This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കപ്പൂച്ചിന്‍ കുരങ്ങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Capuchin monkey) |
Mksol (സംവാദം | സംഭാവനകള്‍) (→Capuchin monkey) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Capuchin monkey == | == Capuchin monkey == | ||
- | [[ചിത്രം:Vol6p223_Capuchin monkey.jpg|thumb|]] | + | [[ചിത്രം:Vol6p223_Capuchin monkey.jpg|thumb|കപ്പൂച്ചിന്‍ കുരങ്ങ്]] |
മധ്യ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കുരങ്ങ്. സെബിഡേ (Cebidae) ഗോത്രത്തില്‍പ്പെടുന്ന ഈ കുരങ്ങന്മാരെ ഹോണ്ഡുറാസ് മുതല്‍ ഉത്തര അര്‍ജന്റ്റീന വരെയും നിക്കരാഗ്വയിലും പരാഗ്വേയിലും കണ്ടുവരുന്നു. മോതിരവാലന്‍ കുരങ്ങന് (ring tail monkey) എന്നും ഇവയ്ക്ക് പേരുണ്ട്. ശിരസ്ക(Capuche) കൂര്‍ത്ത തൊപ്പിത്തിന്റെ ആകൃതിയില്‍ ഉച്ചിരോമമുള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് സിദ്ധിച്ചത്. വന്മരങ്ങളില് താമസിക്കുന്ന ഇവ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. പഴങ്ങളും ഇലകളും മാത്രമല്ല ചെറുമൃഗങ്ങളെയും പ്രാണികളെയും ഇവ ഭക്ഷണമാക്കുന്നു. | മധ്യ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കുരങ്ങ്. സെബിഡേ (Cebidae) ഗോത്രത്തില്‍പ്പെടുന്ന ഈ കുരങ്ങന്മാരെ ഹോണ്ഡുറാസ് മുതല്‍ ഉത്തര അര്‍ജന്റ്റീന വരെയും നിക്കരാഗ്വയിലും പരാഗ്വേയിലും കണ്ടുവരുന്നു. മോതിരവാലന്‍ കുരങ്ങന് (ring tail monkey) എന്നും ഇവയ്ക്ക് പേരുണ്ട്. ശിരസ്ക(Capuche) കൂര്‍ത്ത തൊപ്പിത്തിന്റെ ആകൃതിയില്‍ ഉച്ചിരോമമുള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് സിദ്ധിച്ചത്. വന്മരങ്ങളില് താമസിക്കുന്ന ഇവ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. പഴങ്ങളും ഇലകളും മാത്രമല്ല ചെറുമൃഗങ്ങളെയും പ്രാണികളെയും ഇവ ഭക്ഷണമാക്കുന്നു. | ||
- | കപ്പൂച്ചിന്‍ കുരങ്ങന്മാരുടെ നാല് സ്പീഷീസ് കണ്ടെത്തിയിട്ടുണ്ട് വെളുത്ത മുഖമുള്ള (White faced) കപ്പൂച്ചിന്‍ (Cebus. Capuchinus), മുന്‍ഭാഗം വെളുത്ത (White fronted) കപ്പൂച്ചിന്‍ (C. albinfrons), തവിട്ടു കപ്പൂച്ചിന്‍ (C. apella), കണ്ണീരൊലിക്കുന്ന (Weeper) കപ്പൂച്ചിന്‍ (C. nigrivattatus). വിവിധ സ്പീഷീസില്‍പ്പെട്ട കുരങ്ങന്മാരെ വ്യക്തമായി വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാത്രമല്ല അവയുടെ വന്യസ്വഭാവങ്ങളെ കുറിച്ച് വ്യക്തമായ ധാരണകളുമില്ല. എന്നാല്‍ | + | കപ്പൂച്ചിന്‍ കുരങ്ങന്മാരുടെ നാല് സ്പീഷീസ് കണ്ടെത്തിയിട്ടുണ്ട് വെളുത്ത മുഖമുള്ള (White faced) കപ്പൂച്ചിന്‍ (Cebus. Capuchinus), മുന്‍ഭാഗം വെളുത്ത (White fronted) കപ്പൂച്ചിന്‍ (C. albinfrons), തവിട്ടു കപ്പൂച്ചിന്‍ (C. apella), കണ്ണീരൊലിക്കുന്ന (Weeper) കപ്പൂച്ചിന്‍ (C. nigrivattatus). വിവിധ സ്പീഷീസില്‍പ്പെട്ട കുരങ്ങന്മാരെ വ്യക്തമായി വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാത്രമല്ല അവയുടെ വന്യസ്വഭാവങ്ങളെ കുറിച്ച് വ്യക്തമായ ധാരണകളുമില്ല. എന്നാല്‍ കപ്പൂച്ചിനുകളെ പരിശീലിപ്പിക്കുക എളുപ്പമാണ്. കപ്പൂച്ചിനുകള്‍ സൗമ്യപ്രകൃതക്കാരാണ്. ഇവയെ വീടുകളില്‍ വളര്‍ത്തുന്നതിഌം അഭ്യാസപ്രകടനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിഌം കാരണമിതാണ്. |
Current revision as of 08:09, 1 ഓഗസ്റ്റ് 2014
കപ്പൂച്ചിന്‍ കുരങ്ങ്
Capuchin monkey
മധ്യ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കുരങ്ങ്. സെബിഡേ (Cebidae) ഗോത്രത്തില്‍പ്പെടുന്ന ഈ കുരങ്ങന്മാരെ ഹോണ്ഡുറാസ് മുതല്‍ ഉത്തര അര്‍ജന്റ്റീന വരെയും നിക്കരാഗ്വയിലും പരാഗ്വേയിലും കണ്ടുവരുന്നു. മോതിരവാലന്‍ കുരങ്ങന് (ring tail monkey) എന്നും ഇവയ്ക്ക് പേരുണ്ട്. ശിരസ്ക(Capuche) കൂര്‍ത്ത തൊപ്പിത്തിന്റെ ആകൃതിയില്‍ ഉച്ചിരോമമുള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് സിദ്ധിച്ചത്. വന്മരങ്ങളില് താമസിക്കുന്ന ഇവ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. പഴങ്ങളും ഇലകളും മാത്രമല്ല ചെറുമൃഗങ്ങളെയും പ്രാണികളെയും ഇവ ഭക്ഷണമാക്കുന്നു.
കപ്പൂച്ചിന്‍ കുരങ്ങന്മാരുടെ നാല് സ്പീഷീസ് കണ്ടെത്തിയിട്ടുണ്ട് വെളുത്ത മുഖമുള്ള (White faced) കപ്പൂച്ചിന്‍ (Cebus. Capuchinus), മുന്‍ഭാഗം വെളുത്ത (White fronted) കപ്പൂച്ചിന്‍ (C. albinfrons), തവിട്ടു കപ്പൂച്ചിന്‍ (C. apella), കണ്ണീരൊലിക്കുന്ന (Weeper) കപ്പൂച്ചിന്‍ (C. nigrivattatus). വിവിധ സ്പീഷീസില്‍പ്പെട്ട കുരങ്ങന്മാരെ വ്യക്തമായി വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാത്രമല്ല അവയുടെ വന്യസ്വഭാവങ്ങളെ കുറിച്ച് വ്യക്തമായ ധാരണകളുമില്ല. എന്നാല്‍ കപ്പൂച്ചിനുകളെ പരിശീലിപ്പിക്കുക എളുപ്പമാണ്. കപ്പൂച്ചിനുകള്‍ സൗമ്യപ്രകൃതക്കാരാണ്. ഇവയെ വീടുകളില്‍ വളര്‍ത്തുന്നതിഌം അഭ്യാസപ്രകടനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിഌം കാരണമിതാണ്.