This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസനോവർ, ഡ്വൈറ്റ്‌ ഡേവിഡ്‌ (1890 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eisenhower, Dwight David)
(Eisenhower, Dwight David)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഐസനോവർ, ഡ്വൈറ്റ്‌ ഡേവിഡ്‌ (1890 - 1969) ==
+
== ഐസനോവര്‍, ഡ്വൈറ്റ്‌ ഡേവിഡ്‌ (1890 - 1969) ==
-
 
+
== Eisenhower, Dwight David ==
== Eisenhower, Dwight David ==
-
[[ചിത്രം:Vol5p545_Dwight-D-Eisenhower.jpg|thumb|ഡ്വൈറ്റ്‌ ഡേവിഡ്‌ ഐസനോവർ]]
+
[[ചിത്രം:Vol5p545_Dwight-D-Eisenhower.jpg|thumb|ഡ്വൈറ്റ്‌ ഡേവിഡ്‌ ഐസനോവര്‍]]
 +
 
 +
യു.എസ്സിലെ 34-ാമത്തെ പ്രസിഡന്റും (1953-1960) രാജ്യതന്ത്രജ്ഞനും. രണ്ടാം ലോകയുദ്ധകാലത്ത്‌ 1943 മുതല്‍ 45 വരെ പശ്ചിമയൂറോപ്പിലെ സഖ്യകക്ഷിസൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ്‌ ആയിരുന്നു. ടെക്‌സാസിലെ ഡെനിസനില്‍ 1890 ഒ. 14-ന്‌ ജനിച്ചു. 1911-ല്‍ വെസ്റ്റ്‌പോയിന്റിലെ യു.എസ്‌. മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്ന ഐസനോവര്‍ പ്രശസ്‌തവിജയം നേടി. ഒന്നാം ലോകയുദ്ധകാലത്ത്‌ ടാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം നേടുകയും ഒരു ടാങ്ക്‌ ട്രയിനിങ്‌ സെന്ററിന്റെ കമാന്‍ഡര്‍ ആയി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു; യുദ്ധാനന്തരം ഇദ്ദേഹത്തിന്‌ മേജര്‍പദവി ലഭിച്ചു. സൈനികരംഗത്ത്‌ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം ഐസനോവര്‍ക്ക്‌ സ്വന്തമായി ഒരു സേനാവിഭാഗത്തെ നയിക്കുവാനുള്ള അവസരം ലഭിച്ചത്‌ രണ്ടാം ലോകയുദ്ധകാലത്ത്‌ മാത്രമായിരുന്നു. ഇദ്ദേഹമാണ്‌ സഖ്യകക്ഷികളുടെ യൂറോപ്യന്‍ ആക്രമണപദ്ധതികള്‍ ആവിഷ്‌കരിച്ചത്‌. 1942 ജൂണ്‍ 25-ന്‌ യൂറോപ്പ്‌ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കാനായി ഐസനോവര്‍ ലണ്ടനിലെത്തിച്ചേര്‍ന്നു. ഉത്തരാഫ്രിക്കന്‍ ആക്രമണത്തിന്‌ നേതൃത്വം നല്‌കിയതും ഇദ്ദേഹമാണ്‌. സിസിലിയും ഇറ്റലിയും ആക്രമിച്ച്‌ കീഴടക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈനികവിഭാഗമായിരുന്നു. 1944 ഡിസംബറില്‍ ഐസനോവര്‍ ജനറല്‍ പദവിയിലേക്കു ഉയര്‍ത്തപ്പെട്ടു. യുദ്ധാനന്തരം ഐസനോവര്‍ യു.എസ്‌. സര്‍വസൈന്യാധിപനായി. 1948-ല്‍ സൈന്യസേവനത്തില്‍നിന്ന്‌ വിരമിച്ചശേഷം കൊളംബിയ സര്‍വകലാശാലയുടെ പ്രസിഡന്റായി. 1950 ഡിസംബറില്‍ അന്നത്തെ യു.എസ്‌. പ്രസിഡന്റായിരുന്ന ഹാരി എസ്‌. ട്രൂമാന്‍ ഐസനോവറെ ഉത്തര അത്‌ലാന്തിക്‌ സൈനിക സംഘടന(NATO)യുടെ സര്‍വസൈന്യാധിപനായി നിയമിച്ചു.
-
യു.എസ്സിലെ 34-ാമത്തെ പ്രസിഡന്റും (1953-1960) രാജ്യതന്ത്രജ്ഞനും. രണ്ടാം ലോകയുദ്ധകാലത്ത്‌ 1943 മുതൽ 45 വരെ പശ്ചിമയൂറോപ്പിലെ സഖ്യകക്ഷിസൈന്യത്തിന്റെ കമാന്‍ഡർ-ഇന്‍-ചീഫ്‌ ആയിരുന്നു. ടെക്‌സാസിലെ ഡെനിസനിൽ 1890 ഒ. 14-ന്‌ ജനിച്ചു. 1911-ൽ വെസ്റ്റ്‌പോയിന്റിലെ യു.എസ്‌. മിലിറ്ററി അക്കാദമിയിൽ ചേർന്ന ഐസനോവർ പ്രശസ്‌തവിജയം നേടി. ഒന്നാം ലോകയുദ്ധകാലത്ത്‌ ടാങ്കുകളുടെ പ്രവർത്തനത്തിൽ പ്രത്യേക പരിശീലനം നേടുകയും ഒരു ടാങ്ക്‌ ട്രയിനിങ്‌ സെന്ററിന്റെ കമാന്‍ഡർ ആയി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു; യുദ്ധാനന്തരം ഇദ്ദേഹത്തിന്‌ മേജർപദവി ലഭിച്ചു. സൈനികരംഗത്ത്‌ സ്‌തുത്യർഹമായ സേവനത്തിനുശേഷം ഐസനോവർക്ക്‌ സ്വന്തമായി ഒരു സേനാവിഭാഗത്തെ നയിക്കുവാനുള്ള അവസരം ലഭിച്ചത്‌ രണ്ടാം ലോകയുദ്ധകാലത്ത്‌ മാത്രമായിരുന്നു. ഇദ്ദേഹമാണ്‌ സഖ്യകക്ഷികളുടെ യൂറോപ്യന്‍ ആക്രമണപദ്ധതികള്‍ ആവിഷ്‌കരിച്ചത്‌. 1942 ജൂണ്‍ 25-ന്‌ യൂറോപ്പ്‌ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കാനായി ഐസനോവർ ലണ്ടനിലെത്തിച്ചേർന്നു. ഉത്തരാഫ്രിക്കന്‍ ആക്രമണത്തിന്‌ നേതൃത്വം നല്‌കിയതും ഇദ്ദേഹമാണ്‌. സിസിലിയും ഇറ്റലിയും ആക്രമിച്ച്‌ കീഴടക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈനികവിഭാഗമായിരുന്നു. 1944 ഡിസംബറിൽ ഐസനോവർ ജനറൽ പദവിയിലേക്കു ഉയർത്തപ്പെട്ടു. യുദ്ധാനന്തരം ഐസനോവർ യു.എസ്‌. സർവസൈന്യാധിപനായി. 1948-ൽ സൈന്യസേവനത്തിൽനിന്ന്‌ വിരമിച്ചശേഷം കൊളംബിയ സർവകലാശാലയുടെ പ്രസിഡന്റായി. 1950 ഡിസംബറിൽ അന്നത്തെ യു.എസ്‌. പ്രസിഡന്റായിരുന്ന ഹാരി എസ്‌. ട്രൂമാന്‍ ഐസനോവറെ ഉത്തര അത്‌ലാന്തിക്‌ സൈനിക സംഘടന(NATO)യുടെ സർവസൈന്യാധിപനായി നിയമിച്ചു.
+
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഐസനോവര്‍ 1952 ഡിസംബറില്‍ യു.എസ്‌. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1953 ജനു. 20-ന്‌ ഇദ്ദേഹം യു.എസ്‌. പ്രസിഡന്റ്‌ പദവി ഏറ്റെടുത്തു. സ്വകാര്യ വ്യവസായങ്ങളെ പ്രാത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ച ഇദ്ദേഹം, വലിയ വ്യവസായ ഉടമകളും ധനവാന്മാരുമായ ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ്‌, ഷെര്‍മാന്‍ ആഡംസ്‌ തുടങ്ങിയവരെയാണ്‌ തന്റെ സഹപ്രവര്‍ത്തകരായി തെരഞ്ഞെടുത്തത്‌.
-
റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയായ ഐസനോവർ 1952 ഡിസംബറിൽ യു.എസ്‌. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1953 ജനു. 20-ന്‌ ഇദ്ദേഹം യു.എസ്‌. പ്രസിഡന്റ്‌ പദവി ഏറ്റെടുത്തു. സ്വകാര്യ വ്യവസായങ്ങളെ പ്രാത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ച ഇദ്ദേഹം, വലിയ വ്യവസായ ഉടമകളും ധനവാന്മാരുമായ ജോണ്‍ ഫോസ്റ്റർ ഡള്ളസ്‌, ഷെർമാന്‍ ആഡംസ്‌ തുടങ്ങിയവരെയാണ്‌ തന്റെ സഹപ്രവർത്തകരായി തെരഞ്ഞെടുത്തത്‌.
+
1953-ല്‍ കൊറിയന്‍യുദ്ധം അവസാനിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1953 ജൂലായിലെ കരാറിന്റെ അടിസ്ഥാനത്തില്‍ യുദ്ധത്തടവുകാരെ പരസ്‌പരം കൈമാറി. 1954-ല്‍ ദക്ഷിണ പൂര്‍വേഷ്യന്‍ സൈനിക സംഘടന (SEATO) രൂപവത്‌കരിക്കുകയും ദേശീയ ചൈനയുമായി ഒരു സഖ്യം ഉണ്ടാക്കുകയും ചെയ്‌തു. ബാഗ്‌ദാദ്‌ ഉടമ്പടി (Bagdad Pact) ഉണ്ടാക്കുന്നതിലും ഇദ്ദേഹം മുന്‍കൈയെടുത്തു (പിന്നീട്‌ ഈ സംഘടന സെന്റൊ-Central Treaty Organisation-എന്ന പേരില്‍ അറിയപ്പെട്ടു). കമ്യൂണിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുപാര്‍ട്ടിക്കും അവരുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്കും പൗരാവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടുള്ള കമ്യൂണിസ്റ്റ്‌ കണ്‍ട്രാള്‍ ആക്‌റ്റില്‍ 1954 ആഗ. 24-ന്‌ ഇദ്ദേഹം ഒപ്പുവച്ചു.
-
1953-ൽ കൊറിയന്‍യുദ്ധം അവസാനിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1953 ജൂലായിലെ കരാറിന്റെ അടിസ്ഥാനത്തിൽ യുദ്ധത്തടവുകാരെ പരസ്‌പരം കൈമാറി. 1954-ൽ ദക്ഷിണ പൂർവേഷ്യന്‍ സൈനിക സംഘടന (SEATO) രൂപവത്‌കരിക്കുകയും ദേശീയ ചൈനയുമായി ഒരു സഖ്യം ഉണ്ടാക്കുകയും ചെയ്‌തു. ബാഗ്‌ദാദ്‌ ഉടമ്പടി (Bagdad Pact) ഉണ്ടാക്കുന്നതിലും ഇദ്ദേഹം മുന്‍കൈയെടുത്തു (പിന്നീട്‌ ഈ സംഘടന സെന്റൊ-Central Treaty Organisation-എന്ന പേരിൽ അറിയപ്പെട്ടു). കമ്യൂണിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുപാർട്ടിക്കും അവരുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്കും പൗരാവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടുള്ള കമ്യൂണിസ്റ്റ്‌ കണ്‍ട്രാള്‍ ആക്‌റ്റിൽ 1954 ആഗ. 24-ന്‌ ഇദ്ദേഹം ഒപ്പുവച്ചു.
+
1956-ല്‍ വീണ്ടും ഐസനോവര്‍ യു.എസ്‌. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ യു.എസ്‌.എസ്‌.ആര്‍. ആദ്യമായി കൃത്രിമ ഉപഗ്രഹം (സ്‌പുട്‌നിക്‌) വിക്ഷേപിച്ചതിനെത്തുടര്‍ന്ന്‌, യു.എസ്‌. സേനാവിഭാഗത്തിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള സന്നാഹങ്ങള്‍ ചെയ്യുകയും പുതിയ മാരകായുധങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തു.
-
1956-ൽ വീണ്ടും ഐസനോവർ യു.എസ്‌. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1957-ൽ യു.എസ്‌.എസ്‌.ആർ. ആദ്യമായി കൃത്രിമ ഉപഗ്രഹം (സ്‌പുട്‌നിക്‌) വിക്ഷേപിച്ചതിനെത്തുടർന്ന്‌, യു.എസ്‌. സേനാവിഭാഗത്തിന്റെ ശക്തി വർധിപ്പിക്കാനുള്ള സന്നാഹങ്ങള്‍ ചെയ്യുകയും പുതിയ മാരകായുധങ്ങള്‍ നിർമിക്കുകയും ചെയ്‌തു.
+
യു.എസ്സിന്റെ അണുവിഭവവും വിജ്ഞാനവും യു.എന്‍. ആഭിമുഖ്യത്തില്‍ സമാധാനപരമായ കാര്യങ്ങള്‍ക്കായി ഇതരരാജ്യങ്ങളുമായി പങ്കിടാമെന്ന്‌ ഐസനോവര്‍ പ്രഖ്യാപിച്ചു. പില്‌കാലത്ത്‌ ഇന്റര്‍നാഷണല്‍ അറ്റോമിക്‌ എനര്‍ജി ഏജന്‍സി രൂപവത്‌കരിക്കുവാനിടയാക്കിയത്‌ ഈ പ്രഖ്യാപനമാണ്‌ (നോ. അന്താരാഷ്‌ട്ര അണുശക്തി സംഘടന). 1959-ല്‍ ഐസനോവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. 1960 മേയ്‌ 16-ന്‌ ഇദ്ദേഹം പാരിസില്‍വച്ച്‌ യു.എസ്‌.എസ്‌.ആര്‍. പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചേവുമായി സംഭാഷണം നടത്തി. യു.എസ്‌. സേനയുടെ ഡ2 വിമാനം റഷ്യയ്‌ക്കു മുകളില്‍വച്ച്‌ വെടിവച്ചുവീഴ്‌ത്തപ്പെട്ടതിനെത്തുടര്‍ന്ന്‌ പാരിസില്‍ കൂടാനിരുന്ന യു.എസ്‌.-യു.എസ്‌.എസ്‌.ആര്‍. ഉന്നതതല സംഭാഷണം നടന്നില്ല. കാസ്‌ട്രായുടെ നേതൃത്വത്തിലുള്ള ക്യൂബയുടെ വിദേശനയത്തില്‍ പ്രതിഷേധിച്ച്‌ ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഇദ്ദേഹം വിച്ഛേദിച്ചു.
-
യു.എസ്സിന്റെ അണുവിഭവവും വിജ്ഞാനവും യു.എന്‍. ആഭിമുഖ്യത്തിൽ സമാധാനപരമായ കാര്യങ്ങള്‍ക്കായി ഇതരരാജ്യങ്ങളുമായി പങ്കിടാമെന്ന്‌ ഐസനോവർ പ്രഖ്യാപിച്ചു. പില്‌കാലത്ത്‌ ഇന്റർനാഷണൽ അറ്റോമിക്‌ എനർജി ഏജന്‍സി രൂപവത്‌കരിക്കുവാനിടയാക്കിയത്‌ ഈ പ്രഖ്യാപനമാണ്‌ (നോ. അന്താരാഷ്‌ട്ര അണുശക്തി സംഘടന). 1959-ൽ ഐസനോവർ ഇന്ത്യ സന്ദർശിച്ചു. 1960 മേയ്‌ 16-ന്‌ ഇദ്ദേഹം പാരിസിൽവച്ച്‌ യു.എസ്‌.എസ്‌.ആർ. പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചേവുമായി സംഭാഷണം നടത്തി. യു.എസ്‌. സേനയുടെ ഡ2 വിമാനം റഷ്യയ്‌ക്കു മുകളിൽവച്ച്‌ വെടിവച്ചുവീഴ്‌ത്തപ്പെട്ടതിനെത്തുടർന്ന്‌ പാരിസിൽ കൂടാനിരുന്ന യു.എസ്‌.-യു.എസ്‌.എസ്‌.ആർ. ഉന്നതതല സംഭാഷണം നടന്നില്ല. കാസ്‌ട്രായുടെ നേതൃത്വത്തിലുള്ള ക്യൂബയുടെ വിദേശനയത്തിൽ പ്രതിഷേധിച്ച്‌ ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഇദ്ദേഹം വിച്ഛേദിച്ചു.
+
-
അന്താരാഷ്‌ട്ര രംഗത്ത്‌ പ്രീണനനയം (appeasement) ഐസനോവറിനു സ്വീകാര്യമായിരുന്നില്ല. "പ്രീണിപ്പിക്കൽ, സമാധാനത്തിലേക്കുള്ള പാതയല്ല; അത്‌ ക്രമാനുഗതമായ കീഴടക്കം മാത്രമാണ്‌. പ്രീണിപ്പിക്കൽ നയത്തെ ഞാന്‍ എപ്പോഴും നിരാകരിക്കും' എന്ന്‌ ഐസനോവർ വ്യക്തമാക്കി.
+
അന്താരാഷ്‌ട്ര രംഗത്ത്‌ പ്രീണനനയം (appeasement) ഐസനോവറിനു സ്വീകാര്യമായിരുന്നില്ല. "പ്രീണിപ്പിക്കല്‍, സമാധാനത്തിലേക്കുള്ള പാതയല്ല; അത്‌ ക്രമാനുഗതമായ കീഴടക്കം മാത്രമാണ്‌. പ്രീണിപ്പിക്കല്‍ നയത്തെ ഞാന്‍ എപ്പോഴും നിരാകരിക്കും' എന്ന്‌ ഐസനോവര്‍ വ്യക്തമാക്കി.
-
ക്രൂസേഡ്‌ ഇന്‍ യൂറോപ്പ്‌, മാന്‍ഡേറ്റ്‌ ഫോർ ചേഞ്ച്‌ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്‌ ഐസനോവർ. ഇദ്ദേഹം 1969 മാ. 28-ന്‌ നിര്യാതനായി.
+
ക്രൂസേഡ്‌ ഇന്‍ യൂറോപ്പ്‌, മാന്‍ഡേറ്റ്‌ ഫോര്‍ ചേഞ്ച്‌ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌ ഐസനോവര്‍. ഇദ്ദേഹം 1969 മാ. 28-ന്‌ നിര്യാതനായി.
-
അമേരിക്കയിൽ സ്‌കൂളുകള്‍, ലൈബ്രറികള്‍, ഹോസ്‌പിറ്റലുകള്‍, പാർക്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക്‌ ഐസനോവറുടെ പേര്‌ നല്‌കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌.
+
അമേരിക്കയില്‍ സ്‌കൂളുകള്‍, ലൈബ്രറികള്‍, ഹോസ്‌പിറ്റലുകള്‍, പാര്‍ക്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക്‌ ഐസനോവറുടെ പേര്‌ നല്‌കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌.
(പി.ഐ.എ. കരീം)
(പി.ഐ.എ. കരീം)

Current revision as of 05:07, 16 ഓഗസ്റ്റ്‌ 2014

ഐസനോവര്‍, ഡ്വൈറ്റ്‌ ഡേവിഡ്‌ (1890 - 1969)

Eisenhower, Dwight David

ഡ്വൈറ്റ്‌ ഡേവിഡ്‌ ഐസനോവര്‍

യു.എസ്സിലെ 34-ാമത്തെ പ്രസിഡന്റും (1953-1960) രാജ്യതന്ത്രജ്ഞനും. രണ്ടാം ലോകയുദ്ധകാലത്ത്‌ 1943 മുതല്‍ 45 വരെ പശ്ചിമയൂറോപ്പിലെ സഖ്യകക്ഷിസൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ്‌ ആയിരുന്നു. ടെക്‌സാസിലെ ഡെനിസനില്‍ 1890 ഒ. 14-ന്‌ ജനിച്ചു. 1911-ല്‍ വെസ്റ്റ്‌പോയിന്റിലെ യു.എസ്‌. മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്ന ഐസനോവര്‍ പ്രശസ്‌തവിജയം നേടി. ഒന്നാം ലോകയുദ്ധകാലത്ത്‌ ടാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം നേടുകയും ഒരു ടാങ്ക്‌ ട്രയിനിങ്‌ സെന്ററിന്റെ കമാന്‍ഡര്‍ ആയി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു; യുദ്ധാനന്തരം ഇദ്ദേഹത്തിന്‌ മേജര്‍പദവി ലഭിച്ചു. സൈനികരംഗത്ത്‌ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം ഐസനോവര്‍ക്ക്‌ സ്വന്തമായി ഒരു സേനാവിഭാഗത്തെ നയിക്കുവാനുള്ള അവസരം ലഭിച്ചത്‌ രണ്ടാം ലോകയുദ്ധകാലത്ത്‌ മാത്രമായിരുന്നു. ഇദ്ദേഹമാണ്‌ സഖ്യകക്ഷികളുടെ യൂറോപ്യന്‍ ആക്രമണപദ്ധതികള്‍ ആവിഷ്‌കരിച്ചത്‌. 1942 ജൂണ്‍ 25-ന്‌ യൂറോപ്പ്‌ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കാനായി ഐസനോവര്‍ ലണ്ടനിലെത്തിച്ചേര്‍ന്നു. ഉത്തരാഫ്രിക്കന്‍ ആക്രമണത്തിന്‌ നേതൃത്വം നല്‌കിയതും ഇദ്ദേഹമാണ്‌. സിസിലിയും ഇറ്റലിയും ആക്രമിച്ച്‌ കീഴടക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈനികവിഭാഗമായിരുന്നു. 1944 ഡിസംബറില്‍ ഐസനോവര്‍ ജനറല്‍ പദവിയിലേക്കു ഉയര്‍ത്തപ്പെട്ടു. യുദ്ധാനന്തരം ഐസനോവര്‍ യു.എസ്‌. സര്‍വസൈന്യാധിപനായി. 1948-ല്‍ സൈന്യസേവനത്തില്‍നിന്ന്‌ വിരമിച്ചശേഷം കൊളംബിയ സര്‍വകലാശാലയുടെ പ്രസിഡന്റായി. 1950 ഡിസംബറില്‍ അന്നത്തെ യു.എസ്‌. പ്രസിഡന്റായിരുന്ന ഹാരി എസ്‌. ട്രൂമാന്‍ ഐസനോവറെ ഉത്തര അത്‌ലാന്തിക്‌ സൈനിക സംഘടന(NATO)യുടെ സര്‍വസൈന്യാധിപനായി നിയമിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഐസനോവര്‍ 1952 ഡിസംബറില്‍ യു.എസ്‌. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1953 ജനു. 20-ന്‌ ഇദ്ദേഹം യു.എസ്‌. പ്രസിഡന്റ്‌ പദവി ഏറ്റെടുത്തു. സ്വകാര്യ വ്യവസായങ്ങളെ പ്രാത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ച ഇദ്ദേഹം, വലിയ വ്യവസായ ഉടമകളും ധനവാന്മാരുമായ ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ്‌, ഷെര്‍മാന്‍ ആഡംസ്‌ തുടങ്ങിയവരെയാണ്‌ തന്റെ സഹപ്രവര്‍ത്തകരായി തെരഞ്ഞെടുത്തത്‌.

1953-ല്‍ കൊറിയന്‍യുദ്ധം അവസാനിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1953 ജൂലായിലെ കരാറിന്റെ അടിസ്ഥാനത്തില്‍ യുദ്ധത്തടവുകാരെ പരസ്‌പരം കൈമാറി. 1954-ല്‍ ദക്ഷിണ പൂര്‍വേഷ്യന്‍ സൈനിക സംഘടന (SEATO) രൂപവത്‌കരിക്കുകയും ദേശീയ ചൈനയുമായി ഒരു സഖ്യം ഉണ്ടാക്കുകയും ചെയ്‌തു. ബാഗ്‌ദാദ്‌ ഉടമ്പടി (Bagdad Pact) ഉണ്ടാക്കുന്നതിലും ഇദ്ദേഹം മുന്‍കൈയെടുത്തു (പിന്നീട്‌ ഈ സംഘടന സെന്റൊ-Central Treaty Organisation-എന്ന പേരില്‍ അറിയപ്പെട്ടു). കമ്യൂണിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുപാര്‍ട്ടിക്കും അവരുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്കും പൗരാവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടുള്ള കമ്യൂണിസ്റ്റ്‌ കണ്‍ട്രാള്‍ ആക്‌റ്റില്‍ 1954 ആഗ. 24-ന്‌ ഇദ്ദേഹം ഒപ്പുവച്ചു.

1956-ല്‍ വീണ്ടും ഐസനോവര്‍ യു.എസ്‌. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ യു.എസ്‌.എസ്‌.ആര്‍. ആദ്യമായി കൃത്രിമ ഉപഗ്രഹം (സ്‌പുട്‌നിക്‌) വിക്ഷേപിച്ചതിനെത്തുടര്‍ന്ന്‌, യു.എസ്‌. സേനാവിഭാഗത്തിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള സന്നാഹങ്ങള്‍ ചെയ്യുകയും പുതിയ മാരകായുധങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തു.

യു.എസ്സിന്റെ അണുവിഭവവും വിജ്ഞാനവും യു.എന്‍. ആഭിമുഖ്യത്തില്‍ സമാധാനപരമായ കാര്യങ്ങള്‍ക്കായി ഇതരരാജ്യങ്ങളുമായി പങ്കിടാമെന്ന്‌ ഐസനോവര്‍ പ്രഖ്യാപിച്ചു. പില്‌കാലത്ത്‌ ഇന്റര്‍നാഷണല്‍ അറ്റോമിക്‌ എനര്‍ജി ഏജന്‍സി രൂപവത്‌കരിക്കുവാനിടയാക്കിയത്‌ ഈ പ്രഖ്യാപനമാണ്‌ (നോ. അന്താരാഷ്‌ട്ര അണുശക്തി സംഘടന). 1959-ല്‍ ഐസനോവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. 1960 മേയ്‌ 16-ന്‌ ഇദ്ദേഹം പാരിസില്‍വച്ച്‌ യു.എസ്‌.എസ്‌.ആര്‍. പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചേവുമായി സംഭാഷണം നടത്തി. യു.എസ്‌. സേനയുടെ ഡ2 വിമാനം റഷ്യയ്‌ക്കു മുകളില്‍വച്ച്‌ വെടിവച്ചുവീഴ്‌ത്തപ്പെട്ടതിനെത്തുടര്‍ന്ന്‌ പാരിസില്‍ കൂടാനിരുന്ന യു.എസ്‌.-യു.എസ്‌.എസ്‌.ആര്‍. ഉന്നതതല സംഭാഷണം നടന്നില്ല. കാസ്‌ട്രായുടെ നേതൃത്വത്തിലുള്ള ക്യൂബയുടെ വിദേശനയത്തില്‍ പ്രതിഷേധിച്ച്‌ ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഇദ്ദേഹം വിച്ഛേദിച്ചു.

അന്താരാഷ്‌ട്ര രംഗത്ത്‌ പ്രീണനനയം (appeasement) ഐസനോവറിനു സ്വീകാര്യമായിരുന്നില്ല. "പ്രീണിപ്പിക്കല്‍, സമാധാനത്തിലേക്കുള്ള പാതയല്ല; അത്‌ ക്രമാനുഗതമായ കീഴടക്കം മാത്രമാണ്‌. പ്രീണിപ്പിക്കല്‍ നയത്തെ ഞാന്‍ എപ്പോഴും നിരാകരിക്കും' എന്ന്‌ ഐസനോവര്‍ വ്യക്തമാക്കി. ക്രൂസേഡ്‌ ഇന്‍ യൂറോപ്പ്‌, മാന്‍ഡേറ്റ്‌ ഫോര്‍ ചേഞ്ച്‌ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌ ഐസനോവര്‍. ഇദ്ദേഹം 1969 മാ. 28-ന്‌ നിര്യാതനായി. അമേരിക്കയില്‍ സ്‌കൂളുകള്‍, ലൈബ്രറികള്‍, ഹോസ്‌പിറ്റലുകള്‍, പാര്‍ക്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക്‌ ഐസനോവറുടെ പേര്‌ നല്‌കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌.

(പി.ഐ.എ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍