This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ട്ട്‌റൈറ്റ്‌, എഡ്‌മണ്‍ഡ്‌ (1743-1823)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാര്‍ട്ട്‌റൈറ്റ്‌, എഡ്‌മണ്‍ഡ്‌ (1743-1823) == == Cartwright, Edmund == പവര്‍ലൂം ആസൂ...)
(Cartwright, Edmund)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
പവര്‍ലൂം ആസൂത്രണം ചെയ്‌ത ബ്രിട്ടീഷ്‌ പുരോഹിതന്‍. 1743 ഏ. 24ന്‌ നോട്ടിങ്‌ഹാംഷയറിലെ മാണ്‍ഹാമില്‍ ഇദ്ദേഹം ജനിച്ചു. വെയ്‌ക്‌ഫീല്‍ഡ്‌ ഗ്രാമര്‍ സ്‌കൂളിലും ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലും വിദ്യാഭ്യാസം നേടിയതിനുശേഷം 1779ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1786ല്‍ പുരോഹിത വിദ്യാര്‍ഥിയായി ലിങ്കണ്‍ കത്തീഡ്രലില്‍ ഇദ്ദേഹം ചേര്‍ന്നു. ഏതാണ്ട്‌ ഇക്കാലത്ത്‌ തന്നെയാണ്‌ തികച്ചും ആകസ്‌മികമായി പരുത്തി നെയ്യുന്നതിനുള്ള യന്ത്രം ആവിഷ്‌കരിക്കുന്നതിന്‌ ഇദ്ദേഹം ശ്രമിച്ചത്‌. 1785ല്‍ ആദ്യത്തെ പവര്‍ലൂം ആസൂത്രണം ചെയ്‌തു പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിജയിച്ചു. 1785ല്‍ ഡണ്‍കാസ്റ്ററിലേക്കു താമസം മാറ്റിയ കാര്‍ട്ട്‌റൈറ്റ്‌ അവിടെ ഒരു നൂല്‍ നൂല്‌പുനെയ്‌ത്തുശാല ആരംഭിച്ചുവെങ്കിലും പില്‌ക്കാലത്ത്‌ ഇദ്ദേഹത്തിന്‌ അത്‌ കൈയൊഴിയേണ്ടതായി വന്നു.

-
 
+
[[ചിത്രം:Vol5p270_Edmund_Cartwright_2.jpg|thumb|എഡ്‌മണ്‍ഡ്‌ കാര്‍ട്ട്‌റൈറ്റ്‌]]
-
സ്വയം ആസൂത്രണം ചെയ്‌ത പവര്‍ലൂം പരിഷ്‌കരിക്കുന്നതിനുപുറമേ പത്തോളം പുതിയ യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിഌം ഇദ്ദേഹത്തിനു സാധിച്ചു. നാരുകള്‍ സംസ്‌കരിക്കുന്നതിനുള്ള യന്ത്രം (1792), കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. 1809ല്‍ കാര്‍ട്ട്‌റൈറ്റിന്റെ വിലയേറിയ കണ്ടുപിടുത്തങ്ങള്‍ക്കു പാരിതോഷികം എന്ന നിലയില്‍ ഹൗസ്‌ ഒഫ്‌ കോമണ്‍സ്‌ 10,000 പവന്‍ ഇദ്ദേഹത്തിനു സമ്മാനിച്ചു. ഇതിനുശേഷം കെന്റില്‍ ഒരു ചെറിയ  കൃഷിസ്ഥലം വാങ്ങി  ഏറെക്കാലം അവിടെ കഴിഞ്ഞുകൂടി.
+
സ്വയം ആസൂത്രണം ചെയ്‌ത പവര്‍ലൂം പരിഷ്‌കരിക്കുന്നതിനുപുറമേ പത്തോളം പുതിയ യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിനു സാധിച്ചു. നാരുകള്‍ സംസ്‌കരിക്കുന്നതിനുള്ള യന്ത്രം (1792), കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. 1809ല്‍ കാര്‍ട്ട്‌റൈറ്റിന്റെ വിലയേറിയ കണ്ടുപിടുത്തങ്ങള്‍ക്കു പാരിതോഷികം എന്ന നിലയില്‍ ഹൗസ്‌ ഒഫ്‌ കോമണ്‍സ്‌ 10,000 പവന്‍ ഇദ്ദേഹത്തിനു സമ്മാനിച്ചു. ഇതിനുശേഷം കെന്റില്‍ ഒരു ചെറിയ  കൃഷിസ്ഥലം വാങ്ങി  ഏറെക്കാലം അവിടെ കഴിഞ്ഞുകൂടി.
1823 ഒ. 30ന്‌ സസെക്‌സിലെ ഹേസ്റ്റിങ്‌സില്‍ വച്ച്‌ കാര്‍ട്ട്‌റൈറ്റ്‌ നിര്യാതനായി.

Current revision as of 12:18, 5 ഓഗസ്റ്റ്‌ 2014

കാര്‍ട്ട്‌റൈറ്റ്‌, എഡ്‌മണ്‍ഡ്‌ (1743-1823)

Cartwright, Edmund

പവര്‍ലൂം ആസൂത്രണം ചെയ്‌ത ബ്രിട്ടീഷ്‌ പുരോഹിതന്‍. 1743 ഏ. 24ന്‌ നോട്ടിങ്‌ഹാംഷയറിലെ മാണ്‍ഹാമില്‍ ഇദ്ദേഹം ജനിച്ചു. വെയ്‌ക്‌ഫീല്‍ഡ്‌ ഗ്രാമര്‍ സ്‌കൂളിലും ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലും വിദ്യാഭ്യാസം നേടിയതിനുശേഷം 1779ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1786ല്‍ പുരോഹിത വിദ്യാര്‍ഥിയായി ലിങ്കണ്‍ കത്തീഡ്രലില്‍ ഇദ്ദേഹം ചേര്‍ന്നു. ഏതാണ്ട്‌ ഇക്കാലത്ത്‌ തന്നെയാണ്‌ തികച്ചും ആകസ്‌മികമായി പരുത്തി നെയ്യുന്നതിനുള്ള യന്ത്രം ആവിഷ്‌കരിക്കുന്നതിന്‌ ഇദ്ദേഹം ശ്രമിച്ചത്‌. 1785ല്‍ ആദ്യത്തെ പവര്‍ലൂം ആസൂത്രണം ചെയ്‌തു പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിജയിച്ചു. 1785ല്‍ ഡണ്‍കാസ്റ്ററിലേക്കു താമസം മാറ്റിയ കാര്‍ട്ട്‌റൈറ്റ്‌ അവിടെ ഒരു നൂല്‍ നൂല്‌പുനെയ്‌ത്തുശാല ആരംഭിച്ചുവെങ്കിലും പില്‌ക്കാലത്ത്‌ ഇദ്ദേഹത്തിന്‌ അത്‌ കൈയൊഴിയേണ്ടതായി വന്നു.

എഡ്‌മണ്‍ഡ്‌ കാര്‍ട്ട്‌റൈറ്റ്‌

സ്വയം ആസൂത്രണം ചെയ്‌ത പവര്‍ലൂം പരിഷ്‌കരിക്കുന്നതിനുപുറമേ പത്തോളം പുതിയ യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിനു സാധിച്ചു. നാരുകള്‍ സംസ്‌കരിക്കുന്നതിനുള്ള യന്ത്രം (1792), കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. 1809ല്‍ കാര്‍ട്ട്‌റൈറ്റിന്റെ വിലയേറിയ കണ്ടുപിടുത്തങ്ങള്‍ക്കു പാരിതോഷികം എന്ന നിലയില്‍ ഹൗസ്‌ ഒഫ്‌ കോമണ്‍സ്‌ 10,000 പവന്‍ ഇദ്ദേഹത്തിനു സമ്മാനിച്ചു. ഇതിനുശേഷം കെന്റില്‍ ഒരു ചെറിയ കൃഷിസ്ഥലം വാങ്ങി ഏറെക്കാലം അവിടെ കഴിഞ്ഞുകൂടി.

1823 ഒ. 30ന്‌ സസെക്‌സിലെ ഹേസ്റ്റിങ്‌സില്‍ വച്ച്‌ കാര്‍ട്ട്‌റൈറ്റ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍