This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ണന്, ഉപ്പോട് (1825-85)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കണ്ണന്, ഉപ്പോട് (1825-85)) |
Mksol (സംവാദം | സംഭാവനകള്‍) (→കണ്ണന്, ഉപ്പോട് (1825-85)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കണ്ണന്, ഉപ്പോട് (1825-85) == | == കണ്ണന്, ഉപ്പോട് (1825-85) == | ||
- | [[ചിത്രം:Vol6p17_uppode kannannn.jpg|thumb]] | + | [[ചിത്രം:Vol6p17_uppode kannannn.jpg|thumb|ഉപ്പോട് കണ്ണന്]] |
- | സംസ്കൃതപണ്ഡിതഌം കവിയും. 1825 ഏ. | + | സംസ്കൃതപണ്ഡിതഌം കവിയും. 1825 ഏ. 27നു കണ്ണൂരില്‍ ഉപ്പോട് കുടുംബത്തില്‍ ജനിച്ചു. ബാല്യത്തില്‍ അല്പം സംസ്കൃതം പഠിച്ചതിനുശേഷം കണ്ണൂരിലെ റജിമെന്റല്‍ സ്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. സംസ്കൃതത്തിലും ഇംഗ്ലീഷിലും നല്ല പരിജ്ഞാനം സമ്പാദിച്ചതിനോടൊപ്പം ആയുര്‍വേദത്തിലും മികച്ച അവഗാഹം നേടി. മലബാറിലെ ആദ്യത്തെ ഇന്ത്യന്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ചൂര്യയി കണാരന്റെ സഹായത്താല്‍ കണ്ണന് 25-ാമത്തെ വയസ്സില്‍ ഗുമസ്തനായി സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചു. പടിപടിയായി ഉയര്‍ന്ന് 1867ല്‍ ഹജൂര്‍ ശിരസ്തദാരായും 1870 മുതല്‍ പെന്ഷന് പറ്റുന്നതുവരെ ഡെപ്യൂട്ടി കളക്ടറായും ജോലി നോക്കി. ഉത്തരകേരളത്തിലെ പ്രസിദ്ധനായ ഒരു ഭിഷഗ്വരന് കൂടിയായിരുന്നു കണ്ണന്. അഷ്ടാംഗഹൃദയത്തിന് ഭാസ്കരം (1873) എന്ന ഭാഷാവ്യാഖ്യാനവും യോഗാമൃതം എന്ന പഴയ മണിപ്രവാള വൈദ്യഗ്രന്ഥത്തിന് ടിപ്പണിയും (1861) രചിച്ചിട്ടുണ്ട്. 1885 ഏ. 13നു കണ്ണന് അന്തരിച്ചു. |
Current revision as of 09:14, 31 ജൂലൈ 2014
കണ്ണന്, ഉപ്പോട് (1825-85)
സംസ്കൃതപണ്ഡിതഌം കവിയും. 1825 ഏ. 27നു കണ്ണൂരില്‍ ഉപ്പോട് കുടുംബത്തില്‍ ജനിച്ചു. ബാല്യത്തില്‍ അല്പം സംസ്കൃതം പഠിച്ചതിനുശേഷം കണ്ണൂരിലെ റജിമെന്റല്‍ സ്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. സംസ്കൃതത്തിലും ഇംഗ്ലീഷിലും നല്ല പരിജ്ഞാനം സമ്പാദിച്ചതിനോടൊപ്പം ആയുര്‍വേദത്തിലും മികച്ച അവഗാഹം നേടി. മലബാറിലെ ആദ്യത്തെ ഇന്ത്യന്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ചൂര്യയി കണാരന്റെ സഹായത്താല്‍ കണ്ണന് 25-ാമത്തെ വയസ്സില്‍ ഗുമസ്തനായി സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചു. പടിപടിയായി ഉയര്‍ന്ന് 1867ല്‍ ഹജൂര്‍ ശിരസ്തദാരായും 1870 മുതല്‍ പെന്ഷന് പറ്റുന്നതുവരെ ഡെപ്യൂട്ടി കളക്ടറായും ജോലി നോക്കി. ഉത്തരകേരളത്തിലെ പ്രസിദ്ധനായ ഒരു ഭിഷഗ്വരന് കൂടിയായിരുന്നു കണ്ണന്. അഷ്ടാംഗഹൃദയത്തിന് ഭാസ്കരം (1873) എന്ന ഭാഷാവ്യാഖ്യാനവും യോഗാമൃതം എന്ന പഴയ മണിപ്രവാള വൈദ്യഗ്രന്ഥത്തിന് ടിപ്പണിയും (1861) രചിച്ചിട്ടുണ്ട്. 1885 ഏ. 13നു കണ്ണന് അന്തരിച്ചു.