This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരചന്ദ്ര വിദ്യാസാഗർ (1820 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈശ്വരചന്ദ്ര വിദ്യാസാഗർ (1820 - 91) == ബംഗാളി സാമൂഹികപരിഷ്‌കർത്താവ...)
(ഈശ്വരചന്ദ്ര വിദ്യാസാഗർ (1820 - 91))
 
വരി 1: വരി 1:
-
== ഈശ്വരചന്ദ്ര വിദ്യാസാഗർ (1820 - 91) ==
+
== ഈശ്വരചന്ദ്ര വിദ്യാസാഗര്‍ (1820 - 91) ==
   
-
ബംഗാളി സാമൂഹികപരിഷ്‌കർത്താവ്‌. രാജാറാം മോഹന്‍ റോയ്‌ തുടങ്ങിവച്ച പരിഷ്‌കരണ പ്രസ്ഥാനത്തെ ആർജവത്തോടെ മുന്നോട്ടുകൊണ്ടുപോയത്‌ ഇദ്ദേഹമാണ്‌. സംസ്‌കൃത പണ്ഡിതന്‍, അധ്യാപകന്‍, പത്രപ്രവർത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ഇദ്ദേഹത്തെ ബംഗാളി ജനത ഭക്ത്യാദരങ്ങളോടെ അനുസ്‌മരിക്കുന്നു.
+
ബംഗാളി സാമൂഹികപരിഷ്‌കര്‍ത്താവ്‌. രാജാറാം മോഹന്‍ റോയ്‌ തുടങ്ങിവച്ച പരിഷ്‌കരണ പ്രസ്ഥാനത്തെ ആര്‍ജവത്തോടെ മുന്നോട്ടുകൊണ്ടുപോയത്‌ ഇദ്ദേഹമാണ്‌. സംസ്‌കൃത പണ്ഡിതന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ഇദ്ദേഹത്തെ ബംഗാളി ജനത ഭക്ത്യാദരങ്ങളോടെ അനുസ്‌മരിക്കുന്നു.  
-
ഠാക്കൂർദാസ്‌ബന്ദോപാധ്യായന്റെയും ഭഗവതീദേവിയുടെയും പുത്രനായി 1820 സെപ്‌. 26-ന്‌ ഈശ്വരചന്ദ്രന്‍ മിഡ്‌നപൂർ ജില്ലയിലെ ബീർസിംഹ ഗ്രാമത്തിൽ ജനിച്ചു. സാമ്പത്തികഭദ്രതയുള്ള ഒരു കുടുംബപശ്ചാത്തലമായിരുന്നില്ല ഇവരുടേത്‌. 5-ാമത്തെ വയസ്സിൽ ഒരു ഗ്രാമപാഠശാലയിൽ ചേർന്ന്‌ ഈശ്വരചന്ദ്രന്‍ സംസ്‌കൃതഭാഷാധ്യയനം ആരംഭിച്ചു. കൽക്കത്തയിൽ ഒരു സ്വകാര്യസ്ഥാപനത്തിലെ ഗുമസ്‌തനായിരുന്ന പിതാവ്‌ 1829-ൽ മകനെ  അവിടെയുള്ള ഒരു സംസ്‌കൃതകോളജിൽ ചേർത്തു. അധികം താമസിയാതെ സ്‌കോളർഷിപ്പിനർഹനായിത്തീർന്നു. സംസ്‌കൃതത്തോടൊപ്പം ഈശ്വരചന്ദ്രന്‍ ഇംഗ്ലീഷും അഭ്യസിക്കുന്നുണ്ടായിരുന്നു. 1839-ൽ ഹിന്ദു ലാ കമ്മിറ്റി നടത്തിയ പരീക്ഷയിൽ ജയിച്ച്‌ നിയമശാസ്‌ത്രത്തിലും ഇദ്ദേഹം അവഗാഹം നേടി. ധൈഷണിക പ്രഭാവം ഇദ്ദേഹത്തിന്‌ "വിദ്യാസാഗർ' എന്ന ബഹുമതിക്ക്‌ അർഹനാക്കി.
+
-
21-ാമത്തെ വയസ്സിൽ ഈശ്വരചന്ദ്രന്‍ ഫോർട്ട്‌ വില്യം കോളജിൽ മുഖ്യ പണ്ഡിതന്‍ (അധ്യാപകന്‍) എന്ന ഉദ്യോഗത്തിൽ നിയമിതനായി. ബംഗാളിലെ വിദ്യാഭ്യാസസമ്പ്രദായത്തിൽ സമൂലമായ പരിഷ്‌കരണങ്ങള്‍ നിർദേശിച്ചുകൊണ്ട്‌ ഇക്കാലയളവിൽ ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ട്‌ ഏറെ ചർച്ചചെയ്യപ്പെട്ടു; സംസ്‌കൃതത്തോടൊപ്പം ഇംഗ്ലീഷും ബംഗാളിയും പഠന മാധ്യമമാക്കണമെന്നും, നിലവിലുള്ള വിജ്ഞാനമേഖലകളെ വികസിപ്പിക്കണമെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. റിപ്പോർട്ടിനെ ചൊല്ലിഫോർട്ട്‌ വില്യം കോളജിലെ സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ ഈ ഉദ്യോഗം ഇദ്ദേഹം രാജിവയ്‌ക്കുകയുണ്ടായി. സംസ്‌കൃതകോളജിലെ പ്രാഫസറുദ്യോഗവും പിന്നീട്‌ പ്രിന്‍സിപ്പൽ പദവിയും ഇദ്ദേഹത്തിനു ലഭിച്ചു. പ്രിന്‍സിപ്പൽ ആയിരിക്കവേതന്നെ സ്‌പെഷ്യൽ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടർ എന്ന പദവിയും ഈശ്വരചന്ദ്രന്‍ വഹിച്ചിരുന്നു. സ്‌കൂള്‍ ഇന്‍സ്‌പെക്‌ടർ എന്ന നിലയിൽ നടത്തിയ സന്ദർശനങ്ങളിലൂടെ ബംഗാളി ജീവിതത്തിൽ ഇരുള്‍പരത്തിയ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ലോകത്തെ അടുത്തറിയാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു, നിരക്ഷരരായ ഗ്രാമീണരെ ഉദ്ധരിക്കുന്നതിന്റെ ഭാഗമായി 20 മോഡൽ സ്‌കൂളുകള്‍ ഇദ്ദേഹം സ്ഥാപിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.
+
-
1864-ൽ റോയൽ ഏഷ്യാറ്റിക്‌ സൊസൈറ്റിയിലെ അംഗത്വവും 1880-ൽ വിക്‌ടോറിയാ രാജ്ഞിയിൽ നിന്ന്‌ സി... ബിരുദവും ഇദ്ദേഹം നേടി.
+
ഠാക്കൂര്‍ദാസ്‌ബന്ദോപാധ്യായന്റെയും ഭഗവതീദേവിയുടെയും പുത്രനായി 1820 സെപ്‌. 26-ന്‌ ഈശ്വരചന്ദ്രന്‍ മിഡ്‌നപൂര്‍ ജില്ലയിലെ ബീര്‍സിംഹ ഗ്രാമത്തില്‍ ജനിച്ചു. സാമ്പത്തികഭദ്രതയുള്ള ഒരു കുടുംബപശ്ചാത്തലമായിരുന്നില്ല ഇവരുടേത്‌. 5-ാമത്തെ വയസ്സില്‍ ഒരു ഗ്രാമപാഠശാലയില്‍ ചേര്‍ന്ന്‌ ഈശ്വരചന്ദ്രന്‍ സംസ്‌കൃതഭാഷാധ്യയനം ആരംഭിച്ചു. കല്‍ക്കത്തയില്‍ ഒരു സ്വകാര്യസ്ഥാപനത്തിലെ ഗുമസ്‌തനായിരുന്ന പിതാവ്‌ 1829-ല്‍ മകനെ  അവിടെയുള്ള ഒരു സംസ്‌കൃതകോളജില്‍ ചേര്‍ത്തു. അധികം താമസിയാതെ സ്‌കോളര്‍ഷിപ്പിനര്‍ഹനായിത്തീര്‍ന്നു. സംസ്‌കൃതത്തോടൊപ്പം ഈശ്വരചന്ദ്രന്‍ ഇംഗ്ലീഷും അഭ്യസിക്കുന്നുണ്ടായിരുന്നു. 1839-ല്‍ ഹിന്ദു ലാ കമ്മിറ്റി നടത്തിയ പരീക്ഷയില്‍ ജയിച്ച്‌ നിയമശാസ്‌ത്രത്തിലും ഇദ്ദേഹം അവഗാഹം നേടി. ധൈഷണിക പ്രഭാവം ഇദ്ദേഹത്തിന്‌ "വിദ്യാസാഗര്‍' എന്ന ബഹുമതിക്ക്‌ അര്‍ഹനാക്കി.  
-
സംസ്‌കൃതഭാഷാഭ്യസനത്തിനു പുതിയ ചില ബോധനക്രമങ്ങള്‍ ആസൂത്രണം ചെയ്‌ത ഈശ്വരചന്ദ്രന്‍ 1864-ൽ ആരംഭിച്ചതാണ്‌ പില്‌ക്കാലത്തു പ്രസിദ്ധി നേടിയ മെട്രാപൊളിറ്റന്‍ കോളജ്‌. ദ്വാരകാനാഥ്‌ ടാഗോറിന്റെ തത്ത്വബോധിനിസഭ, നിരവധി ഔദ്യോഗിക-അർധൗദ്യോഗിക സമിതികള്‍ തുടങ്ങിയവയിൽ പ്രമുഖസ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇദ്ദേഹം വനിതാവിദ്യാഭ്യാസപ്രചാരണശ്രമങ്ങളിൽ മുന്‍കൈയെടുക്കുകയും തന്റെ മാതാവിന്റെ സ്‌മാരകമായി ജന്മദേശത്തിൽ "ബീർസിംഹഭഗവതി വിദ്യാലയം' ആരംഭിക്കുകയും ചെയ്‌തു. ഈ പ്രവർത്തനങ്ങള്‍ക്കിടയിൽ സർവശുംഭകരി പത്രിക, തത്ത്വബോധിനി പത്രിക, സോമപ്രകാശ്‌ തുടങ്ങിയ പല ആനുകാലികപ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പിലും ഇദ്ദേഹം പ്രധാന പങ്കാളിയായി. വിധവാവിവാഹം, ബഹുഭാര്യാത്വ നിരോധനം തുടങ്ങിയ സാമൂഹികപരിഷ്‌കാരങ്ങള്‍ സമുദായത്തെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ഇദ്ദേഹം നേതൃത്വം നല്‌കി. ഇദ്ദേഹം വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച്‌ പുത്രനെക്കൊണ്ട്‌ ഒരു വിധവയെ വിവാഹം കഴിപ്പിക്കുകയും ചെയ്‌തു.  
+
-
ആധുനിക ബംഗാളി ഗദ്യത്തെ നിർമിച്ച ഈശ്വരചന്ദ്രന്റെ മുഖ്യ പ്രസിദ്ധീകരണങ്ങളിൽ വേതാളപഞ്ചവിംശതി, ബംഗ്‌ളാർ ഇതിഹാസ്‌, ബോധോദയ്‌, സംസ്‌കൃതവ്യാകരണോപക്രമണിക, ഋജുപഥ്‌, വ്യാകരണകൗമുദി, വർണപരിചയ്‌, കഥാമാല, ചരിതാവലി, സീതാവനവാസ്‌, ഭ്രാന്തിവിലാസ്‌, ഭൂഗോളഖഗോളവർണന്‍, വിധവാവിവാഹ്‌ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയ്‌ക്കു പുറമേ അന്നദാമംഗള്‍, രഘുവംശം, കിരാതാർജുനീയം, സർവധർമസംഗ്രഹം, ശിശുപാലവധം, കാദംബരി, മേഘദൂതം, അഭിജ്ഞാനശാകുന്തളം, ഹർഷചരിതം തുടങ്ങിയ നിരവധി ക്ലാസ്സിക്‌ കൃതികള്‍ വ്യാഖ്യാനസഹിതം ഇദ്ദേഹം പ്രസാധനം ചെയ്‌തിട്ടുണ്ട്‌.  
+
21-ാമത്തെ വയസ്സില്‍ ഈശ്വരചന്ദ്രന്‍ ഫോര്‍ട്ട്‌ വില്യം കോളജില്‍ മുഖ്യ പണ്ഡിതന്‍ (അധ്യാപകന്‍) എന്ന ഉദ്യോഗത്തില്‍ നിയമിതനായി. ബംഗാളിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ സമൂലമായ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട്‌ ഇക്കാലയളവില്‍ ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു; സംസ്‌കൃതത്തോടൊപ്പം ഇംഗ്ലീഷും ബംഗാളിയും പഠന മാധ്യമമാക്കണമെന്നും, നിലവിലുള്ള വിജ്ഞാനമേഖലകളെ വികസിപ്പിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. റിപ്പോര്‍ട്ടിനെ ചൊല്ലിഫോര്‍ട്ട്‌ വില്യം കോളജിലെ സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ ഈ ഉദ്യോഗം ഇദ്ദേഹം രാജിവയ്‌ക്കുകയുണ്ടായി. സംസ്‌കൃതകോളജിലെ പ്രാഫസറുദ്യോഗവും പിന്നീട്‌ പ്രിന്‍സിപ്പല്‍ പദവിയും ഇദ്ദേഹത്തിനു ലഭിച്ചു. പ്രിന്‍സിപ്പല്‍ ആയിരിക്കവേതന്നെ സ്‌പെഷ്യല്‍ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ എന്ന പദവിയും ഈശ്വരചന്ദ്രന്‍ വഹിച്ചിരുന്നു. സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ എന്ന നിലയില്‍ നടത്തിയ സന്ദര്‍ശനങ്ങളിലൂടെ ബംഗാളി ജീവിതത്തില്‍ ഇരുള്‍പരത്തിയ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ലോകത്തെ അടുത്തറിയാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു, നിരക്ഷരരായ ഗ്രാമീണരെ ഉദ്ധരിക്കുന്നതിന്റെ ഭാഗമായി 20 മോഡല്‍ സ്‌കൂളുകള്‍ ഇദ്ദേഹം സ്ഥാപിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.
-
മതപഠനത്തിൽ ഇദ്ദേഹത്തിന്‌ ആകർഷണമൊന്നും തോന്നിയിട്ടില്ലെങ്കിലും സാമൂഹികദുരാചാരങ്ങള്‍ തുടച്ചുനീക്കുന്നതിൽ ദത്താവധാനനായിരുന്നു. ലളിതജീവിതം നയിക്കുന്നതിൽ ഇദ്ദേഹം എല്ലാവർക്കും മാതൃക കാട്ടി. ഭാരതത്തിൽ പൊതുവെയും, ബംഗാളിൽ സവിശേഷമായും 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ അനുഭവപ്പെട്ട സാംസ്‌കാരികനവോത്ഥാനത്തിന്റെ അഗ്രിമസ്ഥാനം വഹിച്ച ഏതാനും മഹാന്മാരുടെ കൂട്ടത്തിൽ ഈശ്വരചന്ദ്രവിദ്യാസാഗറിനും മുഖ്യമായ ഒരു സ്ഥാനമുണ്ട്‌. 1891 ജൂല. 20-ന്‌ ഇദ്ദേഹം നിര്യാതനായി.
+
1864-ല്‍ റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റിയിലെ അംഗത്വവും 1880-ല്‍ വിക്‌ടോറിയാ രാജ്ഞിയില്‍ നിന്ന്‌ സി.ഐ.ഇ. ബിരുദവും ഇദ്ദേഹം നേടി.
 +
സംസ്‌കൃതഭാഷാഭ്യസനത്തിനു പുതിയ ചില ബോധനക്രമങ്ങള്‍ ആസൂത്രണം ചെയ്‌ത ഈശ്വരചന്ദ്രന്‍ 1864-ല്‍ ആരംഭിച്ചതാണ്‌ പില്‌ക്കാലത്തു പ്രസിദ്ധി നേടിയ മെട്രാപൊളിറ്റന്‍ കോളജ്‌. ദ്വാരകാനാഥ്‌ ടാഗോറിന്റെ തത്ത്വബോധിനിസഭ, നിരവധി ഔദ്യോഗിക-അര്‍ധൗദ്യോഗിക സമിതികള്‍ തുടങ്ങിയവയില്‍ പ്രമുഖസ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇദ്ദേഹം വനിതാവിദ്യാഭ്യാസപ്രചാരണശ്രമങ്ങളില്‍ മുന്‍കൈയെടുക്കുകയും തന്റെ മാതാവിന്റെ സ്‌മാരകമായി ജന്മദേശത്തില്‍ "ബീര്‍സിംഹഭഗവതി വിദ്യാലയം' ആരംഭിക്കുകയും ചെയ്‌തു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍വശുംഭകരി പത്രിക, തത്ത്വബോധിനി പത്രിക, സോമപ്രകാശ്‌ തുടങ്ങിയ പല ആനുകാലികപ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പിലും ഇദ്ദേഹം പ്രധാന പങ്കാളിയായി. വിധവാവിവാഹം, ബഹുഭാര്യാത്വ നിരോധനം തുടങ്ങിയ സാമൂഹികപരിഷ്‌കാരങ്ങള്‍ സമുദായത്തെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ഇദ്ദേഹം നേതൃത്വം നല്‌കി. ഇദ്ദേഹം വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച്‌ പുത്രനെക്കൊണ്ട്‌ ഒരു വിധവയെ വിവാഹം കഴിപ്പിക്കുകയും ചെയ്‌തു.
 +
 
 +
ആധുനിക ബംഗാളി ഗദ്യത്തെ നിര്‍മിച്ച ഈശ്വരചന്ദ്രന്റെ മുഖ്യ പ്രസിദ്ധീകരണങ്ങളില്‍ വേതാളപഞ്ചവിംശതി, ബംഗ്‌ളാര്‍ ഇതിഹാസ്‌, ബോധോദയ്‌, സംസ്‌കൃതവ്യാകരണോപക്രമണിക, ഋജുപഥ്‌, വ്യാകരണകൗമുദി, വര്‍ണപരിചയ്‌, കഥാമാല, ചരിതാവലി, സീതാവനവാസ്‌, ഭ്രാന്തിവിലാസ്‌, ഭൂഗോളഖഗോളവര്‍ണന്‍, വിധവാവിവാഹ്‌ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയ്‌ക്കു പുറമേ അന്നദാമംഗള്‍, രഘുവംശം, കിരാതാര്‍ജുനീയം, സര്‍വധര്‍മസംഗ്രഹം, ശിശുപാലവധം, കാദംബരി, മേഘദൂതം, അഭിജ്ഞാനശാകുന്തളം, ഹര്‍ഷചരിതം തുടങ്ങിയ നിരവധി ക്ലാസ്സിക്‌ കൃതികള്‍ വ്യാഖ്യാനസഹിതം ഇദ്ദേഹം പ്രസാധനം ചെയ്‌തിട്ടുണ്ട്‌.
 +
 
 +
മതപഠനത്തില്‍ ഇദ്ദേഹത്തിന്‌ ആകര്‍ഷണമൊന്നും തോന്നിയിട്ടില്ലെങ്കിലും സാമൂഹികദുരാചാരങ്ങള്‍ തുടച്ചുനീക്കുന്നതില്‍ ദത്താവധാനനായിരുന്നു. ലളിതജീവിതം നയിക്കുന്നതില്‍ ഇദ്ദേഹം എല്ലാവര്‍ക്കും മാതൃക കാട്ടി. ഭാരതത്തില്‍ പൊതുവെയും, ബംഗാളില്‍ സവിശേഷമായും 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അനുഭവപ്പെട്ട സാംസ്‌കാരികനവോത്ഥാനത്തിന്റെ അഗ്രിമസ്ഥാനം വഹിച്ച ഏതാനും മഹാന്മാരുടെ കൂട്ടത്തില്‍ ഈശ്വരചന്ദ്രവിദ്യാസാഗറിനും മുഖ്യമായ ഒരു സ്ഥാനമുണ്ട്‌. 1891 ജൂല. 20-ന്‌ ഇദ്ദേഹം നിര്യാതനായി.

Current revision as of 07:44, 11 സെപ്റ്റംബര്‍ 2014

ഈശ്വരചന്ദ്ര വിദ്യാസാഗര്‍ (1820 - 91)

ബംഗാളി സാമൂഹികപരിഷ്‌കര്‍ത്താവ്‌. രാജാറാം മോഹന്‍ റോയ്‌ തുടങ്ങിവച്ച പരിഷ്‌കരണ പ്രസ്ഥാനത്തെ ആര്‍ജവത്തോടെ മുന്നോട്ടുകൊണ്ടുപോയത്‌ ഇദ്ദേഹമാണ്‌. സംസ്‌കൃത പണ്ഡിതന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ഇദ്ദേഹത്തെ ബംഗാളി ജനത ഭക്ത്യാദരങ്ങളോടെ അനുസ്‌മരിക്കുന്നു.

ഠാക്കൂര്‍ദാസ്‌ബന്ദോപാധ്യായന്റെയും ഭഗവതീദേവിയുടെയും പുത്രനായി 1820 സെപ്‌. 26-ന്‌ ഈശ്വരചന്ദ്രന്‍ മിഡ്‌നപൂര്‍ ജില്ലയിലെ ബീര്‍സിംഹ ഗ്രാമത്തില്‍ ജനിച്ചു. സാമ്പത്തികഭദ്രതയുള്ള ഒരു കുടുംബപശ്ചാത്തലമായിരുന്നില്ല ഇവരുടേത്‌. 5-ാമത്തെ വയസ്സില്‍ ഒരു ഗ്രാമപാഠശാലയില്‍ ചേര്‍ന്ന്‌ ഈശ്വരചന്ദ്രന്‍ സംസ്‌കൃതഭാഷാധ്യയനം ആരംഭിച്ചു. കല്‍ക്കത്തയില്‍ ഒരു സ്വകാര്യസ്ഥാപനത്തിലെ ഗുമസ്‌തനായിരുന്ന പിതാവ്‌ 1829-ല്‍ മകനെ അവിടെയുള്ള ഒരു സംസ്‌കൃതകോളജില്‍ ചേര്‍ത്തു. അധികം താമസിയാതെ സ്‌കോളര്‍ഷിപ്പിനര്‍ഹനായിത്തീര്‍ന്നു. സംസ്‌കൃതത്തോടൊപ്പം ഈശ്വരചന്ദ്രന്‍ ഇംഗ്ലീഷും അഭ്യസിക്കുന്നുണ്ടായിരുന്നു. 1839-ല്‍ ഹിന്ദു ലാ കമ്മിറ്റി നടത്തിയ പരീക്ഷയില്‍ ജയിച്ച്‌ നിയമശാസ്‌ത്രത്തിലും ഇദ്ദേഹം അവഗാഹം നേടി. ധൈഷണിക പ്രഭാവം ഇദ്ദേഹത്തിന്‌ "വിദ്യാസാഗര്‍' എന്ന ബഹുമതിക്ക്‌ അര്‍ഹനാക്കി.

21-ാമത്തെ വയസ്സില്‍ ഈശ്വരചന്ദ്രന്‍ ഫോര്‍ട്ട്‌ വില്യം കോളജില്‍ മുഖ്യ പണ്ഡിതന്‍ (അധ്യാപകന്‍) എന്ന ഉദ്യോഗത്തില്‍ നിയമിതനായി. ബംഗാളിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ സമൂലമായ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട്‌ ഇക്കാലയളവില്‍ ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു; സംസ്‌കൃതത്തോടൊപ്പം ഇംഗ്ലീഷും ബംഗാളിയും പഠന മാധ്യമമാക്കണമെന്നും, നിലവിലുള്ള വിജ്ഞാനമേഖലകളെ വികസിപ്പിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. റിപ്പോര്‍ട്ടിനെ ചൊല്ലിഫോര്‍ട്ട്‌ വില്യം കോളജിലെ സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ ഈ ഉദ്യോഗം ഇദ്ദേഹം രാജിവയ്‌ക്കുകയുണ്ടായി. സംസ്‌കൃതകോളജിലെ പ്രാഫസറുദ്യോഗവും പിന്നീട്‌ പ്രിന്‍സിപ്പല്‍ പദവിയും ഇദ്ദേഹത്തിനു ലഭിച്ചു. പ്രിന്‍സിപ്പല്‍ ആയിരിക്കവേതന്നെ സ്‌പെഷ്യല്‍ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ എന്ന പദവിയും ഈശ്വരചന്ദ്രന്‍ വഹിച്ചിരുന്നു. സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ എന്ന നിലയില്‍ നടത്തിയ സന്ദര്‍ശനങ്ങളിലൂടെ ബംഗാളി ജീവിതത്തില്‍ ഇരുള്‍പരത്തിയ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ലോകത്തെ അടുത്തറിയാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു, നിരക്ഷരരായ ഗ്രാമീണരെ ഉദ്ധരിക്കുന്നതിന്റെ ഭാഗമായി 20 മോഡല്‍ സ്‌കൂളുകള്‍ ഇദ്ദേഹം സ്ഥാപിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

1864-ല്‍ റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റിയിലെ അംഗത്വവും 1880-ല്‍ വിക്‌ടോറിയാ രാജ്ഞിയില്‍ നിന്ന്‌ സി.ഐ.ഇ. ബിരുദവും ഇദ്ദേഹം നേടി. സംസ്‌കൃതഭാഷാഭ്യസനത്തിനു പുതിയ ചില ബോധനക്രമങ്ങള്‍ ആസൂത്രണം ചെയ്‌ത ഈശ്വരചന്ദ്രന്‍ 1864-ല്‍ ആരംഭിച്ചതാണ്‌ പില്‌ക്കാലത്തു പ്രസിദ്ധി നേടിയ മെട്രാപൊളിറ്റന്‍ കോളജ്‌. ദ്വാരകാനാഥ്‌ ടാഗോറിന്റെ തത്ത്വബോധിനിസഭ, നിരവധി ഔദ്യോഗിക-അര്‍ധൗദ്യോഗിക സമിതികള്‍ തുടങ്ങിയവയില്‍ പ്രമുഖസ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇദ്ദേഹം വനിതാവിദ്യാഭ്യാസപ്രചാരണശ്രമങ്ങളില്‍ മുന്‍കൈയെടുക്കുകയും തന്റെ മാതാവിന്റെ സ്‌മാരകമായി ജന്മദേശത്തില്‍ "ബീര്‍സിംഹഭഗവതി വിദ്യാലയം' ആരംഭിക്കുകയും ചെയ്‌തു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍വശുംഭകരി പത്രിക, തത്ത്വബോധിനി പത്രിക, സോമപ്രകാശ്‌ തുടങ്ങിയ പല ആനുകാലികപ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പിലും ഇദ്ദേഹം പ്രധാന പങ്കാളിയായി. വിധവാവിവാഹം, ബഹുഭാര്യാത്വ നിരോധനം തുടങ്ങിയ സാമൂഹികപരിഷ്‌കാരങ്ങള്‍ സമുദായത്തെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ഇദ്ദേഹം നേതൃത്വം നല്‌കി. ഇദ്ദേഹം വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച്‌ പുത്രനെക്കൊണ്ട്‌ ഒരു വിധവയെ വിവാഹം കഴിപ്പിക്കുകയും ചെയ്‌തു.

ആധുനിക ബംഗാളി ഗദ്യത്തെ നിര്‍മിച്ച ഈശ്വരചന്ദ്രന്റെ മുഖ്യ പ്രസിദ്ധീകരണങ്ങളില്‍ വേതാളപഞ്ചവിംശതി, ബംഗ്‌ളാര്‍ ഇതിഹാസ്‌, ബോധോദയ്‌, സംസ്‌കൃതവ്യാകരണോപക്രമണിക, ഋജുപഥ്‌, വ്യാകരണകൗമുദി, വര്‍ണപരിചയ്‌, കഥാമാല, ചരിതാവലി, സീതാവനവാസ്‌, ഭ്രാന്തിവിലാസ്‌, ഭൂഗോളഖഗോളവര്‍ണന്‍, വിധവാവിവാഹ്‌ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയ്‌ക്കു പുറമേ അന്നദാമംഗള്‍, രഘുവംശം, കിരാതാര്‍ജുനീയം, സര്‍വധര്‍മസംഗ്രഹം, ശിശുപാലവധം, കാദംബരി, മേഘദൂതം, അഭിജ്ഞാനശാകുന്തളം, ഹര്‍ഷചരിതം തുടങ്ങിയ നിരവധി ക്ലാസ്സിക്‌ കൃതികള്‍ വ്യാഖ്യാനസഹിതം ഇദ്ദേഹം പ്രസാധനം ചെയ്‌തിട്ടുണ്ട്‌.

മതപഠനത്തില്‍ ഇദ്ദേഹത്തിന്‌ ആകര്‍ഷണമൊന്നും തോന്നിയിട്ടില്ലെങ്കിലും സാമൂഹികദുരാചാരങ്ങള്‍ തുടച്ചുനീക്കുന്നതില്‍ ദത്താവധാനനായിരുന്നു. ലളിതജീവിതം നയിക്കുന്നതില്‍ ഇദ്ദേഹം എല്ലാവര്‍ക്കും മാതൃക കാട്ടി. ഭാരതത്തില്‍ പൊതുവെയും, ബംഗാളില്‍ സവിശേഷമായും 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അനുഭവപ്പെട്ട സാംസ്‌കാരികനവോത്ഥാനത്തിന്റെ അഗ്രിമസ്ഥാനം വഹിച്ച ഏതാനും മഹാന്മാരുടെ കൂട്ടത്തില്‍ ഈശ്വരചന്ദ്രവിദ്യാസാഗറിനും മുഖ്യമായ ഒരു സ്ഥാനമുണ്ട്‌. 1891 ജൂല. 20-ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍