This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുരുക്ഷേത്ര സർവകലാശാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കുരുക്ഷേത്ര സർവകലാശാല) |
Mksol (സംവാദം | സംഭാവനകള്‍) (→കുരുക്ഷേത്ര സര്‍വകലാശാല) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == കുരുക്ഷേത്ര | + | == കുരുക്ഷേത്ര സര്‍വകലാശാല == |
- | [[ചിത്രം:Vol7p741_KU_Audi.jpg|thumb|കുരുക്ഷേത്ര | + | [[ചിത്രം:Vol7p741_KU_Audi.jpg|thumb|കുരുക്ഷേത്ര സര്‍വകലാശാല]] |
- | + | ഹരിയാനയില്‍ കുരുക്ഷേത്രം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ് സര്‍വകലാശാല. 1956-ല്‍ സ്ഥാപിതമായി. ആരംഭത്തില്‍ ഒരു യൂണിറ്ററി സര്‍വകലാശാലയായിരുന്ന ഇത് 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്മെന്റ് വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ് സര്‍വകലാശാലയായിത്തീര്‍ന്നു. സംസ്കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സര്‍വകലാശാല ആരംഭിച്ചത്. | |
- | പ്രധാനപ്പെട്ട എല്ലാ മാനവിക വിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്സുകള്‍ ഈ | + | പ്രധാനപ്പെട്ട എല്ലാ മാനവിക വിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്സുകള്‍ ഈ സര്‍വകലാശാലയിലുണ്ട്. |
- | + | വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനും മറ്റുമായി നിരവധി സ്കോളര്‍ഷിപ്പുകള്‍ സര്‍വകലാശാല നല്കിവരുന്നു. ചികിത്സാസൗകര്യങ്ങള്‍, കായികവിനോദത്തിനും കുട്ടികള്‍ക്കുമുള്ള വിപുലമായ സജ്ജീകരണങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. |
Current revision as of 10:56, 24 നവംബര്‍ 2014
കുരുക്ഷേത്ര സര്‍വകലാശാല
ഹരിയാനയില്‍ കുരുക്ഷേത്രം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ് സര്‍വകലാശാല. 1956-ല്‍ സ്ഥാപിതമായി. ആരംഭത്തില്‍ ഒരു യൂണിറ്ററി സര്‍വകലാശാലയായിരുന്ന ഇത് 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്മെന്റ് വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ് സര്‍വകലാശാലയായിത്തീര്‍ന്നു. സംസ്കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സര്‍വകലാശാല ആരംഭിച്ചത്.
പ്രധാനപ്പെട്ട എല്ലാ മാനവിക വിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്സുകള്‍ ഈ സര്‍വകലാശാലയിലുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനും മറ്റുമായി നിരവധി സ്കോളര്‍ഷിപ്പുകള്‍ സര്‍വകലാശാല നല്കിവരുന്നു. ചികിത്സാസൗകര്യങ്ങള്‍, കായികവിനോദത്തിനും കുട്ടികള്‍ക്കുമുള്ള വിപുലമായ സജ്ജീകരണങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.