This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറ്റലോഗ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാറ്റലോഗ്‌ == == Catalogue == ഒന്നോ അധിലധികമോ ഗ്രന്ഥാലയത്തിലെയോ പ്രകാ...)
(Catalogue)
 
വരി 2: വരി 2:
== Catalogue ==
== Catalogue ==
-
ഒന്നോ അധിലധികമോ ഗ്രന്ഥാലയത്തിലെയോ പ്രകാശനശാലയിലെയോ വിവര വിജ്ഞാനകേന്ദ്രത്തിലെയോ പുസ്‌തകങ്ങളുടെയും പത്രമാസികകളുടെയും പുസ്‌തകേതര സാമഗ്രികളായ ആനുകാലികങ്ങള്‍, ഭൂപടങ്ങള്‍, നാണയങ്ങള്‍, പെയിന്റിങ്ങുകള്‍, കംപ്യൂട്ടര്‍ ഫയലുകള്‍, ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, മൈക്രാഫിലിംരേഖകള്‍ എന്നിവയുടെയും സമ്പൂര്‍ണ വിവരങ്ങള്‍ യുക്തമായി നിശ്ചിതക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പട്ടിക. ഗ്രീക്കുഭാഷയിലെ കാറ്റ (Cata) ലോഗോസ്‌ (Logos)എന്നീ പദങ്ങളില്‍ നിന്നാണ്‌ കാറ്റലോഗ്‌ എന്ന പദം നിഷ്‌പന്നമായത്‌. ഗ്രീക്കുഭാഷയില്‍നിന്നും ആംഗലവും ആംഗലത്തില്‍നിന്നു മലയാളവും ഈ പദം സ്വീകരിച്ചു. മലയാള മഹാനിഘണ്ടുവില്‍ "ക്യാറ്റലോഗ്‌' എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌മലയാളം നിഘണ്ടുക്കള്‍ ഈ വാക്കിനു നല്‌കിയിട്ടുള്ള അര്‍ഥം "പട്ടിക' എന്നാണ്‌. വളരെ പരിമിതമായ അര്‍ഥവ്യാപ്‌തിയേ പട്ടികയ്‌ക്കുള്ളൂ. ഉത്‌പന്നങ്ങളുടെയും പദാര്‍ഥങ്ങളുടെയും പേരുകളും വിലകളും കുറിച്ചുവച്ചിട്ടുള്ള പ്രസിദ്ധീകരണങ്ങളെ സൂചിപ്പിക്കുന്നതിന്‌ പട്ടിക മതിയാവും. കാറ്റലോഗ്‌ എന്ന പദത്തിന്‌ ഒരു പ്രതേ-്യക നിര്‍വചനവും അര്‍ഥവ്യാപ്‌തിയും നല്‌കിയിട്ടുണ്ട്‌. പുസ്‌തകമോ പുസ്‌തകേതര സാമഗ്രിയോ അന്വേഷിക്കപ്പെടാന്‍ ഇടയുള്ള പ്രത്യേകതകളെ ആധാരമാക്കി ഉണ്ടാക്കുന്ന രേഖകള്‍ അനായാസം കണ്ടെത്താനാവുന്നവിധം ക്രമപ്പെടുത്തി സൂക്ഷിക്കുന്ന പട്ടികയാണ്‌ ഒരര്‍ഥത്തില്‍ കാറ്റലോഗ്‌. ഏതെല്ലാം വിജ്ഞാനശാഖകളിലെ പുസ്‌തകങ്ങളും, ഏതേതു ഗ്രന്ഥകാരന്മാരുടെ കൃതികളാണ്‌ ഗ്രന്ഥശാലയിലുള്ളതെന്നും അവ ഗ്രന്ഥാലയ ഷെല്‍ഫുകളില്‍ എവിടെ ക്രമപ്പെടുത്തിയിരിക്കുന്നുവെന്നും അനുവാചക മണ്ഡലത്തെ അറിയിക്കുകയുമാണ്‌ കാറ്റലോഗിന്റെ മുഖ്യധര്‍മം. ഈ ലക്ഷ്യം വച്ചുകൊണ്ടാണ്‌ കാറ്റലോഗുകള്‍ നിര്‍മിക്കാറുള്ളത്‌.
+
ഒന്നോ അധിലധികമോ ഗ്രന്ഥാലയത്തിലെയോ പ്രകാശനശാലയിലെയോ വിവര വിജ്ഞാനകേന്ദ്രത്തിലെയോ പുസ്‌തകങ്ങളുടെയും പത്രമാസികകളുടെയും പുസ്‌തകേതര സാമഗ്രികളായ ആനുകാലികങ്ങള്‍, ഭൂപടങ്ങള്‍, നാണയങ്ങള്‍, പെയിന്റിങ്ങുകള്‍, കംപ്യൂട്ടര്‍ ഫയലുകള്‍, ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, മൈക്രാഫിലിംരേഖകള്‍ എന്നിവയുടെയും സമ്പൂര്‍ണ വിവരങ്ങള്‍ യുക്തമായി നിശ്ചിതക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പട്ടിക. ഗ്രീക്കുഭാഷയിലെ കാറ്റ (Cata) ലോഗോസ്‌ (Logos)എന്നീ പദങ്ങളില്‍ നിന്നാണ്‌ കാറ്റലോഗ്‌ എന്ന പദം നിഷ്‌പന്നമായത്‌. ഗ്രീക്കുഭാഷയില്‍നിന്നും ആംഗലവും ആംഗലത്തില്‍നിന്നു മലയാളവും ഈ പദം സ്വീകരിച്ചു. മലയാള മഹാനിഘണ്ടുവില്‍ "ക്യാറ്റലോഗ്‌' എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌മലയാളം നിഘണ്ടുക്കള്‍ ഈ വാക്കിനു നല്‌കിയിട്ടുള്ള അര്‍ഥം "പട്ടിക' എന്നാണ്‌. വളരെ പരിമിതമായ അര്‍ഥവ്യാപ്‌തിയേ പട്ടികയ്‌ക്കുള്ളൂ. ഉത്‌പന്നങ്ങളുടെയും പദാര്‍ഥങ്ങളുടെയും പേരുകളും വിലകളും കുറിച്ചുവച്ചിട്ടുള്ള പ്രസിദ്ധീകരണങ്ങളെ സൂചിപ്പിക്കുന്നതിന്‌ പട്ടിക മതിയാവും. കാറ്റലോഗ്‌ എന്ന പദത്തിന്‌ ഒരു പ്രത്യേക നിര്‍വചനവും അര്‍ഥവ്യാപ്‌തിയും നല്‌കിയിട്ടുണ്ട്‌. പുസ്‌തകമോ പുസ്‌തകേതര സാമഗ്രിയോ അന്വേഷിക്കപ്പെടാന്‍ ഇടയുള്ള പ്രത്യേകതകളെ ആധാരമാക്കി ഉണ്ടാക്കുന്ന രേഖകള്‍ അനായാസം കണ്ടെത്താനാവുന്നവിധം ക്രമപ്പെടുത്തി സൂക്ഷിക്കുന്ന പട്ടികയാണ്‌ ഒരര്‍ഥത്തില്‍ കാറ്റലോഗ്‌. ഏതെല്ലാം വിജ്ഞാനശാഖകളിലെ പുസ്‌തകങ്ങളും, ഏതേതു ഗ്രന്ഥകാരന്മാരുടെ കൃതികളാണ്‌ ഗ്രന്ഥശാലയിലുള്ളതെന്നും അവ ഗ്രന്ഥാലയ ഷെല്‍ഫുകളില്‍ എവിടെ ക്രമപ്പെടുത്തിയിരിക്കുന്നുവെന്നും അനുവാചക മണ്ഡലത്തെ അറിയിക്കുകയുമാണ്‌ കാറ്റലോഗിന്റെ മുഖ്യധര്‍മം. ഈ ലക്ഷ്യം വച്ചുകൊണ്ടാണ്‌ കാറ്റലോഗുകള്‍ നിര്‍മിക്കാറുള്ളത്‌.
-
ഗ്രന്ഥകാരന്റെ (വിവര്‍ത്തകന്‍, എഡിറ്റര്‍, സമ്പാദകന്‍, സംയോജകന്‍) പേര്‍, ശീര്‍ഷകം, പ്രതിപാദ്യവിഷയം എന്നീ ഘടകങ്ങളിലൊന്നോ, അല്ലെങ്കില്‍ എല്ലായിനങ്ങളുമോ ഓര്‍മിച്ചുകൊണ്ടായിരിക്കും മിക്കവരും പുസ്‌തകം തിരയുന്നത്‌. ഇതിനായി ഗ്രന്ഥകാരന്‍ ശീര്‍ഷകം, വിഷയം തുടങ്ങിയ എല്ലാ ഘടകങ്ങളിലും ആരംഭിക്കുന്ന സൂചനരേഖകള്‍ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കും. ഈ രേഖകള്‍ കാറ്റലോഗില്‍ സംവിധാനം ചെയ്യുന്ന ക്രമമനുസരിച്ച്‌ കാറ്റലോഗുകളെ അനുവര്‍ണ കാറ്റലോഗ്‌ (Dictionary Catalogue) എന്നും അനുവര്‍ഗ കാറ്റലോഗ്‌ (Classified Catalogue) എന്നും തരംതിരിക്കാം. അനുവര്‍ണ കാറ്റലോഗിലെ രേഖകള്‍ഗ്രന്ഥകാര, ശീര്‍ഷക, വിഷയസൂചനകള്‍നിഘണ്ടുവിലെ പദക്രമംപോലെ ക്രമീകരിക്കുന്നു. ബ്രിട്ടീഷ്‌ മ്യൂസിയം പ്രസിദ്ധീകരിച്ച മലയാള പുസ്‌തകങ്ങളുടെ കാറ്റലോഗ്‌ അനുവര്‍ണ കാറ്റലോഗിന്‌ ഉദാഹരണമാണ്‌. അനുവര്‍ഗ കാറ്റലോഗില്‍ രേഖകള്‍ സംവിധാനം ചെയ്യുന്നത്‌, ലൈബ്രറി സ്വീകരിച്ചിട്ടുള്ള വര്‍ഗീകരണപദ്ധതിയിലെ വിഷയവിഭജനക്രമം അനുസരിച്ചാണ്‌. ഇത്തരം കാറ്റലോഗില്‍ രണ്ടു ഖണ്ഡങ്ങള്‍ കാണും: വിഷയപ്പട്ടിക(classified part)യും അകാരാദി സൂചിക(alphabetical index)യും. വര്‍ഗക്രമത്തില്‍ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വിന്യാസത്തിന്‌ തികച്ചും സമാന്തരമായ ക്രമത്തിലാണ്‌ ഇതില്‍ രേഖകള്‍ ക്രമപ്പെടുത്തുന്നത്‌. പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രന്ഥാന്വേഷണത്തിന്‌ അനുവര്‍ഗകാറ്റലോഗാണ്‌ കൂടുതല്‍ സഹായകരം. ഗ്രന്ഥങ്ങളുടെ വര്‍ഗീകരണം നടത്തിയാല്‍ മാത്രമേ അനുവര്‍ഗകാറ്റലോഗ്‌ നിര്‍മിക്കാനാകുകയുള്ളൂ. ഡ്യൂയി ഡെസിമല്‍, കോളന്‍, യൂണിവേഴ്‌സല്‍ തുടങ്ങിയ വര്‍ഗീകരണസമ്പ്രദായങ്ങള്‍ ഇതിനുപയോഗിക്കുന്നു. അനുവര്‍ഗ കാറ്റലോഗിന്റെ മാതൃകയായി ദേശീയ ഗ്രന്ഥസൂചിയെ (National Bibliography) കണക്കാക്കാം. പൊതുഗ്രന്ഥശാലകള്‍ നിഘണ്ടുരൂപത്തിലുള്ള അനുവര്‍ണ കാറ്റലോഗുകളും അക്കാദമിക്‌ ഗ്രന്ഥാലയങ്ങള്‍ വിഷയപ്രാധാന-്യമുള്ള അനുവര്‍ഗ കാറ്റലോഗുകളുമാണ്‌ സാധാരണയായി ക്രാഡീകരിക്കുന്നത്‌.
+
ഗ്രന്ഥകാരന്റെ (വിവര്‍ത്തകന്‍, എഡിറ്റര്‍, സമ്പാദകന്‍, സംയോജകന്‍) പേര്‍, ശീര്‍ഷകം, പ്രതിപാദ്യവിഷയം എന്നീ ഘടകങ്ങളിലൊന്നോ, അല്ലെങ്കില്‍ എല്ലായിനങ്ങളുമോ ഓര്‍മിച്ചുകൊണ്ടായിരിക്കും മിക്കവരും പുസ്‌തകം തിരയുന്നത്‌. ഇതിനായി ഗ്രന്ഥകാരന്‍ ശീര്‍ഷകം, വിഷയം തുടങ്ങിയ എല്ലാ ഘടകങ്ങളിലും ആരംഭിക്കുന്ന സൂചനരേഖകള്‍ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കും. ഈ രേഖകള്‍ കാറ്റലോഗില്‍ സംവിധാനം ചെയ്യുന്ന ക്രമമനുസരിച്ച്‌ കാറ്റലോഗുകളെ അനുവര്‍ണ കാറ്റലോഗ്‌ (Dictionary Catalogue) എന്നും അനുവര്‍ഗ കാറ്റലോഗ്‌ (Classified Catalogue) എന്നും തരംതിരിക്കാം. അനുവര്‍ണ കാറ്റലോഗിലെ രേഖകള്‍ഗ്രന്ഥകാര, ശീര്‍ഷക, വിഷയസൂചനകള്‍നിഘണ്ടുവിലെ പദക്രമംപോലെ ക്രമീകരിക്കുന്നു. ബ്രിട്ടീഷ്‌ മ്യൂസിയം പ്രസിദ്ധീകരിച്ച മലയാള പുസ്‌തകങ്ങളുടെ കാറ്റലോഗ്‌ അനുവര്‍ണ കാറ്റലോഗിന്‌ ഉദാഹരണമാണ്‌. അനുവര്‍ഗ കാറ്റലോഗില്‍ രേഖകള്‍ സംവിധാനം ചെയ്യുന്നത്‌, ലൈബ്രറി സ്വീകരിച്ചിട്ടുള്ള വര്‍ഗീകരണപദ്ധതിയിലെ വിഷയവിഭജനക്രമം അനുസരിച്ചാണ്‌. ഇത്തരം കാറ്റലോഗില്‍ രണ്ടു ഖണ്ഡങ്ങള്‍ കാണും: വിഷയപ്പട്ടിക(classified part)യും അകാരാദി സൂചിക(alphabetical index)യും. വര്‍ഗക്രമത്തില്‍ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വിന്യാസത്തിന്‌ തികച്ചും സമാന്തരമായ ക്രമത്തിലാണ്‌ ഇതില്‍ രേഖകള്‍ ക്രമപ്പെടുത്തുന്നത്‌. പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രന്ഥാന്വേഷണത്തിന്‌ അനുവര്‍ഗകാറ്റലോഗാണ്‌ കൂടുതല്‍ സഹായകരം. ഗ്രന്ഥങ്ങളുടെ വര്‍ഗീകരണം നടത്തിയാല്‍ മാത്രമേ അനുവര്‍ഗകാറ്റലോഗ്‌ നിര്‍മിക്കാനാകുകയുള്ളൂ. ഡ്യൂയി ഡെസിമല്‍, കോളന്‍, യൂണിവേഴ്‌സല്‍ തുടങ്ങിയ വര്‍ഗീകരണസമ്പ്രദായങ്ങള്‍ ഇതിനുപയോഗിക്കുന്നു. അനുവര്‍ഗ കാറ്റലോഗിന്റെ മാതൃകയായി ദേശീയ ഗ്രന്ഥസൂചിയെ (National Bibliography) കണക്കാക്കാം. പൊതുഗ്രന്ഥശാലകള്‍ നിഘണ്ടുരൂപത്തിലുള്ള അനുവര്‍ണ കാറ്റലോഗുകളും അക്കാദമിക്‌ ഗ്രന്ഥാലയങ്ങള്‍ വിഷയപ്രാധാന്യമുള്ള അനുവര്‍ഗ കാറ്റലോഗുകളുമാണ്‌ സാധാരണയായി ക്രാഡീകരിക്കുന്നത്‌.
-
ആദ-്യകാലങ്ങളില്‍, ഗ്രന്ഥാലയങ്ങളിലെ പുസ്‌തകസ-്വത്തിന്റെ കൃത-്യമായ വിവരം, പുസ്‌തകങ്ങള്‍ വാങ്ങിയ ക്രമത്തില്‍ രേഖപ്പെടുത്തുവാനുള്ള ഒരു മാധ-്യമം മാത്രമായിരുന്നു കാറ്റലോഗ്‌. സ്വാഭാവികമായും അന്നത്തെ കാറ്റലോഗുകള്‍ പുസ്‌തകരൂപത്തിലായിരുന്നു. യൂറോപ-്യന്‍ സര്‍വകലാശാലാഗ്രന്ഥാലയങ്ങളുടെ കാറ്റലോഗുകള്‍ 1860 വരെ പ്രത-്യക്ഷപ്പെട്ടത്‌ പുസ്‌തകരൂപത്തിലാണ്‌. എന്‍.ബി.എസ്‌. ബുള്ളറ്റിന്‍ പോലെയുള്ള വ്യാപാരികളുടെ ലിസ്റ്റുകള്‍ ഇന്നും പുസ്‌തകരൂപത്തിലാണ്‌ പ്രകാശനം ചെയ്യപ്പെടുന്നത്‌. ഇത്തരത്തിലുള്ള കാറ്റലോഗുകളില്‍ രേഖകള്‍ യഥേഷ്‌ടം കൂട്ടിച്ചേര്‍ക്കാനോ, നീക്കം ചെയ്യാനോ സാധ്യമല്ലാത്തതിനാല്‍ 1860 മുതല്‍ കാര്‍ഡ്‌ കാറ്റലോഗുകള്‍ നിലവില്‍ വന്നു. ഒരേ വലുപ്പ(5"x 3")മുള്ള കാര്‍ഡുകളില്‍ ഓരോ ഗ്രന്ഥത്തെയുംകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. ഇന്ന്‌ പ്രധാന ഗ്രന്ഥശാലകളിലെല്ലാം കാര്‍ഡ്‌ കാറ്റലോഗുകള്‍ കാണാം. ദിനംപ്രതി ശേഖരിക്കുന്ന പുസ്‌തകങ്ങളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ എഴുതിച്ചേര്‍ക്കാനുള്ള സൗകര്യം കാര്‍ഡ്‌ കാറ്റലോഗ്‌ നല്‌കുന്നു. കാര്‍ഡ്‌ കാറ്റലോഗുകളിലെ രേഖകള്‍ ശേഖരിച്ച്‌ പുസ്‌തകരൂപത്തില്‍ പ്രകാശനം ചെയ്യുന്ന ഗ്രന്ഥശാലകളുമുണ്ട്‌.
+
ആദ്യകാലങ്ങളില്‍, ഗ്രന്ഥാലയങ്ങളിലെ പുസ്‌തകസത്തിന്റെ കൃത്യമായ വിവരം, പുസ്‌തകങ്ങള്‍ വാങ്ങിയ ക്രമത്തില്‍ രേഖപ്പെടുത്തുവാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു കാറ്റലോഗ്‌. സ്വാഭാവികമായും അന്നത്തെ കാറ്റലോഗുകള്‍ പുസ്‌തകരൂപത്തിലായിരുന്നു. യൂറോപ്യന്‍ സര്‍വകലാശാലാഗ്രന്ഥാലയങ്ങളുടെ കാറ്റലോഗുകള്‍ 1860 വരെ പ്രത്യക്ഷപ്പെട്ടത്‌ പുസ്‌തകരൂപത്തിലാണ്‌. എന്‍.ബി.എസ്‌. ബുള്ളറ്റിന്‍ പോലെയുള്ള വ്യാപാരികളുടെ ലിസ്റ്റുകള്‍ ഇന്നും പുസ്‌തകരൂപത്തിലാണ്‌ പ്രകാശനം ചെയ്യപ്പെടുന്നത്‌. ഇത്തരത്തിലുള്ള കാറ്റലോഗുകളില്‍ രേഖകള്‍ യഥേഷ്‌ടം കൂട്ടിച്ചേര്‍ക്കാനോ, നീക്കം ചെയ്യാനോ സാധ്യമല്ലാത്തതിനാല്‍ 1860 മുതല്‍ കാര്‍ഡ്‌ കാറ്റലോഗുകള്‍ നിലവില്‍ വന്നു. ഒരേ വലുപ്പ(5"x 3")മുള്ള കാര്‍ഡുകളില്‍ ഓരോ ഗ്രന്ഥത്തെയുംകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. ഇന്ന്‌ പ്രധാന ഗ്രന്ഥശാലകളിലെല്ലാം കാര്‍ഡ്‌ കാറ്റലോഗുകള്‍ കാണാം. ദിനംപ്രതി ശേഖരിക്കുന്ന പുസ്‌തകങ്ങളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ എഴുതിച്ചേര്‍ക്കാനുള്ള സൗകര്യം കാര്‍ഡ്‌ കാറ്റലോഗ്‌ നല്‌കുന്നു. കാര്‍ഡ്‌ കാറ്റലോഗുകളിലെ രേഖകള്‍ ശേഖരിച്ച്‌ പുസ്‌തകരൂപത്തില്‍ പ്രകാശനം ചെയ്യുന്ന ഗ്രന്ഥശാലകളുമുണ്ട്‌.
-
സാങ്കേതികരംഗത്തുള്ള പുരോഗതി കാറ്റലോഗിങ്‌ രംഗത്തും പരിവര്‍ത്തനങ്ങളുണ്ടാക്കി. പുസ്‌തകവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുവാനും, ആവശ-്യമുള്ളപ്പോള്‍ ഉപയോഗിക്കുവാനുമുള്ള സൗകര്യം കംപ-്യൂട്ടര്‍ നല്‌കുന്നു. ഒരു രാജ-്യത്തു പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളുടെ വിവരങ്ങള്‍, ഉടനടി മറ്റു രാജ-്യങ്ങളിലെ കാറ്റലോഗുകളിലേക്കു പകര്‍ത്തുന്നതിനുവേണ്ടി 1960കളില്‍ യു.എസ്സിലെ ലൈബ്രറി ഒഫ്‌ കോണ്‍ഗ്രസ്സ്‌ (LC) മെഷീന്‍ റീഡബിള്‍ കാറ്റലോഗ്‌ (MARC) വികസിപ്പിച്ചു. ഇതിനാവശ്യമായ വിവിധ ചട്ടങ്ങളും രൂപരേഖകളും നിലവില്‍ വന്നിട്ടുണ്ട്‌. ഇന്ന്‌ വ്യാപകമായ രീതിയില്‍ ഇത്‌ ഉപയോഗിച്ചുവരുന്നു.
+
സാങ്കേതികരംഗത്തുള്ള പുരോഗതി കാറ്റലോഗിങ്‌ രംഗത്തും പരിവര്‍ത്തനങ്ങളുണ്ടാക്കി. പുസ്‌തകവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുവാനും, ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുവാനുമുള്ള സൗകര്യം കംപ്യൂട്ടര്‍ നല്‌കുന്നു. ഒരു രാജ്യത്തു പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളുടെ വിവരങ്ങള്‍, ഉടനടി മറ്റു രാജ്യങ്ങളിലെ കാറ്റലോഗുകളിലേക്കു പകര്‍ത്തുന്നതിനുവേണ്ടി 1960കളില്‍ യു.എസ്സിലെ ലൈബ്രറി ഒഫ്‌ കോണ്‍ഗ്രസ്സ്‌ (LC) മെഷീന്‍ റീഡബിള്‍ കാറ്റലോഗ്‌ (MARC) വികസിപ്പിച്ചു. ഇതിനാവശ്യമായ വിവിധ ചട്ടങ്ങളും രൂപരേഖകളും നിലവില്‍ വന്നിട്ടുണ്ട്‌. ഇന്ന്‌ വ്യാപകമായ രീതിയില്‍ ഇത്‌ ഉപയോഗിച്ചുവരുന്നു.
-
ഒന്നോ അതിലധികമോ ഗ്രന്ഥശാലയിലെ പുസ്‌തകങ്ങളുടെയും പുസ്‌തകേതര സാമഗ്രികളുടെയും വിവരങ്ങള്‍ ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്‌ (LAN) വഴി ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പബ്ലിക്‌ അക്‌സസ്‌ കാറ്റലോഗും (OPAC) ഇന്റര്‍നെറ്റ്‌ വഴി ലഭ്യമാകുന്ന വെബ്‌ ഓണ്‍ലൈന്‍ പബ്ലിക്‌ അക്‌സസ്‌ കാറ്റലോഗും (WEB OPAC) വിവരാന്വേഷകര്‍ക്ക്‌ വളരെയേറെ പ്രയോജനപ്രദമാണ്‌. ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലുമുള്ള നിരവധി ഗ്രന്ഥശാലകളുടെ ഉള്ളടക്കത്തിന്റെ വിവരങ്ങള്‍ ഒരു കേന്ദ്രീകൃത കാറ്റലോഗിന്റെ (union catalogue) പിരിധിയില്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഈ രീതിയെ യൂണിയന്‍ കാറ്റലോഗ്‌ എന്നുപറയുന്നു. ഇന്ന്‌ ലഭ്യമായ ഏറ്റവും വലിയ യൂണിയന്‍ കാറ്റലോഗ്‌ വേള്‍ഡ്‌ കാറ്റ്‌ (World Cat) ആണ്‌. ഇതില്‍ ഏകദേശം 112 രാജ്യങ്ങളിലെ 70,000ഓളം ഗ്രന്ഥശാലകളുടെ വിവരങ്ങള്‍ ലഭ്യമാണ്‌. ഒഹായോവിലെ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ ലൈബ്രറി സെന്ററാണ്‌ (OCLC) ഇത്‌ നിയന്ത്രിക്കുന്നത്‌. യൂണിയന്‍ കാറ്റലോഗ്‌ ഒഫ്‌ സോഷ-്യല്‍ സയന്‍സ്‌ പീരേയോഡിക്കല്‍ ഇന്‍ കേരള ലൈബ്രറീസ്‌, കേരളത്തിലെ ഗ്രന്ഥശാലകളിലുള്ള സാമൂഹ-്യശാസ്‌ത്രആനുകാലികങ്ങളെ വിവരിക്കുന്നു.
+
ഒന്നോ അതിലധികമോ ഗ്രന്ഥശാലയിലെ പുസ്‌തകങ്ങളുടെയും പുസ്‌തകേതര സാമഗ്രികളുടെയും വിവരങ്ങള്‍ ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്‌ (LAN) വഴി ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പബ്ലിക്‌ അക്‌സസ്‌ കാറ്റലോഗും (OPAC) ഇന്റര്‍നെറ്റ്‌ വഴി ലഭ്യമാകുന്ന വെബ്‌ ഓണ്‍ലൈന്‍ പബ്ലിക്‌ അക്‌സസ്‌ കാറ്റലോഗും (WEB OPAC) വിവരാന്വേഷകര്‍ക്ക്‌ വളരെയേറെ പ്രയോജനപ്രദമാണ്‌. ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലുമുള്ള നിരവധി ഗ്രന്ഥശാലകളുടെ ഉള്ളടക്കത്തിന്റെ വിവരങ്ങള്‍ ഒരു കേന്ദ്രീകൃത കാറ്റലോഗിന്റെ (union catalogue) പിരിധിയില്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഈ രീതിയെ യൂണിയന്‍ കാറ്റലോഗ്‌ എന്നുപറയുന്നു. ഇന്ന്‌ ലഭ്യമായ ഏറ്റവും വലിയ യൂണിയന്‍ കാറ്റലോഗ്‌ വേള്‍ഡ്‌ കാറ്റ്‌ (World Cat) ആണ്‌. ഇതില്‍ ഏകദേശം 112 രാജ്യങ്ങളിലെ 70,000ഓളം ഗ്രന്ഥശാലകളുടെ വിവരങ്ങള്‍ ലഭ്യമാണ്‌. ഒഹായോവിലെ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ ലൈബ്രറി സെന്ററാണ്‌ (OCLC) ഇത്‌ നിയന്ത്രിക്കുന്നത്‌. യൂണിയന്‍ കാറ്റലോഗ്‌ ഒഫ്‌ സോഷ്യല്‍ സയന്‍സ്‌ പീരേയോഡിക്കല്‍ ഇന്‍ കേരള ലൈബ്രറീസ്‌, കേരളത്തിലെ ഗ്രന്ഥശാലകളിലുള്ള സാമൂഹ്യശാസ്‌ത്രആനുകാലികങ്ങളെ വിവരിക്കുന്നു.
 +
 
 +
കാറ്റലോഗിങ്‌ പ്രക്രിയയില്‍ പ്രവര്‍ത്തകര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‌കുന്നത്‌ ഏതാനും പ്രധാന ചട്ടങ്ങള്‍ (Codes) ആണ്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ബോഡ്‌ലിയന്‍ ഗ്രന്ഥശേഖരം ക്രമപ്പെടുത്തുന്നതിന്‌ 1674ല്‍ ചില ചട്ടങ്ങള്‍ ക്രാഡീകരിച്ചതോടെയാണ്‌ കാറ്റലോഗ്‌ ചട്ടങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്‌. ബ്രിട്ടീഷ്‌ മ്യൂസിയം മേധാവി ആര്‍തര്‍ പനീസിയുടെ 91 ചട്ടങ്ങള്‍ (1841), ചാറല്‍സ്‌ കട്ടരുടെ അനുവര്‍ണ പുസ്‌തക കാറ്റലോഗ്‌ ചട്ടം (1876), വത്തിക്കാന്‍ ചട്ടങ്ങള്‍ (1931); എസ്‌.ആര്‍. രംഗനാഥന്റെ ക്ലാസിഫൈഡ്‌ കാറ്റലോഗ്‌ കോഡ്‌ (1934), അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ ചട്ടങ്ങള്‍ (1941, 49), ആംഗ്‌ളോഅമേരിക്കന്‍ കോഡ്‌ (1967) എന്നിവയാണ്‌ മറ്റു പ്രധാന കോഡുകള്‍. കാറ്റലോഗിന്റെ നിര്‍മാണത്തിന്‌ കംപ-്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, കാറ്റലോഗിലെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ക്രമവും, വിവരങ്ങള്‍ വേര്‍തിരിച്ചു കാണിക്കുവാന്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളും മറ്റും നിയന്ത്രിക്കുന്നതിനുവേണ്ടി, ഒരു അന്താരാഷ്‌ട്ര സ്റ്റാന്‍ഡേര്‍ഡ്‌ (International Standard for Bibliographical Description-ISBN) വാര്‍ത്തെടുത്തിട്ടുണ്ട്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ചില പ്രധാന ഗ്രന്ഥശാലകള്‍ ഈ സ്റ്റാന്‍ഡേര്‍ഡ്‌ സ്വീകരിച്ചിട്ടുമുണ്ട്‌.
-
കാറ്റലോഗിങ്‌ പ്രക്രിയയില്‍ പ്രവര്‍ത്തകര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‌കുന്നത്‌ ഏതാനും പ്രധാന ചട്ടങ്ങള്‍ (Codes) ആണ്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ബോഡ്‌ലിയന്‍ ഗ്രന്ഥശേഖരം ക്രമപ്പെടുത്തുന്നതിന്‌ 1674ല്‍ ചില ചട്ടങ്ങള്‍ ക്രാഡീകരിച്ചതോടെയാണ്‌ കാറ്റലോഗ്‌ ചട്ടങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്‌. ബ്രിട്ടീഷ്‌ മ്യൂസിയം മേധാവി ആര്‍തര്‍ പനീസിയുടെ 91 ചട്ടങ്ങള്‍ (1841), ചാറല്‍സ്‌ കട്ടരുടെ അനുവര്‍ണ പുസ്‌തക കാറ്റലോഗ്‌ ചട്ടം (1876), വത്തിക്കാന്‍ ചട്ടങ്ങള്‍ (1931); എസ്‌.ആര്‍. രംഗനാഥന്റെ ക്ലാസിഫൈഡ്‌ കാറ്റലോഗ്‌ കോഡ്‌ (1934), അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ ചട്ടങ്ങള്‍ (1941, 49), ആംഗ്‌ളോഅമേരിക്കന്‍ കോഡ്‌ (1967) എന്നിവയാണ്‌ മറ്റു പ്രധാന കോഡുകള്‍. കാറ്റലോഗിന്റെ നിര്‍മാണത്തിന്‌ കംപ-്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, കാറ്റലോഗിലെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ക്രമവും, വിവരങ്ങള്‍ വേര്‍തിരിച്ചു കാണിക്കുവാന്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളും മറ്റും നിയന്ത്രിക്കുന്നതിനുവേണ്ടി, ഒരു അന്താരാഷ്‌ട്ര സ്റ്റാന്‍ഡേര്‍ഡ്‌ (International Standard for Bibliographical Description-ISBN) വാര്‍ത്തെടുത്തിട്ടുണ്ട്‌. ഇന്ത്യയടക്കമുള്ള രാജ-്യങ്ങളിലെ ചില പ്രധാന ഗ്രന്ഥശാലകള്‍ ഈ സ്റ്റാന്‍ഡേര്‍ഡ്‌ സ്വീകരിച്ചിട്ടുമുണ്ട്‌.
 
കാറ്റലോഗ്‌, കാറ്റലോഗിങ്‌ എന്നീ വിഷയങ്ങളെക്കുറിച്ചു സമ്പന്നമായ ഒരു സാഹിത്യം ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമുണ്ട്‌. ഈ ശാഖയില്‍ മലയാളത്തിലുള്ള രണ്ടു കൃതികളാണ്‌ കെ.എം. ഗോവിയുടെ കാറ്റലോഗുനിര്‍മാണ(1967)വും എ.കെ. പണിക്കരുടെ ഗ്രന്ഥസൂചി(1973)യും.

(കെ.എം. ഗോവി; പി.കെ. സുരേഷ്‌കുമാര്‍)
(കെ.എം. ഗോവി; പി.കെ. സുരേഷ്‌കുമാര്‍)

Current revision as of 07:08, 6 ഓഗസ്റ്റ്‌ 2014

കാറ്റലോഗ്‌

Catalogue

ഒന്നോ അധിലധികമോ ഗ്രന്ഥാലയത്തിലെയോ പ്രകാശനശാലയിലെയോ വിവര വിജ്ഞാനകേന്ദ്രത്തിലെയോ പുസ്‌തകങ്ങളുടെയും പത്രമാസികകളുടെയും പുസ്‌തകേതര സാമഗ്രികളായ ആനുകാലികങ്ങള്‍, ഭൂപടങ്ങള്‍, നാണയങ്ങള്‍, പെയിന്റിങ്ങുകള്‍, കംപ്യൂട്ടര്‍ ഫയലുകള്‍, ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, മൈക്രാഫിലിംരേഖകള്‍ എന്നിവയുടെയും സമ്പൂര്‍ണ വിവരങ്ങള്‍ യുക്തമായി നിശ്ചിതക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പട്ടിക. ഗ്രീക്കുഭാഷയിലെ കാറ്റ (Cata) ലോഗോസ്‌ (Logos)എന്നീ പദങ്ങളില്‍ നിന്നാണ്‌ കാറ്റലോഗ്‌ എന്ന പദം നിഷ്‌പന്നമായത്‌. ഗ്രീക്കുഭാഷയില്‍നിന്നും ആംഗലവും ആംഗലത്തില്‍നിന്നു മലയാളവും ഈ പദം സ്വീകരിച്ചു. മലയാള മഹാനിഘണ്ടുവില്‍ "ക്യാറ്റലോഗ്‌' എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌മലയാളം നിഘണ്ടുക്കള്‍ ഈ വാക്കിനു നല്‌കിയിട്ടുള്ള അര്‍ഥം "പട്ടിക' എന്നാണ്‌. വളരെ പരിമിതമായ അര്‍ഥവ്യാപ്‌തിയേ പട്ടികയ്‌ക്കുള്ളൂ. ഉത്‌പന്നങ്ങളുടെയും പദാര്‍ഥങ്ങളുടെയും പേരുകളും വിലകളും കുറിച്ചുവച്ചിട്ടുള്ള പ്രസിദ്ധീകരണങ്ങളെ സൂചിപ്പിക്കുന്നതിന്‌ പട്ടിക മതിയാവും. കാറ്റലോഗ്‌ എന്ന പദത്തിന്‌ ഒരു പ്രത്യേക നിര്‍വചനവും അര്‍ഥവ്യാപ്‌തിയും നല്‌കിയിട്ടുണ്ട്‌. പുസ്‌തകമോ പുസ്‌തകേതര സാമഗ്രിയോ അന്വേഷിക്കപ്പെടാന്‍ ഇടയുള്ള പ്രത്യേകതകളെ ആധാരമാക്കി ഉണ്ടാക്കുന്ന രേഖകള്‍ അനായാസം കണ്ടെത്താനാവുന്നവിധം ക്രമപ്പെടുത്തി സൂക്ഷിക്കുന്ന പട്ടികയാണ്‌ ഒരര്‍ഥത്തില്‍ കാറ്റലോഗ്‌. ഏതെല്ലാം വിജ്ഞാനശാഖകളിലെ പുസ്‌തകങ്ങളും, ഏതേതു ഗ്രന്ഥകാരന്മാരുടെ കൃതികളാണ്‌ ഗ്രന്ഥശാലയിലുള്ളതെന്നും അവ ഗ്രന്ഥാലയ ഷെല്‍ഫുകളില്‍ എവിടെ ക്രമപ്പെടുത്തിയിരിക്കുന്നുവെന്നും അനുവാചക മണ്ഡലത്തെ അറിയിക്കുകയുമാണ്‌ കാറ്റലോഗിന്റെ മുഖ്യധര്‍മം. ഈ ലക്ഷ്യം വച്ചുകൊണ്ടാണ്‌ കാറ്റലോഗുകള്‍ നിര്‍മിക്കാറുള്ളത്‌.

ഗ്രന്ഥകാരന്റെ (വിവര്‍ത്തകന്‍, എഡിറ്റര്‍, സമ്പാദകന്‍, സംയോജകന്‍) പേര്‍, ശീര്‍ഷകം, പ്രതിപാദ്യവിഷയം എന്നീ ഘടകങ്ങളിലൊന്നോ, അല്ലെങ്കില്‍ എല്ലായിനങ്ങളുമോ ഓര്‍മിച്ചുകൊണ്ടായിരിക്കും മിക്കവരും പുസ്‌തകം തിരയുന്നത്‌. ഇതിനായി ഗ്രന്ഥകാരന്‍ ശീര്‍ഷകം, വിഷയം തുടങ്ങിയ എല്ലാ ഘടകങ്ങളിലും ആരംഭിക്കുന്ന സൂചനരേഖകള്‍ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കും. ഈ രേഖകള്‍ കാറ്റലോഗില്‍ സംവിധാനം ചെയ്യുന്ന ക്രമമനുസരിച്ച്‌ കാറ്റലോഗുകളെ അനുവര്‍ണ കാറ്റലോഗ്‌ (Dictionary Catalogue) എന്നും അനുവര്‍ഗ കാറ്റലോഗ്‌ (Classified Catalogue) എന്നും തരംതിരിക്കാം. അനുവര്‍ണ കാറ്റലോഗിലെ രേഖകള്‍ഗ്രന്ഥകാര, ശീര്‍ഷക, വിഷയസൂചനകള്‍നിഘണ്ടുവിലെ പദക്രമംപോലെ ക്രമീകരിക്കുന്നു. ബ്രിട്ടീഷ്‌ മ്യൂസിയം പ്രസിദ്ധീകരിച്ച മലയാള പുസ്‌തകങ്ങളുടെ കാറ്റലോഗ്‌ അനുവര്‍ണ കാറ്റലോഗിന്‌ ഉദാഹരണമാണ്‌. അനുവര്‍ഗ കാറ്റലോഗില്‍ രേഖകള്‍ സംവിധാനം ചെയ്യുന്നത്‌, ലൈബ്രറി സ്വീകരിച്ചിട്ടുള്ള വര്‍ഗീകരണപദ്ധതിയിലെ വിഷയവിഭജനക്രമം അനുസരിച്ചാണ്‌. ഇത്തരം കാറ്റലോഗില്‍ രണ്ടു ഖണ്ഡങ്ങള്‍ കാണും: വിഷയപ്പട്ടിക(classified part)യും അകാരാദി സൂചിക(alphabetical index)യും. വര്‍ഗക്രമത്തില്‍ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വിന്യാസത്തിന്‌ തികച്ചും സമാന്തരമായ ക്രമത്തിലാണ്‌ ഇതില്‍ രേഖകള്‍ ക്രമപ്പെടുത്തുന്നത്‌. പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രന്ഥാന്വേഷണത്തിന്‌ അനുവര്‍ഗകാറ്റലോഗാണ്‌ കൂടുതല്‍ സഹായകരം. ഗ്രന്ഥങ്ങളുടെ വര്‍ഗീകരണം നടത്തിയാല്‍ മാത്രമേ അനുവര്‍ഗകാറ്റലോഗ്‌ നിര്‍മിക്കാനാകുകയുള്ളൂ. ഡ്യൂയി ഡെസിമല്‍, കോളന്‍, യൂണിവേഴ്‌സല്‍ തുടങ്ങിയ വര്‍ഗീകരണസമ്പ്രദായങ്ങള്‍ ഇതിനുപയോഗിക്കുന്നു. അനുവര്‍ഗ കാറ്റലോഗിന്റെ മാതൃകയായി ദേശീയ ഗ്രന്ഥസൂചിയെ (National Bibliography) കണക്കാക്കാം. പൊതുഗ്രന്ഥശാലകള്‍ നിഘണ്ടുരൂപത്തിലുള്ള അനുവര്‍ണ കാറ്റലോഗുകളും അക്കാദമിക്‌ ഗ്രന്ഥാലയങ്ങള്‍ വിഷയപ്രാധാന്യമുള്ള അനുവര്‍ഗ കാറ്റലോഗുകളുമാണ്‌ സാധാരണയായി ക്രാഡീകരിക്കുന്നത്‌.

ആദ്യകാലങ്ങളില്‍, ഗ്രന്ഥാലയങ്ങളിലെ പുസ്‌തകസത്തിന്റെ കൃത്യമായ വിവരം, പുസ്‌തകങ്ങള്‍ വാങ്ങിയ ക്രമത്തില്‍ രേഖപ്പെടുത്തുവാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു കാറ്റലോഗ്‌. സ്വാഭാവികമായും അന്നത്തെ കാറ്റലോഗുകള്‍ പുസ്‌തകരൂപത്തിലായിരുന്നു. യൂറോപ്യന്‍ സര്‍വകലാശാലാഗ്രന്ഥാലയങ്ങളുടെ കാറ്റലോഗുകള്‍ 1860 വരെ പ്രത്യക്ഷപ്പെട്ടത്‌ പുസ്‌തകരൂപത്തിലാണ്‌. എന്‍.ബി.എസ്‌. ബുള്ളറ്റിന്‍ പോലെയുള്ള വ്യാപാരികളുടെ ലിസ്റ്റുകള്‍ ഇന്നും പുസ്‌തകരൂപത്തിലാണ്‌ പ്രകാശനം ചെയ്യപ്പെടുന്നത്‌. ഇത്തരത്തിലുള്ള കാറ്റലോഗുകളില്‍ രേഖകള്‍ യഥേഷ്‌ടം കൂട്ടിച്ചേര്‍ക്കാനോ, നീക്കം ചെയ്യാനോ സാധ്യമല്ലാത്തതിനാല്‍ 1860 മുതല്‍ കാര്‍ഡ്‌ കാറ്റലോഗുകള്‍ നിലവില്‍ വന്നു. ഒരേ വലുപ്പ(5"x 3")മുള്ള കാര്‍ഡുകളില്‍ ഓരോ ഗ്രന്ഥത്തെയുംകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. ഇന്ന്‌ പ്രധാന ഗ്രന്ഥശാലകളിലെല്ലാം കാര്‍ഡ്‌ കാറ്റലോഗുകള്‍ കാണാം. ദിനംപ്രതി ശേഖരിക്കുന്ന പുസ്‌തകങ്ങളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ എഴുതിച്ചേര്‍ക്കാനുള്ള സൗകര്യം കാര്‍ഡ്‌ കാറ്റലോഗ്‌ നല്‌കുന്നു. കാര്‍ഡ്‌ കാറ്റലോഗുകളിലെ രേഖകള്‍ ശേഖരിച്ച്‌ പുസ്‌തകരൂപത്തില്‍ പ്രകാശനം ചെയ്യുന്ന ഗ്രന്ഥശാലകളുമുണ്ട്‌.

സാങ്കേതികരംഗത്തുള്ള പുരോഗതി കാറ്റലോഗിങ്‌ രംഗത്തും പരിവര്‍ത്തനങ്ങളുണ്ടാക്കി. പുസ്‌തകവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുവാനും, ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുവാനുമുള്ള സൗകര്യം കംപ്യൂട്ടര്‍ നല്‌കുന്നു. ഒരു രാജ്യത്തു പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളുടെ വിവരങ്ങള്‍, ഉടനടി മറ്റു രാജ്യങ്ങളിലെ കാറ്റലോഗുകളിലേക്കു പകര്‍ത്തുന്നതിനുവേണ്ടി 1960കളില്‍ യു.എസ്സിലെ ലൈബ്രറി ഒഫ്‌ കോണ്‍ഗ്രസ്സ്‌ (LC) മെഷീന്‍ റീഡബിള്‍ കാറ്റലോഗ്‌ (MARC) വികസിപ്പിച്ചു. ഇതിനാവശ്യമായ വിവിധ ചട്ടങ്ങളും രൂപരേഖകളും നിലവില്‍ വന്നിട്ടുണ്ട്‌. ഇന്ന്‌ വ്യാപകമായ രീതിയില്‍ ഇത്‌ ഉപയോഗിച്ചുവരുന്നു.

ഒന്നോ അതിലധികമോ ഗ്രന്ഥശാലയിലെ പുസ്‌തകങ്ങളുടെയും പുസ്‌തകേതര സാമഗ്രികളുടെയും വിവരങ്ങള്‍ ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്‌ (LAN) വഴി ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പബ്ലിക്‌ അക്‌സസ്‌ കാറ്റലോഗും (OPAC) ഇന്റര്‍നെറ്റ്‌ വഴി ലഭ്യമാകുന്ന വെബ്‌ ഓണ്‍ലൈന്‍ പബ്ലിക്‌ അക്‌സസ്‌ കാറ്റലോഗും (WEB OPAC) വിവരാന്വേഷകര്‍ക്ക്‌ വളരെയേറെ പ്രയോജനപ്രദമാണ്‌. ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലുമുള്ള നിരവധി ഗ്രന്ഥശാലകളുടെ ഉള്ളടക്കത്തിന്റെ വിവരങ്ങള്‍ ഒരു കേന്ദ്രീകൃത കാറ്റലോഗിന്റെ (union catalogue) പിരിധിയില്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഈ രീതിയെ യൂണിയന്‍ കാറ്റലോഗ്‌ എന്നുപറയുന്നു. ഇന്ന്‌ ലഭ്യമായ ഏറ്റവും വലിയ യൂണിയന്‍ കാറ്റലോഗ്‌ വേള്‍ഡ്‌ കാറ്റ്‌ (World Cat) ആണ്‌. ഇതില്‍ ഏകദേശം 112 രാജ്യങ്ങളിലെ 70,000ഓളം ഗ്രന്ഥശാലകളുടെ വിവരങ്ങള്‍ ലഭ്യമാണ്‌. ഒഹായോവിലെ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ ലൈബ്രറി സെന്ററാണ്‌ (OCLC) ഇത്‌ നിയന്ത്രിക്കുന്നത്‌. യൂണിയന്‍ കാറ്റലോഗ്‌ ഒഫ്‌ സോഷ്യല്‍ സയന്‍സ്‌ പീരേയോഡിക്കല്‍ ഇന്‍ കേരള ലൈബ്രറീസ്‌, കേരളത്തിലെ ഗ്രന്ഥശാലകളിലുള്ള സാമൂഹ്യശാസ്‌ത്രആനുകാലികങ്ങളെ വിവരിക്കുന്നു.

കാറ്റലോഗിങ്‌ പ്രക്രിയയില്‍ പ്രവര്‍ത്തകര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‌കുന്നത്‌ ഏതാനും പ്രധാന ചട്ടങ്ങള്‍ (Codes) ആണ്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ബോഡ്‌ലിയന്‍ ഗ്രന്ഥശേഖരം ക്രമപ്പെടുത്തുന്നതിന്‌ 1674ല്‍ ചില ചട്ടങ്ങള്‍ ക്രാഡീകരിച്ചതോടെയാണ്‌ കാറ്റലോഗ്‌ ചട്ടങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്‌. ബ്രിട്ടീഷ്‌ മ്യൂസിയം മേധാവി ആര്‍തര്‍ പനീസിയുടെ 91 ചട്ടങ്ങള്‍ (1841), ചാറല്‍സ്‌ കട്ടരുടെ അനുവര്‍ണ പുസ്‌തക കാറ്റലോഗ്‌ ചട്ടം (1876), വത്തിക്കാന്‍ ചട്ടങ്ങള്‍ (1931); എസ്‌.ആര്‍. രംഗനാഥന്റെ ക്ലാസിഫൈഡ്‌ കാറ്റലോഗ്‌ കോഡ്‌ (1934), അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ ചട്ടങ്ങള്‍ (1941, 49), ആംഗ്‌ളോഅമേരിക്കന്‍ കോഡ്‌ (1967) എന്നിവയാണ്‌ മറ്റു പ്രധാന കോഡുകള്‍. കാറ്റലോഗിന്റെ നിര്‍മാണത്തിന്‌ കംപ-്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, കാറ്റലോഗിലെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ക്രമവും, വിവരങ്ങള്‍ വേര്‍തിരിച്ചു കാണിക്കുവാന്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളും മറ്റും നിയന്ത്രിക്കുന്നതിനുവേണ്ടി, ഒരു അന്താരാഷ്‌ട്ര സ്റ്റാന്‍ഡേര്‍ഡ്‌ (International Standard for Bibliographical Description-ISBN) വാര്‍ത്തെടുത്തിട്ടുണ്ട്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ചില പ്രധാന ഗ്രന്ഥശാലകള്‍ ഈ സ്റ്റാന്‍ഡേര്‍ഡ്‌ സ്വീകരിച്ചിട്ടുമുണ്ട്‌.

കാറ്റലോഗ്‌, കാറ്റലോഗിങ്‌ എന്നീ വിഷയങ്ങളെക്കുറിച്ചു സമ്പന്നമായ ഒരു സാഹിത്യം ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമുണ്ട്‌. ഈ ശാഖയില്‍ മലയാളത്തിലുള്ള രണ്ടു കൃതികളാണ്‌ കെ.എം. ഗോവിയുടെ കാറ്റലോഗുനിര്‍മാണ(1967)വും എ.കെ. പണിക്കരുടെ ഗ്രന്ഥസൂചി(1973)യും.

(കെ.എം. ഗോവി; പി.കെ. സുരേഷ്‌കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍