This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്ഹോക്ക് ജഡ്ജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=അഡ്ഹോക്ക് ജഡ്ജി = | =അഡ്ഹോക്ക് ജഡ്ജി = | ||
Adhoc Judge | Adhoc Judge | ||
+ | |||
ഇന്ത്യയില്‍ സുപ്രീംകോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ കോറം തികയാതെവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രസിഡന്റിന്റെ മുന്സമ്മതത്തോടുകൂടി നിയമിതനാകുന്ന താത്കാലിക ജഡ്ജി. ഏതെങ്കിലും സംസ്ഥാന ഹൈക്കോടതി ജഡ്ജിയെയാണ് ഇങ്ങനെ നിയമിക്കുന്നത്. ഭരണഘടനയുടെ 127-ാം വകുപ്പ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. ഈ നിയമനം നടത്തുന്നതിനു മുന്‍പ് ഏതു സംസ്ഥാന ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നുവോ അവിടുത്തെ ചീഫ്ജസ്റ്റിസുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രസ്തുത ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിക്ക് വേണ്ട യോഗ്യതകളുണ്ടായിരിക്കണം. ഇപ്രകാരം നിയമിക്കുന്ന ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിയുടെ അധികാരവും അധികാരപരിധിയും പ്രത്യേകാനുകൂല്യങ്ങളും ഉണ്ടായിരിക്കും. | ഇന്ത്യയില്‍ സുപ്രീംകോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ കോറം തികയാതെവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രസിഡന്റിന്റെ മുന്സമ്മതത്തോടുകൂടി നിയമിതനാകുന്ന താത്കാലിക ജഡ്ജി. ഏതെങ്കിലും സംസ്ഥാന ഹൈക്കോടതി ജഡ്ജിയെയാണ് ഇങ്ങനെ നിയമിക്കുന്നത്. ഭരണഘടനയുടെ 127-ാം വകുപ്പ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. ഈ നിയമനം നടത്തുന്നതിനു മുന്‍പ് ഏതു സംസ്ഥാന ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നുവോ അവിടുത്തെ ചീഫ്ജസ്റ്റിസുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രസ്തുത ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിക്ക് വേണ്ട യോഗ്യതകളുണ്ടായിരിക്കണം. ഇപ്രകാരം നിയമിക്കുന്ന ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിയുടെ അധികാരവും അധികാരപരിധിയും പ്രത്യേകാനുകൂല്യങ്ങളും ഉണ്ടായിരിക്കും. | ||
വരി 6: | വരി 7: | ||
(എം. കൃഷ്ണന് നായര്‍) | (എം. കൃഷ്ണന് നായര്‍) | ||
+ | [[Category:നിയമം]] |
Current revision as of 07:17, 8 ഏപ്രില്‍ 2008
അഡ്ഹോക്ക് ജഡ്ജി
Adhoc Judge
ഇന്ത്യയില്‍ സുപ്രീംകോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ കോറം തികയാതെവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രസിഡന്റിന്റെ മുന്സമ്മതത്തോടുകൂടി നിയമിതനാകുന്ന താത്കാലിക ജഡ്ജി. ഏതെങ്കിലും സംസ്ഥാന ഹൈക്കോടതി ജഡ്ജിയെയാണ് ഇങ്ങനെ നിയമിക്കുന്നത്. ഭരണഘടനയുടെ 127-ാം വകുപ്പ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. ഈ നിയമനം നടത്തുന്നതിനു മുന്‍പ് ഏതു സംസ്ഥാന ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നുവോ അവിടുത്തെ ചീഫ്ജസ്റ്റിസുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രസ്തുത ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിക്ക് വേണ്ട യോഗ്യതകളുണ്ടായിരിക്കണം. ഇപ്രകാരം നിയമിക്കുന്ന ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിയുടെ അധികാരവും അധികാരപരിധിയും പ്രത്യേകാനുകൂല്യങ്ങളും ഉണ്ടായിരിക്കും.
അഡ്ഹോക്ക് ജഡ്ജിയെ സുപ്രീം കോടതി ചീഫ്ജസ്റ്റിസാണ് മുകളില്‍ പറഞ്ഞ നിബന്ധനകള്‍ക്കു വിധേയമായി നിയമിക്കുന്നത്. കാനഡായിലും ഈ സമ്പ്രദായം നിലവിലുണ്ട്.
(എം. കൃഷ്ണന് നായര്‍)