This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Emu)
(Emu)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Emu ==
== Emu ==
-
പറക്കാന്‍ കഴിയാത്ത ഒരു പക്ഷി. കാഷ്വാരിഫോർ മീസ്‌ ഗോത്രത്തിലെ ഡ്രാമിസീയിഡേ (Dromiceidae) കുടുംബത്തിൽ ഉള്‍പ്പെടുന്ന. ശാ.മ. ഡ്രാമീസീയേസ്‌ നോവേ-ഹോളാന്‍ഡിയേ (Dromiceius novae-hollandiae) ഇതിന്‌ ഒട്ടകപ്പക്ഷിയോടു സാദൃശ്യമുണ്ട്‌. കാഷ്വാരി ഫോർമീസ്‌ ഗോത്രത്തിൽ രണ്ടിനം പക്ഷികളേ ഉള്ളൂ: കാസവേറിയും എമുവും. ഇവ രണ്ടും ആസ്റ്റ്രലിയയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഓരോ തൂവലിനും രണ്ട്‌ സമാനമായ (identical)കാണ്ഡങ്ങള്‍  (shaft) ഉണ്ട്‌. ഇവയിലെ അനുപിഞ്‌ഛങ്ങള്‍ (barbs) നീളം കൂടിയതാകയാലും അകലത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാലും അവ പരസ്‌പരം കോർത്ത ഒരു പ്രതലം(Vane) രൂപപ്പെടുന്നില്ല. ഈ പ്രത്യേകതകള്‍ കാരണം തൂവലുകള്‍ ഒരു രോമാവൃത ആവരണം പോലെ തോന്നിപ്പിക്കുന്നു.
+
പറക്കാന്‍ കഴിയാത്ത ഒരു പക്ഷി. കാഷ്വാരിഫോര്‍ മീസ്‌ ഗോത്രത്തിലെ ഡ്രാമിസീയിഡേ (Dromiceidae) കുടുംബത്തില്‍ ഉള്‍പ്പെടുന്ന. ശാ.മ. ഡ്രാമീസീയേസ്‌ നോവേ-ഹോളാന്‍ഡിയേ (Dromiceius novae-hollandiae) ഇതിന്‌ ഒട്ടകപ്പക്ഷിയോടു സാദൃശ്യമുണ്ട്‌. കാഷ്വാരി ഫോര്‍മീസ്‌ ഗോത്രത്തില്‍ രണ്ടിനം പക്ഷികളേ ഉള്ളൂ: കാസവേറിയും എമുവും. ഇവ രണ്ടും ആസ്റ്റ്രലിയയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഓരോ തൂവലിനും രണ്ട്‌ സമാനമായ (identical)കാണ്ഡങ്ങള്‍  (shaft) ഉണ്ട്‌. ഇവയിലെ അനുപിഞ്‌ഛങ്ങള്‍ (barbs) നീളം കൂടിയതാകയാലും അകലത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാലും അവ പരസ്‌പരം കോര്‍ത്ത ഒരു പ്രതലം(Vane) രൂപപ്പെടുന്നില്ല. ഈ പ്രത്യേകതകള്‍ കാരണം തൂവലുകള്‍ ഒരു രോമാവൃത ആവരണം പോലെ തോന്നിപ്പിക്കുന്നു.
-
[[ചിത്രം:Vol5p218_Side-view-of-an-emu.jpg|thumb|]]
+
[[ചിത്രം:Vol5p218_Side-view-of-an-emu.jpg|thumb|എമു]]
-
എമുവിനും കാസവേറിക്കും തമ്മിലുള്ള വ്യത്യാസങ്ങള്‍ അത്ര ശ്രദ്ധേയമല്ല. എമുവിനു കാസവേറിയെ അപേക്ഷിച്ച്‌ നിറം കുറവാണ്‌. തലയിൽ തൂവലുകള്‍ കാണാം. ഹെൽമെറ്റ്‌ പോലെയുള്ള മാംസളമായ ഗ്രവ ഉദ്‌വർധം (cervical outgrowth) എമുവിന്റെ തലയിൽ ഉണ്ടായിരിക്കില്ല. കാലുകള്‍ തൂവൽ വിമുക്തമാണ്‌. മൂന്ന്‌ അകവിരൽ (toes)ഉണ്ട്‌. കാലിന്റെ അകവിരലിൽ പ്രത്യേക തരത്തിലുള്ള നഖം കാണാം.  ചിറകുകള്‍ വളരെ ചെറുതാണ്‌. അവ തൂവലുകള്‍ക്കിടയിൽ ഒളിപ്പിക്കപ്പെട്ട അവസ്ഥയിലായിരിക്കും സാധാരണ കാണപ്പെടുന്നത്‌. ചിറകുകള്‍ പറക്കാന്‍ ഉപയോഗിക്കുന്നില്ലെങ്കിലും, ശരീരതാപനില നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു. ചൂട്‌ അനുഭവപ്പെടുമ്പോള്‍ എമു ചിറകുകള്‍ വിടർത്തി അവയുടെ നഗ്നമായ അടിഭാഗം തണുപ്പിക്കുന്നു. ഇന്നുള്ള പക്ഷികളിൽ വലുപ്പത്തിൽ ഒന്നാം സ്ഥാനം ഒട്ടകപ്പക്ഷിക്കാണ്‌; രണ്ടാം സ്ഥാനം എമുവിനും. വളർച്ച എത്തിയ ഒരു എമുവിന്‌ 1.5-2 മീ. ഉയരവും 60 കിലോഗ്രാം ഭാരവും കാണും. പറക്കാന്‍ കഴിവില്ലെങ്കിലും ഇതിനു മണിക്കൂറിൽ 48 കി.മീ. വേഗത്തിൽ ഓടന്‍ സാധിക്കും. അനായാസമായി നീന്താനും ഇതിനു പ്രാപ്‌തിയുണ്ട്‌. തുറസ്സായ സ്ഥലത്തു കഴിയാനിഷ്‌ടപ്പെടുന്ന എമുവിന്റെ പ്രധാനാഹാരം പഴങ്ങളും വേരുകളും ഇലകളും മറ്റുമാണ്‌. ചെറുപ്രാണികളെയും  (insects) ഇതു ഭക്ഷിക്കാറുണ്ട്‌. ചെറുകൂട്ടങ്ങളായാണ്‌ എമു കാണപ്പെടുന്നത്‌. തറയിൽ ഉണ്ടാക്കുന്ന ഒരു പരന്ന കുഴിയാണ്‌ ഇതിന്റെ കൂട്‌. ഈ കുഴിയിൽ ഇലകളും ചെടിത്തണ്ടുകളും നിരത്തി അതിൽ മുട്ടയിടുന്നു.
+
എമുവിനും കാസവേറിക്കും തമ്മിലുള്ള വ്യത്യാസങ്ങള്‍ അത്ര ശ്രദ്ധേയമല്ല. എമുവിനു കാസവേറിയെ അപേക്ഷിച്ച്‌ നിറം കുറവാണ്‌. തലയില്‍ തൂവലുകള്‍ കാണാം. ഹെല്‍മെറ്റ്‌ പോലെയുള്ള മാംസളമായ ഗ്രവ ഉദ്‌വര്‍ധം (cervical outgrowth) എമുവിന്റെ തലയില്‍ ഉണ്ടായിരിക്കില്ല. കാലുകള്‍ തൂവല്‍ വിമുക്തമാണ്‌. മൂന്ന്‌ അകവിരല്‍ (toes)ഉണ്ട്‌. കാലിന്റെ അകവിരലില്‍ പ്രത്യേക തരത്തിലുള്ള നഖം കാണാം.  ചിറകുകള്‍ വളരെ ചെറുതാണ്‌. അവ തൂവലുകള്‍ക്കിടയില്‍ ഒളിപ്പിക്കപ്പെട്ട അവസ്ഥയിലായിരിക്കും സാധാരണ കാണപ്പെടുന്നത്‌. ചിറകുകള്‍ പറക്കാന്‍ ഉപയോഗിക്കുന്നില്ലെങ്കിലും, ശരീരതാപനില നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു. ചൂട്‌ അനുഭവപ്പെടുമ്പോള്‍ എമു ചിറകുകള്‍ വിടര്‍ത്തി അവയുടെ നഗ്നമായ അടിഭാഗം തണുപ്പിക്കുന്നു. ഇന്നുള്ള പക്ഷികളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഒട്ടകപ്പക്ഷിക്കാണ്‌; രണ്ടാം സ്ഥാനം എമുവിനും. വളര്‍ച്ച എത്തിയ ഒരു എമുവിന്‌ 1.5-2 മീ. ഉയരവും 60 കിലോഗ്രാം ഭാരവും കാണും. പറക്കാന്‍ കഴിവില്ലെങ്കിലും ഇതിനു മണിക്കൂറില്‍ 48 കി.മീ. വേഗത്തില്‍ ഓടന്‍ സാധിക്കും. അനായാസമായി നീന്താനും ഇതിനു പ്രാപ്‌തിയുണ്ട്‌. തുറസ്സായ സ്ഥലത്തു കഴിയാനിഷ്‌ടപ്പെടുന്ന എമുവിന്റെ പ്രധാനാഹാരം പഴങ്ങളും വേരുകളും ഇലകളും മറ്റുമാണ്‌. ചെറുപ്രാണികളെയും  (insects) ഇതു ഭക്ഷിക്കാറുണ്ട്‌. ചെറുകൂട്ടങ്ങളായാണ്‌ എമു കാണപ്പെടുന്നത്‌. തറയില്‍ ഉണ്ടാക്കുന്ന ഒരു പരന്ന കുഴിയാണ്‌ ഇതിന്റെ കൂട്‌. ഈ കുഴിയില്‍ ഇലകളും ചെടിത്തണ്ടുകളും നിരത്തി അതില്‍ മുട്ടയിടുന്നു.
-
  [[ചിത്രം:Vol5p218_Emu-eggs.jpg|thumb|]]
+
  [[ചിത്രം:Vol5p218_Emu-eggs.jpg|thumb|എമുവിന്റെ മുട്ടകള്‍]]
-
ഇണചേരാന്‍ സമയമാകുമ്പോള്‍ ഉച്ചത്തിലുള്ള ശബ്‌ദം പുറപ്പടുവിക്കുന്നു. ശ്വാസനാളിയുടെ പ്രത്യേകതമൂലമാണ്‌ ഈ ശബ്‌ദം ഉണ്ടാക്കുന്നത്‌. ആണ്‍-പെണ്‍ പക്ഷികളുടെ ശബ്‌ദത്തിന്‌ വ്യത്യാസമുണ്ട്‌. ഒരു പ്രാവശ്യം സാധാരണ 7 മുതൽ 10 വരെ മുട്ടകള്‍ ഇടുന്നു. 16 മുട്ടകള്‍ വരെ ഇട്ടിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മുട്ടയ്‌ക്കു കടും പച്ചനിറമാണ്‌. ഒരു മുട്ടയ്‌ക്കു ശരാശരി 14 സെ.മീ. നീളവും 700 ഗ്രാം തൂക്കവും വരും. ആണ്‍ പക്ഷിയാണ്‌ അടയിരിക്കുന്നത്‌. മുട്ട വിരിയാന്‍ 59-61 ദിവസങ്ങള്‍ വേണ്ടിവരും. മുട്ടവിരിയിക്കുന്നതിനാവശ്യമായ ചൂട്‌ (incubation temoerature)33ºC  ആണ്‌. ഇത്‌ മറ്റു പക്ഷികള്‍ക്കാവശ്യമായതിലും വളരെ കുറവാണ്‌. അടയിരിക്കുന്ന സമയത്തു പെണ്‍പക്ഷി കൂട്ടിനടുത്തെങ്ങാനും വന്നാൽ ആണ്‍ പക്ഷി അതിനെ തുരത്തിയോടിക്കുക പതിവാണ്‌. മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്തു കുഞ്ഞുങ്ങളുടെ ശരീരത്തിൽ നെടുകെയുള്ള വരകള്‍ കാണാം.
+
ഇണചേരാന്‍ സമയമാകുമ്പോള്‍ ഉച്ചത്തിലുള്ള ശബ്‌ദം പുറപ്പടുവിക്കുന്നു. ശ്വാസനാളിയുടെ പ്രത്യേകതമൂലമാണ്‌ ഈ ശബ്‌ദം ഉണ്ടാക്കുന്നത്‌. ആണ്‍-പെണ്‍ പക്ഷികളുടെ ശബ്‌ദത്തിന്‌ വ്യത്യാസമുണ്ട്‌. ഒരു പ്രാവശ്യം സാധാരണ 7 മുതല്‍ 10 വരെ മുട്ടകള്‍ ഇടുന്നു. 16 മുട്ടകള്‍ വരെ ഇട്ടിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മുട്ടയ്‌ക്കു കടും പച്ചനിറമാണ്‌. ഒരു മുട്ടയ്‌ക്കു ശരാശരി 14 സെ.മീ. നീളവും 700 ഗ്രാം തൂക്കവും വരും. ആണ്‍ പക്ഷിയാണ്‌ അടയിരിക്കുന്നത്‌. മുട്ട വിരിയാന്‍ 59-61 ദിവസങ്ങള്‍ വേണ്ടിവരും. മുട്ടവിരിയിക്കുന്നതിനാവശ്യമായ ചൂട്‌ (incubation temoerature)33ºC  ആണ്‌. ഇത്‌ മറ്റു പക്ഷികള്‍ക്കാവശ്യമായതിലും വളരെ കുറവാണ്‌. അടയിരിക്കുന്ന സമയത്തു പെണ്‍പക്ഷി കൂട്ടിനടുത്തെങ്ങാനും വന്നാല്‍ ആണ്‍ പക്ഷി അതിനെ തുരത്തിയോടിക്കുക പതിവാണ്‌. മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്തു കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നെടുകെയുള്ള വരകള്‍ കാണാം.
-
[[ചിത്രം:Vol5p218_Emu-chicks.jpg|thumb|]]
+
[[ചിത്രം:Vol5p218_Emu-chicks.jpg|thumb|എമു കുഞ്ഞുങ്ങള്‍]]
-
ആസ്റ്റ്രലിയയുടെ വടക്കും തെക്കു കിഴക്കും തെക്കു പടിഞ്ഞാറും ഭാഗങ്ങളിൽ കാണപ്പെടുന്ന മൂന്ന്‌ ഉപസ്‌പീഷീസുകളും ഇതിനുണ്ട്‌. ടാസ്‌മേനിയയിൽ മുമ്പുണ്ടായിരുന്ന നാലാമത്‌ ഒരു ഉപസ്‌പീഷീസും കിങ്‌, കങ്‌ഗാരൂ എന്ന ദ്വീപസമൂഹങ്ങളിൽ മുന്‍കാലത്തുണ്ടായിരുന്ന മറ്റു ചില സ്‌പീഷീസുകളും ഇന്ന്‌ അസ്‌തമിതമായിക്കഴിഞ്ഞിരിക്കയാണ്‌. ആസ്റ്റ്രലിയയിലെ പുൽമേടുകളിൽ കാണപ്പെടുന്ന ഒരു എമു സ്‌പീഷീസ്‌ മാത്രമേ ഇന്നു ജീവിച്ചിരിക്കുന്നുള്ളൂ. നിരന്തരമായ വേട്ടയാടൽ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്‌. പ്രത്യേക സംരക്ഷണ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തി ഇവയെ പരിരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ആസ്റ്റ്രലിയയിൽ നടന്നുവരുന്നു.
+
ആസ്റ്റ്രലിയയുടെ വടക്കും തെക്കു കിഴക്കും തെക്കു പടിഞ്ഞാറും ഭാഗങ്ങളില്‍ കാണപ്പെടുന്ന മൂന്ന്‌ ഉപസ്‌പീഷീസുകളും ഇതിനുണ്ട്‌. ടാസ്‌മേനിയയില്‍ മുമ്പുണ്ടായിരുന്ന നാലാമത്‌ ഒരു ഉപസ്‌പീഷീസും കിങ്‌, കങ്‌ഗാരൂ എന്ന ദ്വീപസമൂഹങ്ങളില്‍ മുന്‍കാലത്തുണ്ടായിരുന്ന മറ്റു ചില സ്‌പീഷീസുകളും ഇന്ന്‌ അസ്‌തമിതമായിക്കഴിഞ്ഞിരിക്കയാണ്‌. ആസ്റ്റ്രലിയയിലെ പുല്‍മേടുകളില്‍ കാണപ്പെടുന്ന ഒരു എമു സ്‌പീഷീസ്‌ മാത്രമേ ഇന്നു ജീവിച്ചിരിക്കുന്നുള്ളൂ. നിരന്തരമായ വേട്ടയാടല്‍ ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്‌. പ്രത്യേക സംരക്ഷണ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തി ഇവയെ പരിരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ആസ്റ്റ്രലിയയില്‍ നടന്നുവരുന്നു.

Current revision as of 05:39, 16 ഓഗസ്റ്റ്‌ 2014

എമു

Emu

പറക്കാന്‍ കഴിയാത്ത ഒരു പക്ഷി. കാഷ്വാരിഫോര്‍ മീസ്‌ ഗോത്രത്തിലെ ഡ്രാമിസീയിഡേ (Dromiceidae) കുടുംബത്തില്‍ ഉള്‍പ്പെടുന്ന. ശാ.മ. ഡ്രാമീസീയേസ്‌ നോവേ-ഹോളാന്‍ഡിയേ (Dromiceius novae-hollandiae) ഇതിന്‌ ഒട്ടകപ്പക്ഷിയോടു സാദൃശ്യമുണ്ട്‌. കാഷ്വാരി ഫോര്‍മീസ്‌ ഗോത്രത്തില്‍ രണ്ടിനം പക്ഷികളേ ഉള്ളൂ: കാസവേറിയും എമുവും. ഇവ രണ്ടും ആസ്റ്റ്രലിയയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഓരോ തൂവലിനും രണ്ട്‌ സമാനമായ (identical)കാണ്ഡങ്ങള്‍ (shaft) ഉണ്ട്‌. ഇവയിലെ അനുപിഞ്‌ഛങ്ങള്‍ (barbs) നീളം കൂടിയതാകയാലും അകലത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാലും അവ പരസ്‌പരം കോര്‍ത്ത ഒരു പ്രതലം(Vane) രൂപപ്പെടുന്നില്ല. ഈ പ്രത്യേകതകള്‍ കാരണം തൂവലുകള്‍ ഒരു രോമാവൃത ആവരണം പോലെ തോന്നിപ്പിക്കുന്നു.

എമു

എമുവിനും കാസവേറിക്കും തമ്മിലുള്ള വ്യത്യാസങ്ങള്‍ അത്ര ശ്രദ്ധേയമല്ല. എമുവിനു കാസവേറിയെ അപേക്ഷിച്ച്‌ നിറം കുറവാണ്‌. തലയില്‍ തൂവലുകള്‍ കാണാം. ഹെല്‍മെറ്റ്‌ പോലെയുള്ള മാംസളമായ ഗ്രവ ഉദ്‌വര്‍ധം (cervical outgrowth) എമുവിന്റെ തലയില്‍ ഉണ്ടായിരിക്കില്ല. കാലുകള്‍ തൂവല്‍ വിമുക്തമാണ്‌. മൂന്ന്‌ അകവിരല്‍ (toes)ഉണ്ട്‌. കാലിന്റെ അകവിരലില്‍ പ്രത്യേക തരത്തിലുള്ള നഖം കാണാം. ചിറകുകള്‍ വളരെ ചെറുതാണ്‌. അവ തൂവലുകള്‍ക്കിടയില്‍ ഒളിപ്പിക്കപ്പെട്ട അവസ്ഥയിലായിരിക്കും സാധാരണ കാണപ്പെടുന്നത്‌. ചിറകുകള്‍ പറക്കാന്‍ ഉപയോഗിക്കുന്നില്ലെങ്കിലും, ശരീരതാപനില നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു. ചൂട്‌ അനുഭവപ്പെടുമ്പോള്‍ എമു ചിറകുകള്‍ വിടര്‍ത്തി അവയുടെ നഗ്നമായ അടിഭാഗം തണുപ്പിക്കുന്നു. ഇന്നുള്ള പക്ഷികളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഒട്ടകപ്പക്ഷിക്കാണ്‌; രണ്ടാം സ്ഥാനം എമുവിനും. വളര്‍ച്ച എത്തിയ ഒരു എമുവിന്‌ 1.5-2 മീ. ഉയരവും 60 കിലോഗ്രാം ഭാരവും കാണും. പറക്കാന്‍ കഴിവില്ലെങ്കിലും ഇതിനു മണിക്കൂറില്‍ 48 കി.മീ. വേഗത്തില്‍ ഓടന്‍ സാധിക്കും. അനായാസമായി നീന്താനും ഇതിനു പ്രാപ്‌തിയുണ്ട്‌. തുറസ്സായ സ്ഥലത്തു കഴിയാനിഷ്‌ടപ്പെടുന്ന എമുവിന്റെ പ്രധാനാഹാരം പഴങ്ങളും വേരുകളും ഇലകളും മറ്റുമാണ്‌. ചെറുപ്രാണികളെയും (insects) ഇതു ഭക്ഷിക്കാറുണ്ട്‌. ചെറുകൂട്ടങ്ങളായാണ്‌ എമു കാണപ്പെടുന്നത്‌. തറയില്‍ ഉണ്ടാക്കുന്ന ഒരു പരന്ന കുഴിയാണ്‌ ഇതിന്റെ കൂട്‌. ഈ കുഴിയില്‍ ഇലകളും ചെടിത്തണ്ടുകളും നിരത്തി അതില്‍ മുട്ടയിടുന്നു.

എമുവിന്റെ മുട്ടകള്‍

ഇണചേരാന്‍ സമയമാകുമ്പോള്‍ ഉച്ചത്തിലുള്ള ശബ്‌ദം പുറപ്പടുവിക്കുന്നു. ശ്വാസനാളിയുടെ പ്രത്യേകതമൂലമാണ്‌ ഈ ശബ്‌ദം ഉണ്ടാക്കുന്നത്‌. ആണ്‍-പെണ്‍ പക്ഷികളുടെ ശബ്‌ദത്തിന്‌ വ്യത്യാസമുണ്ട്‌. ഒരു പ്രാവശ്യം സാധാരണ 7 മുതല്‍ 10 വരെ മുട്ടകള്‍ ഇടുന്നു. 16 മുട്ടകള്‍ വരെ ഇട്ടിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മുട്ടയ്‌ക്കു കടും പച്ചനിറമാണ്‌. ഒരു മുട്ടയ്‌ക്കു ശരാശരി 14 സെ.മീ. നീളവും 700 ഗ്രാം തൂക്കവും വരും. ആണ്‍ പക്ഷിയാണ്‌ അടയിരിക്കുന്നത്‌. മുട്ട വിരിയാന്‍ 59-61 ദിവസങ്ങള്‍ വേണ്ടിവരും. മുട്ടവിരിയിക്കുന്നതിനാവശ്യമായ ചൂട്‌ (incubation temoerature)33ºC ആണ്‌. ഇത്‌ മറ്റു പക്ഷികള്‍ക്കാവശ്യമായതിലും വളരെ കുറവാണ്‌. അടയിരിക്കുന്ന സമയത്തു പെണ്‍പക്ഷി കൂട്ടിനടുത്തെങ്ങാനും വന്നാല്‍ ആണ്‍ പക്ഷി അതിനെ തുരത്തിയോടിക്കുക പതിവാണ്‌. മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്തു കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നെടുകെയുള്ള വരകള്‍ കാണാം.

എമു കുഞ്ഞുങ്ങള്‍

ആസ്റ്റ്രലിയയുടെ വടക്കും തെക്കു കിഴക്കും തെക്കു പടിഞ്ഞാറും ഭാഗങ്ങളില്‍ കാണപ്പെടുന്ന മൂന്ന്‌ ഉപസ്‌പീഷീസുകളും ഇതിനുണ്ട്‌. ടാസ്‌മേനിയയില്‍ മുമ്പുണ്ടായിരുന്ന നാലാമത്‌ ഒരു ഉപസ്‌പീഷീസും കിങ്‌, കങ്‌ഗാരൂ എന്ന ദ്വീപസമൂഹങ്ങളില്‍ മുന്‍കാലത്തുണ്ടായിരുന്ന മറ്റു ചില സ്‌പീഷീസുകളും ഇന്ന്‌ അസ്‌തമിതമായിക്കഴിഞ്ഞിരിക്കയാണ്‌. ആസ്റ്റ്രലിയയിലെ പുല്‍മേടുകളില്‍ കാണപ്പെടുന്ന ഒരു എമു സ്‌പീഷീസ്‌ മാത്രമേ ഇന്നു ജീവിച്ചിരിക്കുന്നുള്ളൂ. നിരന്തരമായ വേട്ടയാടല്‍ ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്‌. പ്രത്യേക സംരക്ഷണ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തി ഇവയെ പരിരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ആസ്റ്റ്രലിയയില്‍ നടന്നുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AE%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍