This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിപ്ലിങ്‌, (ജോസഫ്‌) റുഡ്യാർഡ്‌(1865 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kipling, Rudyard)
(Kipling, Rudyard)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Kipling, Rudyard ==
== Kipling, Rudyard ==
-
[[ചിത്രം:Vol7p526_Rudyard_Kipling.jpg|thumb|]]
+
[[ചിത്രം:Vol7p526_Rudyard_Kipling.jpg|thumb|റുഡ്യാര്‍ഡ്‌ കിപ്ലിങ്‌]]
-
നോബൽ സമ്മാനം നേടിയ ഇംഗ്ലീഷ്‌ സാഹിത്യകാരന്‍. ജോണ്‍ ലോക്ക്‌വുഡ്‌ കിപ്ലിങ്ങിന്റെയും ആലിസ്‌ മക്‌ഡൊനാള്‍ഡിന്റെയും പുത്രനായി 1865 ഡി. 30-ന്‌ ബോംബെയിൽ ജനിച്ചു. പിതാവായ ജോണ്‍ കിപ്ലിങ്‌ ആദ്യം ബോംബെയിലെ സ്‌കൂള്‍ ഒഫ്‌ ആർട്‌സിലെ ശില്‌പശാസ്‌ത്ര വകുപ്പിന്റെ മേധാവിയും ഒടുവിൽ ലാഹോർ മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സിൽ (1871) സഹോദരിയോടൊപ്പം കിപ്ലിങ്‌ ഇംഗ്ലണ്ടിലേക്കു പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17-ാം വയസ്സിൽ (1882) ഇന്ത്യയിൽ മടങ്ങിയെത്തി, ലാഹോറിൽ സിവിൽ ആന്‍ഡ്‌ മിലിട്ടറി ഗസറ്റിന്റെ സബ്‌ എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അലഹബാദിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. ഭാരതീയ ജനതയെയും ജീവിതത്തെയും സമഗ്രമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ ഈ കാലഘട്ടത്തിലാണ്‌. അക്കാലത്ത്‌ ഒരു ആംഗ്ലോ ഇന്ത്യന്‍ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തിൽ എഴുപതോളം കഥകള്‍ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. 1890 മുതൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.
+
നോബല്‍  സമ്മാനം നേടിയ ഇംഗ്ലീഷ്‌ സാഹിത്യകാരന്‍. ജോണ്‍ ലോക്ക്‌വുഡ്‌ കിപ്ലിങ്ങിന്റെയും ആലിസ്‌ മക്‌ഡൊനാള്‍ഡിന്റെയും പുത്രനായി 1865 ഡി. 30-ന്‌ ബോംബെയില്‍  ജനിച്ചു. പിതാവായ ജോണ്‍ കിപ്ലിങ്‌ ആദ്യം ബോംബെയിലെ സ്‌കൂള്‍ ഒഫ്‌ ആര്‍ട്‌സിലെ ശില്‌പശാസ്‌ത്ര വകുപ്പിന്റെ മേധാവിയും ഒടുവില്‍  ലാഹോര്‍ മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സില്‍  (1871) സഹോദരിയോടൊപ്പം കിപ്ലിങ്‌ ഇംഗ്ലണ്ടിലേക്കു പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17-ാം വയസ്സില്‍  (1882) ഇന്ത്യയില്‍  മടങ്ങിയെത്തി, ലാഹോറില്‍  സിവില്‍  ആന്‍ഡ്‌ മിലിട്ടറി ഗസറ്റിന്റെ സബ്‌ എഡിറ്ററായി ജോലിയില്‍  പ്രവേശിച്ചു. അലഹബാദില്‍  നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയര്‍ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. ഭാരതീയ ജനതയെയും ജീവിതത്തെയും സമഗ്രമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ ഈ കാലഘട്ടത്തിലാണ്‌. അക്കാലത്ത്‌ ഒരു ആംഗ്ലോ ഇന്ത്യന്‍ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തില്‍  എഴുപതോളം കഥകള്‍ പത്രങ്ങളില്‍  പ്രസിദ്ധീകരിച്ചു. 1890 മുതല്‍  ഇംഗ്ലണ്ടില്‍  സ്ഥിരതാമസമാക്കി.
-
കിപ്ലിങ്‌ അനേകം നോവലുകളും കഥകളും കവിതകളും രചിച്ചിട്ടുണ്ട്‌. ദ്‌ ലൈറ്റ്‌ ദാറ്റ്‌ ഫെയിൽഡ്‌ (1891), ലൈഫ്‌സ്‌ ഹാന്‍ഡിക്യാപ്‌ (1891), മെനി ഇന്‍വെന്‍ഷന്‍സ്‌ (1893) മുതലായവ ഇദ്ദേഹത്തിന്റെ കഥകളാണ്‌. ദ്‌ ജംഗിള്‍ ബുക്‌സ്‌ (1894-95) അമേരിക്കയിലിരുന്നപ്പോള്‍ ഇദ്ദേഹമെഴുതിയ മൃഗകഥകളാണ്‌. ദ്‌ ബാറക്‌ റൂം ബാലഡ്‌സ്‌ (1892), ദ്‌ സെവന്‍ സീസ്‌ (1896) മുതലായ നിരവധി പദ്യകൃതികളും കിപ്ലിങ്ങിന്റേതായുണ്ട്‌. കിപ്ലിങ്‌ ഇന്ത്യയിലെ തന്റെ ബാല്യകാല ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച ഒരു പ്രസിദ്ധ നോവലാണ്‌ കിം (1901), ജസ്റ്റ്‌ സോ സ്റ്റോറീസ്‌, പ്‌ളെയിന്‍ ടെയിൽ ഫ്രം ദ്‌ ഹിൽസ്‌ (1888), ഡെബിറ്റ്‌സ്‌ ആന്‍ഡ്‌ ക്രഡിറ്റ്‌സ്‌ (1926), ദ്‌ കാപ്‌റ്റന്‍ കറേജിയസ്‌ (1897), ദ്‌ ഡേസ്‌ വർക്ക്‌ (1898) മുതലായവയും കിപ്ലിങ്ങിന്റെ കൃതികളിൽ പ്രസ്‌താവയോഗ്യങ്ങളാണ്‌. ഇദ്ദേഹത്തിന്റെ കവിതകള്‍ വിമർശകരുടെ നിശിതനിരൂപണത്തിനു വിധേയമായിട്ടുണ്ട്‌. ശക്തിയേറിയ ഭാഷാശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌.
+
കിപ്ലിങ്‌ അനേകം നോവലുകളും കഥകളും കവിതകളും രചിച്ചിട്ടുണ്ട്‌. ദ്‌ ലൈറ്റ്‌ ദാറ്റ്‌ ഫെയില്‍ ഡ്‌ (1891), ലൈഫ്‌സ്‌ ഹാന്‍ഡിക്യാപ്‌ (1891), മെനി ഇന്‍വെന്‍ഷന്‍സ്‌ (1893) മുതലായവ ഇദ്ദേഹത്തിന്റെ കഥകളാണ്‌. ദ്‌ ജംഗിള്‍ ബുക്‌സ്‌ (1894-95) അമേരിക്കയിലിരുന്നപ്പോള്‍ ഇദ്ദേഹമെഴുതിയ മൃഗകഥകളാണ്‌. ദ്‌ ബാറക്‌ റൂം ബാലഡ്‌സ്‌ (1892), ദ്‌ സെവന്‍ സീസ്‌ (1896) മുതലായ നിരവധി പദ്യകൃതികളും കിപ്ലിങ്ങിന്റേതായുണ്ട്‌. കിപ്ലിങ്‌ ഇന്ത്യയിലെ തന്റെ ബാല്യകാല ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച ഒരു പ്രസിദ്ധ നോവലാണ്‌ കിം (1901), ജസ്റ്റ്‌ സോ സ്റ്റോറീസ്‌, പ്‌ളെയിന്‍ ടെയില്‍  ഫ്രം ദ്‌ ഹില്‍ സ്‌ (1888), ഡെബിറ്റ്‌സ്‌ ആന്‍ഡ്‌ ക്രഡിറ്റ്‌സ്‌ (1926), ദ്‌ കാപ്‌റ്റന്‍ കറേജിയസ്‌ (1897), ദ്‌ ഡേസ്‌ വര്‍ക്ക്‌ (1898) മുതലായവയും കിപ്ലിങ്ങിന്റെ കൃതികളില്‍  പ്രസ്‌താവയോഗ്യങ്ങളാണ്‌. ഇദ്ദേഹത്തിന്റെ കവിതകള്‍ വിമര്‍ശകരുടെ നിശിതനിരൂപണത്തിനു വിധേയമായിട്ടുണ്ട്‌. ശക്തിയേറിയ ഭാഷാശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌.
-
1895-ഇംഗ്ലണ്ടിലെ "പൊയറ്റ്‌ ലോറേറ്റ്‌' (ദേശീയ കവി) എന്ന ബഹുമതിയാൽ ഇദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യരചന നടത്തുവാനുള്ള ആഗ്രഹം നിമിത്തം ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണ്‌ ചെയ്‌തത്‌. 1907-സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു  ലഭിച്ചു.
+
1895-ല്‍  ഇംഗ്ലണ്ടിലെ "പൊയറ്റ്‌ ലോറേറ്റ്‌' (ദേശീയ കവി) എന്ന ബഹുമതിയാല്‍  ഇദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യരചന നടത്തുവാനുള്ള ആഗ്രഹം നിമിത്തം ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണ്‌ ചെയ്‌തത്‌. 1907-ല്‍  സാഹിത്യത്തിനുള്ള നോബല്‍  സമ്മാനം ഇദ്ദേഹത്തിനു  ലഭിച്ചു.
-
1936 ജനു. 18-ന്‌ റുഡ്യാർഡ്‌ കിപ്ലിങ്‌ അന്തരിച്ചു.
+
1936 ജനു. 18-ന്‌ റുഡ്യാര്‍ഡ്‌ കിപ്ലിങ്‌ അന്തരിച്ചു.

Current revision as of 13:38, 1 ഓഗസ്റ്റ്‌ 2014

കിപ്ലിങ്‌, (ജോസഫ്‌) റുഡ്യാർഡ്‌(1865 - 1936)

Kipling, Rudyard

റുഡ്യാര്‍ഡ്‌ കിപ്ലിങ്‌

നോബല്‍ സമ്മാനം നേടിയ ഇംഗ്ലീഷ്‌ സാഹിത്യകാരന്‍. ജോണ്‍ ലോക്ക്‌വുഡ്‌ കിപ്ലിങ്ങിന്റെയും ആലിസ്‌ മക്‌ഡൊനാള്‍ഡിന്റെയും പുത്രനായി 1865 ഡി. 30-ന്‌ ബോംബെയില്‍ ജനിച്ചു. പിതാവായ ജോണ്‍ കിപ്ലിങ്‌ ആദ്യം ബോംബെയിലെ സ്‌കൂള്‍ ഒഫ്‌ ആര്‍ട്‌സിലെ ശില്‌പശാസ്‌ത്ര വകുപ്പിന്റെ മേധാവിയും ഒടുവില്‍ ലാഹോര്‍ മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സില്‍ (1871) സഹോദരിയോടൊപ്പം കിപ്ലിങ്‌ ഇംഗ്ലണ്ടിലേക്കു പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17-ാം വയസ്സില്‍ (1882) ഇന്ത്യയില്‍ മടങ്ങിയെത്തി, ലാഹോറില്‍ സിവില്‍ ആന്‍ഡ്‌ മിലിട്ടറി ഗസറ്റിന്റെ സബ്‌ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. അലഹബാദില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയര്‍ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. ഭാരതീയ ജനതയെയും ജീവിതത്തെയും സമഗ്രമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ ഈ കാലഘട്ടത്തിലാണ്‌. അക്കാലത്ത്‌ ഒരു ആംഗ്ലോ ഇന്ത്യന്‍ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തില്‍ എഴുപതോളം കഥകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. 1890 മുതല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി.

കിപ്ലിങ്‌ അനേകം നോവലുകളും കഥകളും കവിതകളും രചിച്ചിട്ടുണ്ട്‌. ദ്‌ ലൈറ്റ്‌ ദാറ്റ്‌ ഫെയില്‍ ഡ്‌ (1891), ലൈഫ്‌സ്‌ ഹാന്‍ഡിക്യാപ്‌ (1891), മെനി ഇന്‍വെന്‍ഷന്‍സ്‌ (1893) മുതലായവ ഇദ്ദേഹത്തിന്റെ കഥകളാണ്‌. ദ്‌ ജംഗിള്‍ ബുക്‌സ്‌ (1894-95) അമേരിക്കയിലിരുന്നപ്പോള്‍ ഇദ്ദേഹമെഴുതിയ മൃഗകഥകളാണ്‌. ദ്‌ ബാറക്‌ റൂം ബാലഡ്‌സ്‌ (1892), ദ്‌ സെവന്‍ സീസ്‌ (1896) മുതലായ നിരവധി പദ്യകൃതികളും കിപ്ലിങ്ങിന്റേതായുണ്ട്‌. കിപ്ലിങ്‌ ഇന്ത്യയിലെ തന്റെ ബാല്യകാല ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച ഒരു പ്രസിദ്ധ നോവലാണ്‌ കിം (1901), ജസ്റ്റ്‌ സോ സ്റ്റോറീസ്‌, പ്‌ളെയിന്‍ ടെയില്‍ ഫ്രം ദ്‌ ഹില്‍ സ്‌ (1888), ഡെബിറ്റ്‌സ്‌ ആന്‍ഡ്‌ ക്രഡിറ്റ്‌സ്‌ (1926), ദ്‌ കാപ്‌റ്റന്‍ കറേജിയസ്‌ (1897), ദ്‌ ഡേസ്‌ വര്‍ക്ക്‌ (1898) മുതലായവയും കിപ്ലിങ്ങിന്റെ കൃതികളില്‍ പ്രസ്‌താവയോഗ്യങ്ങളാണ്‌. ഇദ്ദേഹത്തിന്റെ കവിതകള്‍ വിമര്‍ശകരുടെ നിശിതനിരൂപണത്തിനു വിധേയമായിട്ടുണ്ട്‌. ശക്തിയേറിയ ഭാഷാശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌. 1895-ല്‍ ഇംഗ്ലണ്ടിലെ "പൊയറ്റ്‌ ലോറേറ്റ്‌' (ദേശീയ കവി) എന്ന ബഹുമതിയാല്‍ ഇദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യരചന നടത്തുവാനുള്ള ആഗ്രഹം നിമിത്തം ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണ്‌ ചെയ്‌തത്‌. 1907-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു.

1936 ജനു. 18-ന്‌ റുഡ്യാര്‍ഡ്‌ കിപ്ലിങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍