This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്രിഡിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 6 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
ഒരു കാര്‍ബണിക സംയുക്തം. തന്മാത്രാഫോര്‍മുല, C<sub>13</sub>H<sub>9</sub>N. പിരിഡിന്‍-വലയത്തിന്റെ 2:3, 5:6 സ്ഥാനങ്ങളിലായി രണ്ടു ബെന്‍സീന്‍-വലയങ്ങള്‍ ചേരുന്നതാണ്. | ഒരു കാര്‍ബണിക സംയുക്തം. തന്മാത്രാഫോര്‍മുല, C<sub>13</sub>H<sub>9</sub>N. പിരിഡിന്‍-വലയത്തിന്റെ 2:3, 5:6 സ്ഥാനങ്ങളിലായി രണ്ടു ബെന്‍സീന്‍-വലയങ്ങള്‍ ചേരുന്നതാണ്. | ||
- | കോള്‍ടാറില്‍നിന്നു ലഭിക്കുന്ന ആന്‍ഥ്രസീനില്‍ ഒരു അപദ്രവ്യം (impurity) ആയിട്ടാണ് അക്രിഡിന്‍ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് ഇളംമഞ്ഞ നിറവും നല്ല പ്രതിദീപ്തിയും (flourescence) ഉള്ള ഖരവസ്തുവാണ്. ദ്ര.അ. 110-110.5 | + | കോള്‍ടാറില്‍നിന്നു ലഭിക്കുന്ന ആന്‍ഥ്രസീനില്‍ ഒരു അപദ്രവ്യം (impurity) ആയിട്ടാണ് അക്രിഡിന്‍ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് ഇളംമഞ്ഞ നിറവും നല്ല പ്രതിദീപ്തിയും (flourescence) ഉള്ള ഖരവസ്തുവാണ്. ദ്ര.അ. 110-110.5°C ബെന്‍സില്‍-അനിലിന്‍ ബാഷ്പം ചുട്ടുപഴുത്ത കുഴലിലൂടെ പ്രവഹിപ്പിച്ചാണ് ഇത് സംശ്ലേഷണം ചെയ്യുന്നത്. ഇത് ഒരു ദുര്‍ബല-ബേസ് ആണ്. ആരൊമാറ്റികസ്വഭാവമുള്ള ഈ സംയുക്തം ബ്രോമിനേഷന്‍, സല്‍ഫോണേഷന്‍, നൈറ്റ്രേഷന്‍ തുടങ്ങിയ പ്രതിസ്ഥാപനാഭിക്രിയകളില്‍ (substitution reactions) പങ്കെടുക്കുന്നു. താപം, അമ്ലം, ക്ഷാരം എന്നിവയുടെ ആക്രമണം സാമാന്യേന ചെറുക്കുവാന്‍ ഇതിനു കഴിവുണ്ട്. |
- | + | ||
- | + | ||
- | + | ||
- | ബാക്റ്റീരിയ, വിര, രോഗഹേതുകങ്ങളായ ചില കുമിളുകള്‍ എന്നിവ നശിപ്പിക്കുന്നതിന് അക്രിഡിന്‍-വ്യുത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. നോ: ഹെറ്റിറോസെക്ളിക | + | [[Image:p64a.png|left]] |
+ | |||
+ | പല മരുന്നുകളും ചായങ്ങളും അക്രിഡിന്‍-വ്യുത്പന്നങ്ങളാണ്. മെപാക്രിന്‍, അറ്റാബ്രിന്‍ എന്നിങ്ങനെ വേറെയും പേരുകളുള്ള ക്വിനാക്രിന്‍ (Quinacrine) എന്ന മലമ്പനി മരുന്ന് ഒരു അക്രിഡിന്‍ വ്യുത്പന്നമാണ്. മലമ്പനി, നിദ്രാരോഗം എന്നിവയ്ക്ക് ഒരു പ്രത്യൗഷധമായ അക്രിഫ്ളേവിന്‍, അമീബികാതിസാരത്തിനു പ്രതിവിധിയായ റിവനോള്‍ (Rivanol) എന്നീ യൗഗികങ്ങളും അക്രിഡിന്‍-വര്‍ഗത്തില്‍പ്പെട്ടവയാണ്. | ||
+ | |||
+ | ബാക്റ്റീരിയ, വിര, രോഗഹേതുകങ്ങളായ ചില കുമിളുകള്‍ എന്നിവ നശിപ്പിക്കുന്നതിന് അക്രിഡിന്‍-വ്യുത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. | ||
+ | |||
+ | നോ: ഹെറ്റിറോസെക്ളിക യൗഗികങ്ങള്‍ | ||
+ | [[Category:രസതന്ത്രം]] |
Current revision as of 09:31, 7 ഏപ്രില്‍ 2008
അക്രിഡിന്‍
Acridine
ഒരു കാര്‍ബണിക സംയുക്തം. തന്മാത്രാഫോര്‍മുല, C13H9N. പിരിഡിന്‍-വലയത്തിന്റെ 2:3, 5:6 സ്ഥാനങ്ങളിലായി രണ്ടു ബെന്‍സീന്‍-വലയങ്ങള്‍ ചേരുന്നതാണ്.
കോള്‍ടാറില്‍നിന്നു ലഭിക്കുന്ന ആന്‍ഥ്രസീനില്‍ ഒരു അപദ്രവ്യം (impurity) ആയിട്ടാണ് അക്രിഡിന്‍ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് ഇളംമഞ്ഞ നിറവും നല്ല പ്രതിദീപ്തിയും (flourescence) ഉള്ള ഖരവസ്തുവാണ്. ദ്ര.അ. 110-110.5°C ബെന്‍സില്‍-അനിലിന്‍ ബാഷ്പം ചുട്ടുപഴുത്ത കുഴലിലൂടെ പ്രവഹിപ്പിച്ചാണ് ഇത് സംശ്ലേഷണം ചെയ്യുന്നത്. ഇത് ഒരു ദുര്‍ബല-ബേസ് ആണ്. ആരൊമാറ്റികസ്വഭാവമുള്ള ഈ സംയുക്തം ബ്രോമിനേഷന്‍, സല്‍ഫോണേഷന്‍, നൈറ്റ്രേഷന്‍ തുടങ്ങിയ പ്രതിസ്ഥാപനാഭിക്രിയകളില്‍ (substitution reactions) പങ്കെടുക്കുന്നു. താപം, അമ്ലം, ക്ഷാരം എന്നിവയുടെ ആക്രമണം സാമാന്യേന ചെറുക്കുവാന്‍ ഇതിനു കഴിവുണ്ട്.
പല മരുന്നുകളും ചായങ്ങളും അക്രിഡിന്‍-വ്യുത്പന്നങ്ങളാണ്. മെപാക്രിന്‍, അറ്റാബ്രിന്‍ എന്നിങ്ങനെ വേറെയും പേരുകളുള്ള ക്വിനാക്രിന്‍ (Quinacrine) എന്ന മലമ്പനി മരുന്ന് ഒരു അക്രിഡിന്‍ വ്യുത്പന്നമാണ്. മലമ്പനി, നിദ്രാരോഗം എന്നിവയ്ക്ക് ഒരു പ്രത്യൗഷധമായ അക്രിഫ്ളേവിന്‍, അമീബികാതിസാരത്തിനു പ്രതിവിധിയായ റിവനോള്‍ (Rivanol) എന്നീ യൗഗികങ്ങളും അക്രിഡിന്‍-വര്‍ഗത്തില്‍പ്പെട്ടവയാണ്.
ബാക്റ്റീരിയ, വിര, രോഗഹേതുകങ്ങളായ ചില കുമിളുകള്‍ എന്നിവ നശിപ്പിക്കുന്നതിന് അക്രിഡിന്‍-വ്യുത്പന്നങ്ങള്‍ ഉപയോഗിക്കുന്നു.
നോ: ഹെറ്റിറോസെക്ളിക യൗഗികങ്ങള്‍