This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അടികള്‍ = മലബാറിലുള്ള ഒരു പൂജാരിവര്‍ഗം. ഭദ്രകാളിക്ഷേത്രങ്ങളിലാണ് ഇവ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
'മദ്യംകൊണ്ടു പൂജിക്കുന്നതിനു അടികള്‍ എന്നു പേരായിട്ടുള്ളവരെയുമാക്കി' എന്ന് കേരളോത്പത്തിയില്‍ കാണുന്നു. 'നീലത്തടികള്‍', 'മറത്തിലടികള്‍', 'കീഴേപ്പാട്ടടികള്‍' എന്നിങ്ങനെ അടികളാക്കപ്പെട്ടിട്ടുള്ളവരുടെ മൂന്നു തറവാടുകള്‍ കൊടിക്കുന്നത്തു ക്ഷേത്രത്തിലെ ശാന്തിക്കവകാശികളായിട്ടുണ്ട് എന്ന് മാനവിക്രമ ഏട്ടന്‍ തമ്പുരാന്റെ കൊട്ടിച്ചെഴുന്നള്ളത്തും അരിയിട്ടുവാഴ്ചയും എന്ന പ്രബന്ധത്തില്‍ പുളിയമ്പറ്റെ കുഞ്ഞികൃഷ്ണമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

-
   '.......................................................
+
    
-
പൂജാവിധിക്കു മധുമാംസ നിവേദനത്താല്‍

സാജാത്യമറ്റടികളൊന്ന്, തിരിഞ്ഞവംശ-
+
-
വൈജാത്യമേ'റ്റടികളെ'ന്നൊരു ജാതിതീര്‍ത്തു'

എന്ന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ (1865-1913) കേരളം എന്ന കാവ്യത്തില്‍ എഴുതിയിട്ടുണ്ട്.

[[Category:ജനവിഭാഗം]]

Current revision as of 06:27, 8 ഏപ്രില്‍ 2008

അടികള്‍

മലബാറിലുള്ള ഒരു പൂജാരിവര്‍ഗം. ഭദ്രകാളിക്ഷേത്രങ്ങളിലാണ് ഇവര്‍ മുഖ്യമായും പൂജനടത്തുന്നത്. അടികള്‍ പൂണൂല്‍ ധരിക്കുന്നു. പൂജയ്ക്ക് മദ്യവും മാംസവും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. കാവുകളില്‍ പൂജാകര്‍മങ്ങള്‍ നടത്തുന്നതും ഇക്കൂട്ടരാണ്. മക്കത്തായമാണ് അടികളുടെ ദായക്രമം. ഇവര്‍ നായര്‍സമുദായത്തിലെ ഒരു അവാന്തരവിഭാഗമാണ് (ഇവര്‍ അമ്പലവാസികളാണെന്നും ഒരു പക്ഷമുണ്ട്). അടികള്‍ജാതിയില്‍പ്പെട്ട സ്ത്രീയെ 'അടിയമ്മ' എന്നു പറയുന്നു. 'തൃപ്പാദങ്ങള്‍'ക്കുള്ള ഒരു പര്യായമായ 'അടികള്‍' എന്ന ജാതിനാമത്തിന്റെ നിഷ്പത്തിക്ക് സാമൂഹികമായ കാരണങ്ങളുണ്ട്.

'മദ്യംകൊണ്ടു പൂജിക്കുന്നതിനു അടികള്‍ എന്നു പേരായിട്ടുള്ളവരെയുമാക്കി' എന്ന് കേരളോത്പത്തിയില്‍ കാണുന്നു. 'നീലത്തടികള്‍', 'മറത്തിലടികള്‍', 'കീഴേപ്പാട്ടടികള്‍' എന്നിങ്ങനെ അടികളാക്കപ്പെട്ടിട്ടുള്ളവരുടെ മൂന്നു തറവാടുകള്‍ കൊടിക്കുന്നത്തു ക്ഷേത്രത്തിലെ ശാന്തിക്കവകാശികളായിട്ടുണ്ട് എന്ന് മാനവിക്രമ ഏട്ടന്‍ തമ്പുരാന്റെ കൊട്ടിച്ചെഴുന്നള്ളത്തും അരിയിട്ടുവാഴ്ചയും എന്ന പ്രബന്ധത്തില്‍ പുളിയമ്പറ്റെ കുഞ്ഞികൃഷ്ണമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

'.......................................................

പൂജാവിധിക്കു മധുമാംസ നിവേദനത്താല്‍

സാജാത്യമറ്റടികളൊന്ന്, തിരിഞ്ഞവംശ-

വൈജാത്യമേ'റ്റടികളെ'ന്നൊരു ജാതിതീര്‍ത്തു'

എന്ന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ (1865-1913) കേരളം എന്ന കാവ്യത്തില്‍ എഴുതിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍