടിയെന്‍ഷാന്‍ പര്‍വതനിരകളും താഴ്‌വരകളും നിറഞ്ഞ ഈ ഭൂപ്രദേശത്തിന് 198, 500 ച.കി.മീ. വിസ്‌തീര്‍ണമുണ്ട്. ടിയെന്‍ഷാന്‍ പര്‍വതത്തിലെ പൊക്കം കൂടിയ രണ്ട് കൊടുമുടികളാണ് പൊബോദയും (7322 മീ.) ഖന്‍-തെഗ്രിയും (6885 മീ). ഇവിടത്തെ ഫലഭൂയിഷ്‌ഠമായ മണ്ണ് കൃഷിക്ക് വളരെ അനുയോജ്യമാണ്. ഉയര്‍ന്ന തടങ്ങളില്‍ മഴ സമൃദ്ധം. താഴ്‌വരകളില്‍ നിബിഡവനങ്ങള്‍ തഴച്ചുവളരുന്നു. പരുത്തി, നെല്ല്, ബീറ്റ്‌റൂട്ട്, പുകയില എന്നിവയാണ് പ്രധാന കൃഷികള്‍. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ ദ്രുതഗതിയിലുള്ള വ്യവസായവത്‌കരണം ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. എണ്ണ, കല്‍ ക്കരി, മെര്‍ക്കുറി, ആന്റിമണി, യുറേനിയം തുടങ്ങിയവ ഇവിടെ വ്യാപകമായി ഖനനം ചെയ്യുന്നു. തുണിമില്ലുകളും കാര്‍ഷികോപകരണം, പഞ്ചസാര, തുകലുത്‌പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും പഴവര്‍ഗ സംസ്‌കരണവുമാണ് പ്രധാന വ്യവസായങ്ങള്‍.
ജനസംഖ്യ: 5,081,429 (2004). ജനങ്ങളില്‍ 75 ശതമാനം മുസ്‌ലിങ്ങളും, 20 ശതമാനം റഷ്യന്‍ ഓര്‍ത്തഡോക്‌സ് മതവിശ്വാസക്കാരും 5 ശതമാനം മറ്റുള്ളവരുമാണ്. 97 ശതമാനംപേര്‍ സാക്ഷരരാണ്. തലസ്ഥാനം: ബിഷ്‌കെക്ക്.
എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ മധ്യേഷ്യയിലെ ഏറെ സ്ഥലം ആക്രമിച്ച് കിര്‍ഗിസില്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ചു. 1758-ല്‍ ഈ രാജ്യം ചൈനാസാമ്രാജ്യത്തിന്റെ ഭാഗമായി. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇത് ഉസ്‌ബെക് ഖാനേറ്റിലെ ഒരു പ്രവിശ്യയായി. 1876-ല്‍ കിര്‍ഗിസിയ റഷ്യയില്‍ ലയിച്ചു. 1926-ല്‍ കിര്‍ഗീസ് സ്വയംഭരണ നാട് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഘടകമായി. 1991-ലാണ് കിര്‍ഗീസിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് കിര്‍ഗിസ്ഥാനായത്.
സാഹിത്യകലാപ്രവര്‍ത്തനങ്ങളില്‍ ഈ റിപ്പബ്ലിക് എക്കാലത്തും മുന്നണിയിലായിരുന്നു. 1963-ല്‍ ലെനിന്‍ പ്രസ് നേടിയ ചിംഗിസ് അയിത് മതോവ് ഈ രംഗത്ത് പ്രസിദ്ധനാണ്. കിര്‍ഗിസ് ഭാഷയിലുള്ള പത്രങ്ങള്‍ക്കും മാസികകള്‍ക്കും പുസ്‌തകങ്ങള്‍ക്കും നല്ല പ്രചാരമുണ്ട്. വിദ്യാഭ്യാസരംഗത്തും കിര്‍ഗിസിയ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
(തോട്ടം രാജശേഖരന്‍)