This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജിത് കൃഷ്ണബസു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അജിത് കൃഷ്ണബസു (1912 - ) = ബംഗാളിസാഹിത്യകാരന്‍. 1912-ല്‍ കൊല്‍ക്കത്തയില്‍ ജനി...)
 
വരി 2: വരി 2:
ബംഗാളിസാഹിത്യകാരന്‍. 1912-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. ഗദ്യവും പദ്യവും ഒരുപോലെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു. 'അ.കൃ.ബ'. എന്ന തൂലികാനാമത്തിലാണ് ആദ്യകാലങ്ങളില്‍ എഴുതിക്കൊണ്ടിരുന്നത്. ജീവനസഹാറാ എന്ന കഥാസമാഹാരവും പാഗ്ളാ ഗാരദെര്‍ കവിതാ എന്ന കവിതാസമാഹാരവും പ്രജ്ഞാപാരമിതാ എന്ന നോവലും ബസുവിന്റെ ഉത്കൃഷ്ട കൃതികളായി അറിയപ്പെടുന്നു. ഉദാത്തമായ ഗദ്യശൈലിക്ക് പ്രസിദ്ധനാണ് കൃഷ്ണബസു.

 +
[[Category:ജീവചരിത്രം]]

Current revision as of 05:31, 8 ഏപ്രില്‍ 2008

അജിത് കൃഷ്ണബസു (1912 - )

ബംഗാളിസാഹിത്യകാരന്‍. 1912-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. ഗദ്യവും പദ്യവും ഒരുപോലെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു. 'അ.കൃ.ബ'. എന്ന തൂലികാനാമത്തിലാണ് ആദ്യകാലങ്ങളില്‍ എഴുതിക്കൊണ്ടിരുന്നത്. ജീവനസഹാറാ എന്ന കഥാസമാഹാരവും പാഗ്ളാ ഗാരദെര്‍ കവിതാ എന്ന കവിതാസമാഹാരവും പ്രജ്ഞാപാരമിതാ എന്ന നോവലും ബസുവിന്റെ ഉത്കൃഷ്ട കൃതികളായി അറിയപ്പെടുന്നു. ഉദാത്തമായ ഗദ്യശൈലിക്ക് പ്രസിദ്ധനാണ് കൃഷ്ണബസു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍