This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണിയോഷി, ഉതഗാവാ (1798 - 1861)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kuniyoshi, Utagava)
(Kuniyoshi, Utagava)
 
വരി 5: വരി 5:
== Kuniyoshi, Utagava ==
== Kuniyoshi, Utagava ==
[[ചിത്രം:Vol7p624_Kuniyoshi_Utagawa,_Mt_fuji_from_Sumida.jpg|thumb|"ഫുജി ഫ്രം ദ്‌ സുമിഡാ എംബാങ്ക്‌മെന്റ്‌'-ഉതഗാവാ കുണിയോഷിയുടെ രചന]]

-
ജാപ്പനീസ്‌ ചിത്രകാരനും എന്‍ഗ്രവറും. 1798 ജനു. 1-നു എഡോയിൽ ജനിച്ചു. പട്ടുതുണികള്‍ നിറംപിടിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവിന്റെ തൊഴിൽ. വർണവിന്യാസത്തിൽ പരിചയം സിദ്ധിക്കുന്നതിനുള്ള കുടുംബസാഹചര്യവും ബാല്യകാലത്തുതന്നെ ചിത്രകലയോടുണ്ടായിരുന്ന ആഭിമുഖ്യവും കുണിയോഷിയെ ഒരു മികച്ച ചിത്രകാരനാക്കിത്തീർത്തു. പിതാവിന്റെ ഉത്തമസുഹൃത്തും ഉതഗാവാ സ്‌കൂളിന്റെ അധ്യക്ഷനുമായിരുന്ന ഉതഗാവാ തോയോകുണിയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ്‌ കുണിയോഷി ഉന്നതപരിശീലനം നേടിയത്‌. 1814-തോയോകുണിയുടെ സ്ഥാപനത്തിൽ പരിശീലനം പൂർത്തിയാക്കിയ ശിഷ്യന്‌, ഗുരുനാഥനാണ്‌ "കുണിയോഷി' എന്ന നാമധേയം നല്‌കിയത്‌. 1814-സ്വതന്ത്രമായി ചിത്രരചനയിൽ ഏർപ്പെട്ട ഇദ്ദേഹം ആ വർഷംതന്നെ തന്റെ രചനകളുടെ ഒരു ശേഖരം പ്രസിദ്ധീകരിക്കുകയുണ്ടായി.
+
ജാപ്പനീസ്‌ ചിത്രകാരനും എന്‍ഗ്രവറും. 1798 ജനു. 1-നു എഡോയില്‍  ജനിച്ചു. പട്ടുതുണികള്‍ നിറംപിടിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ . വര്‍ണവിന്യാസത്തില്‍  പരിചയം സിദ്ധിക്കുന്നതിനുള്ള കുടുംബസാഹചര്യവും ബാല്യകാലത്തുതന്നെ ചിത്രകലയോടുണ്ടായിരുന്ന ആഭിമുഖ്യവും കുണിയോഷിയെ ഒരു മികച്ച ചിത്രകാരനാക്കിത്തീര്‍ത്തു. പിതാവിന്റെ ഉത്തമസുഹൃത്തും ഉതഗാവാ സ്‌കൂളിന്റെ അധ്യക്ഷനുമായിരുന്ന ഉതഗാവാ തോയോകുണിയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ്‌ കുണിയോഷി ഉന്നതപരിശീലനം നേടിയത്‌. 1814-ല്‍  തോയോകുണിയുടെ സ്ഥാപനത്തില്‍  പരിശീലനം പൂര്‍ത്തിയാക്കിയ ശിഷ്യന്‌, ഗുരുനാഥനാണ്‌ "കുണിയോഷി' എന്ന നാമധേയം നല്‌കിയത്‌. 1814-ല്‍  സ്വതന്ത്രമായി ചിത്രരചനയില്‍  ഏര്‍പ്പെട്ട ഇദ്ദേഹം ആ വര്‍ഷംതന്നെ തന്റെ രചനകളുടെ ഒരു ശേഖരം പ്രസിദ്ധീകരിക്കുകയുണ്ടായി.
 +
 
 +
ഭൂദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിലായിരുന്നു കുണിയോഷിക്കു കൂടുതല്‍  താത്‌പര്യമെങ്കിലും ചരിത്രസംഭവങ്ങള്‍, പുരാണകഥകള്‍, വീരഗാഥകള്‍ എന്നിവ ആധാരമാക്കിയും ചിത്രങ്ങള്‍ രചിച്ചിരുന്നു. ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍  സംരക്ഷിക്കപ്പെട്ടിട്ടുള്ള "സോഗാ ബ്രദേഴ്‌സ്‌ ലാസ്റ്റ്‌ ഫൈറ്റ്‌' (1818) എന്ന ചിത്രം ചരിത്രവിഷയത്തെ ആസ്‌പദമാക്കിയുള്ള ഒരു രചനയാണ്‌. 1827-ല്‍  സുയ്‌കൊഡെന്‍ (നൂറ്റിയെട്ടു ചൈനീസ്‌ യോദ്ധാക്കള്‍) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ്‌ കുണിയോഷിയുടെ സര്‍ഗപ്രതിഭ ലോകശ്രദ്ധയ്‌ക്കു വിഷയീഭവിച്ചത്‌. ഇദ്ദേഹത്തിന്റെ ഭൂദൃശ്യചിത്രങ്ങളില്‍  പാശ്ചാത്യ ചിത്രരചനാസങ്കേതങ്ങളുടെ സ്വാധീനത വളരെ പ്രകടമായി കാണാം. ലണ്ടനിലെ വിക്‌ടോറിയാ ആന്‍ഡ്‌ ആല്‍ ബര്‍ട്ട്‌ മ്യൂസിയത്തില്‍  സൂക്ഷിച്ചിട്ടുള്ള "ഫുജി ഫ്രം ദ്‌ സുമിഡാ എംബാങ്ക്‌മെന്റ്‌' 1843) എന്ന ചിത്രം പാശ്ചാത്യസ്വാധീനതയ്‌ക്കുദാഹരണമാണ്‌. ഹിരോഷിഗെ, കുണിസാദാ, സെഷിന്‍ എന്നിവരുമായി സഹകരിച്ചും ഇദ്ദേഹം ചിത്രരചനയില്‍  ഏര്‍പ്പെട്ടിട്ടുണ്ട്‌. ദയാശീലനായിരുന്ന കുണിയോഷിക്ക്‌ പൂച്ചകളെ വളരെ ഇഷ്‌ടമായിരുന്നു. ഇദ്ദേഹത്തിന്റെ മിക്ക രചനകളിലും പൂച്ചകള്‍ക്കും സ്ഥാനം നല്‌കിയിരുന്നതായി കാണാം.
-
ഭൂദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിലായിരുന്നു കുണിയോഷിക്കു കൂടുതൽ താത്‌പര്യമെങ്കിലും ചരിത്രസംഭവങ്ങള്‍, പുരാണകഥകള്‍, വീരഗാഥകള്‍ എന്നിവ ആധാരമാക്കിയും ചിത്രങ്ങള്‍ രചിച്ചിരുന്നു. ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള "സോഗാ ബ്രദേഴ്‌സ്‌ ലാസ്റ്റ്‌ ഫൈറ്റ്‌' (1818) എന്ന ചിത്രം ചരിത്രവിഷയത്തെ ആസ്‌പദമാക്കിയുള്ള ഒരു രചനയാണ്‌. 1827-ൽ  സുയ്‌കൊഡെന്‍ (നൂറ്റിയെട്ടു ചൈനീസ്‌ യോദ്ധാക്കള്‍) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ്‌ കുണിയോഷിയുടെ സർഗപ്രതിഭ ലോകശ്രദ്ധയ്‌ക്കു വിഷയീഭവിച്ചത്‌. ഇദ്ദേഹത്തിന്റെ ഭൂദൃശ്യചിത്രങ്ങളിൽ പാശ്ചാത്യ ചിത്രരചനാസങ്കേതങ്ങളുടെ സ്വാധീനത വളരെ പ്രകടമായി കാണാം. ലണ്ടനിലെ വിക്‌ടോറിയാ ആന്‍ഡ്‌ ആൽബർട്ട്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള "ഫുജി ഫ്രം ദ്‌ സുമിഡാ എംബാങ്ക്‌മെന്റ്‌' 1843) എന്ന ചിത്രം പാശ്ചാത്യസ്വാധീനതയ്‌ക്കുദാഹരണമാണ്‌. ഹിരോഷിഗെ, കുണിസാദാ, സെഷിന്‍ എന്നിവരുമായി സഹകരിച്ചും ഇദ്ദേഹം ചിത്രരചനയിൽ ഏർപ്പെട്ടിട്ടുണ്ട്‌. ദയാശീലനായിരുന്ന കുണിയോഷിക്ക്‌ പൂച്ചകളെ വളരെ ഇഷ്‌ടമായിരുന്നു. ഇദ്ദേഹത്തിന്റെ മിക്ക രചനകളിലും പൂച്ചകള്‍ക്കും സ്ഥാനം നല്‌കിയിരുന്നതായി കാണാം.
 
"ഉതഗാവ' സ്‌കൂളിലെ പ്രഗല്‌ഭചിത്രകാരനായിരുന്ന കുണിയോഷി 1861 ഏ. 14-ന്‌ അന്തരിച്ചു.

Current revision as of 06:02, 3 ഓഗസ്റ്റ്‌ 2014

കുണിയോഷി, ഉതഗാവാ (1798 - 1861)

Kuniyoshi, Utagava

"ഫുജി ഫ്രം ദ്‌ സുമിഡാ എംബാങ്ക്‌മെന്റ്‌'-ഉതഗാവാ കുണിയോഷിയുടെ രചന

ജാപ്പനീസ്‌ ചിത്രകാരനും എന്‍ഗ്രവറും. 1798 ജനു. 1-നു എഡോയില്‍ ജനിച്ചു. പട്ടുതുണികള്‍ നിറംപിടിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ . വര്‍ണവിന്യാസത്തില്‍ പരിചയം സിദ്ധിക്കുന്നതിനുള്ള കുടുംബസാഹചര്യവും ബാല്യകാലത്തുതന്നെ ചിത്രകലയോടുണ്ടായിരുന്ന ആഭിമുഖ്യവും കുണിയോഷിയെ ഒരു മികച്ച ചിത്രകാരനാക്കിത്തീര്‍ത്തു. പിതാവിന്റെ ഉത്തമസുഹൃത്തും ഉതഗാവാ സ്‌കൂളിന്റെ അധ്യക്ഷനുമായിരുന്ന ഉതഗാവാ തോയോകുണിയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ്‌ കുണിയോഷി ഉന്നതപരിശീലനം നേടിയത്‌. 1814-ല്‍ തോയോകുണിയുടെ സ്ഥാപനത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശിഷ്യന്‌, ഗുരുനാഥനാണ്‌ "കുണിയോഷി' എന്ന നാമധേയം നല്‌കിയത്‌. 1814-ല്‍ സ്വതന്ത്രമായി ചിത്രരചനയില്‍ ഏര്‍പ്പെട്ട ഇദ്ദേഹം ആ വര്‍ഷംതന്നെ തന്റെ രചനകളുടെ ഒരു ശേഖരം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭൂദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിലായിരുന്നു കുണിയോഷിക്കു കൂടുതല്‍ താത്‌പര്യമെങ്കിലും ചരിത്രസംഭവങ്ങള്‍, പുരാണകഥകള്‍, വീരഗാഥകള്‍ എന്നിവ ആധാരമാക്കിയും ചിത്രങ്ങള്‍ രചിച്ചിരുന്നു. ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള "സോഗാ ബ്രദേഴ്‌സ്‌ ലാസ്റ്റ്‌ ഫൈറ്റ്‌' (1818) എന്ന ചിത്രം ചരിത്രവിഷയത്തെ ആസ്‌പദമാക്കിയുള്ള ഒരു രചനയാണ്‌. 1827-ല്‍ സുയ്‌കൊഡെന്‍ (നൂറ്റിയെട്ടു ചൈനീസ്‌ യോദ്ധാക്കള്‍) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ്‌ കുണിയോഷിയുടെ സര്‍ഗപ്രതിഭ ലോകശ്രദ്ധയ്‌ക്കു വിഷയീഭവിച്ചത്‌. ഇദ്ദേഹത്തിന്റെ ഭൂദൃശ്യചിത്രങ്ങളില്‍ പാശ്ചാത്യ ചിത്രരചനാസങ്കേതങ്ങളുടെ സ്വാധീനത വളരെ പ്രകടമായി കാണാം. ലണ്ടനിലെ വിക്‌ടോറിയാ ആന്‍ഡ്‌ ആല്‍ ബര്‍ട്ട്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള "ഫുജി ഫ്രം ദ്‌ സുമിഡാ എംബാങ്ക്‌മെന്റ്‌' 1843) എന്ന ചിത്രം പാശ്ചാത്യസ്വാധീനതയ്‌ക്കുദാഹരണമാണ്‌. ഹിരോഷിഗെ, കുണിസാദാ, സെഷിന്‍ എന്നിവരുമായി സഹകരിച്ചും ഇദ്ദേഹം ചിത്രരചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ദയാശീലനായിരുന്ന കുണിയോഷിക്ക്‌ പൂച്ചകളെ വളരെ ഇഷ്‌ടമായിരുന്നു. ഇദ്ദേഹത്തിന്റെ മിക്ക രചനകളിലും പൂച്ചകള്‍ക്കും സ്ഥാനം നല്‌കിയിരുന്നതായി കാണാം.

"ഉതഗാവ' സ്‌കൂളിലെ പ്രഗല്‌ഭചിത്രകാരനായിരുന്ന കുണിയോഷി 1861 ഏ. 14-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍