This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔട്ട്‌റാം, ജയിംസ്‌ (1803 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Outram, James)
(Outram, James)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Outram, James ==
== Outram, James ==
[[ചിത്രം:Vol5p892_SirJamesOutram.jpg|thumb|ജയിംസ്‌ ഔട്ട്‌റാം]]
[[ചിത്രം:Vol5p892_SirJamesOutram.jpg|thumb|ജയിംസ്‌ ഔട്ട്‌റാം]]
-
ബ്രിട്ടീഷ്‌ സൈന്യാധിപന്‍. ഇദ്ദേഹം ഇന്ത്യന്‍ പൊളിറ്റിക്കൽ ആഫീസർ ആയിരുന്നു. ഡർബിഷയറിലെ ബട്ടർലിഹാളിൽ 1803 ജനു. 29-ന്‌ ജനിച്ചു. 1819-കേഡറ്റ്‌ സ്ഥാനം നേടി ഇന്ത്യയിലെത്തി. ദീൽവർഗക്കാരുടെ ഒരു കാലാള്‍പ്പട രൂപവത്‌കരിക്കാന്‍ 1825-നിയുക്തനായി. ഒന്നാം അഫ്‌ഗാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ വമ്പിച്ച വിജയം നേടി വിഖ്യാതനായി. 1839-ൽ ലോവർ സിന്‍ഡിലെയും 1841-ൽ അപ്പർസിന്‍ഡിലെയും രാഷ്‌ട്രീയ പ്രതിനിധിയായി. സിന്‍ഡിലെ അമീർമാരുമായി സൗഹൃദത്തിലായിരുന്ന ഇദ്ദേഹം അവർക്കുവേണ്ടി വാദിച്ചിരുന്നു. 1847-ബറോഡ റസിഡന്റായിരുന്ന ഔട്ട്‌റാം, ഔദ്യോഗികതലത്തിൽ നടത്തിയ അഴിമതി വെളിച്ചത്തായതോടെ ആ സ്ഥാനത്തു നിന്നും നീക്കപ്പെട്ടു. എന്നാൽ 1854-ഇദ്ദേഹത്തെ ലഖ്‌നൗ റസിഡന്റാക്കി. ആ പദവിയിലിരിക്കവേ, 1856-ഇദ്ദേഹം അവധ്‌ കീഴടക്കി. 1857-ൽ പേർഷ്യയ്‌ക്കെതിരായി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്യ്രസമരം (1857) മൂലം തിരിച്ചു വിളിക്കപ്പെട്ടത്‌. കോണ്‍പൂരിലെ സംഘട്ടനത്തിൽ ഇദ്ദേഹം പങ്കെടുത്തു. 1858-ഇദ്ദേഹത്തിന്‌ പ്രഭുസ്ഥാനം ലഭിച്ചു. തുടർന്ന്‌ ഗവർണർ ജനറലുടെ കൗണ്‍സിലിൽ മിലിട്ടറി അംഗമായി. 1863 മാ. 11-ന്‌ ഫ്രാന്‍സിലെ പൗ(pau)വിൽ അന്തരിച്ചു.
+
ബ്രിട്ടീഷ്‌ സൈന്യാധിപന്‍. ഇദ്ദേഹം ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആഫീസര്‍ ആയിരുന്നു. ഡര്‍ബിഷയറിലെ ബട്ടര്‍ലിഹാളില്‍ 1803 ജനു. 29-ന്‌ ജനിച്ചു. 1819-ല്‍ കേഡറ്റ്‌ സ്ഥാനം നേടി ഇന്ത്യയിലെത്തി. ദീല്‍വര്‍ഗക്കാരുടെ ഒരു കാലാള്‍പ്പട രൂപവത്‌കരിക്കാന്‍ 1825-ല്‍ നിയുക്തനായി. ഒന്നാം അഫ്‌ഗാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വമ്പിച്ച വിജയം നേടി വിഖ്യാതനായി. 1839-ല്‍ ലോവര്‍ സിന്‍ഡിലെയും 1841-ല്‍ അപ്പര്‍സിന്‍ഡിലെയും രാഷ്‌ട്രീയ പ്രതിനിധിയായി. സിന്‍ഡിലെ അമീര്‍മാരുമായി സൗഹൃദത്തിലായിരുന്ന ഇദ്ദേഹം അവര്‍ക്കുവേണ്ടി വാദിച്ചിരുന്നു. 1847-ല്‍ ബറോഡ റസിഡന്റായിരുന്ന ഔട്ട്‌റാം, ഔദ്യോഗികതലത്തില്‍ നടത്തിയ അഴിമതി വെളിച്ചത്തായതോടെ ആ സ്ഥാനത്തു നിന്നും നീക്കപ്പെട്ടു. എന്നാല്‍ 1854-ല്‍ ഇദ്ദേഹത്തെ ലഖ്‌നൗ റസിഡന്റാക്കി. ആ പദവിയിലിരിക്കവേ, 1856-ല്‍ ഇദ്ദേഹം അവധ്‌ കീഴടക്കി. 1857-ല്‍ പേര്‍ഷ്യയ്‌ക്കെതിരായി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്യ്രസമരം (1857) മൂലം തിരിച്ചു വിളിക്കപ്പെട്ടത്‌. കോണ്‍പൂരിലെ സംഘട്ടനത്തില്‍ ഇദ്ദേഹം പങ്കെടുത്തു. 1858-ല്‍ ഇദ്ദേഹത്തിന്‌ പ്രഭുസ്ഥാനം ലഭിച്ചു. തുടര്‍ന്ന്‌ ഗവര്‍ണര്‍ ജനറലുടെ കൗണ്‍സിലില്‍ മിലിട്ടറി അംഗമായി. 1863 മാ. 11-ന്‌ ഫ്രാന്‍സിലെ പൗ(pau)വില്‍ അന്തരിച്ചു.

Current revision as of 10:36, 7 ഓഗസ്റ്റ്‌ 2014

ഔട്ട്‌റാം, ജയിംസ്‌ (1803 - 63)

Outram, James

ജയിംസ്‌ ഔട്ട്‌റാം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍