This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍വെർട്ടിബ്രറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Invertebrata)
(Invertebrata)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഇന്‍വെർട്ടിബ്രേറ്റ ==
+
== ഇന്‍വെര്‍ട്ടിബ്രേറ്റ ==
== Invertebrata ==
== Invertebrata ==
[[ചിത്രം:Vol4p160_Gurita memang.jpg|thumb|നട്ടെല്ലില്ലാത്ത ഒരിനം നീരാളി]]

നട്ടെല്ലില്ലാത്ത ജീവികളുടെ പൊതുനാമം. ജന്തുലോകത്തെ 90 ശതമാനത്തിലധികം ജീവികളും ഈ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. ഒറ്റയ്‌ക്കോ കോളനികളായോ ആണ്‌ ഇവ അധിവസിക്കുന്നത്‌. നട്ടെല്ലുള്ള ജീവികള്‍ അഥവാ കശേരുകികളിൽ(Verte-brates)നിന്നു ഇവയെ വേർതിരിച്ചു നിർത്തുന്ന പ്രധാന ലക്ഷണം അസ്ഥിയോ തരുണാസ്ഥിയോ ചേർന്ന അക്ഷീയാസ്ഥിവ്യൂഹ(axial skeleton)ത്തിന്റെ അഭാവമാണ്‌. കര, സമുദ്രജലം, ശുദ്ധജലം, ഭൗമാന്തർഭാഗം തുടങ്ങി വിവിധങ്ങളായ ആവാസവ്യവസ്ഥയിലാണ്‌ ഇന്‍വെർട്ടിബ്രറ്റുകള്‍ അധിവസിക്കുന്നത്‌. ഭൂമിയിൽ ആദ്യം ഉരുത്തിരിഞ്ഞ ജീവി വിഭാഗം, അകശേരുകികള്‍ അഥവാ ഇന്‍വെർട്ടിബ്രറ്റുകളാണ്‌. കട്ടിയേറിയ പുറന്തോടുകള്‍, പേശികള്‍ തുടങ്ങിയവയാണ്‌ ഇവയുടെ ശരീരത്തിന്‌ ആവശ്യമായ ഘടനാബലം നൽകുന്നത്‌. അകശേരുകികളിൽ മിക്ക ഇനങ്ങളും കായാന്തരീകരണ(metamorphosis)ത്തിന്‌ വിധേയമാകാറുണ്ട്‌. സ്വതന്ത്രങ്ങളായും പരാദങ്ങളായും അധിവസിക്കുന്ന ഇനങ്ങളുമുണ്ട്‌. സ്‌പന്‍ജുകള്‍ ഉള്‍പ്പെടുന്ന പോറിഫെറ, പരന്ന വിരകള്‍ ഉള്‍പ്പെടുന്ന പ്ലാറ്റിഹെൽമിന്തസ്‌, ഉരുളന്‍വിരകള്‍ ഉള്‍പ്പെടുന്ന നെമറ്റോഡ, മച്ചിരകളും, അട്ടകളും ഉള്‍പ്പെടുന്ന അനെലിഡ, പവിഴപ്പുറ്റുകളും ജെല്ലിമത്സ്യങ്ങളും ഉള്‍പ്പെടുന്ന നിഡേറിയ, ഒച്ച്‌, നീരാളി എന്നിവ ഉള്‍പ്പെടുന്ന മൊളസ്‌ക, ഷഡ്‌പദങ്ങള്‍ ഉള്‍പ്പെടുന്ന ആർത്രാപോഡ, നക്ഷത്രമത്സ്യം ഉള്‍പ്പെടുന്ന എക്കിനോഡെർമേറ്റ എന്നിവയാണ്‌ ഇന്‍വെർട്ടിബ്രറ്റയിലെ പ്രധാന ജീവി വിഭാഗങ്ങള്‍. വിവിധ ഘടകങ്ങളെ ആസ്‌പദമാക്കി ഇന്‍വെർട്ടിബ്രറ്റയെ പലതരത്തിൽ വർഗീകരിച്ചിട്ടുണ്ട്‌. യഥാർഥ ശരീര കലകളുടെ സാന്നിധ്യം/അസാന്നിധ്യം അനുസരിച്ച്‌ പാരാസോവ (കലകളില്ലാത്തവ), യൂമെറ്റാസോവ (യഥാർഥ കലകളുള്ളവ) എന്നിങ്ങനെ ഇന്‍വെർട്ടിബ്രറ്റയെ വിഭജിക്കാറുണ്ട്‌. മറ്റൊരുതരം വർഗീകരണത്തിൽ ശരീരത്തിന്റെ ഘടന അനുസരിച്ച്‌ അസമമിതം (Asymmetry) (ഉദാ. ആർത്രാപോഡ), ത്രിജ്യതസമമിതം (Radial) (ഉദാ. പോറിഫെറ), ദ്വിപാർശ്വസമമിതി (Bilateral)ഉദാ. നെമറ്റെൽമിന്തസ്‌) എന്നിങ്ങനെ ഇന്‍വെർട്ടിബ്രറ്റയെ വർഗീകരിച്ചിരിക്കുന്നു. ഇതു കൂടാതെ ശരീര അറ (Cavity)  ഉള്ളവയെന്നും ഇല്ലാത്തവയെന്നുമുള്ളതരം വർഗീകരണവും ഇന്‍വെർട്ടിബ്രറ്റുകള്‍ക്കുണ്ട്‌.
+
നട്ടെല്ലില്ലാത്ത ജീവികളുടെ പൊതുനാമം. ജന്തുലോകത്തെ 90 ശതമാനത്തിലധികം ജീവികളും ഈ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. ഒറ്റയ്‌ക്കോ കോളനികളായോ ആണ്‌ ഇവ അധിവസിക്കുന്നത്‌. നട്ടെല്ലുള്ള ജീവികള്‍ അഥവാ കശേരുകികളില്‍(Verte-brates)നിന്നു ഇവയെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രധാന ലക്ഷണം അസ്ഥിയോ തരുണാസ്ഥിയോ ചേര്‍ന്ന അക്ഷീയാസ്ഥിവ്യൂഹ(axial skeleton)ത്തിന്റെ അഭാവമാണ്‌. കര, സമുദ്രജലം, ശുദ്ധജലം, ഭൗമാന്തര്‍ഭാഗം തുടങ്ങി വിവിധങ്ങളായ ആവാസവ്യവസ്ഥയിലാണ്‌ ഇന്‍വെര്‍ട്ടിബ്രേറ്റുകള്‍ അധിവസിക്കുന്നത്‌. ഭൂമിയില്‍ ആദ്യം ഉരുത്തിരിഞ്ഞ ജീവി വിഭാഗം, അകശേരുകികള്‍ അഥവാ ഇന്‍വെര്‍ട്ടിബ്രേറ്റുകളാണ്‌. കട്ടിയേറിയ പുറന്തോടുകള്‍, പേശികള്‍ തുടങ്ങിയവയാണ്‌ ഇവയുടെ ശരീരത്തിന്‌ ആവശ്യമായ ഘടനാബലം നല്‍കുന്നത്‌. അകശേരുകികളില്‍ മിക്ക ഇനങ്ങളും കായാന്തരീകരണ(metamorphosis)ത്തിന്‌ വിധേയമാകാറുണ്ട്‌. സ്വതന്ത്രങ്ങളായും പരാദങ്ങളായും അധിവസിക്കുന്ന ഇനങ്ങളുമുണ്ട്‌. സ്‌പന്‍ജുകള്‍ ഉള്‍പ്പെടുന്ന പോറിഫെറ, പരന്ന വിരകള്‍ ഉള്‍പ്പെടുന്ന പ്ലാറ്റിഹെല്‍മിന്തസ്‌, ഉരുളന്‍വിരകള്‍ ഉള്‍പ്പെടുന്ന നെമറ്റോഡ, മണ്ണിരകളും, അട്ടകളും ഉള്‍പ്പെടുന്ന അനെലിഡ, പവിഴപ്പുറ്റുകളും ജെല്ലിമത്സ്യങ്ങളും ഉള്‍പ്പെടുന്ന നിഡേറിയ, ഒച്ച്‌, നീരാളി എന്നിവ ഉള്‍പ്പെടുന്ന മൊളസ്‌ക, ഷഡ്‌പദങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ത്രോപോഡ, നക്ഷത്രമത്സ്യം ഉള്‍പ്പെടുന്ന എക്കിനോഡെര്‍മേറ്റ എന്നിവയാണ്‌ ഇന്‍വെര്‍ട്ടിബ്രേറ്റയിലെ പ്രധാന ജീവി വിഭാഗങ്ങള്‍. വിവിധ ഘടകങ്ങളെ ആസ്‌പദമാക്കി ഇന്‍വെര്‍ട്ടിബ്രേറ്റയെ പലതരത്തില്‍ വര്‍ഗീകരിച്ചിട്ടുണ്ട്‌. യഥാര്‍ഥ ശരീര കലകളുടെ സാന്നിധ്യം/അസാന്നിധ്യം അനുസരിച്ച്‌ പാരാസോവ (കലകളില്ലാത്തവ), യൂമെറ്റാസോവ (യഥാര്‍ഥ കലകളുള്ളവ) എന്നിങ്ങനെ ഇന്‍വെര്‍ട്ടിബ്രേറ്റയെ വിഭജിക്കാറുണ്ട്‌. മറ്റൊരുതരം വര്‍ഗീകരണത്തില്‍ ശരീരത്തിന്റെ ഘടന അനുസരിച്ച്‌ അസമമിതം (Asymmetry) (ഉദാ. ആര്‍ത്രോപോഡ), ത്രിജ്യതസമമിതം (Radial) (ഉദാ. പോറിഫെറ), ദ്വിപാര്‍ശ്വസമമിതി (Bilateral)ഉദാ. നെമറ്റെല്‍മിന്തസ്‌) എന്നിങ്ങനെ ഇന്‍വെര്‍ട്ടിബ്രേറ്റയെ വര്‍ഗീകരിച്ചിരിക്കുന്നു. ഇതു കൂടാതെ ശരീര അറ (Cavity)  ഉള്ളവയെന്നും ഇല്ലാത്തവയെന്നുമുള്ളതരം വര്‍ഗീകരണവും ഇന്‍വെര്‍ട്ടിബ്രേറ്റുകള്‍ക്കുണ്ട്‌.

Current revision as of 08:58, 10 സെപ്റ്റംബര്‍ 2014

ഇന്‍വെര്‍ട്ടിബ്രേറ്റ

Invertebrata

നട്ടെല്ലില്ലാത്ത ഒരിനം നീരാളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍