This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓവന്‍സ്‌, ജെസ്സി (1913 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓവന്‍സ്‌, ജെസ്സി (1913 - 80) == == Owens, Jesse == അമേരിക്കന്‍ കായികതാരം. ജയിംസ...)
(Owens, Jesse)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Owens, Jesse ==
== Owens, Jesse ==
 +
[[ചിത്രം:Vol5p825_Jesse-Owens-.jpg|thumb|ജെസ്സി ഓവന്‍സ്‌ ]]
 +
അമേരിക്കന്‍ കായികതാരം. ജയിംസ്‌ ക്ലീവ്‌ലാന്‍ഡ്‌ ഓവന്‍സ്‌ എന്നാണ്‌ പൂര്‍ണമായ പേര്‌. 1913 സെ. 12-ന്‌ അലബാമയിലെ ഒക്‌വില്ലില്‍ ജനിച്ചു. ഹെന്‌റി-മേരി എമ്മ ഓവന്‍സ്‌ ദമ്പതികളുടെ 11 മക്കളില്‍ ഏഴാമനായിരുന്നു ഓവന്‍സ്‌. ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ ഇദ്ദേഹം കായികരംഗത്ത്‌ പ്രശോഭിച്ചിരുന്നു. 1933-ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഓട്ടപ്പന്തയത്തില്‍ ഓവന്‍സ്‌ ഒന്നാമനായിരുന്നു. 1935-ല്‍ ഓഹിയോ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഒരു മത്സരത്തില്‍ ഇദ്ദേഹം ഒരിനത്തില്‍ ലോകറെക്കോര്‍ഡിനൊപ്പമെത്തുകയും മറ്റു മൂന്നെണ്ണത്തില്‍ നിലവിലുണ്ടായിരുന്ന റെക്കോര്‍ഡു തകര്‍ക്കുകയും ചെയ്‌തു. ഇക്കാലത്ത്‌, നന്നേ ചെറുപ്പത്തില്‍ത്തന്നെ റൂത്ത്‌ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
-
അമേരിക്കന്‍ കായികതാരം. ജയിംസ്‌ ക്ലീവ്‌ലാന്‍ഡ്‌ ഓവന്‍സ്‌ എന്നാണ്‌ പൂർണമായ പേര്‌. 1913 സെ. 12-ന്‌ അലബാമയിലെ ഒക്‌വില്ലിൽ ജനിച്ചു. ഹെന്‌റി-മേരി എമ്മ ഓവന്‍സ്‌ ദമ്പതികളുടെ 11 മക്കളിൽ ഏഴാമനായിരുന്നു ഓവന്‍സ്‌. ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ ഇദ്ദേഹം കായികരംഗത്ത്‌ പ്രശോഭിച്ചിരുന്നു. 1933-ൽ ദേശീയ ചാമ്പ്യന്‍ഷിപ്പുകളിൽ ഓട്ടപ്പന്തയത്തിൽ ഓവന്‍സ്‌ ഒന്നാമനായിരുന്നു. 1935-ൽ ഓഹിയോ സർവകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഒരു മത്സരത്തിൽ ഇദ്ദേഹം ഒരിനത്തിൽ ലോകറെക്കോർഡിനൊപ്പമെത്തുകയും മറ്റു മൂന്നെണ്ണത്തിൽ നിലവിലുണ്ടായിരുന്ന റെക്കോർഡു തകർക്കുകയും ചെയ്‌തു. ഇക്കാലത്ത്‌, നന്നേ ചെറുപ്പത്തിൽത്തന്നെ റൂത്ത്‌ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
+
അമേരിക്കന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മത്സരരംഗത്ത്‌, ലോങ്‌ജമ്പില്‍ ഓവന്‍സ്‌ സൃഷ്‌ടിച്ച സര്‍വകാല ലോകറെക്കോര്‍ഡ്‌ 25 വര്‍ഷത്തിലേറെ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. 1936-ല്‍ ബെര്‍ലിനില്‍നടന്ന ഒളിമ്പിക്‌മത്സരങ്ങളില്‍ ഇദ്ദേഹം നാല്‌ സ്വര്‍ണമെഡലുകള്‍ നേടുകയുണ്ടായി. ആര്യന്‍ മേധാവിത്വത്തിനു നിദര്‍ശനമാകണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ട (1936) ഒളിമ്പിക്‌ മത്സരത്തിന്റെ ഫലങ്ങള്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ നല്‌കിയത്‌. 100 മീ. ഓട്ടത്തില്‍ ഓവന്‍സ്‌ സ്ഥാപിച്ച ഒളിമ്പിക്‌ റെക്കോര്‍ഡ്‌, 200 മീ. ഓട്ടത്തിലെ ലോകറെക്കോര്‍ഡ്‌ എന്നിവ ഉജ്ജ്വലവിജയങ്ങള്‍ തന്നെയായിരുന്നു. ലോങ്‌ജമ്പിലും (8.06 മീ.), 4100 മീ. റിലേ മത്സരത്തിലും ഇദ്ദേഹം തിളക്കമാര്‍ന്ന പ്രകടനങ്ങളാണു കാഴ്‌ചവച്ചത്‌.
-
അമേരിക്കന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീൽഡ്‌ മത്സരരംഗത്ത്‌, ലോങ്‌ജമ്പിൽ ഓവന്‍സ്‌ സൃഷ്‌ടിച്ച സർവകാല ലോകറെക്കോർഡ്‌ 25 വർഷത്തിലേറെ മറ്റാർക്കും തകർക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. 1936-ൽ ബെർലിനിൽനടന്ന ഒളിമ്പിക്‌മത്സരങ്ങളിൽ ഇദ്ദേഹം നാല്‌ സ്വർണമെഡലുകള്‍ നേടുകയുണ്ടായി. ആര്യന്‍ മേധാവിത്വത്തിനു നിദർശനമാകണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ട (1936) ഒളിമ്പിക്‌ മത്സരത്തിന്റെ ഫലങ്ങള്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലർക്ക്‌ കനത്ത തിരിച്ചടിയാണ്‌ നല്‌കിയത്‌. 100 മീ. ഓട്ടത്തിൽ ഓവന്‍സ്‌ സ്ഥാപിച്ച ഒളിമ്പിക്‌ റെക്കോർഡ്‌, 200 മീ. ഓട്ടത്തിലെ ലോകറെക്കോർഡ്‌ എന്നിവ ഉജ്ജ്വലവിജയങ്ങള്‍ തന്നെയായിരുന്നു. ലോങ്‌ജമ്പിലും (8.06 മീ.), 4100 മീ. റിലേ മത്സരത്തിലും ഇദ്ദേഹം തിളക്കമാർന്ന പ്രകടനങ്ങളാണു കാഴ്‌ചവച്ചത്‌.
+
അന്താരാഷ്‌ട്ര അസോസിയേഷന്‍ ഒഫ്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ (...എഫ്‌.) സംഘടിപ്പിച്ച അംഗീകൃത ഓട്ടമത്സരങ്ങളിലൊക്കെ ഓവന്‍സ്‌ സ്വന്തമായോ മറ്റു കായികതാരങ്ങള്‍ക്കൊപ്പമോ ചേര്‍ന്ന്‌ ലോകറെക്കോര്‍ഡുകളൊക്കെ വാരിക്കൂട്ടി.
-
അന്താരാഷ്‌ട്ര അസോസിയേഷന്‍ ഒഫ്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ (ഐ.എ.എ.എഫ്‌.) സംഘടിപ്പിച്ച അംഗീകൃത ഓട്ടമത്സരങ്ങളിലൊക്കെ ഓവന്‍സ്‌ സ്വന്തമായോ മറ്റു കായികതാരങ്ങള്‍ക്കൊപ്പമോ ചേർന്ന്‌ ലോകറെക്കോർഡുകളൊക്കെ വാരിക്കൂട്ടി.
+
പില്‌ക്കാലത്ത്‌ മത്സരഓട്ടങ്ങളില്‍ നിന്നു വിരമിച്ച ഓവന്‍സ്‌ കുട്ടികളെ കായിക പരിശീലനത്തിനു സജ്ജരാക്കുന്നതിലാണ്‌ ശ്രദ്ധവച്ചത്‌. ഇന്ത്യ, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓവന്‍സ്‌ സൗഹൃദസന്ദര്‍ശനം നടത്തിയിരുന്നു. ഏറെക്കാലം ഇദ്ദേഹം ഇല്ലിനോയി സംസ്ഥാന അത്‌ലറ്റിക്‌ കമ്മിഷന്റെ സെക്രട്ടറിപദവും വഹിച്ചിരുന്നു. 1976-ല്‍ ഓവന്‍സിന്‌ പ്രസിഡന്റിന്റെ "ഫ്രീഡം മെഡല്‍' ലഭിക്കുകയുണ്ടായി.
-
 
+
35 വര്‍ഷത്തോളമായി കടുത്ത പുകവലി ശീലത്തിന്‌ അടിമപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‌ ശ്വാസകോശാര്‍ബുദം പിടിപെട്ടു. 1980 മാ. 31-ന്‌ 66-ാമത്തെ വയസ്സില്‍ അരിസോണയിലെ ടക്‌സണില്‍ ഓവന്‍സ്‌ മരണമടഞ്ഞു.
-
പില്‌ക്കാലത്ത്‌ മത്സരഓട്ടങ്ങളിൽ നിന്നു വിരമിച്ച ഓവന്‍സ്‌ കുട്ടികളെ കായിക പരിശീലനത്തിനു സജ്ജരാക്കുന്നതിലാണ്‌ ശ്രദ്ധവച്ചത്‌. ഇന്ത്യ, പൂർവേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓവന്‍സ്‌ സൗഹൃദസന്ദർശനം നടത്തിയിരുന്നു. ഏറെക്കാലം ഇദ്ദേഹം ഇല്ലിനോയി സംസ്ഥാന അത്‌ലറ്റിക്‌ കമ്മിഷന്റെ സെക്രട്ടറിപദവും വഹിച്ചിരുന്നു. 1976-ഓവന്‍സിന്‌ പ്രസിഡന്റിന്റെ "ഫ്രീഡം മെഡൽ' ലഭിക്കുകയുണ്ടായി.
+
ചിക്കാഗോയിലെ ഓക്‌വുഡ്‌സ്‌ സെമിത്തേരിയില്‍ ഓവന്‍സ്‌ അന്ത്യവിശ്രമംകൊള്ളുന്നു. 1990-ല്‍ മരണാനന്തര ബഹുമതിയായി "കോണ്‍ഗ്രഷണല്‍ ഗോള്‍ഡ്‌ മെഡല്‍' നല്‌കി ഇദ്ദേഹം ആദരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ ആധാരമാക്കി ജെസ്സി ഓവന്‍സ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
-
35 വർഷത്തോളമായി കടുത്ത പുകവലി ശീലത്തിന്‌ അടിമപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‌ ശ്വാസകോശാർബുദം പിടിപെട്ടു. 1980 മാ. 31-ന്‌ 66-ാമത്തെ വയസ്സിൽ അരിസോണയിലെ ടക്‌സണിൽ ഓവന്‍സ്‌ മരണമടഞ്ഞു.
+
-
ചിക്കാഗോയിലെ ഓക്‌വുഡ്‌സ്‌ സെമിത്തേരിയിൽ ഓവന്‍സ്‌ അന്ത്യവിശ്രമംകൊള്ളുന്നു. 1990-മരണാനന്തര ബഹുമതിയായി "കോണ്‍ഗ്രഷണൽ ഗോള്‍ഡ്‌ മെഡൽ' നല്‌കി ഇദ്ദേഹം ആദരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ ആധാരമാക്കി ജെസ്സി ഓവന്‍സ്‌ അവാർഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌.
+

Current revision as of 09:47, 7 ഓഗസ്റ്റ്‌ 2014

ഓവന്‍സ്‌, ജെസ്സി (1913 - 80)

Owens, Jesse

ജെസ്സി ഓവന്‍സ്‌

അമേരിക്കന്‍ കായികതാരം. ജയിംസ്‌ ക്ലീവ്‌ലാന്‍ഡ്‌ ഓവന്‍സ്‌ എന്നാണ്‌ പൂര്‍ണമായ പേര്‌. 1913 സെ. 12-ന്‌ അലബാമയിലെ ഒക്‌വില്ലില്‍ ജനിച്ചു. ഹെന്‌റി-മേരി എമ്മ ഓവന്‍സ്‌ ദമ്പതികളുടെ 11 മക്കളില്‍ ഏഴാമനായിരുന്നു ഓവന്‍സ്‌. ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ ഇദ്ദേഹം കായികരംഗത്ത്‌ പ്രശോഭിച്ചിരുന്നു. 1933-ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഓട്ടപ്പന്തയത്തില്‍ ഓവന്‍സ്‌ ഒന്നാമനായിരുന്നു. 1935-ല്‍ ഓഹിയോ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഒരു മത്സരത്തില്‍ ഇദ്ദേഹം ഒരിനത്തില്‍ ലോകറെക്കോര്‍ഡിനൊപ്പമെത്തുകയും മറ്റു മൂന്നെണ്ണത്തില്‍ നിലവിലുണ്ടായിരുന്ന റെക്കോര്‍ഡു തകര്‍ക്കുകയും ചെയ്‌തു. ഇക്കാലത്ത്‌, നന്നേ ചെറുപ്പത്തില്‍ത്തന്നെ റൂത്ത്‌ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.

അമേരിക്കന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മത്സരരംഗത്ത്‌, ലോങ്‌ജമ്പില്‍ ഓവന്‍സ്‌ സൃഷ്‌ടിച്ച സര്‍വകാല ലോകറെക്കോര്‍ഡ്‌ 25 വര്‍ഷത്തിലേറെ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. 1936-ല്‍ ബെര്‍ലിനില്‍നടന്ന ഒളിമ്പിക്‌മത്സരങ്ങളില്‍ ഇദ്ദേഹം നാല്‌ സ്വര്‍ണമെഡലുകള്‍ നേടുകയുണ്ടായി. ആര്യന്‍ മേധാവിത്വത്തിനു നിദര്‍ശനമാകണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ട (1936) ഒളിമ്പിക്‌ മത്സരത്തിന്റെ ഫലങ്ങള്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ നല്‌കിയത്‌. 100 മീ. ഓട്ടത്തില്‍ ഓവന്‍സ്‌ സ്ഥാപിച്ച ഒളിമ്പിക്‌ റെക്കോര്‍ഡ്‌, 200 മീ. ഓട്ടത്തിലെ ലോകറെക്കോര്‍ഡ്‌ എന്നിവ ഉജ്ജ്വലവിജയങ്ങള്‍ തന്നെയായിരുന്നു. ലോങ്‌ജമ്പിലും (8.06 മീ.), 4100 മീ. റിലേ മത്സരത്തിലും ഇദ്ദേഹം തിളക്കമാര്‍ന്ന പ്രകടനങ്ങളാണു കാഴ്‌ചവച്ചത്‌.

അന്താരാഷ്‌ട്ര അസോസിയേഷന്‍ ഒഫ്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ (ഐ.എ.എ.എഫ്‌.) സംഘടിപ്പിച്ച അംഗീകൃത ഓട്ടമത്സരങ്ങളിലൊക്കെ ഓവന്‍സ്‌ സ്വന്തമായോ മറ്റു കായികതാരങ്ങള്‍ക്കൊപ്പമോ ചേര്‍ന്ന്‌ ലോകറെക്കോര്‍ഡുകളൊക്കെ വാരിക്കൂട്ടി.

പില്‌ക്കാലത്ത്‌ മത്സരഓട്ടങ്ങളില്‍ നിന്നു വിരമിച്ച ഓവന്‍സ്‌ കുട്ടികളെ കായിക പരിശീലനത്തിനു സജ്ജരാക്കുന്നതിലാണ്‌ ശ്രദ്ധവച്ചത്‌. ഇന്ത്യ, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓവന്‍സ്‌ സൗഹൃദസന്ദര്‍ശനം നടത്തിയിരുന്നു. ഏറെക്കാലം ഇദ്ദേഹം ഇല്ലിനോയി സംസ്ഥാന അത്‌ലറ്റിക്‌ കമ്മിഷന്റെ സെക്രട്ടറിപദവും വഹിച്ചിരുന്നു. 1976-ല്‍ ഓവന്‍സിന്‌ പ്രസിഡന്റിന്റെ "ഫ്രീഡം മെഡല്‍' ലഭിക്കുകയുണ്ടായി. 35 വര്‍ഷത്തോളമായി കടുത്ത പുകവലി ശീലത്തിന്‌ അടിമപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‌ ശ്വാസകോശാര്‍ബുദം പിടിപെട്ടു. 1980 മാ. 31-ന്‌ 66-ാമത്തെ വയസ്സില്‍ അരിസോണയിലെ ടക്‌സണില്‍ ഓവന്‍സ്‌ മരണമടഞ്ഞു. ചിക്കാഗോയിലെ ഓക്‌വുഡ്‌സ്‌ സെമിത്തേരിയില്‍ ഓവന്‍സ്‌ അന്ത്യവിശ്രമംകൊള്ളുന്നു. 1990-ല്‍ മരണാനന്തര ബഹുമതിയായി "കോണ്‍ഗ്രഷണല്‍ ഗോള്‍ഡ്‌ മെഡല്‍' നല്‌കി ഇദ്ദേഹം ആദരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ ആധാരമാക്കി ജെസ്സി ഓവന്‍സ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍